Kambi Kathakal Kambikuttan

Kambikathakal Categories

വാസന്തിയും ഞാനും.. കമ്പികഥ Part 1

(Vaasanthiyum njaanum Kambikatha Part 1)


ഈ കഥ ഒരു വാസന്തിയും ഞാനും സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാസന്തിയും ഞാനും

ഒരു കഥ എഴുതുമ്പോൾ പ്രത്യേകിച്ചും അതൊരു കമ്പികഥയാകുമ്പോൾ വായിക്കുന്നവൻ കോൾമയിർ കൊള്ളണം.. അവന് കമ്പിയാവണം.. അല്ലെങ്കിൽ അവൾക്ക് മൂഢാകണം.. അങ്ങനെ ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ്.. കമ്പിക്കഥയുടെ അഡ്മിൻ പറഞ്ഞത്. സത്യം പറഞ്ഞാൽ എനിക്ക് ആ പറഞ്ഞതൊന്നും അങ്ങ് മനസ്സിലായില്ല..

എന്തായാലും എഴുതി നോക്കാം.. അതിൽ ഈ പറഞ്ഞതൊക്കെ വരുമോ ഇല്ലേ എന്നൊന്നും പരിശോധിക്കാനൊന്നും എനിക്കറിയില്ല.. അതൊക്കെ നിങ്ങൾ, പ്രസാധകർ നോക്കുക.. അനുയോജ്യമെങ്കിൽ പ്രസിദ്ധീകരിക്കാം.. എന്നേ പറയാനൊക്കൂ..

എന്നാ.. തുടങ്ങാം അല്ലേ?

ഇതിലെ പ്രധാന കഥാപാത്രത്തിന്റെ പേര് വാസന്തി എന്നാണ്. രണ്ട് മക്കളുടെ അമ്മയാ.. 34 – 35 വയസ്സുപ്രായമുണ്ട്.
പേര് പോലെ തന്നെ ആകെ മൊത്തത്തിൽ ഒരു വസന്തമാണ്.
എപ്പോഴും കണ്ണെഴുതി പൊട്ട് തൊട്ട് സുന്ദരിയായിട്ടാണ് അവരെ കാണാറുള്ളൂ.. നല്ല തുടുത്ത വെളുത്ത പൂർണ ചന്ദ്രനെപ്പോലുള്ള വട്ടമുഖമാണ് വാസന്തിക്ക്.

38 സൈസ് വെണ്ണ നിറച്ചു വെച്ചത് പോലെയുള്ള പാൽക്കുടങ്ങൾ, വിരിഞ്ഞ അരക്കെട്ട്, തുള്ളിക്കളിക്കുന്ന നിതംബം, എല്ലാം കൊണ്ടും കാണുന്നവന്റെ കണ്ട്രോൾ കളയാൻ പറ്റിയ പരുവമാണ് വാസന്തിക്ക്..

ഇനി അങ്ങനെ ആരുടെയും കൺട്രോൾ പോയില്ലെങ്കിലും എന്റെ കൺട്രോൾ പോയിരിക്കയാണ്, വാസന്തി കാരണം.

ഞാൻ കൃഷ്ണൻ.….28 വയസ്..ഇരുണ്ട നിറം, 6 അടി പൊക്കം, അതിനൊത്ത വണ്ണം, വിവാഹിതനായിട്ട് 1 വർഷമായി.. നാട്ടിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക്‌ ചെയുന്നു.

വാസന്തി അവൾ എന്റെ അയലത്തുകാരിയാണ്… എന്ന് വെച്ചാൽ തൊട്ടപ്പുറത്തെ വീടല്ല.. ചുറ്റുവട്ടത്തുള്ളവരെയും അയൽക്കാർ എന്ന് പറയുമല്ലോ.. അങ്ങനെ അയൽപ്പക്കം…

വാസന്തിയുടെ ആ വട്ടമുഖം എന്നും എന്റെ ഒരു ബലഹീനതയായിരുന്നു… തമ്മിൽ കാണും, ജസ്റ്റ്‌ എന്തേലും മിണ്ടും, ചേച്ചി എന്നാണ് വിളിക്കുന്നതും.. അത്രേക്കേ ഉണ്ടായിരുന്നുള്ളൂ..

