ആരെ.. എങ്ങനെ ..എവിടെ
കഥ തുടരുന്നു – കിരൺ പിന്നെ ജയ്ഓട് പറഞ്ഞു നീ മനസിലാക്കിയത് പിന്നെ കണ്ടതും അത് എന്ത് തന്നെ ആയാലും അത് പറഞ്ഞോള്ളൂ. അവൻ എല്ലാം പറഞ്ഞു തുടർന്ന് പൂനത്തിന്റെ മുഖത്തെ ചോരമയം വറ്റി അവളുടെ സകല പ്രതിരോധംവും തീർന്നു
പിന്നെ പൂനത്തിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.. താൻ പിടിക്കപ്പെട്ടു എന്നവൾക്ക് ഉറപ്പായി..
അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു.. അവളുടെ ഭംഗിയുള്ള മുഖത്ത് കിരണിനെ ദഹിപ്പിക്കാനുള്ളത്രയും അഗ്നിയുണ്ടായി. അവളുടെ മുഖം
വികൃതമായിത്തുടങ്ങി.
അതേടാ.. ഞാൻ ചെയ്തതാണ്.. നിനക്ക് എന്ത് ചെയ്യാൻ കഴിയും? അവനും ഞാനും പ്രണയത്തിലായിരുന്നു.. നിന്റെ ഈ തന്തയാണ് എല്ലാത്തിനും കാരണം.. അയാൾ എനിക്ക് നിന്നെ ആലോചിച്ചു.. ഒപ്പം എന്റെ വീട്ടുകാരും.. അങ്ങനെ ങ്ങങ്ങളെ പിരിച്ചു.. എന്നാൽ അമീർ ഇനി എന്ത് കുറ്റം ചെയ്താലും ഞാൻ അവനെ വെറുക്കില്ല.. അവന്റെ കുഞ്ഞിനെ പ്രസവിച്ചു അത് നിന്റെ തലയിൽ കെട്ടി വക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം..പിന്നെ നിന്റെ ഉപകരണത്തിന് ഏഴ് എട്ടു ഇഞ്ച് ഉണ്ടായിട്ട് കാര്യമൊന്നുമില്ലടാ.. എന്റെ അമീറാണ് എനിക്കെല്ലാം.. നീ ഞാനുമായി രമിച്ചപ്പോൾ അവനായിരുന്നു എന്റെ മനസ്സിൽ..
പൂനം അട്ടഹസിക്കുകയായിരുന്നു..
ഞാൻ നിന്റെ ഭാര്യയായി ജീവിക്കും.. അമീറിനെക്കൊണ്ട് ഞാനിനിയും എന്റെ ഗർഭത്തിൽ വിതപ്പിക്കും.. നിനക്കെന്ത് ചെയ്യാൻ സാധിക്കും. ഞാൻ നിന്റെ ബെഡ്റൂമിൽ വച്ചു അമീറിന് കാലകത്തി കൊടുത്തിട്ടുണ്ട്.. അവന്റെ ബീജം എന്റെ ഉള്ളിൽ വളരാൻ.. ഒന്നല്ല രണ്ടു തവണ.. കൂടാതെ പലതവണ ഞങ്ങൾ ഒന്നിച്ചു കൂടിയിട്ടുണ്ട്.. നീ അനുഭവിക്കാൻ പോകുന്നതേയുള്ളു.. എന്നെപ്പോലൊരുത്തി വിചാരിച്ചാൽ നിന്നെയും നിന്റെ ആൾക്കാരെയും ജയിലിലാക്കാൻ പറ്റും.. അത്കൊണ്ട് ഈ പരിപാടി നിർത്തി പോകാൻ നോക്കിക്കോ.. ഞാൻ ഡിവോസ് തരുകയില്ല.. ഞാൻ കോടതിയിൽ പോകും..നിന്റെ കൈയ്യിൽ നിന്നും
ജീവനംശം ഞാൻ മേടിക്കും.
