Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആദ്യാനുഭവം അതിരസം !! ഭാഗം – 1

(Aadyaanubhavam athirasam !! Part 1)


ഈ കഥ ഒരു ആദ്യാനുഭവം അതിരസം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആദ്യാനുഭവം അതിരസം !!

ആദ്യാനുഭവം – അലാറം അടിക്കുന്നത് കേട്ട് അവൾ ഞെട്ടി ഉണർന്നു. പെട്ടെന്ന് തന്നെ എഴുന്നേറ്റു നേരെ ബാത്‌റൂമിൽ കയറി. പ്രഭാത പരിപാടികൾ ഒക്കെ കഴിച്ചു ഒരു കുളിയും പാസ്സാക്കി പെട്ടെന്ന് തന്നെ പുറത്തിറങ്ങി.
അവൾ അന്ന് നല്ല സന്തോഷത്തിലായിരുന്നു. കാരണം, അന്നായിരുന്നു അവൾ പഠിക്കുന്ന കോളേജിൽ ഓണാഘോഷ പരിപാടി.

ടൗണിൽ അറിയപ്പെടുന്ന ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് ലക്ഷ്മി.

പേര് പോലെതന്നെ ഒരു സൗന്ദര്യ റാണിയായിരുന്നവൾ.

കോളേജിലും നാട്ടിലും അവൾ ആണുങ്ങളുടെ ഇടയിൽ ഒരു വാണ റാണിയായിരുന്നു.

അവൾ ഉടുത്തൊരുങ്ങി ഇറങ്ങിയാൽ കാണുന്നവരുടെയൊക്കെ കുണ്ണ താനെ പൊങ്ങും !!.

മുഖത്തേക്ക് നോക്കിയാൽ കണ്ണെടുക്കാനെ തോന്നില്ല. ഒരു പെണ്ണിന് വേണ്ടതൊക്കെ ആവശ്യത്തിലേറെ ദൈവം അവൾക്ക് കൊടുത്തിട്ടുണ്ട്.

വെളുത്തു തുടുത്ത മുഖം !!
ശരാശരി തടിയായിരുന്നു അവളുടെ ശരീരത്തിന്.
മുലയും ചന്തിയും അത്യാവശ്യമുണ്ട്.
ഒതുങ്ങിയ വയർ !!.

എല്ലാ മോഡൽ ഡ്രെസ്സും ധരിക്കാറുണ്ട്. കൂടുതലും ഹാഫ് സാരിയാണ് ഉടുക്കാറ്.
അവൾക്കിഷ്ടവും അതു തന്നെയാണ്.

ഹാഫ് സാരി ഉടുക്കുമ്പോൾ ബ്ലൗസ്സിനുള്ളിൽ ഒതുങ്ങാത്ത മുല കാണാൻ നല്ല ഭംഗിയാണ്. കഴുത്തിറക്കി വെട്ടിയ ബ്ലൗസിൽ മുലയുടെ പകുതി ഭാഗവും പുറത്താകും. അതു സാരികൊണ്ട് മറക്കാറാണ് പതിവ്.

പൊക്കിളിന് താഴെയാണ് ഹാഫ് സാരിയുടെ പാവാട ഉടുക്കുക.. എന്നിട്ട് സാരികൊണ്ട് വയർ മറക്കും.

സൈഡിൽ കൂടി ഒളിഞ്ഞു നോക്കുന്നവർക്ക് നിരാശയായിരിക്കും ഫലം.

എന്നാലും, തിങ്ങിനിൽക്കുന്ന മുല കണ്ട് അവർ തൃപ്തിപ്പെടും.

കാഴ്ചക്കർക്ക് അധികം ഷോ നൽകാറില്ല..!!

അച്ഛനും അമ്മയ്ക്കും ഒറ്റ മോൾ.

അച്ഛനും അമ്മയും സ്കൂളിൽ ടീച്ചർമാരാണ്. അതുകൊണ്ട് തന്നെ അവൾക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ലവർ.

ആവശ്യത്തിലധികം പണം അവൾ ചോദിക്കാറുമില്ല.

