ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ
ആരെ.. എങ്ങനെ ..എവിടെ
അച്ഛാ.. ഇന്ന് കൊണ്ട് പോകാൻ പറ്റില്ല.. അവളുടെ അമ്മാവന്റെ മകൾ വന്നിട്ടുണ്ട് ഒപ്പം അവളുടെ ഭർത്താവുമുണ്ട്.
ആര്.. ഹരിദേവന്റെ മകളാണോ ?
അതെ അച്ഛാ.. കിരൺ മറുപടി നൽകി.
എന്റ പൊന്നു മോനെ.. നിനക്ക് യോഗം ഇല്ലാതെ പോയതാണെടാ… അവളെ.. ആ ചാന്ദിനിയെയാണ് നിനക്ക് വേണ്ടി ഞാൻ ആദ്യം ആലോചിച്ചത്.. നമ്മൾ വാക്ക് പറയാൻ വൈകിപ്പോയി.. അപ്പോഴേക്കും ഹരിദേവൻ കുമാറിന്റെ അച്ഛന് വാക്ക് നൽകി. കൊടുത്ത്പോയ വാക്ക് സ്വന്തം ജീവൻ നൽകിയും പാലിക്കുന്നവനാണ് ഹരിദേവൻ.. പക്ഷെ അതിലയാൾക്ക് സങ്കടവുമുണ്ട്.. പൂനത്തിന്റെ ആലോചന അവളുടെ അച്ഛൻ കൊണ്ട് വന്നപ്പോൾ അയാൾക്ക് അതിൽ എതിർപ്പ് ഉണ്ടായിരുന്നു.. അത് ഞാൻ ഓർക്കുന്നു.. [ തുടരും ]
One Response