Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 22

(Kathayallithu yaathaarththyam. Athum kaama puraanam. Part 22)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

കാമ പുരാണം – അപ്പൊളവൾ എന്ത് പറഞ്ഞു?

തമാശ ആയിട്ടാണ് പറഞ്ഞത് എന്ന് അവൾക്കറിയാമല്ലോ !!
അവൾ ചിരിച്ചു, എന്നിട്ടു പറഞ്ഞു: എപ്പോ വേണേലും പറഞ്ഞാൽ മതി.. അവള് വന്നു കൊതി തീരുവോളം നക്കിത്തരാന്ന്..പക്ഷേ ഓരോരോ തിരക്കുകളല്ലെ.. സമയം കിട്ടിയിട്ടില്ല ഇത് വരെ..!!

ഏതായാലും എന്റെ രേശുക്കുട്ടിയുടെ കൊതി ഞാൻ തീർത്തില്ലേ !!

എന്റെ കൊതി തീർന്നൊന്നുമില്ല.. ആ ആനക്കുണ്ണ നന്നായി ഒന്ന് കുടിക്കണം.. പിന്നെ നമുക്ക് ബാക്കിലും ഉത്ഘാടനം ചെയ്യണ്ടേ?

ആദ്യം വല്ലതും കഴിക്കാം.. ചേട്ടായി പോയി ടീവി കാണൂ.. ഇവിടെ ഇങ്ങനെ നിന്നാൽ ഇന്ന് ഒന്നും കഴിപ്പ് നടക്കില്ല !!

അവൾ പറഞ്ഞപ്പോ അവൻ ബാത്‌റൂമിൽ പോയശേഷം കുഞ്ഞിന്റെ അടുത്ത് ചെന്നു ടിവി യിൽ കാർട്ടൂൺ കണ്ടിരുന്നു..

അൽപനേരം കൊണ്ട് രേഷ്മ ഉച്ചഭക്ഷണം തയാറാക്കി ഇരുവരും കഴിച്ചു.. ക്ഷീണം കാരണം ഒന്ന് മയങ്ങാം എന്ന് തീരുമാനിച്ചു ഇരുവരും അവരവരുടെ മുറികളിലേക്ക് പോയി.

ഒരു മണിക്കൂർ വിശ്രമിച്ചശേഷം ബിനു ഇമെയിൽ ഒന്ന് ചെക്ക് ചെയ്യാൻ എഴുന്നേറ്റപ്പോഴേക്കും രേഷ്മ റൂമിൽ എത്തി.

അടുത്ത അങ്കത്തിനു ഞാൻ തയ്യാർ !!കൈ മസിൽ മടക്കി കാണിച്ചവൾ പറഞ്ഞു.

എന്തൊരു കഴപ്പാണിത്.. രണ്ടു കളി കഴിഞ്ഞതല്ലേയുള്ളു..

ബിനു അവളെ കളിയാക്കി !!

ഓ വേണ്ടങ്കിൽ വേണ്ട.. നാലര ആകുമ്പോ എനിക്ക് ഒരു സ്ഥലം വരെ പോകണമായിരുന്നു.. കുടുംബശ്രീയുടെ ഒരു മീറ്റിങ്ങുണ്ട്.. അതിൽ ഞങ്ങൾ എല്ലാം കൂടി ചേർന്ന് ഒരു ചിട്ടിയുണ്ട്.. അതിന്റെ കാര്യങ്ങൾക്കായി ചെല്ലണമെന്ന് പറഞ്ഞു, അതുകഴിഞ്ഞു സഹകരണ ബാങ്കിന്റെ ഈവെനിംഗ് ബ്രാഞ്ചിൽ എല്ലാവരും ചെന്നു ഒപ്പിടേണ്ട കാര്യവുമുണ്ട്.. വിളിച്ചു ഒഴിവാക്കാൻ പറ്റാത്ത കാര്യമാ.. അതാ..

അപ്പൊ കുഞ്ഞോ?