ഇതൊക്കെയാണ് ലക്ഷ്മി.!!

അന്ന് പരിപാടിക്ക് ഇടാനുള്ള ഡ്രസ്സ്‌ അവൾ ഒരാഴ്ച്ച മുമ്പ് തന്നെ അച്ഛനും അമ്മയ്ക്കും ഒപ്പം ഷോപ്പിംഗിന് പോയപ്പോൾ വാങ്ങിപ്പിച്ചിരുന്നു.

കരയിൽ ചെറിയ കല്ലുകളുള്ള ഡാർക്ക്‌ റെഡ് സാറ്റിൻ സാരിയും ഡാർക്ക്‌ ഗ്രീൻ സാറ്റിൻ ബ്ലൗസിന്റെ പീസും. പിന്നെ ചുവന്ന പാന്റീസും ചുവന്ന ബ്രായും.

അന്നുതന്നെ, തയ്യൽ അറിയുന്ന അവളുടെ ഒരു കൂട്ടുകാരിയുടെ അടുത്ത് ചെന്നു ബ്ലൗസ് തായ്‌പ്പിക്കാൻ കൊടുക്കുകയും ചെയ്തു.

ഡ്രസ്സ്‌ കണ്ടപ്പോൾ തന്നെ കൂട്ടുകാരിയുടെ കണ്ണ് വികസിച്ചു.

“നല്ല ഭംഗിയുണ്ടല്ലോടീ ഇത്.. എന്തെങ്കിലും ഫങ്ഷൻ ഉണ്ടോ നിനക്ക് ”

കൂട്ടുകാരി ചോദിച്ചു.

“മ്… അടുത്ത ആഴ്ച കോളേജിൽ ഒരു ഫങ്ഷൻ ഉണ്ട്. അതിനു ഇടാനാണ്”

അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..പിന്നെ ചോദിച്ചു:

“എങ്ങയുണ്ട്”

“മ്… ഒന്നും പറയാനില്ല പൊളിച്ചു. ഇത് നിന്റെ ശരീരത്തിന് നന്നായി ചേരും”

കൂട്ടുകാരി പറഞ്ഞു

“പിന്നെ ഒരു കാര്യം… ഇതും ഇട്ടോണ്ട് കോളേജിൽ പോയാലേ ചെക്കന്മാർ നിന്റെ ബാക്കിൽ തന്നെ കൂടും”

കൂട്ടുകാരി ചിരിച്ചുകൊണ്ട് അവളെ കളിയാക്കി പറഞ്ഞു.

“പിന്നെ ഒന്നു പോടീ”

അവൾ നാണത്തോടെ കൂട്ടുകാരിയുടെ കയ്യിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“എന്നാ ഞാൻ പോട്ടെ”

എന്നു പറഞ്ഞവൾ പോകാനൊരുങ്ങി

“നിക്കടി.. നിന്റെ അളവില്ലാതെ ഞാൻ എങ്ങനെ ഇത് തൈക്കുന്നെ”

“ഓഹ്… ഞാനതു മറന്നു.”

ചിരിച്ചുകൊണ്ട് അവൾ തിരിച്ചു വന്നു.
കൂട്ടുകാരി ടേപ് എടുത്തുകൊണ്ട് അവളുടെ അളവെടുക്കാൻ തുടങ്ങി.

“ഈ ഷാളൊന്ന് അഴിച്ചു വെച്ചേ”

എന്ന് പറഞ്ഞു കൂട്ടുകാരി തന്നെ ലക്ഷ്മിയുടെ മാറ് മറച്ചിരുന്ന ഷാളിൽ പിടിച്ചു വലിച്ചു.

അവളുടെ മുല കണ്ട് കൂട്ടുകാരി മൂക്കത്ത് വിരൽ വെച്ചു.

“എന്തോന്നാടി ഇത്”

ലക്ഷ്മിയുടെ മുലയിലേക്ക് നോക്കികൊണ്ട് അതിശയത്തോടെ ചോദിച്ചു.

“ആരാടീ ഇതിൽ കളിക്കുന്നെ മ്?”