കിരൺ പറഞ്ഞു: നിർത്തെടീ.. നീ ഒലക്ക വാങ്ങിക്കും.. നീ അവന്റെ കൂടി ഇരുന്നു എന്താണ് കാണിച്ചതെന്ന് എനിക്കറിയാം.. അതിന്റെ വീഡിയോ ഞാൻ എടുത്തിരുന്നു.. പിന്നെ വീട്ടിൽ എല്ലായിടത്തും ഞാൻ ക്യാമറ വെച്ചിരുന്നു. നിനക്ക് ഞാൻ വാങ്ങിത്തന്ന ആ ഫോൺ അതും എന്റെ കൺട്രോളിലായിരുന്നു.. അന്ന് നീയും അവനും ഹോട്ടലിൽ കാണിച്ചത് എന്തൊ ക്കെയാണെന്ന് കണ്ടിട്ടും ഞാൻ നിന്നെ കൊല്ലാതെ വിട്ടത് എന്റെ അച്ഛനെയും അമ്മയെയും ഓർത്തിട്ടാണ്..
ഇതോടെ അവൾ അമീറിന് പണം കൈമാറിയ കാര്യങ്ങൾ വരെ കിരൺ വെളിയിൽ കൊണ്ട്വന്നു. താൻ വീടിനു ചുറ്റും ക്യാമറ വച്ചതും അതിൽ പതിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു. ഒപ്പം പൂനം പ്രസിക്കാൻ ആഗ്രഹിച്ചത് അമീറിന്റെ കുഞ്ഞിനെയാണെന്നും അത് പ്രതികാരമാണെന്നുമുള്ള അവളുടെ വീഡിയോയുടെ ഓഡിയോ മാത്രം കേൾപ്പിച്ചു.
സ്വന്തം മകൾ അവളുടെ കാമുകന്റെ കൂടെ അവിഹിത വേഴ്ച്ച നടത്തുന്ന ദൃശ്യം അവളുടെ മാതാപിതാക്കളെ കാണിക്കുന്നത് മോശമായതുകൊണ്ട് മാത്രം അത് കാണിച്ചില്ല..
ഇത് പൂനം പ്രതീക്ഷിച്ചില്ല.. ഉടൻ DCP വിനോദ് കുമാർ എഴുന്നേറ്റു അവളോട് പറഞ്ഞു.. ഞാൻ വിചാരിച്ചാൽ നീ ഇപ്പോൾ അകത്താകും… അമീർ പലരേയും വഞ്ചിച്ചു പണം അടിച്ചു മാറ്റിയത് അവന്റെ കാമുകിയാണ് സൂക്ഷിച്ചിരുന്നതെന്ന് അമീറിന്റെ കൂട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ആ കാമുകി നീ ആണെന്ന് പ്രൂവ് ചെയ്യാൻ ബുദ്ധിമുട്ടൊന്നുമില്ല.. നിന്റെ കാൾ ഡീറ്റെയിൽസ് .. അയച്ച മെസ്സേജുകൾ. അവ തന്നെ ധാരാളം. പിന്നെ എല്ലാം നിന്റെകൂടി ഗൂഢാലോചനയാണെന്ന് വരുത്താൻ ഈസിയാണ്.. റഞ്ഞത് ഒരു ആറു കൊല്ലം നിന്നെ അകത്തിടാനുള്ള തെളിവുകളുണ്ട്.. അതോടെ നിന്റെ ഈ തിളപ്പങ്ങു തീരും.
ഞങ്ങളുടെ കുടുംബത്തിൽ ജീവിക്കാൻ വന്നിട്ട് വല്ലവന്റേം കൊച്ചിനെ പ്രസവിച്ചു ഞങ്ങളുടെ കൊച്ചാക്കി വളർത്താൻ നോക്കുന്നോ. നിനക്ക് അവനെ ഇഷ്ടമായിരുന്നെങ്കിൽ അവന്റെ കൂടെ പോകണമായിരുന്നു. നിന്റെ അമീർ.. അവന്റെ കാര്യം ഞങ്ങൾ പോലീസ് ഡിപ്പാർട്മെന്റ് നോക്കിക്കൊള്ളാം.. അവനെ ഞങ്ങൾ പിടിച്ചു ഒരു എട്ടു വർഷം ഉള്ളിലിടും .. കൂടെ നിനക്കു പോകണ്ടാ എന്നാണെങ്കിൽ വക്കീൽ പറയുന്നത് പോലെ കേൾക്കൂ..
