Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !! ഭാഗം – 2

(Pratheekshikkaathe kittiya madhuram !! Part 2)


ഈ കഥ ഒരു പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!

മധുരം – നാണക്കേട് മൂലം എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് തന്നെ അവിടെനിന്നും വീട്ടിലേക്ക് പോയി.

പിന്നീട് ഗായത്രി എന്റെ വീട്ടിലേക്ക് വന്നില്ല.
അമ്മ അവിടെ പോകാറുള്ളതിനാൽ വിശേഷങ്ങളൊക്കെ ഞാൻ അറിയുന്നുണ്ടായിരുന്നു. ഗർഭം നഷ്ടപെട്ട വിവരം അവൾ മോഹനനോട് പറയുകയും അവൻ അത് സാരമില്ലെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയും ചെയ്തു.

പിന്നീട് ഞാൻ ഗായത്രിയെ വല്ലപ്പോഴും മാത്രമേ കണ്ടിരുന്നുള്ളു. കണ്ടാലും ഒന്നും സംസാരിക്കാതെ പോകുകയാണ് പതിവ്. ഞാനും അവളോട്‌ ഒന്നും മിണ്ടിയില്ല. എങ്കിലും വല്ല ബൾബ് മാറിയിടാനോ, എന്തെങ്കിലും ടൗണിൽ പോയി വാങ്ങാനോ മറ്റോ ആയി അമ്മ വിളിക്കും. അപ്പോൾ മാത്രമാണ് എനിക്ക് ഗായത്രിയെ കാണാൻ സാധിക്കുന്നത്.

ഓരോ തവണ കാണുമ്പോളും അവൾക്ക് സൗന്ദര്യം കൂടിക്കൂടി വരുന്നു. തമ്മിൽ കാഴ്ച കുറവാണെങ്കിലും, എന്നും രാത്രിയിൽ എന്റെ വാണറാണി ഗായത്രി തന്നെയായിരുന്നു.

അടുത്തുള്ള മൂന്നു വീടുകളിലുള്ളവർ പത്തുമണിയാകുമ്പോളേക്കും ഉറങ്ങാൻ കിടക്കും. അതിനു ശേഷമാണ് ഗായത്രി പിന്നാമ്പുറത്ത് പാത്രം കഴുകാൻ വരുന്നത്. അന്നേരം അവരുടെ വീടിനു പിറകിലെ വാഴക്കൂട്ടത്തിൽ ഒളിച്ചുനിന്ന് ഗായത്രിയെ നോക്കി ഞാൻ വാണമടിക്കും.

ഇരുമ്പ് നെറ്റ് കൊണ്ട് ചുറ്റും മറച്ച വർക്ക്‌ എരിയയിൽ നിന്ന് ജോലിചെയ്യുന്ന അവളുടെ മുഖവും മുലകളും നോക്കി ഞാൻ ഒരുപാട് രാത്രികളിൽ വെള്ളം കളഞ്ഞു.

പലപ്പോഴും ഗായത്രി ജോലികൾ തീർത്ത് പോകുന്നത് വരെയും ഞാൻ കാത്തുനിൽക്കും. അവൾ പോയതിനുശേഷം പിറകിലെ അയയിൽ, അലക്കി ഇടാറുള്ള അടിവസ്ത്രം മോഷ്ടിച്ച് കൊണ്ടുവരുന്നത് എനിക്ക് ഒരു ഹരമാണ്. ഷഡിക്കുള്ളിൽ ഒളിപ്പിച്ച് വീട്ടിൽ കൊണ്ടുവന്ന്, അമ്മ ഉറങ്ങിയതിനുശേഷം അവ പുറത്തെടുത്ത് ആക്രാന്തത്തോടെ മണത്തു നോക്കുമ്പോൾ ഗായത്രിയുടെ ശരീരത്തിന്റെ ഗന്ധം എന്റെ സിരകളെ ചൂടുപിടിപ്പിച്ചു.