“ഛീ.. പോടീ. അങ്ങനൊന്നും ഇല്ല..
നീ വേഗം അളവെടുത്തേ”

ലക്ഷ്മി ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു.

അവളൊന്ന് ഇരുത്തി മൂളിക്കൊണ്ട് അളവെടുക്കാൻ തുടങ്ങി

“ബോഡി ഷേപ്പ് അല്ലെ വേണ്ടത്”

“അതെ”

“രണ്ടീസം കഴിഞ്ഞു വന്നോ”

അളവെടുപ്പ് കഴിഞ്ഞവൾ പറഞ്ഞു.

‘“ന്നാ ശരി”

എന്നും പറഞ്ഞവൾ വേഗം വീട്ടിലേക്ക് നടന്നു.

ഇന്നലെയാണ് അവൾക്ക് ബ്ലൗസ് തയ്ച്ചു കിട്ടിയത്. ഇന്നലെ തന്നെ ഇട്ടു നോക്കിയിരുന്നു. നല്ല ടൈറ്റ് ആയിരുന്നു. ഹുക് ബാക്കിൽ ആയിരുന്നത് കൊണ്ട് ഇടാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എങ്കിലും എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് അവൾ ഇട്ടു. എന്നിട്ട് കണ്ണാടിയിൽ പോയി നോക്കി.

അവൾക്ക് തന്നെ അതിശയം തോന്നി.
കാരണം, ബ്ലൗസിന്റെ ടൈറ്റ് കാരണം മുല നല്ലോണം തുറിച്ചു നിന്നിരുന്നു.

ബ്രാ ഇട്ടിട്ടില്ലായിരുന്നു അതു കൊണ്ട് മുലക്കണ്ണ് പുറത്തേക്ക് തള്ളി നിന്നു. അതു കണ്ട് അവൾക്ക് തന്നെ നാണം തോന്നി.

പിന്നെ എല്ലാം അഴിച്ചു വെച്ചു ഇസ്തിരിയിട്ട് അലമാരയിൽ മടക്കി വെച്ചു. വേഗം കിടന്നു ഉറങ്ങി.

കുളിച്ചു ടൗവ്വലും ചുറ്റി ഇറങ്ങിവന്ന അവളെ കണ്ടാൽ ഏത് കുണ്ണ പൊങ്ങാത്തവൻ്റേം കുണ്ണ പൊങ്ങിപ്പോകും. അത്രക്കും ഭംഗി ആയിരുന്നു അവളെ കാണാൻ.!

വെള്ളത്തുള്ളികൾ അവളുടെ വെളുത്ത ശരീരത്തിൽ വെട്ടിത്തിളങ്ങി. അവൾ നേരെ വന്നു അലമാര തുറന്നു ഡ്രസ്സ്‌ എടുത്തു കട്ടിലിലിട്ടു. പിന്നെ ഇന്നേഴ്സും. ആദ്യം പാന്റീസ്‌ എടുത്തിട്ടു.

പിന്നെ ടവ്വൽ അഴിച്ചു കട്ടിലിലേക്ക് വലിച്ചെറിഞ്ഞു ബ്രാ എടുത്തിട്ടു. ബ്രായിൽ ഒതുങ്ങാത്ത അവളുടെ മുല കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. പാവാടയും ധരിച്ചു.

അതു കഴിഞ്ഞു ബ്ലൗസ് ധരിക്കാൻ നോക്കിയപ്പോൾ ബ്ലൗസിന്റെ ഹുക്ക് ഇടാൻ പറ്റുന്നില്ല.

ഇന്നലെ ബ്രാ ഇല്ലാതെ ഇട്ടപ്പോൾ തന്നെ വളരെ കഷ്ടപ്പെട്ടിട്ടാണ് ഇട്ടത്. എന്നാൽ ഇപ്പൊ ബ്രാ കൂടി ഇട്ടപ്പോൾ ഒന്നും കൂടി ടൈറ്റായി.