DCP വിളിച്ചു : വക്കീലേ…
ഉടൻ വക്കീൽ എഴുന്നേറ്റു പറഞ്ഞു:
ഈ വിഷയം തീർക്കണം.. ഇനി ഈ ബന്ധം തുടരാൻ താല്പര്യമില്ല എന്നാണ് എന്റെ കക്ഷികളുടെ തീരുമാനം.. അതുകൊണ്ട് ഒരു പരസ്പര തീരുമാനത്തോടെ ഒരു ഡിവോഴ്സ് ഞങ്ങൾ ഡിമാൻഡ് ചെയുന്നു.. കേസിനു പോയാൽ അത് നിങ്ങൾക്കു പ്രശ്നമാകും കാരണം, ഈ പെൺകുട്ടിയും അമീറും തമ്മിലുള്ള ബന്ധം.. അതിന്റെയെല്ലാം തെളിവുകൾ എന്തുതന്നെയായാലും അത് കോടതിയിൽ ഹാജരാക്കേണ്ടിവരും.
നീണ്ട ചർച്ചക്കൊടുവിൽ അത് തീരുമാനിച്ചു.. ഒരു എതിർപ്പുമില്ലാതെ വിവാഹ മോചനം തീർപ്പാക്കാൻ രാജേന്ദ്രർ പൂനത്തിന്റെ മാതാപിതാക്കളിൽ സമ്മർദ്ദം ചെലുത്തി. കിരൺ പോയാൽ അവനെപ്പോലെ നൂറു പേര് പൂനത്തെ കല്യാണം കഴിക്കാൻ റെഡിയായി വരുമെന്നാണ് പറഞ്ഞത്.. യഥാർത്ഥത്തിൽ രാജേന്ദ്രന് അവരുടെ സ്വത്തുക്കളിൽ നോട്ടമുണ്ടായിരുന്നു.. അസാന്മാർഗിയായ അയാളുടെ മകന് ഒരു കാലത്തും കല്യാണം നടക്കുകയില്ലായിരുന്നു. എല്ലാ വിധ തരികിടയും ഉണ്ടവന് .. പിന്നെ വിദ്യാഭ്യാസം തീരെയില്ല..
ആദ്യം ചാന്ദ്നിയെ അവനു ആലോചിച്ചു ചെന്നുവെങ്കിലും അവർ അത് നിരസിച്ചു. പിന്നെ പൂനത്തിനെ ആലോചിച്ചു.
പൂനം തന്നെ അത് എതിർത്തിരുന്നു. ഇനി ഈ അവസരം മുതലെടുക്കാം.. അവനു ഇനി പെണ്ണിനെ കിട്ടില്ല.. ഇവൾക്കാണെകിൽ പൂത്ത സ്വത്തുണ്ട്.. ഒരുത്തനെ പ്രണയിച്ചു, പിന്നെ കല്യാണം കഴിച്ചവനെ വഞ്ചിച്ചു കാമുകന്റെ കൂടെ കിടന്നവളാണ്. ഇനി അവളെ കെട്ടാൻ വല്ലവരും വരുമോ.. വന്നാൽത്തന്നെ താനത് മുടക്കും. അവളെ തന്റെ മകന് കിട്ടണം എന്നായിരുന്നു അയാളുടെ ചിന്ത. എന്തായാലും അയാളുടെ തന്ത്രം വിജയിച്ചു. പൂനം അതിൽ ഒപ്പ് വച്ചു. കൊടുക്കേണ്ടത് കൊടുത്തു.. എല്ലാം അവസാനിപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ എല്ലാം തീർന്നു..
ഇതിനിടെ കുമാറും ആയുള്ളൂ എല്ലാം അവസാനിപ്പിച്ചു ചാന്ദ്നി.
മയക്കു മരുന്ന് കൈവശം വച്ചതിനു തൊണ്ടിസഹിതം കുമാർ അകത്തായി. പിന്നെ ഡിവോഴ്സും എളുപ്പമായി.
ചാന്ദിനിയുടെ ഡിവോഴ്സ് അവരുടെ കുടുംബത്തിലറിഞ്ഞു.
എല്ലാം അവസാനിപ്പിച്ചപ്പോൾ കിരൺ ചാന്ദിനിയെ വിളിച്ചു പറഞ്ഞു:
എല്ലാം അവസാനിപ്പിച്ചു.. രക്ത ചൊരീ ച്ചിൽ ഇല്ലാതെ തന്നെ..
