ആദ്യാനുഭവം അതിരസം !!
കുറച്ചു ദൂരം പിന്നിട്ടാൽ പിന്നെ കുഴപ്പമൊന്നുമില്ല. അവൾ നടന്നു ബസ്റ്റോപ്പിൽ എത്തി.
അവിടെ കുറെ പേര് ബസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ആ ബസ് കഴിഞ്ഞാൽ പിന്നെ ഒരു മുക്കാൽ മണിക്കൂർ എങ്കിലും കഴിയണം അടുത്ത ബസ് വരാൻ.
ഓഫീസ് സമയം ആയതിനാൽ എല്ലാവരും ആ ബസ്സിനാണ് പോകാറ്. അതുകൊണ്ട് തന്നെ അതിൽ കാല് കുത്താൻ സ്ഥലം ഉണ്ടാവാറില്ല.
അവൾ അവിടെ എത്തിയപ്പോൾ തന്നെ എല്ലാ ആണുങ്ങളുടെയും നോട്ടം അവളുടെ നേരെയായി.
ചില പെണ്ണുങ്ങളും അസൂയയോടെ അവളെ നോക്കാതിരുന്നില്ല.
അപ്പോഴേക്കും ബസ് വന്നുനിന്നു.
ബസ് കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളൊന്ന് കാളി. കാരണം ബസ് വരുമ്പോൾ തന്നെ നല്ല തിരക്കായിരുന്നു.
ദൈവമേ ഇതിലെങ്ങനെ കയറിപ്പറ്റും. ഇതിൽ പോയില്ലെങ്കിൽ ക്ലാസ്സിൽ എത്താൻ വൈകും. അതുകൊണ്ട് എങ്ങനെയെങ്കിലും ഇതിൽത്തന്നെ കയറിപ്പറ്റണം.
അവൾ ആലോചിച്ചു നിന്നപ്പോഴേക്കും അവിടെയുള്ള സ്ത്രീകൾ എല്ലാരും അവളുടെ മുമ്പിൽ കയറാൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
ഇനി എന്തായാലും അവരൊക്കെ കയറിയിട്ടേ തനിക്കു കയറാൻ സാധിക്കുകയുള്ളെന്ന് അവൾക്ക് മനസ്സിലായി.
എന്നാൽ തന്റെ ഊഴം എത്തിയപ്പോഴേക്കും ക്ലീനർ പറഞ്ഞു
“ഇനി മുമ്പിൽ സ്ഥലമില്ല. ബാക്കിൽ കയറിക്കോളൂ”
അതു കേട്ട് അവളുടെ മനസ്സൊന്നു പിടഞ്ഞു. ബാക്കിൽ ആണുങ്ങളുടെ ഇടയിൽ താനെങ്ങനെ ഒറ്റക്ക്….
2 Responses
Bro
Kochachante ഭാരിയെ എന്റെ സ്വപ്ന സുന്ദരി
Next part eppozha?