ഞങ്ങളുടെയൊക്കെ വീട്ടിലേക്ക് മെയിൽ റോഡിൽനിന്നും ഒരു ഇടറോഡുണ്ട്. ആ റോഡ് സൈഡിലാണ് വാസന്തിയുടെ വീട്.. ആ വീടിന് മുന്നിലൂടെ മാത്രതെ ഞങ്ങൾക്ക് മെയിൽ റോഡിലേക്ക് പോകാനൊക്കൂ…. അത് വഴി പോകുമ്പോൾ മിക്കവാറും വാസന്തിയുടെ ദർശനം ഉറപ്പായിരിക്കും..
ദർശനം കിട്ടണേ എന്ന ആഗ്രഹത്തോടെയാണ് അതിലേ പോകുന്നതും..ആ വട്ടമുഖം കാണുന്നതേ ഒരു കുളിരാണ്..!!

വാസന്തിയെ കണ്ട് കുളിര് കോരി നടക്കുമ്പോഴാണ് ഞാൻ കല്യാണം കഴിച്ചത്.

കല്യാണം കഴിഞ്ഞ് ഒരു മാസം ആയിക്കാണും… എന്റെ ഫേസ്ബുക്കിൽ വാസന്തിയുടെ പ്രൊഫൈൽ കണ്ടു റിക്വസ്റ്റ് അയച്ചു….

ജസ്റ്റ്‌ മെസ്സഞ്ചറിൽ ഒരു ഹായ് അയച്ചു ഞാൻ… കുറച്ച് കഴിഞ്ഞപ്പോൾ തിരിച്ചും മെസ്സേജ് വന്നു…

ഹായ്..!!

ഹലോ.. എന്നെ അറിയുവോ ?

വാസന്തി: എന്താ അറിയാതിരിക്കാൻ ? വൈഫ്‌ എവിടെ ? സുഖമാണോ ?

അപ്പുറത്തുണ്ടവൾ, സുഖം എന്നൊക്കെ ഞാനും.. അങ്ങനെ ജനറലായ വിശേഷാന്വേഷണത്തിലൂടെ അന്നത്തെ ചാറ്റിംങ് അവസാനിപ്പിച്ചു.

വാസന്തിയുടെ മൊബൈൽ നമ്പർ സേവ് ചെയ്ത് വാസന്തി എന്നതിന് വത്സലൻ എന്ന് പേരും കൊടുത്തെങ്കിലും ഫോൺ നമ്പർ ഹൈഡ് ചെയ്യുന്നതാണ് ബുദ്ധി എന്നൊരു ഉൾവിളി.

ഈ ഉൾവിളികൾക്ക് ഒരു പ്രത്യേകതയുണ്ട്.. അതൊരു ടെലിപ്പതിക് മെസ്സേജ് പോലെയാണ്.. അല്ല.. പോലെയല്ല.. അത് അങ്ങനെ തന്നെ യാണെന്നാണ് എന്റെ അനുഭവം ഗുരു..

എന്തൊക്കെ കാര്യങ്ങളിൽ എന്നൊക്കെ ഉൾവിളികൾ ഉണ്ടായിട്ടുണ്ടോ.. അതൊക്കെ കാര്യഗൗരവമായി കാണുകയോ.. നിസ്സാരവൽക്കരിക്കുകയാ ചെയ്യുന്നതിനനുസരിച്ച് അതിന്റെ റിഫ്ളക്ഷനും ഉണ്ടായിട്ടുള്ളതിനാൽ
ഞാൻ നമ്പർ ഹൈഡ് ചെയ്തതോടൊപ്പം വാസന്തിചേച്ചിയോട് എന്റെ നമ്പറും ഹൈഡ് ചെയ്ത് വച്ചേക്കാൻ പറഞ്ഞു.