പിന്നെ ചാന്ദ്നിയെ ഒന്ന് കാണണമെന്ന് പറഞ്ഞു. കാണാമെന്നവൾ സമ്മതിച്ചു. അച്ഛനോട് അനുവാദം വാങ്ങി അവൾ ഇറങ്ങി.
ചാന്ദ്നിയുടെ അച്ഛൻ ഹരിദേവന് കിരണിനെ ഇഷ്ടമായിരുന്നു.. ഇനി മകൾക്ക് താല്പര്യമാണെകിൽ.,. അത്തന്നെ ആയിക്കോട്ടെ എന്ന പക്ഷക്കാരനായിരുന്നയാൾ.
അവർ ഒരു പാർക്കിലാണ് പരസ്പരം കണ്ടത്. ഒരു പുൽത്തകിടിയിൽ ഇരുന്ന
വർ സംസാരിച്ചു..അപ്പോൾ രണ്ടുപേരുടെയും മനസ് കൗമാരക്കാരുടെത് പോലെ ആയിരുന്നു. പ്രണയിനിയെ നേരിട്ട് കണ്ട കാമുക മനസ് തന്നെയായിരുന്നു കിരണിന്റെ.
ഇരുവരും പതിയെ പ്രണയത്തിന്റെ ലോകത്ത് നീന്തിനടന്നു. പൂനവുമായുള്ള വൈവാഹിക ബന്ധത്തെക്കുറിച്ചുള്ളതും അതുപോലെ കുമാറുമായുള്ള വിവാഹ ബന്ധത്തെക്കുറിച്ചുള്ളതുമായ ഓർമകൾ രണ്ടുപേരും എന്നേക്കുമായി മറന്നു..
കൂടികഴ്ചകൾ പുരോഗമിച്ചപ്പോൾ കിരൺ തന്റെ അച്ഛനോട് തുറന്നു പറഞ്ഞു.. അയാൾ അവൻ സംസാരിക്കുന്നതിനു മുൻപ്തന്നെ ഹരിദേവയുമായി സംസാരിച്ചത് ഉറപ്പിച്ചിരുന്നു. അത് കിരണിന് ഒരു വലിയ സർപ്രൈസ് ആയി. ചാന്ദിനിക്കും അത് തന്നെയായിരുന്നു.
അങ്ങനെ ആ ദിവസത്തിന്റെ തലേദിവസമായി.. പൂനത്തിന്റെ മാതാപിതാക്കൾ ഹരിദേവയെ കാണാൻ വന്നു.
അവർ പറഞ്ഞു:
ഞങ്ങൾ പൂനത്തിന്റെ കല്യാണം ഉറപ്പിച്ചു.. രാജേന്ദർ ചേട്ടന്റെ മകൻ വരുൺ..
ഹരിദേവ മനസിൽ ചിന്തിച്ചു.. ചേരും പടി ചേർന്നു… !! പൂനത്തിന് ചേരുന്നത് ഇതുപോലെയുള്ള നെറികെട്ടവനാണ്.. അല്ലെങ്കിലും അവളും അത്ര മോശമല്ല. സ്വന്തം പെങ്ങൾക്ക് എങ്ങനെ ഇതുപോലുള്ള ഒന്ന് ജനിച്ചു..!!
ഹരി ദേവ മനസ്സിലോർത്തു..
പൂനം സമ്മതിച്ചോ എന്നയാൾ ആരാഞ്ഞു.. ആദ്യം ഇല്ലായിരുന്നു. പിന്നെ അവൾക്ക് വാശി.. കിരണിന്റെ കല്യാണത്തിന്റെ മുൻപ് അവളുടെ കല്യാണം നടക്കണമെന്ന്..
അത് നടക്കുമോ അളിയാ.. കിരണിന്റെ കല്യാണത്തിന് മുൻപ്..!!
നടത്തും അളിയാ.. എന്റെകൂടി വാശിയാണ്
എന്തിനാ വാശി? തെറ്റ് കാണിച്ചത് പൂന മാണ്.. അല്ലാതെ കിരണോ അവന്റെ വീട്ടുകാരോ അല്ല. ഇതുപോലെ അവിഹിത വേഴ്ച കണ്ട നല്ലൊരു ശതമാനം ആളുകളും രണ്ടിനെയും തീർക്കും.. കിരണും കുടുംബവും നല്ല വിദ്യാഭ്യാസം നേടിയവരും നല്ല കുടുംബക്കാരുമാണ്. അത്കൊണ്ട് അവർ മാന്യമായി അവസാനിപ്പിച്ചു.