മുലയിൽ പിടിച്ചു ഒന്ന് മുകളിലേക്ക് തള്ളി. അപ്പോൾ ബ്ലൗസിന്റെ അടിയിലെ ഹുക് ഇടാൻ സാധിച്ചു. എന്നാൽ ബാക്കിയുള്ള ഹുക് എത്ര ശ്രമിച്ചിട്ടും ഇടാൻ സാധിക്കുന്നില്ല. അവസാനം അമ്മയെ വിളിക്കാൻ തീരുമാനിച്ചു.

“അമ്മേ, ഒന്ന് ഇവിടം വരെ വരോ”

“എന്താടീ, രാവിലെ തന്നെ കിടന്ന് കാറുന്നെ”

അമ്മ അടുക്കളയിൽനിന്നും ദേഷ്യപ്പെട്ടു അവളുടെ റൂമിലേക്ക് വന്നു.

അവൾ വാതിൽ തുറന്നു കൊടുത്തു.

“അമ്മേ ഈ ബ്ലൗസിന്റെ ഹുക് ഒന്ന് ഇട്ടു തരോ”

“അതിനാണോ ഇങ്ങനെ കിടന്നു കാറിയത്..ഇതൊക്കെ കുറച്ചു ലൂസിൽ തൈച്ചാൽ പോരെ, ഇങ്ങനെ ടൈറ്റാക്കി തൈച്ചാൽ ഇടാൻ പറ്റോ”

എന്നു പറഞ്ഞു അവളുടെ പുറകിൽ ചെന്നു ഹുക് വലിച്ചിടാൻ ശ്രമിച്ചു. കഴിയുന്നില്ല.. അപ്പോൾ അവൾ രണ്ടു കൈ കൊണ്ടും രണ്ടു മുലയുടെ സൈഡിലും പിടിച്ചമർത്തി പിടിച്ചു.. എന്നിട്ട് അമ്മയോട് പറഞ്ഞു

“ഇനിയൊന്നു ഇട്ടു നോക്യേ ”

അമ്മ ബ്ലൗസിന്റെ രണ്ടു തലയിലും പിടിച്ചു വലിച്ചു ഹുക് ഇട്ടു.

ഹാവൂ സമാധാനമായി!! അവൾ ഒന്നു നെടുവീർപ്പിട്ടു.

അമ്മ അടുക്കളയിലേക്ക് പോയി.

അവൾ കണ്ണാടിയിൽ പോയി നോക്കി. അപ്പോഴാണ് അവൾ അറിയുന്നത്. മുലയുടെ മുക്കാൽ ഭാഗവും ഇപ്പൊ ബ്ലൗസിന് പുറത്തേക്ക് തള്ളിവന്നിട്ടുണ്ട്.

കഴുത്തിനു തൊട്ടു താഴെ മുതൽ തന്നെ മുലച്ചാൽ കാണാം.

ഇപ്പോൾ അത്രക്കും ടൈറ്റ് ആയിരുന്നു ബ്ലൗസ്. !!

പിന്നെ അവൾ സാരി ഉടുക്കാൻ തുടങ്ങി. പക്ഷെ സാരി എത്രയൊക്കെ ശരിയാക്കി ഉടുത്തിട്ടും മുലച്ചാൽ പൂർണമായും മറയുന്നില്ലായിരുന്നു. പിന്നെ അങ്ങനെ തന്നെ പോകാൻ തീരുമാനിച്ചു.

അവൾ പൗഡർ ഇട്ടു, സ്പ്രേയും അടിച്ചു ബാഗ് എടുത്തു പുറത്തിറങ്ങി.

ഇപ്പോൾ അവളെ കാണാൻ ഒരു അപ്സരസിനെ പോലെയുണ്ട്.

അപ്പോഴേക്കും അമ്മ ചായ മേശപ്പുറത്തു വെച്ചിട്ടുണ്ടായിരുന്നു.
അതും കുടിച്ചു അവൾ കോളേജിലേക്ക് പോകാൻ ഇറങ്ങി

“അമ്മേ ഞാൻ പോവാണേ”

“ആയിക്കോട്ടെ”

അമ്മ അടുക്കളയിൽ നിന്ന് തന്നെ മറുപടിയും കൊടുത്തു.

