ആരെ.. എങ്ങനെ ..എവിടെ
ഞാൻ ഉറങ്ങുന്നപോലെ കിടന്നു. അപ്പോൾ ഗ്യാപ്പ് നോക്കി അവൾ ബ്രായുടെ ഉള്ളിൽ മുലകൾ തിരുകി ബ്ലൗസിന്റെ ഹൂക്കും ഇടുന്നത് കണ്ടു..
ജയ് കിരണിനോട് അത്രയൊക്കെ പറഞ്ഞിട്ടും കിരണിന്റെ മുഖത്തു ഒരു ഭാവഭേദവും കണ്ടില്ല. അത് ജയിനെ അത്ഭുതപ്പെടുത്തി :
അപ്പോൾ കിരൺ ചേട്ടൻ ഇതൊക്ക നേരത്തെ അറിഞ്ഞുവല്ലേ?
കിരൺ വിഷമത്തോടെ പറഞ്ഞു:
ഞാൻ ഇതൊക്ക അറിഞ്ഞു.. ഒപ്പം അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ
കിരൺ ജയിനോട് പറഞ്ഞു.. തനിക്ക് സംശയങ്ങൾ ഉണ്ടായതു മുതലുള്ള പറഞ്ഞു..
എല്ലാത്തിനും മറുപടിയായി അവൻ പറഞ്ഞു:
“കിരൻചേട്ടാ നമ്മൾ ഈ കാര്യങ്ങൾ നല്ല രീതിയിൽ അവസാനിപ്പിക്കണം.. ഇലക്കും മുള്ളിനും കേടുവരാത്ത രീതിയിൽ..ചേട്ടൻ അബദ്ധം കാണിക്കരുത്..
കിരൺ ചിരിച്ചു.. രണ്ടിനെയും കൊന്നു തള്ളാൻ അവസരങ്ങൾ ഒരുപാടുണ്ടായിരുന്നു.. പക്ഷെ, ഞാൻ ചെയ്തില്ല.. മരണം അവർക്ക് രക്ഷപ്പെടാൻ ഒരു വഴിയാണ്..
അവളെങ്കിലും ഓർക്കേണ്ടതാണ് താനൊരു ഭാര്യയാണെന്ന്. അവനെ വെറുതെ വിടേണ്ടിവന്നാലും അവളെ.. അവൾ ഇനിയുള്ളകാലം നീറി നീറി ത്തീരണം..
ജയ് ചോദിച്ചു: ചേട്ടൻ ഇത് എന്നോടല്ലാതെ വേറെ ആരോടെങ്കിലും പറഞ്ഞോ ?
ഇല്ല.. ആരോടും സൂചിപ്പിച്ചില്ല.
അവരുടെ ഇടപെടൽ മറ്റു ചിലർക്കും സംശയം തോന്നിപ്പിച്ചിരുന്നു.. പിന്നെ, അമീർ ജോലി റിസൈൻ ചെയ്തപ്പോൾ ആ സംശയം മാറി..
One Response