Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 16


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

ഞാൻ ആദ്യമായി എഴുതുകയാണ്. കഥയെഴുത്തിന്റെ രീതിയൊന്നും എനിക്കറിയില്ല. മനസ്സിൽ വന്നത് എഴുതുന്നു. തെറ്റുകൾ പൊറുക്കുക. ഒപ്പം അഭിപ്രായം എഴുതണമന്ന് അപേക്ഷിക്കുന്നു.


പിന്നെ അവൻ എന്റെ സാരിയും അടിപ്പാവാടയും പൊക്കി അവിടം ചപ്പുവാൻ തുടങ്ങി.

അപ്പോൾ എന്തൊരു ഫീൽ ആയിരുന്നു. എനിക്ക് ഒലിക്കാൻ തുടങ്ങി.

പിന്നെ അവൻ കയറ്റുവാൻ ശ്രമിച്ചു. സ്ഥലപരിമിതി. പിന്നെ പബ്ലിക് ട്രാൻസ്‌പോർട്ട്. അതൊക്കെ കാരണം വേണ്ടന്ന്‌ വെച്ചു. പിന്നെ അവനു ഞാൻ വരുത്തിക്കൊടുത്തു.

അമീർ നിർത്തിയത് അന്ന് രാത്രി കിരൺ ചേട്ടൻ തീർത്തു.
അതിനുശേഷം ഞാൻ പിൽസ് കഴിച്ചു. കാരണംഎനിക്ക് അമീറിന്റെ കുഞ്ഞിന്റെ അമ്മയാകണമായിരുന്നു.

അതിനുള്ള അവസരം വേണം. ഞങ്ങൾ ഒന്ന് ചേരണം. ആർക്കും അത് തടയാൻ കഴിയരുത്. അതിനുവേണ്ടി കിരൺ ചേട്ടനുമായി അമീർ അടുക്കണം. അവർ കൂട്ടുകാരാവണം. അപ്പോൾ ആ സ്വാതന്ത്ര്യത്തിൽ അവനു വീട്ടിൽ വരാം. അങ്ങനെ ആരുമില്ലാത്ത അവസരമു ണ്ടാക്കി എന്റെ ആഗ്രഹം നിറവേറ്റണം. എനിക്കു അമീറിന്റെ കുഞ്ഞിനെ പ്രസവിക്കണം !

അങ്ങനെ പ്ലാൻ ചെയ്തു ഞാൻ കിരൺ ചേട്ടനെയും കൊണ്ട് അമീറിന്റെ മാമ്മന്റെ ഹോട്ടലിൽ പോയി, ഫുഡ് കഴിക്കാൻ.

ഞങ്ങളുടെ ഭാഗ്യത്തിന് കിരൺ ചേട്ടന് അവിടെ വച്ചു ടോയ്‌ലെറ്റിൽ പോകാൻ തോന്നി. അപ്പോൾ അവനെന്നെ പുളകിതയാക്കി.

അവിടെ വെച്ചു അവൻ എന്നിൽ കടക്കോൽ കയറ്റുവാൻ തുടങ്ങിയപ്പോൾ കിരൺ ചേട്ടൻ വാതിലിൽ തട്ടി.

പിന്നെ കിരൺ ചേട്ടൻ മാറിക്കഴിഞ്ഞപ്പോൾ ഞങ്ങൾ നല്ലപോലെ പിടുത്തവും വലിയും നടത്തി. കിരൺ ചേട്ടന് സംശയം ഉണ്ടാകാത്തത് ഭാഗ്യം. ഉണ്ടെങ്കിൽ തന്റെയും അമീറിന്റെയും കഥ തീരും!!

അമീറിന്റെ കടം തീർക്കാൻ ഉള്ള വഴി കിരൺ ചേട്ടന്റെ മുൻപിൽ ഞാൻ അവതരിപ്പിച്ചു. സാമ്പത്തികമായി അൽപ്പം തകർന്നുനിൽക്കുന്ന എന്റെ ബന്ധുവിന് വിദ്യാഭ്യാസ സഹായം നൽകാനായി എന്റെ കുറച്ചു ആഭരണവും കിരൺ ചേട്ടനെക്കൊണ്ട് 2.5 ലക്ഷവും ഉണ്ടാക്കിച്ചു.