ബസ് കിട്ടണമെങ്കിൽ ഒരു കിലോമീറ്റർ നടക്കണം. വീട്ടിലേക്ക് റോഡ് ഉണ്ട്. ടാറിങ് കഴിയാത്ത റോഡാണ്. അതികം വാഹനങ്ങൾ ഒന്നും അതിലെ വരാറില്ല. അതു കൊണ്ട് നടക്കുകതന്നെ വേണം.

വീട്ടിൽ നിന്നും ഇറങ്ങി കുറച്ചു നടന്നാൽ ഒരു വളവുണ്ട്.. അതു മുതൽ കുറച്ചുദൂരം വിജനമായ സ്ഥലമാണ്.. രണ്ടു സൈഡിലും കാടു പിടിച്ചു കിടക്കുകയാണ്.

അവിടെ എത്തുമ്പോൾ ഉള്ളിലൊരു ഭയമൊക്കെ തോന്നാറുണ്ടവൾക്ക്.
എങ്കിലും അതിലെ പോവുകയല്ലാതെ വേറെ വഴിയില്ല.

കുറച്ചു ദൂരം പിന്നിട്ടാൽ പിന്നെ കുഴപ്പമൊന്നുമില്ല. അവൾ നടന്നു ബസ്റ്റോപ്പിൽ എത്തി.

അവിടെ കുറെ പേര് ബസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ആ ബസ് കഴിഞ്ഞാൽ പിന്നെ ഒരു മുക്കാൽ മണിക്കൂർ എങ്കിലും കഴിയണം അടുത്ത ബസ് വരാൻ.

ഓഫീസ് സമയം ആയതിനാൽ എല്ലാവരും ആ ബസ്സിനാണ് പോകാറ്. അതുകൊണ്ട് തന്നെ അതിൽ കാല് കുത്താൻ സ്ഥലം ഉണ്ടാവാറില്ല.

അവൾ അവിടെ എത്തിയപ്പോൾ തന്നെ എല്ലാ ആണുങ്ങളുടെയും നോട്ടം അവളുടെ നേരെയായി.

ചില പെണ്ണുങ്ങളും അസൂയയോടെ അവളെ നോക്കാതിരുന്നില്ല.

അപ്പോഴേക്കും ബസ് വന്നുനിന്നു.

ബസ് കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളൊന്ന് കാളി. കാരണം ബസ് വരുമ്പോൾ തന്നെ നല്ല തിരക്കായിരുന്നു.

ദൈവമേ ഇതിലെങ്ങനെ കയറിപ്പറ്റും. ഇതിൽ പോയില്ലെങ്കിൽ ക്ലാസ്സിൽ എത്താൻ വൈകും. അതുകൊണ്ട് എങ്ങനെയെങ്കിലും ഇതിൽത്തന്നെ കയറിപ്പറ്റണം.

അവൾ ആലോചിച്ചു നിന്നപ്പോഴേക്കും അവിടെയുള്ള സ്ത്രീകൾ എല്ലാരും അവളുടെ മുമ്പിൽ കയറാൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.

ഇനി എന്തായാലും അവരൊക്കെ കയറിയിട്ടേ തനിക്കു കയറാൻ സാധിക്കുകയുള്ളെന്ന് അവൾക്ക് മനസ്സിലായി.

എന്നാൽ തന്റെ ഊഴം എത്തിയപ്പോഴേക്കും ക്ലീനർ പറഞ്ഞു
“ഇനി മുമ്പിൽ സ്ഥലമില്ല. ബാക്കിൽ കയറിക്കോളൂ”

അതു കേട്ട് അവളുടെ മനസ്സൊന്നു പിടഞ്ഞു. ബാക്കിൽ ആണുങ്ങളുടെ ഇടയിൽ താനെങ്ങനെ ഒറ്റക്ക്….

പക്ഷെ, ആലോചിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. മനസ്സില്ലാ മനസ്സോടെ അവൾ ബാക്കിലേക്ക് ഓടി. അപ്പോൾ അവിടെ ഉണ്ടായിരുന്ന ആണുങ്ങളുടെ മനസ്സിൽ ലഡ്ഡു പൊട്ടി. [ തുടരും ]

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)