ഇനി അവൾ അവിടെയും പോയി ഇതുപോലെ കാണിച്ചാൽ വരുൺ ചോദിക്കുകയും പറയുകയും ഇല്ല.. മനസിലായല്ലോ ?
അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഈ ആലോചനയുടെ കാര്യംപോലും അവർ ഒരു ബന്ധുക്കളുമായും ഷെയർ ചെയ്തില്ല. തീയതി ഉറപ്പിച്ചശേഷമാണ് പുറത്തുവിട്ടത്..
പിന്നെ പൂനത്തിന്റെ അച്ഛൻ ചോദിച്ചു: അല്ല ചാന്ദ്നിയുടെ കല്യാണം നീ പറഞ്ഞതാണ്.. വരൻ ആരെന്നു നീ ഇതുവരെ പറഞ്ഞില്ല..
എന്റെ എടുത്തുചാടിയുള്ള വാക്ക് കൊടുപ്പാണ് എന്റെ മകളുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം. ഇനി അങ്ങനെ ഉണ്ടാകില്ല.. ഞാൻ അവൾക്കുകൂടി ഇഷ്ട്ടമുള്ള പയ്യനാണ്. അവനെ എനിക്ക് അടുത്തറിയാം.. ഒരിക്കൽ ആലോചിച്ചതുമാണ്.. ഏതായാലും നാളെയാണ് കല്യാണം.. അപ്പോൾ നിനക്ക് കാണാം പയ്യൻ ആരെന്നു.. ഇപ്പോൾ ഒരു സർപ്രൈസ്റ്റായി ഇരിക്കട്ടെ.. ഹരിദേവ പറഞ്ഞു.
എല്ലാം കാര്യത്തിലും നിനക്ക് നല്ല ഉറപ്പാണല്ലോ.. ആദ്യ കല്യാണത്തിൽ ഈ ഉറപ്പു ഉണ്ടായില്ലല്ലോ..എന്തൊക്കെ ആയിരുന്നു.. ഗൾഫാണ്.. അതാണ്.. തേങ്ങയാണ്..
ഹരിദേവയെ പൂനത്തിന്റെ അച്ഛൻ രവീന്ദ്രൻ ഒന്ന് ട്രോളാൻ നോക്കി.
അതിനു മറുപടിയായി അയാൾ, ആ കുമാർ ഇങ്ങനെ ഒരു ഗേ അയി പ്പോയത് കൊണ്ട് എന്റെ മകൾ വഴിതെറ്റിപ്പോയില്ലല്ലോ.. പിന്നെ പരപുരുഷ ബന്ധത്തിന് നിന്നില്ല.. ഒരു കാമുകന്റെ കൂടെ പോയതുമില്ല..
അത് നല്ലതാ.. എന്ന് പൂനത്തിന്റെ അച്ഛൻ പറഞ്ഞു.
അത് പൂനത്തിന്റെ അച്ഛനുള്ള ഒരു തിരിച്ചടിയാണെന്ന് അയാൾക്ക്‌പോലും മനസിലായില്ല.. പിന്നെയാണ് മനസ്സിലായത്.. അപ്പോഴേക്കും അവിടെ നിന്നും ഇറങ്ങി..പോകുന്ന വഴി അയാൾ ഓർത്തു.. ഏത് തെണ്ടിയുടെ മകളുടെ മുൻ ഭർത്താവിനെയാണ് ഹരിദേവ അയാളുടെ മകൾക്കാലോചിച്ചത്..
പിറ്റേദിവസം.. ചാന്ദിനിയുടെ കല്യാണ ദിവസം.. ഇത് കഴിഞ്ഞു കൃത്യം 5ആം ദിവസമാണ് പുനത്തിന്റെയും വരുണിന്റെയും കല്ല്യാണം.