അതെന്തിനാ എന്നവർ ചോദിച്ചപ്പോൾ .. ചേച്ചി ഒരു കുടുംബിനിയല്ലേ.. നമ്മളുടെ സൗഹൃദം കൊണ്ട് ചേച്ചിക്കൊരു ബുദ്ധിമുട്ട് വരരുതെന്ന് എനിക്ക് നിർബന്ധമാ.. എന്റെ സുഹൃത്തായതിന്റെ പേരിൽ ഒരു പാവം സ്ത്രീ ബലിയാടാവരുതല്ലോ എന്നൊക്കെ ഞാനങ്ങ് കാച്ചി..

എന്റ careഉം സ്നേഹവുമൊക്കെ മനസ്സിലാക്കിത്തന്നെ നമ്പർ ഹൈഡ് ചെയ്യുന്നതാ നല്ലതെന്ന് വാസന്തി ചേച്ചിക്കും തോന്നി.

അപ്പോഴാണ് പുതിയ പ്രശ്നം..

ചേച്ചിയുടെ മെസ്സേജ്: നമ്പർ ഹൈഡ് ചെയ്യാം.. അതെങ്ങനെയാ ചെയ്യേണ്ടത്.. എനിക്കറിയില്ലാ..

ഞാൻ പറഞ്ഞു തന്നാൽ ചിലപ്പോൾ ചേച്ചിക്കത് മനസിലായില്ലെങ്കിലോ…
(ജസ്റ്റ്‌ ഒരു നമ്പർ ഇറക്കിയതാണ് ഞാൻ..

അത് ശരിയാ.. എനിക്കീ ഫോണിന്റെ ഒരു കുന്ത്രാണ്ടവും അറിയില്ല.. ഞാൻ എവിടെ ചെങ്കിലുമൊക്കെ കുത്തി അത് കേടാക്കും..

ചേച്ചി അങ്ങനെ മെസ്സേജ് അയച്ചപ്പോൾ:

വേണമെങ്കിൽ ഞാനത് ഹൈഡ് ചെയ്ത് തരാം.. ആ മെയിൽ ഐഡിയും പാസ്സ്‌വേഡും ഒന്ന് പറഞ്ഞു തന്നാ മതി ..

അത് വേണ്ടന്ന് ചേച്ചി..

വിശ്വാസമില്ലെങ്കിൽ വേണ്ട.. ഞാൻ പറഞ്ഞന്നേയുള്ളു.. ഞാനത് ചെയ്തിട്ട് വേണേൽ പാസ്സ്‌വേർഡ്‌ മാറ്റിക്കോളൂ.

എന്റെ ആ നിഷ്കളങ്കത വാസന്തിക്ക് ബോദ്ധ്യപ്പെട്ടു. അവർ മെയിൽ ID യും പാസ് വേഡും മെസ്സേജ് ചെയ്തു.

ഞാൻ ലാപ്പിലൂടെ google ൽ കയറി അവരുടെ ID യിൽ ലോഗിൻ ചെയ്തു നമ്പർ ഹൈഡ് ആക്കി..

ജസ്റ്റ്‌ മെസ്സേജ്സ് ഒക്കെ ഒന്ന് നോക്കി. അങ്ങനെ ചുറ്റിക്കളി മെസ്സേജ് ഒന്നുമില്ല.. ഞാൻ ലോഗോട്ട് ചെയ്തു.

ഞാൻ പറഞ്ഞു ഇനി വേണമെങ്കിൽ പാസ്സ്‌വേർഡ്‌ ചേഞ്ച്‌ ആക്കിക്കോളൂ എന്ന്.. അവൾ ആക്കിക്കോളാം എന്നും പറഞ്ഞു. ഒരു ഡേ കഴിഞ്ഞ് നോക്കിയപ്പോൾ പാസ്‌വേഡ് ചേഞ്ച്‌ ആക്കിയിരിക്കുന്നു. പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചിട്ടില്ല.

എന്നാൽ, അതോടെ ഞങ്ങൾ തമ്മിൽ ചാറ്റിംങ്ങ് പതിവായി. എന്റെ മാരേജ് കഴിഞ്ഞത് കൊണ്ടാണ് ധൈരുമായി എന്നോട് ചാറ്റുന്നതെന്ന് ചില വാക്കുകളിലൂടെ ഞാൻ മനസ്സിലാക്കി
എന്നാലും എന്റെ വാക്കുകളിൽ ഒരു റൊമാന്റിസം പൊതിയാൻ ഞാൻ ശ്രദ്ധിച്ചിരുന്നു.. .