കുഞ്ഞിനെ ഞാൻ കൊണ്ട് പൊക്കോളാം. അപ്പൊ ചേട്ടായിക്ക് കളി വേണ്ടെന്നല്ലേ പറഞ്ഞത്? എന്നാൽ ഞാൻ പോയി തുണി മാറട്ടെ'!

അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് തിരിച്ചു പോകാൻ തുടങ്ങിയപ്പോ അവൻ ഒറ്റ ചാട്ടത്തിന് അവളുടെ കയ്യിൽ പിടിച്ചു തന്റെ കട്ടിലിലേക്ക് വലിച്ചിട്ടു.

എവിടെ പോകുവാ ഇത്ര ധൃതിക്ക് ? നാലരക്കല്ലേ പോകേണ്ടത് !!

ഓ ഞാൻ പോയേക്കാം.. കഴപ്പില്ലാത്ത ആളെ കഴപ്പ് കൂടിയ ഞാൻ പീഡിപ്പിച്ചു എന്ന് വേണ്ട !!

ഓ ഇനി അതിൽ പിടിച്ചു കയറിക്കോ, ഞാൻ ചുമ്മാ പറഞ്ഞതാ !!

എന്നാൽ ഞാൻ പറയുന്നപോലെ പറ എന്നാൽ ആലോചിക്കാം.. അവൾ ഒരു കുട്ടിയുടെ ഭാവത്തിൽ പറഞ്ഞു.

എന്താ എന്ന് വെച്ചാൽ പറ.. എനിക്ക് ഒത്തിരി പണി തീർക്കാനുള്ളതാ..

എന്റെ അനിയന്റെ ഭാര്യയായ ശ്രീമതി രേഷ്മ ബിജോയ്‌ക്ക് അത്യാവശ്യത്തിന് മാത്രം കഴപ്പുള്ളൂ എന്നും അതിൽ കൂടുതൽ കഴപ്പ് ബിനു എന്ന എനിക്കാണെന്നും നേരത്തെ തെറ്റായി പറഞ്ഞതിൽ ഖേദിക്കുന്നു..

ഇത്രയും പറയ്..

അവൾ കൊഞ്ചലോടെ പറഞ്ഞു.

അത്രേയുള്ളോ.. എന്നാൽ കേട്ടോ.. എന്റെ അനിയന്റെ ഭാര്യയായ ശ്രീമതി രേഷ്മ ബിജോയ്‌ക്ക് അത്യാവശ്യത്തിനുമാത്രം കഴപ്പ് ഉള്ളുവെന്നും അതിൽ കൂടുതൽ കഴപ്പ് ബിനു എന്ന എനിക്കാണെന്നും നേരത്തെ തെറ്റായി പറഞ്ഞതിൽ ഖേദിക്കുന്നു..

പോരേ.?

അങ്ങനെ വഴിക്കുവാ.. അപ്പൊ പേടിയുണ്ട് !!

പേടിയല്ല ആർത്തിയാണ് പൊന്നേ.. അവൻ അവളെ മടിയിലേക്ക് കിടത്തി. അവൾ പെട്ടെന്ന് മുഖം തിരിച്ചു മുണ്ടിന്മുകളിൽ കൂടി അവന്റെ ലിംഗത്തിൽ മുഖം അമർത്തി.. ശേഷം മുണ്ട് പതിയെ വശങ്ങളിലേക്ക് മാറ്റി അവന്റെ പകുതി ഉണർന്നു കിടന്ന ലിംഗത്തെ തന്റെ വായിലേക്ക് കയറ്റി..

അവളുടെ ചുണ്ടിന്റെ ചൂട് അറിഞ്ഞതും അവന്റെ ലിംഗം പൂർണ്ണമായി ഉദ്ധരിച്ചു. അവൾ അതിന്റെ അറ്റത്തെ ചർമ്മം പുറകോട്ട് മാറ്റി ചുവന്ന മകുടം നാക്ക്കൊണ്ട് ചുറ്റിച്ചു അവനെ സുഖിപ്പിച്ചു..

