ആരെ.. എങ്ങനെ ..എവിടെ
അവനു പോയോ!! എനിക്ക് ഫീൽ ചെയ്തില്ല !! അമീറിന്റെ വിത്തു പാകിയോ ?. അവൻ ഡ്രസ്സ് മാറി പണവുമായി പോയി.
ഞാനാണെങ്കിൽ അമറിന്റെ വിത്തു മുളക്കുവാൻ ആഗ്രഹിച്ചു കിടന്നു.
ഇത് കൊണ്ട് നടന്നില്ലെങ്കിൽ ഒന്ന് കൂടി ട്രൈ ചെയാം എന്നാലോചിച്ചാണ് ഞാൻ കിടന്നത്.
ഈ കഥ ഇത്രയുമായപ്പോഴും ഈ അമീറിന്റെ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായും വായനക്കാരന് മനസ്സിലാവാനിടയില്ല. കാരണം, അമീർ ആരാണെന്ന് നമ്മൾ അന്വേഷിച്ചിട്ടില്ല.
എന്നാൽ ഇനി അമീറിനെക്കുറിച്ച് വിശദമായി അറിയാം..
അമീർ. ഗൾഫിൽ ജോലി ചെയ്യുന്ന മുഹമ്മദിന്റെ ഏക മകൻ. അവന് താഴെ രണ്ടു സഹോദരിമാർ. അമ്മ സുൽത്താന ഹൌസ് വൈഫ് , ഉമ്മയുടെ സഹോദരനാണ് ആഹമ്മദ്. നാട്ടുകാരുടെ ബിരിയാണി ഇക്ക. മൂപ്പർക്ക് ഹോട്ടൽ ബിസിനസ്സാണ്. നല്ല സ്വദിഷ്ട ഭക്ഷണമാണ് അവിടുത്തെ പ്രത്യേകത. സാമ്പത്തികമായി വളരെ അധികം മുന്നിട്ടു നിൽക്കുന്ന കുടുംബമാണ് അമീറിന്റേത്..
അമീർ, സ്കൂൾ ലവൽ കഴിഞ്ഞു കോളേജ് ലെവൽ ആയപ്പോൾ , എന്തൊക്ക വീട്ടുകാർ ചെയ്യരുത് എന്ന് പറഞ്ഞിരുന്ന അതെക്കെ ചെയ്യാനായിരുന്നു അമീറിന് താല്പര്യം.
അതും വളരെ രഹസ്യമായി.
അതിനുള്ള പണം വീട്ടുകാർ അറിയാതെ അടിച്ചു മാറ്റും. ഒരിക്കൽ വീട്ടുകാർ പിടിച്ചപ്പോൾ ചെറിയ തോതിൽ മോഷണം തുടങ്ങി. എന്നാൽ വൈകാതെ തിരിച്ചറിവുണ്ടായി.
മോഷണം പിടിച്ചാൽ നല്ല ഇടി കിട്ടും.. ചീത്തപ്പേരാക്കും. അതോടെ അതും അവസാനിപ്പിച്ചു