ആ നേരത്ത് ഗായത്രി എന്റെ മുന്നിൽ രതിദേവതയെപ്പോലെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഗായത്രിയുടെ മനോഹരമായ മുലക്കുഞ്ഞുങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ബ്രെസിയർ ഞാൻ കയ്യിൽ എടുത്ത് കപ്പിന്റെ ഭാഗങ്ങളിൽ തലോടി. പിന്നീട് ഒരായിരം ചുംബനങ്ങൾ നൽകി. അന്നേരം എനിക്ക് ഗായത്രി എന്റെ അരികിലുള്ളതായി അനുഭവപ്പെട്ടു. അതിന് ശേഷം, കുലച്ചു പൊട്ടിത്തെറിക്കാറായ എന്റെ കുട്ടനെ ആ ബ്രെസിയർ കൊണ്ട് പൊതിഞ്ഞ് ഞാൻ വാണമടിക്കും. എന്റെ ഗായത്രിയുടെ മൂടും മുലയും മനസ്സിൽ സങ്കല്പിച്ച് ഒരുകുടം പാൽ ആ ബ്രെസിയെറിൽ അടിച്ചൊഴിക്കും.

നേരം വെളുക്കുന്നതിനു മുൻപ് തിരികെ കൊണ്ടിടുമ്പോഴേക്കും ഗായത്രിയുടെ ബ്രേസിയറിൽ എന്റെ ശുക്ലം ഉണങ്ങി കട്ട പിടിച്ചിട്ടുണ്ടാകും. പിറ്റേന്ന് എന്തെങ്കിലും ആവശ്യങ്ങൾക്കായി പോകുമ്പോൾ, എന്റെ ശുക്ലം പറ്റിയതറിയാതെ ആ ബ്രേസിയർ ധരിച്ചു നിൽക്കുന്ന അവളെ കാണുന്നത് എനിക്ക് വല്ലാത്തൊരു ലഹരിയാണ്!

എന്നിരുന്നാലും എനിക്ക് ഇന്നുവരെ ഗായത്രിയെ ഒന്ന് കളിക്കാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടിയിരുന്നു.

കൂട്ടുകാരന്റെ ഭാര്യയായി ഒരിക്കലും ഗായത്രിയെ ഞാൻ കണ്ടിരുന്നില്ല. മാലാഖയെപ്പോലെ പരിശുദ്ധയാണ് അവളെങ്കിലും എന്റെ മനസ്സിൽ ഗായത്രിക്ക് എന്നും കാമദേവതയുടെ സ്ഥാനമായിരുന്നു. അവൾ അതി സുന്ദരിയാണ്. നല്ല വടിവൊത്ത ശരീരവും. ആവശ്യത്തിന് വലിപ്പവും ഭംഗിയുള്ളതുമായ മുലകളും. പിന്നിലേക്ക് അല്പം തള്ളിനിൽകുന്ന, നർത്തകിമാരെപ്പോലെയുള്ള അരക്കെട്ട്. കാൽപ്പാദങ്ങൾ കണ്ടാൽ ചിലപ്പോ കമിഴ്ന്നു കിടന്ന് ചുംബിക്കാൻ തോന്നിപ്പോകും.

പക്ഷെ അവൾ എന്നെ ഒരിക്കലും ശ്രദ്ധിക്കുകപോലും ഉണ്ടായില്ല.

ഒരുദിവസം ഞാൻ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനായി ഒരുങ്ങിക്കൊണ്ടിരിക്കെ ഒരു കാൾ വന്നു. മോഹനന്റെ അമ്മയായിരുന്നു വിളിച്ചത്.

“ഹലോ.. ലാലു.. ഒന്നിവിടെ വരെ വരൂ ഒരു കാര്യമുണ്ട് ” ശാന്തേച്ചി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും ശാന്തേച്ചിയുടെ സ്വരം വളരെ മനോഹരമായതാണ്! ഏതോ ചെറുപ്പക്കാരിയാണെന്നെ കേട്ടാൽ തോന്നൂ!

“അയ്യോ..ശാന്തേച്ചി.. ഞാൻ ഒരു ഇറർവ്യൂവിന് പോകാൻ നിൽക്കയാണ് പോയി വന്നിട്ട് മതിയോ?”
ഞാൻ ചോദിച്ചു.

“അതുപറ്റില്ല അത്യാവശ്യമാണ്, നിനക്കെപ്പളാ ഇന്റർവ്യൂ?”
ശാന്തേച്ചി ചോദിച്ചു.

