ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ
ആരെ.. എങ്ങനെ ..എവിടെ
ഞങ്ങളുടെ ആ അപഴയ കെട്ടിടത്തോട് ചേർന്നു ഇക്കാക്കും ഒരു ബിൽഡിംഗ് ഉണ്ട് . അവിടേയും ഒരു മച്ചുണ്ട് .
അതിന്റെ വാതിൽ പുറത്തുനിന്നുമാണ്. അതായതു അവിടെ കോണിപ്പടി ഇല്ല . അത് പോയി. പിന്നെ കയറാൻ സാധിക്കുന്നത് ങ്ങങ്ങളുടെ കെട്ടിടത്തിന്റെ സൈഡിൽ നിൽക്കുന്ന സാമാന്യം വലിപ്പം ഉള്ള മരത്തിന്റെ കൊമ്പ് വഴിയാണ്. അതിലെ വളരെ ഈസി ആയി തന്നെ കയറാം.
ഞങ്ങളുടെ കെട്ടിടത്തിന്റെ മച്ചിന്റെ ചെറിയ ഒരു ധ്വാരം വഴി ആ കെട്ടിടത്തിന്റെ ഉള്ളിൽ നടക്കുന്നത് വ്യക്തം ആയി കാണാം.
അന്നൊരു ദിവസം ഞാൻ എന്റെ വീഡിയോ ക്യാമറയും അയി ചെറിയ ഒരു വീഡിയോ ഗ്രാഫി ചെയ്യുവാൻ ഇറങ്ങി.