പിന്നെ അത് മുഴുവനായി അകത്തേക്ക് കയറ്റിയും നാവുകൊണ്ട് അതിനെ പലവിധത്തിൽ മർദിച്ചും അവൾ അവനെ ഓറൽ സെക്സിന്റെ സുഖം നന്നായി അറിയിച്ചു..

കുറെയേറെ നേരം വിവിധ രൂപത്തിൽ അവനെ സുഖിപ്പിച്ച ശേഷം അവൾ ലിംഗത്തെ മുകളിലേക്ക് ഉയർത്തി അവന്റെ വൃഷ്ണ സഞ്ചിയിൽ നക്കാൻ തുടങ്ങി ..

സുഖംകൊണ്ട് അവൻ അരക്കെട്ട് ഉയർത്തിപ്പോയി.

കൂടുതൽ ആവേശഭരിതയായ അവൾ വൃഷ്ണ സഞ്ചി വായിലാക്കി വേദനിപ്പിക്കാതെ ഉറുഞ്ചി വലിക്കാൻ തുടങ്ങി.. അവൻ സുഖിക്കുന്നതനുസരിച്ചു അവൾക്ക് ആവേശം കൂടി !!

അവൾ സഞ്ചി ഉയർത്തി കൂതിതുളയും സഞ്ചിയുടെയും ഇടയിൽ ഉള്ള സ്ഥലത്തു നാവുകൊണ്ട് കുത്താൻ തുടങ്ങി..

അപ്രതീക്ഷിത ആ അനുഭവത്തിൽ അവൻ സുഖത്തിന്റെ സ്വർഗം കണ്ടു .. അതിനിടയിൽ അവന്റെ സഞ്ചിയുടെ അടിയിൽ ആയി ഉണ്ടായിരുന്ന ഒരു കറുത്ത മറുക് അവളുടെ ശ്രദ്ധയിൽ പെട്ടു. പെട്ടന്ന് അവൾ തലയുയർത്തി അവനെ നോക്കി ..

രസച്ചരട് മുറിഞ്ഞ അനിഷ്ടത്തിൽ അവൻ എന്ത് എന്ന ഭാവത്തിൽ അവളെ നോക്കി.

ചേട്ടായി അന്ന് ചേച്ചിയെ കളിച്ചപ്പോ അകത്താണോ ഒഴിച്ചത്?

ഓ ആ കഥ ഇവിടെയും എത്തിയല്ലേ !!.
അന്നത്തെ ആവേശത്തിന് അകത്താണ് ഒഴിച്ചത്..അവൾ കന്യകയാണെന്നു എനിക്കറിയില്ലായിരുന്നു.. അതെന്താ ഇപ്പൊ അങ്ങനെ ചോദിച്ചത്?

ഒന്നുമില്ല.. ഓര്മ്മ വന്നപ്പോ ചോദിച്ചു എന്നേയുള്ളു..

ഒരു ഗൂഢമായ ചിരിയോടെ അവൾ അവന്റെ ലിംഗം വീണ്ടും വായിലേക്ക് എടുത്തു.. വീണ്ടും നീണ്ട വദന സുരതത്തിനൊടുവിൽ അവൻ അവളുടെ വായിലേക്ക് ചീറ്റിയൊഴിച്ചു ..

അവന്റെ ശുക്ലത്തുള്ളികളെ ഒരു നിർവൃതിയയോടെ അവൾ മുഴുവനായി ഏറ്റുവാങ്ങി കുടിച്ചിറക്കി..

നാക്ക് നുണഞ്ഞുകൊണ്ട് അവൾ അവനെ നോക്കി. അവൻ സംതൃപ്തിയോടെ അവളുടെ തലയിൽ തഴുകി.

ജെൽ എവിടെ ?
അവൾ ചോദിച്ചപ്പോ അവൻ ബാഗിന്റെ നേരെ കൈ ചൂണ്ടി.