“പത്തുമണിക്ക് അവിടെ എത്തണം ഇപ്പൊ സമയം ഒമ്പതായി “
ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.

”ഒമ്പതുമണിയല്ലേ ആയുള്ളൂ.. ഇനിയും സമയമുണ്ടല്ലോ? ഒന്ന് ഇവിടെവരെ വാ… അപ്പൊത്തന്നെ പോകാം!”

ശാന്തേച്ചി നിർബന്ധം പറഞ്ഞതുകൊണ്ട് എനിക്ക് നിഷേധിക്കാൻ തോന്നിയില്ല.

“ഞാൻ ഇപ്പൊ വരാം..”എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.

മോഹനന്റെ വീട്ടിലേക്കു പോകുമ്പോൾ എന്റെ മനസ്സ്നിറയെ ഗായത്രിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

ഇന്റർവ്യൂന് പോകാൻ ടിപ്ടോപ്പ് ആയി ഒരുങ്ങിനിൽകുന്ന എന്നെ കാണുമ്പോൾ എന്നോട് അവൾക്ക് താല്പര്യം തോന്നിയാലോ എന്ന് ഞാൻ വെറുതെ സങ്കല്പിച്ചു.

ഞാൻ അവിടെയെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.

”ശാന്തേച്ചീ..” ഞാൻ ഉറക്കെ വിളിച്ചു.

അൽപനേരം കഴിഞ്ഞ് ശാന്തേച്ചി പൂമുഖത്തേക്ക് വന്നു.

”ഇന്ന് ഗായത്രിയുടെ പിറന്നാൾ ആണ്! പാൽപായസം ഉണ്ടാക്കാൻ, മോഹൻ എന്നെ വിളിച്ചു പറഞ്ഞിരിക്ക്യ! അവള് അമ്പലത്തിൽ പോയിട്ട് അവളുടെ വീട്ടിലൊക്കെ പോകും. ഉച്ചക്ക് എത്തുമ്പോ സർപ്രൈസ് കൊടുക്കാനാണെന്ന്!”
ശാന്തേച്ചി പറഞ്ഞു.

“എന്നെ എന്തിനാ വിളിച്ചേ?”
ഞാൻ സംശയത്തോടെ ചോദിച്ചു.

”അടുക്കളയിൽ റാക്കിന് മുകളിൽ ഒരു ഉരുളി ഇരിപ്പുണ്ട്! നീ അതൊന്ന് എടുത്ത് താ..”

പറഞ്ഞുകൊണ്ട് തിടുക്കത്തിൽ തിരിഞ്ഞു നടന്ന ശാന്തേച്ചിയുടെ പുറകെ ഞാൻ അടുക്കളയിലേക്ക് നടന്നു.

ഗായത്രിയുടെ മുറിക്കു മുൻപിലൂടെ പോകുമ്പോൾ ഞാൻ ശാന്തേച്ചി അറിയാതെ അകത്തേക്ക് ഒന്നെത്തി നോക്കി.

അടുക്കും വൃത്തിയുമുള്ള മുറിയിലെ അയയിൽ വിരിച്ചിട്ട ഗായത്രിയുടെ വസ്ത്രങ്ങളിൽ എന്റെ കണ്ണുകൾ ഉടക്കി.

അവൾ ധരിക്കാറുള്ള ഇളം നീല നിറത്തിലുള്ള ചുരിദാർ ഞാൻ കണ്ടു. ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന ആ വസ്ത്രം ധരിക്കുമ്പോൾ ‘ ഗായത്രി' ഒരു മാദകത്തിടമ്പായി മാറും.

ഇന്ന് ശാന്തേച്ചി അറിയാതെ ആ ചുരിദാർ കൈക്കലാക്കാൻ ഞാൻ തീരുമാനിച്ചു. ഇന്ന് രാത്രിയിലെ വാണം ഗായത്രിയുടെ ചുരിദാറിൽ തന്നെ ആവട്ടെ.!!

ശാന്തേച്ചി അടുക്കളയിലെ റാക്കിനടിയിൽ സ്റ്റൂൾ കൊണ്ടുവന്നിട്ടു.