തീരെ ലളിതമായി ചാന്ദിനിയുടെ കല്യാണം നടത്തുന്നത് വരന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനനുസരിച്ചാണ്. ഒരു അമ്പലത്തിൽ വെച്ചാണ് നടത്തുന്നത്. ദേവീക്ഷേത്രത്തിൽ.. അവിടെ വെച്ചു നടത്തിയിട്ടുള്ള വിവാഹങ്ങൾ സർവ്വ വിധ മംഗലത്തോട്കൂടി ജീവിതാവസാനം വരെ നിലനിൽക്കും.. എന്നാണ് പൊതുവെയുള്ള വിശ്വാസം.. ഹരിദേവ ഇപ്പോഴത് വിശ്വസിക്കുന്നു.. അയാൾ അത്രയും വിശ്വാസി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു.
മയിൽപ്പീലി നിറമുള്ള കല്യാണ സാരിയിൽ അതീവ സുന്ദരിയായി ചാന്ദിനി.. ആടയാഭരണങ്ങൾ അധികമില്ല. എന്നിട്ടും പുനത്തിന് അവളോട് അടങ്ങാത്ത അസൂയയായി. ആരായിരിക്കും അവളെ കെട്ടുന്ന ആ ഭാഗ്യവാൻ. ഒരു പക്ഷെ അവനും അതീവ സുന്ദരനായിരിക്കും. അല്ലാതെ ഇത്രയും നല്ല സുന്ദരിയെ കൊടുക്കുമോ.. പൂനത്തിന്റെ ചിന്ത പോയത് ആ വഴിക്കാണ്..
മൂന്ന് കാറുകൾ വന്നു. അതിൽ ഒന്നിൽ നിന്നും DCP വിനോദ്കുമാർ ഇറങ്ങി. അത് കണ്ട പൂനത്തിന്റെ മുഖം ഇരുണ്ടു. പിറകെ കിരണിന്റെ അച്ഛനും അമ്മയും ചേച്ചിയും അളിയനും ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ഒരാശങ്ക മണത്തു. ചാന്ദിനിയുടെ അമ്മാവൻ വന്നു. വരനെ ആനയിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ചു ചാന്ദിനിയുടെ കസിൻ ബ്രോസ് എല്ലാം അവിടെയെത്തി. ഡോർ തുറന്നിറങ്ങുന്ന യുവ കോമളനെ കണ്ട പൂനത്തിന്റെ തലയിൽ ഒരു ഇടുത്തി വീണു.
അവൾ അവിടെ കണ്ട തൂണിൽ ചാരി നിന്നു . ആ ശരീരം വിയർപ്പിൽ കുളിച്ചു. ആ അവസ്ഥ തന്നെയായിരുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും. യഥാർത്ഥത്തിൽ കിരണും അവളും ബന്ധം വേർപെടുത്തിയ കാരണം ചാന്ദിനിയുടെ അച്ഛനും അവളുടെ ബന്ധുക്കളും പൂനത്തിന്റെ വീട്ടുകാർക്കും മാത്രമേ അറിയാമായിരുന്നുള്ളൂ. എന്നാൽ മറ്റുള്ളവരെ പൂനത്തിന്റെ വീട്ടുകാർ തെറ്റിദ്ധരിപ്പിച്ചു.. കിരണിനെ ആണവർ വില്ലനാക്കിയത്. കിരണിനെ കണ്ട ആ ബന്ധുക്കൾ നേരിട്ട് ചാന്ദിനിയുടെ അമ്മാവനോട് കാരണം തിരക്കി. അയാളുടെ ഭാര്യ വള്ളിപുള്ളി തെറ്റാതെ പൂനം കാണിച്ച പണി ഓരോന്നായി പറഞ്ഞു. ആ സ്ത്രീക്ക് പൂനത്തിന്റെ അമ്മയുടെ പത്രാസ്സ് ഇഷ്ടമല്ലായിരുന്നു. പോരെ പൂരം.. അങ്ങനെ അവരുടെ മനസ്സിൽ വില്ലനായിരുന്ന കിരൺ പെട്ടെന്ന് നായകനായി.
അങ്ങനെ കല്യാണം നടന്നു.. ചാന്ദിനിയെ കിരൺ സ്വന്തമാക്കി. എന്നാൽ ഇത് കാണാൻ നിക്കാതെ പൂനം അവളുടെ വീട്ടിലേക്ക് പോയി. മനസ് നിറയെ കലിപ്പ്, സങ്കടം എല്ലാമുണ്ടായിരുന്നു..
അങ്ങനെ ചാന്ദിനി കിരണിന്റെ വീട്ടിൽ വലതു കാൽ വെച്ചു കയറി. [ തുടരും ]