അവൻ ബാഗിന്റെ ഉറയിൽനിന്നും ജെൽ എടുത്തു ..അവൻ എഴുന്നേറ്റ് ബാത്‌റൂമിൽപോയി മൂത്രം ഒഴിച്ച് വന്നു ടേബിളിൽ നിന്നും വെള്ളം എടുത്തു കുടിച്ചപ്പോഴേക്കും രേഷ്മ നഗ്നയായി നാലുകാലിൽ കട്ടിലിൽ തയാറായി നിന്നിരുന്നു..

മൂന്നു തവണ ശുക്ല വിസർജനം നടത്തിയതിന്റെ തളർച്ച ലിംഗത്തിനു ഉണ്ടായിരുന്നതിനാൽ ആദ്യം അവൻ അവളെ നന്നായി സുഖിപ്പിക്കാൻ തീരുമാനിച്ചു.

അവൻ അവളുടെ വെളുത്ത കുണ്ടിയിലൂടെ മുഖം ഉരക്കാൻ തുടങ്ങി..

അവൾ കുണ്ടി കുലുക്കി ഇക്കിളിയെടുത്തപോലെ കാണിച്ചു..

ചന്തിപ്പാളികളെ വിടർത്തി അവൻ നോക്കി.. ഇരുണ്ട കൂതിത്തുള അവന്റെ ലിംഗപ്രവേശനത്തിനായി കൊതിക്കുന്ന രീതിയിൽ അവൾ മുറുക്കുകയും അയക്കുകയും ചെയ്ത് കാണിച്ചു.

അവൻ നാക്കുകൊണ്ട് ആ തുളയിൽ കുത്തി..പൂറും കൂതിയും ചേരുന്ന സംഗമ സ്ഥാനത്തു അവൻ നാവ്കൊണ്ട് മാജിക് കാണിക്കാൻ തുടങ്ങിയപ്പോ അവളുടെ പൂർ വീണ്ടും നനഞ്ഞൊലിച്ചു..

വീണ്ടും അവൻ ആ ചന്തിപ്പാളികളെ നന്നായി വിടർത്തി, അവളുടെ മലദ്വാരം നന്നായി നക്കി.

അവന്റെ തുപ്പല് കൊണ്ട് അവിടം നന്നായി നനഞ്ഞു..

അവൻ ജെൽ എടുത്തു ആ തുളയിലേക്കു നന്നായി തേച്ചു., അതിനുശേഷം തന്റെ മിഡിൽ ഫിംഗർ പതിയെ അകത്തേക്ക് കയറ്റി..

ജെല്ലിന്റെ ലൂബ്രിക്കേഷനിൽ ആ വിരൽ പതിയെ ആ തുളയിലേക്കു ആണ്ടിറങ്ങി. അവൻ തന്റെ ഇടതു കയ്യുടെ മിഡിൽ ഫിംഗർ അവളുടെ പൂറ്റിലും കയറ്റി.

രണ്ടും ഒരേ സമയം മുന്നോട്ടും പുറകോട്ടും അടിക്കാൻ തുടങ്ങി.. രണ്ടു തുളകളിലും ഒരേ സമയം വിരലുകൾ കയറി ഇറങ്ങുന്ന സുഖത്തിൽ അവൾ കിടന്നു നിലവിളിച്ചു..

അധികം വൈകാതെ അവൾക്ക് അടുത്ത രതിമൂര്ച്ച ഉണ്ടായി. അവൾ കാലുകൾ പുറകോട്ട് നീക്കി ബെഡിലേക്കു കമഴ്ന്നു കിടന്നു കിതക്കാൻ തുടങ്ങി..

അവളുടെ കിതപ്പ് മാറുന്നത് വരെ അവൻ ക്ഷമിച്ചു. പിന്നെ ഉദ്ധരിച്ചു നിന്ന അവന്റെ ലിംഗത്തിലേക്കു ജെൽ പുരട്ടി.. അവളെ വീണ്ടും ഡോഗി സ്റ്റൈലിൽ ആക്കി അവളുടെ കൂതിയിലേക്ക് അല്പംകൂടി ജെൽ തേച്ചശേഷം പതിയെ തന്റെ ലിംഗത്തെ അകത്തേക്ക് തള്ളി..

