ആരെ.. എങ്ങനെ ..എവിടെ
പിന്നെ ഇഷ്ടപ്പെടുന്ന പെണ്ണുമായുള്ള സ്വകാര്യ നിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തിവെക്കും. ആവശ്യം വന്നാൽ അത് വെച്ച് ഭീഷണിപ്പെടുത്തും. ഇതവന്റെ അറ്റകൈ പ്രയോഗമാണ്.
ഈ നമ്പറുകൾ അമീർ പലരിലും പ്രയോഗിച്ചു. അതൊക്കെ വിജയിക്കുകയും ചെയ്തു.
ഇപ്പോ.. അമീർ ആരാണെന്ന് തിരിച്ചറിങ്ങല്ലോ.. ഇനി അമീർ തന്നെ അവന്റെ കഥ പറയട്ടെ..
ഭീഷണി പ്രയോഗം നല്ലതാണ് അതും വീഡിയോ കാട്ടി. അത് എനിക്ക് പുത്തരിയല്ല. എന്റെ കൂട്ടുകാർക്കും അതറിയില്ല.
ഞാൻ കോളേജിൽ ചേർന്നത് പ്ലസ്ടു കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ്. BDSനാണ് എന്നെ ചേർത്തത്. പക്ഷെ എന്റെ കയ്യിലിരുപ്പ്കൊണ്ട് എനിക്കത് അവസാനിപ്പിച്ചു പോരേണ്ടിവന്നു.
എനിക്ക് ലാപ് ടോപ്പും, പിന്നെ വീഡിയോകളും ഫോട്ടോസും എടുക്കുന്നതിനുള്ള എന്റെ താല്പര്യം മൂലം വാപ്പ എനിക്ക് ക്യാമറ കൊണ്ട്ത്തന്നു. ഇഷ്ട്ടമുള്ള കോഴ്സ് പഠിക്കാനുള്ള അനുവാദവും തന്നു .
എന്തൊക്കെ പഠിച്ചാലും കുടുംബ ബിസിനസ്സിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കണം. വാപ്പയ്ക്ക് പ്രായമായി വരികയാണ് എന്നതായിരുന്നു വാപ്പയുടെ ആവശ്യം.
എന്റെ വീടിനു പുറകിൽ ഞങ്ങൾക്ക് കുറെ അധികം സ്ഥലമുണ്ട്. കൃഷി ഭൂമി വേറെയുമുണ്ട്. വലിയ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്നതിനാൽ ഒരു കാട്ടിൽ നിൽക്കുന്ന ഫീലാണ് പറമ്പിലേക്ക് പോയാൽ.