“ലാലു…ഒന്ന് കേറി എടുക്കെടാ “

അവർ സൗമ്യമായി പറഞ്ഞു. ഞാൻ സ്റ്റൂളിൽ കയറിനിന്ന് കൈ നീട്ടി ഉരുളിയുടെ വക്കുപിടിച്ച് വലിച്ചു. റാക്കിൽ നിന്ന് പകുതി ഇറക്കാൻ നേരം എന്റെ കൈയിൽ നിന്ന് വഴുതി ഉരുളി താഴെ വീണു.

ഉരുളി പിടിക്കാൻ ശ്രമിച്ച എനിക്ക് അടിതെറ്റി. സ്റ്റൂൾ മറിഞ്ഞു,

ഉരുളിക്ക് മീതെ വീണ് എന്റെ തുടയിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു.

“അയ്യോ… എന്റെ കുട്ട്യേ… എന്താ പറ്റ്യേ..?”

എന്ന് ചോദിച്ചുകൊണ്ട് ശാന്തേച്ചി ഓടി അരികിൽ വന്നു. എഴുന്നേൽക്കാൻ ബുദ്ധിമുട്ടിയ എന്നെ അവർ താങ്ങിയെടുത്തു. ഇടതുകൈ തോളിലൂടെ എടുത്തിട്ട് അവർ എന്നെ ഡയനിംഗ് റൂമിലെ കസേരയിൽ കൊണ്ടിരുത്തി.

”ഇവിടിരിക്കു..ഞാൻ പോയി കൊറച്ച് വെള്ളം കൊണ്ടുവരാം ”

ശാന്തേച്ചി അടുക്കളയിൽ പോയി വെള്ളമെടുത്തുകൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി.

വേദന കാരണം കൈ ഉയർത്താൻ പറ്റാതെ ഇരിക്കുന്ന എന്നെ കണ്ട് അവർക്ക് വല്ലാത്ത വാത്സല്യം തോന്നിയതായി എനിക്ക് തോന്നി.

അവർ എന്റെ അടുത്ത് വന്ന് തലയിൽ കൈ വച്ചു. മേലേക്ക് ഉയർത്തി വായിലേക്ക് പതിയെ വെള്ളമൊഴിച്ചു.

വെള്ളം കുടിച്ചിറക്കുമ്പോൾ വേദന ശമിച്ചത് പോലെ തോന്നിത്തുടങ്ങി.

“ഇപ്പൊ എങ്ങനെ ഉണ്ട് .. വേദന ഉണ്ടോ“ ശാന്തേച്ചി എന്റെ കവിളിൽ അവരുടെ നനുത്ത കൈവെള്ളായാൽ തലോടിക്കൊണ്ട് ചോദിച്ചു.

”എനിക്ക് കൊഴപ്പൊന്നും ഇല്ല്യാ ശാന്തേച്ചീ..”ന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ച ഞാൻ വേദനകൊണ്ട് പുളഞ്ഞു.

“അയ്യോ..വേദന ഉണ്ടോ ലാലു..?”

ശാന്തേച്ചി എന്നെ വീണ്ടും കസ്സേരയിൽ പിടിച്ചിരുത്തി.

“കാലിൽ എന്തോ പറ്റിയിട്ടുണ്ടല്ലോ മോനെ! നമുക്ക് ആശുപത്രിയിൽ പോണോ?”
അവർ ആശങ്ക പ്രകടിപ്പിച്ചു.

”ഇല്ല താഴെ വീണപ്പോ തുടയിൽ ചതവ് പറ്റിയെന്നു തോന്നുന്നു. സാരല്ല്യ..ആവി കൊണ്ടാ മാറും!”

ഞാൻ പറഞ്ഞു.

“എന്നാ ഞാൻ പോയി വെള്ളം ചൂടാക്കാം.. ആവി പിടിച്ചിട്ട് പോയാൽ മതി “

ശാന്തേച്ചി അടുക്കളയിൽ പോയി വെള്ളം ചൂടാക്കാനുള്ള പരിപാടികൾ തുടങ്ങി.

