ആദ്യാനുഭവം അതിരസം !!
പൊക്കിളിന് താഴെയാണ് ഹാഫ് സാരിയുടെ പാവാട ഉടുക്കുക.. എന്നിട്ട് സാരികൊണ്ട് വയർ മറക്കും.
സൈഡിൽ കൂടി ഒളിഞ്ഞു നോക്കുന്നവർക്ക് നിരാശയായിരിക്കും ഫലം.
എന്നാലും, തിങ്ങിനിൽക്കുന്ന മുല കണ്ട് അവർ തൃപ്തിപ്പെടും.
കാഴ്ചക്കർക്ക് അധികം ഷോ നൽകാറില്ല..!!
അച്ഛനും അമ്മയ്ക്കും ഒറ്റ മോൾ.
അച്ഛനും അമ്മയും സ്കൂളിൽ ടീച്ചർമാരാണ്. അതുകൊണ്ട് തന്നെ അവൾക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ലവർ.
ആവശ്യത്തിലധികം പണം അവൾ ചോദിക്കാറുമില്ല.
ഇതൊക്കെയാണ് ലക്ഷ്മി.!!
അന്ന് പരിപാടിക്ക് ഇടാനുള്ള ഡ്രസ്സ് അവൾ ഒരാഴ്ച്ച മുമ്പ് തന്നെ അച്ഛനും അമ്മയ്ക്കും ഒപ്പം ഷോപ്പിംഗിന് പോയപ്പോൾ വാങ്ങിപ്പിച്ചിരുന്നു.
കരയിൽ ചെറിയ കല്ലുകളുള്ള ഡാർക്ക് റെഡ് സാറ്റിൻ സാരിയും ഡാർക്ക് ഗ്രീൻ സാറ്റിൻ ബ്ലൗസിന്റെ പീസും. പിന്നെ ചുവന്ന പാന്റീസും ചുവന്ന ബ്രായും.
അന്നുതന്നെ, തയ്യൽ അറിയുന്ന അവളുടെ ഒരു കൂട്ടുകാരിയുടെ അടുത്ത് ചെന്നു ബ്ലൗസ് തായ്പ്പിക്കാൻ കൊടുക്കുകയും ചെയ്തു.
ഡ്രസ്സ് കണ്ടപ്പോൾ തന്നെ കൂട്ടുകാരിയുടെ കണ്ണ് വികസിച്ചു.
“നല്ല ഭംഗിയുണ്ടല്ലോടീ ഇത്.. എന്തെങ്കിലും ഫങ്ഷൻ ഉണ്ടോ നിനക്ക് ”
കൂട്ടുകാരി ചോദിച്ചു.
“മ്… അടുത്ത ആഴ്ച കോളേജിൽ ഒരു ഫങ്ഷൻ ഉണ്ട്. അതിനു ഇടാനാണ്”
അവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..പിന്നെ ചോദിച്ചു:
2 Responses
Bro
Kochachante ഭാരിയെ എന്റെ സ്വപ്ന സുന്ദരി
Next part eppozha?