ലിംഗമകുടം ആദ്യം കയറിയ ശേഷം അവൻ അവൾ ഒന്ന് നോർമൽ ആകുന്നതിന് അല്പം ക്ഷമിച്ചു. പിന്നെ, പതിയെ തന്റെ കുണ്ണ അകത്തേക്ക് തള്ളി..

ആദ്യമായതിനാൽ അവൻ വളരെ ശ്രദ്ധയോടെ പതിയെയാണ് തള്ളിയത്.. പതിയെ അവന്റെ ലിംഗം അവളുടെ കൂതിയിലേക്ക് മുഴുവനും കയറി.. അവളുടെ കൂതിയുടെ ഇറുക്കത്തിലും ചൂടിലും അവൻ സ്വർഗസുഖത്തിലേക്കു ഉയർന്നു.. പതിയെ മുന്നോട്ടും പിന്നോട്ടും അവൻ അടിക്കാൻ തുടങ്ങി ..

ആദ്യത്തെ ചെറിയ അസ്വസ്ഥത മാറിയതും അവൾക്കും സുഖം ലഭിക്കാൻ തുടങ്ങി ..തന്റെ കൂതിത്തുളയിലൂടെ ഒരു പിസ്റ്റൺ പോലെ കയറി ഇറങ്ങുന്ന ബിനുവിന്റെ കുണ്ണ !!

അവൾ കൂതിത്തുള മുറുക്കി അവനെ കൂടുതൽ സുഖിപ്പിച്ചു. ബിനു മുന്നോട്ട് ആഞ്ഞു അവളുടെ ഞാന്നു കിടക്കുന്ന മുലകളിൽ പിടിച്ചമർത്തിക്കൊണ്ട് അടിക്കാൻ തുടങ്ങി..

മൂന്നു തവണ പോയിട്ടും പതിവിലേറെ ശക്തി തനിക്കു ലഭിക്കുന്നതായി അവനു തോന്നി.. അവൻ ശക്തി കൂട്ടി അടിക്കാൻ തുടങ്ങി ..

ഇടയ്ക്കു മുലകളിൽ നിന്നും കൈ എടുത്തു നേരെ നിന്ന് അവളുടെ കുണ്ടിപ്പാളികളിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ ആഞ്ഞടിച്ചു…

അവനും അധിക നേരം പിന്നെ പിടിച്ചു നില്ക്കാൻ ആയില്ല.. അവന്റെ ചൂടുപാൽ അവളുടെ കൂതിത്തുളയിലേക്കു ചീറ്റി … തന്റെ കൂതിയില് നിന്നും ചുരുങ്ങി പതിയെ പുറത്തേക്കു ഇറങ്ങുന്ന അവന്റെ കുണ്ണയുടെ ചലനം അവൾ ആസ്വദിച്ചു കമിഴ്ന്നു കിടന്നു..

രേഷു.. എങ്ങനെ ഉണ്ടായിരുന്നു ഉത്ഘാടനം ?

സൂപ്പർ!! സ്മിത പറഞ്ഞത് ശരിയാ.. വേദന എടുത്തില്ല!!

അതാണ് ജെല്ലിന്റെ ഗുണം !!

ചേട്ടായി ഞാൻ ഒരു കാര്യം പറഞ്ഞാൽ ഞെട്ടുമോ?

എന്ത് ഞെട്ടാൻ? നീ പറഞ്ഞോ !!

ഞാൻ എന്തിനാ നേരത്തെ ചേച്ചിയുടെ അകത്താണോ ഒഴിച്ചത് എന്ന് ചോദിച്ചതെന്ന് മനസിലായോ?

അറിയില്ല.. നല്ല സുഖിച്ചു നിന്നപ്പോ ആ ചോദ്യം കേട്ടപ്പോ എനിക്ക് നന്നായി ചൊറിഞ്ഞു വന്നതാ..

എന്നാൽ കൂടുതൽ ചൊറിയേണ്ട.. ആദ്യ നിക്ഷേപം വിജയകരമായി വളർന്നിട്ടുണ്ട് !!