ശാന്തേച്ചിയുടെ സ്വഭാവം ചീത്തയാണെന്ന് ഗായത്രിയോട് പറഞ്ഞതോർത്ത് എനിക്ക് ലജ്ജ തോന്നി. എത്ര നല്ല സ്ത്രീയാണ് അവർ! മോഹനും ഞാനും ശാന്തേച്ചിക്ക് ഒരുപ്പോലെയായിരുന്നു.

ഞങ്ങളുടെ അച്ചന്മാർ ഇരുപത് വര്ഷം മുൻപ് ഒരു ബോട്ടപകടത്തിൽ മരിക്കുമ്പോൾ ശാന്തേച്ചിക്ക് മുപ്പത് വയസായിരുന്നു. പിന്നീട് ഒറ്റയ്ക്ക് ജോലി ചെയ്ത് മോഹനനെ പഠിപ്പിച്ചു. ദുബായിൽ പോകാനുള്ള പണവും കൊടുത്തു. അവരെ സമ്മതിക്കാതെ വയ്യ. പിന്നെ ഭർത്താവ് മരിച്ചിട്ട് ഇരുപത് വർഷം കഴിഞ്ഞിട്ടും ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല. നാട്ടിലെ പല പ്രമുഖർക്കും ശാന്തേച്ചിയെ നോട്ടമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.

തക്കത്തിന് കിട്ടുമ്പോൾ പലരും ശാന്തേച്ചിയോട് തരുമോ എന്ന് ചോദിച്ചു. പക്ഷെ ശാന്തേച്ചി ഇന്നുവരെയും ആർക്കും വഴങ്ങിയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. ഒരിക്കൽ,കശുവണ്ടി ഫാക്റട്ടറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന നേരം, മോഹനന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ വച്ച് അവറാച്ചൻ മുതലാളി, ശാന്തേച്ചിയെ കടന്നുപിടിച്ചു. അവറാച്ചന്റെ മുഖത്ത് കൈവീശി ഒരു അടികൊടുത്ത് ശാന്തേച്ചി വീട്ടിലേക്ക് ഓടി.

ആ ഇടവഴിയോട് ചേർന്ന് കിടക്കുന്ന ഷാരോത്തെ പറമ്പിൽ മാമ്പഴം പെറുക്കിക്കൊണ്ടിരുന്ന ഞാൻ അതിനു മൂകസാക്ഷിയായി. ഞാൻ അത് ഇതുവരെ മോഹനനോട് പറഞ്ഞില്ല. പറഞ്ഞാൽ അവൻ പോയി പ്രശ്നമുണ്ടാക്കും. അവന് അമ്മയെന്നു പറഞ്ഞാൽ ജീവനാണ്.

അപ്പോളേക്കും ശാന്തേച്ചി ചൂടുവെള്ളവും ആവി പിടിക്കാൻ ഒരു ചെറിയ തുണിയുമായി എന്റടുത്തു വന്നു. പാത്രം മേശപ്പുറത്തു വച്ച് എന്നെ നോക്കി..

”ഇപ്പൊ എങ്ങനുണ്ട്..? വേദന ഉണ്ടോ?”

“കൊറേശേ..”
ഞാൻ എഴുനേറ്റു നിന്നു.

ഇപ്പോളും നല്ല വേദനയുണ്ട്. എങ്കിലും ഞാൻ നടക്കാൻ ഭാവിച്ചു. വേദന കൊണ്ട് എനിക്ക് വീണ്ടും അടിതെറ്റി വീഴാൻ പോയി. ശാന്തേച്ചി വേഗത്തിൽ എന്നെ വന്ന് താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി.

എന്നെ താങ്ങിയ ക്ഷീണം കൊണ്ട് അവർ എനിക്ക് മുൻപിലെ കസേരയിൽ ഇരുന്നുപോയി.

ഞാൻ ചൂടുവെള്ളം വച്ച പാത്രത്തിൽ നോക്കി. അതുകണ്ട് ശാന്തേച്ചി വേഗം എഴുന്നേറ്റ് അടുത്ത് വന്ന്, ചെറിയ തുണിയെടുത്ത് വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് എന്റെ നേർക്കു തിരിഞ്ഞു.

“നീ വേഗം ആ പാന്റ് ഒന്ന് താഴ്ത്തിയെ!” [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)