ഒരു ദിവസം ചാറ്റിനിടക്ക് ഞാൻ പറഞ്ഞു ചേച്ചിടെ വട്ടമുഖം കാണാൻ നല്ല രസ്സമാണ്.. ഞാൻ ആകെ പേടിച്ചാണത് പറഞ്ഞത്. അവളുടെ മറുപടി എന്താകും എന്നറിയില്ലല്ലോ !!.

ചുമ്മാ കളിയാക്കാതെ..
അതായിരുന്നു അതിനുള്ള മറുപടി.

ഹോ.. പൊട്ടിത്തെറിയൊന്നും ഉണ്ടായില്ലെന്നത് സമാധാനം.. ഒന്നുകൂടി ആലോചിച്ചപ്പോൾ തോന്നി..
” ചുമ്മാ കളിയാക്കാതെ..” ആ വാക്കിൽ എന്റെ കമന്റ് സുഖിച്ചിരിക്കുന്നു എന്ന സൂചനയല്ലേ ഉള്ളത് ?

എന്തായാലും ആ കമന്റിനെ കണക്റ്റ് ചെയ്ത് ചാറ്റിങ് തുടരാം.. ഇത്തരം അവസരങ്ങൾ കൃത്യതയോടെ വിനിയോഗിച്ചാൽ അത് പോസിറ്റീവ് റിസൽറ്റേ തരൂ..

ഞാൻ അടുത്ത മെസ്സേജ് ടൈപ്പ് ചെയ്തു..

ദൈവം സത്യം.. ഞാൻ കളവു പറഞ്ഞതല്ല.. ഞാൻ പണ്ടുമുതലേ ചേച്ചിയെ ശ്രദ്ധിക്കാറുള്ളതാണ്. ചേച്ചി ഇട്ടു നിൽക്കുന്ന ഓരോ ഡ്രസ്സു പോലും
എനിക്കോർമ്മയുണ്ട്.
ഒരു കാപ്പികളറിലെ ചുരിദാർ ഉണ്ടല്ലോ.. അത് ഇപ്പോഴൊന്നും കാണാറില്ലല്ലോ.. അതിപ്പോ ധരിക്കാറില്ലേ?

പെട്ടെന്ന് ഓർത്ത ഒരു ചുരിദാറിന്റെ കളർ പറഞ്ഞെന്നേയുള്ളൂ.. അങ്ങനെയൊക്കെ പറയുമ്പോഴാണല്ലോ ചേച്ചിയെ ഞാൻ എപ്പോഴും watch ചെയ്യുന്നുണ്ട് എന്നൊരു തോന്നൽ ഉണ്ടാവൂ..

ഇയാളിത് എന്തൊക്കയാ ഈ പറയുന്നത്!! അപ്പോ റോഡിലൂടെ പോകുമ്പോഴൊക്കെ എന്റെ വീട്ടിലേക്ക് നോക്കിയാണോ ബൈക്ക് ഓടിക്കുന്നത്.. അത് ശരിയല്ലാട്ടോ..

അയ്യോ.. അങ്ങനെ നോക്കുന്നതല്ല.. ആ ഗേറ്റിലെക്കുമ്പോ സ്വയമറിയാതെ കണ്ണങ്ങോട്ട് പാളിപ്പോകുന്നതാ.. ഞാൻ പറഞ്ഞില്ലേ.. ആ വട്ടമുഖം.. അത് കാണാനുള്ള ആകാംക്ഷയാണ് നോക്കാൻ കാരണം..

അല്ല.. കാപ്പി കളർ ചുരിദാർ എടുത്ത് പറയാൻ എന്താ കാരണം..

അത്.. അതിടുമ്പോൾ ചേച്ചിയെ കാണാൻ ഒരു പ്രത്യേകതയുണ്ട്. ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചുരിദാറല്ലേ അത്?

അതെങ്ങനെ തനിക്ക് മനസ്സിലായി?