ങേ.. എന്താ ഈ പറയുന്നത് ? മനസിലായില്ല !!

ചേച്ചിയുടെ അകത്തൊഴിച്ചത് വെറുതെ ആയില്ല.. അവളുടെ കുഞ്ഞിന്റെ അച്ഛനാകാൻ പറ്റി.. congratulations !!

അവൾ പറയുന്നത് കേട്ട് അവൻ ഞെട്ടി

നീ എന്താ ഈ പറയുന്നത്?

ചേട്ടന്റെ സഞ്ചിയുടെ അടിയിൽ ഉള്ള മറുക് പോലെ തന്നെ കുഞ്ഞിന്റെ അവിടെയും ഉണ്ട്..

വെറുതെയല്ല ആദ്യം ചേട്ടായിയെ തെറി പറഞ്ഞിരുന്ന ചേച്ചി പിന്നീട് അക്കാര്യത്തെ കുറിച്ച് ഒന്നും സംസാരിക്കാതെ ആയത്..!!

അവൾ പറഞ്ഞത് കേട്ട് അവൻ സ്തബ്ധനായി നിന്ന് പോയി!

അവൾ പതിയെ എഴുന്നേറ്റു തനിക്കു പോകാൻ വേണ്ടി തയാറാകാൻ പോയി..

കുഞ്ഞിനേയും തയാറാക്കി നാല് മണി കഴിഞ്ഞപ്പോഴേക്കും അവൾ കുഞ്ഞിനേയും എടുത്തു പോകാൻ ഇറങ്ങി.

ചേട്ടായി ഞാൻ പറഞ്ഞതിനെക്കുറിച്ചു ഓർത്തു ടെൻഷൻ അടിക്കേണ്ട..

ചേട്ടായിയെ ചതിച്ചതിനു ചേട്ടായി അവർക്കിട്ട് ഒരു പണി കൊടുത്തു എന്ന് കരുതിയാൽ മതി.. അവർക്കത് വേണ്ടതാണ്. ഇങ്ങനെ ആനക്കുണ്ണ ആയി നടക്കുന്ന ആളിനെ ഗേ എന്ന് വിളിച്ചതല്ലേ അനുഭവിക്കട്ടെ.. അല്ലപിന്നെ!!

ഫ്രീ ആയി ഒരുകൊച്ചിനെ കിട്ടിയില്ലേ കൊച്ചു കള്ളാ !! ഞാൻപോയിട്ട് വരം കേട്ടോ ചേട്ടായി ഞാൻ, ഏഴര ആകും വരുമ്പോ.. ബിജോയും ആ സമയം ആകും എന്ന് വിളിച്ചു പറഞ്ഞു.. ഞങ്ങൾ ഒന്നിച്ചു വന്നോളാം.

ഒരു ചിരിയോടെ അവൾ പറഞ്ഞിട്ട് യാത്ര പറഞ്ഞു ഇറങ്ങി..

കേട്ട വാർത്തയുടെ ഞെട്ടലിൽ നിന്നും പൂർണ്ണമായി മോചിതനാകാതെ അവൻ വാതിലടച്ചു..

തുടർച്ചയായ കളികളുടെ ക്ഷീണം മാറ്റുന്നതിനു അവൻ ഫ്രിഡ്ജിൽ നിന്നും സ്പ്രൈറ്റും നാരങ്ങയും എടുത്ത് വോഡ്ക ബോട്ടിലും ആയി വിസിറ്റിങ് റൂമിൽ ഇരുന്നു ..രണ്ടെണ്ണം വീശി, സോഫയിലിലേക്ക് ചെരിഞ്ഞപ്പോ ഡോർ ബെൽ കേട്ട് ആരാ എന്ന് നോക്കാൻ അവൻ ചെന്ന് വാതിൽ തുറന്നു നോക്കി.

പുറത്തു നിന്ന ആളെ കണ്ടു അവനൊന്നു ഞെട്ടി.
രേഷ്മയുടെ അമ്മ. അവന്റെ ആദ്യ അമ്മായിയമ്മ !!
[തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)