ആ ചോദ്യം നേരിട്ടാണ് ചോദിക്കുന്നതെങ്കിൽ ചേച്ചിയുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞിരിക്കുമെന്ന് എനിക്ക് തോന്നി.. മെസ്സേജ് ആണെങ്കിലും ആ ആകാംക്ഷയുള്ള ശബ്ദം കാതിൽ എത്തിയ പോലെ..

എന്തായാലും അടുപ്പം കൂട്ടുവാനുള്ള വഴി തുറന്ന് വരുന്നുണ്ട്.. കണ്ടക്റ്റായി ചാറ്റ് തുടരുന്നതാണ് ബുദ്ധി എന്നൊരു ഉൾവിളി തോന്നി.

ഞാൻ പറഞ്ഞത് ശരിയല്ലേ.. ചേച്ചിയെ ആ ഡ്രസ്സിൽ കാണുന്നത് എനിക്ക് ഇഷ്ടമായിരുന്നു എന്നത് പോലെ ആ ഡ്രസ്സ് ഇടുന്നത് ചേച്ചിക്ക് ഇഷ്ടവുമായിരുന്നു.. അതാണ് മനപ്പൊരുത്തം..

അതിന് Love, Smile എന്നീ ഇമോജികളാണ് മറുപടിയായി വന്നത്..

അതോടെ ഞങ്ങൾ വളരെ ഫ്രീയായി ചാറ്റ് continue ചെയ്തു.
പരസ്പരം അടുക്കുന്നതിനുള്ള പാലമായി ആ ചാറ്റിംങ്ങ്.

ഞാൻ ഒരു സെൽഫി അയച്ചു..

അതിന് ഒരു ചോദ്യചിഹ്നമാണ് മറുപടി വന്നത്..

ഞാനിപ്പോ എടുത്തതാ.. എന്ന് വീണ്ടും മെസ്സേജ് അയച്ചു..

അതിന് Smile ഇമോജി എത്തി.

ഒപ്പം.. bye.. എന്നും..

അന്നങ്ങനെ കഴിഞ്ഞു..

അടുത്ത ദിവസം ചേച്ചിയുടെ ഒരു selfie അയച്ചു കൊണ്ടാണ് ചാറ്റിങ് തുടങ്ങിയത്..

അത് കണ്ടപ്പോ thanks എന്നൊരു റിപ്ലെ അയച്ചു..

എന്തിനാ താങ്ക്സ് ..

ഞാൻ ചോദിക്കാനിരിക്കയായിരുന്നു.. ചോദിക്കാതെ എന്റെ മനസ്സറിഞ്ഞയച്ചതിന്..

അതിന് വീണ്ടും smile ഇമോജി എത്തി..

അങ്ങനെ ഓരോ പിക്സ് അവൾ തരാൻ തുടങ്ങി. ഞാൻ അങ്ങോട്ടും അയച്ചു..

ഒരു ദിവസം.. ഞാൻ മെസ്സഞ്ചറിൽ കാൾ ചെയ്തു.. ഞങ്ങൾ സംസാരിച്ചു.. ആദ്യമായി ശബ്ദങ്ങൾ പരസ്പരം കേട്ടു..

എന്തോ.. വാസന്തിയുടെ ശബ്ദത്തിന്റെ വസന്തത്തിന്റെ ഒരു കുളിർമ്മ തോന്നി..

ഞാനത് പറഞ്ഞു..

ഓഹോ.. ആദ്യമായിട്ടാ ഒരാള് എന്റെ ശബ്ദത്തിന് കുളിർമ്മയുണ്ടെന്ന് പറയുന്നത്. anyway thanks..

അപ്പോ.. ഹസ്സ് ഇതുവരെ പറഞ്ഞിട്ടില്ലേ..

ഇല്ലന്നേ.. ആദ്യമായിട്ടാ അങ്ങനെ ഒരു complement കേൾക്കുന്നത്.. എന്തോ എനിക്കങ്ങനെ തോന്നിയിട്ടില്ലാട്ടോ.. പാറപ്പുറത്ത് കല്ലിട്ടുരസിയാൽ ഒരു ശബ്ദം തോന്നില്ലേ.. അതാ എന്റ ശബ്ദമെന്നാ എന്റെ self assessment… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)