ആ പണം അവനു കൈമാറാൻ അവസരം കാത്തു നിന്നു. ഒരു ദിവസം ബിരിയാണി നൽകാൻ വന്നപ്പോൾ കിരൺ ചേട്ടൻ ടെക്കിൽ ആയിരുന്നു. അവൻ കിരൺ ചേട്ടൻ പുറത്തു വരുമ്പോൾ മുന്നറിയിപ്പ് കിട്ടാനായി ഒരു സൂത്രം ഒപ്പിച്ചു. എന്നിട്ട് എന്റെ അടുത്തു വന്നു. ഞാൻ അശ്വസിപ്പിച്ചു, കിരൺ ചേട്ടൻ ഇപ്പോൾ വരില്ലെന്ന്..

അവൻ എന്നെ ചുംബിച്ചുകൊണ്ട് ഒരു മുറിയിൽ കൊണ്ട്പോയി കിടത്തി. ഒരു ദിവാൻ കട്ടിൽ ആയിരുന്നത്. പിന്നെ എന്റെ ബ്ലൗസ് ഊരി, ബ്രായും പൊക്കി മുലകൾ അവൻ ചപ്പി.

പിന്നെ സമയം ഇല്ലല്ലോ.. എപ്പോൾ കിരൺ ചേട്ടൻ വരുമെന്നറിയില്ല. ഞാൻ അവനോടു ആംഗ്യം കാണിച്ചു. അകത്തു വക്കാൻ .
അവൻ സാരിപൊക്കി| അടിപാവാടയും പിന്നെ കടകോൽ പൂറിൽ മുട്ടിച്ചു അകത്തു കയറ്റാൻ നോക്കി. പക്ഷെ പെട്ടെന്ന് അവനു പോയി.
അത് എന്റെ തുടയും അടിപാവാടയുമാണ്‌ നനച്ചത്.
അത് കറപോലെ അടിപാവാടയിൽ കാണുന്നുണ്ട്. ഞാൻ ഡ്രസ്സ്‌ ശരിയാക്കി. പെട്ടെന്ന് വലിയ ശബ്ദം കേട്ടതും അമീർ ഓടി പുറത്തിറങ്ങി.
ഞാൻ വാതിൽക്കൽ ചെന്നു. അങ്ങനെയാണന്ന് രക്ഷപെട്ടത്.

പക്ഷെ അമീറിന്റെ പെട്ടന്നുള്ള സ്കലനം എന്നെ അലട്ടി.

അമീറിന്റെ ഉപ്പാപ്പ മരിച്ചത് കൊണ്ട് അവൻ വാപ്പയുടെ നാട്ടിൽ പോയി. പിന്നെ കോൺടാക്ട് ഫോണിൽ മാത്രമായി.

വേറെ ഒരു ദിവസം അവൻ പണമെടുക്കാൻ വന്നതാണ്. അന്ന് ഞങ്ങൾ പരസ്പരം നഗ്നരായി പരസ്പരം ഒന്നാകാൻ തുടങ്ങി.
അന്ന് എന്റെ മോഹം സഫലമാകും എന്നുറപ്പിച്ചതായിരുന്നു.

അവൻ കടക്കോൽ എന്നിൽ പതിയെ കടത്തി. അത് വളരെ പെട്ടെന്ന് അകത്തേക്ക് കടന്നു. കിരൺ ചേട്ടന്റെ വലുപ്പമല്ലല്ലോ അവന്റെ കോലിന്.. ഞാൻ ഓർത്തു.

അവൻ അടി തുടങ്ങി. നിറഞ്ഞ സന്തോഷത്തോടെ ഞാൻ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവനു വരുന്ന ലക്ഷണം കണ്ടു. പെട്ടന്ന് കിരൺ ചേട്ടന്റെ കാറിന്റെ ഹോൺ കേട്ടതും അവൻ ഊരി. അന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.

പിന്നീട് ഒരു ദിവസം എന്റെ മോഹം പൂവ് അണിയിപ്പിക്കാൻ അമീർ വന്നു. അന്ന് പരിപാടി നടത്തുന്നതിന് മുൻപ് കിരൺ ചേട്ടൻ എവിടെ ആണെന്ന് ഞാൻ ഉറപ്പിച്ചു.

അവനു പെട്ടെന്ന് പോകാൻ ചാൻസുണ്ട് എന്ന്‌ മനസിലാക്കിയ ഞാൻ അവന്റെ കടക്കോൽ വായിൽ വച്ചു ആദ്യം വെള്ളം കളഞ്ഞു. പിന്നെ വീണ്ടും നക്കി ബലം വെപ്പിച്ചാണ്‌ കയറ്റിയത്. കയറ്റിയ പാടെ അവൻ അടി തുടങ്ങി.

അവൻ മുല പൊറോട്ടക്ക് മാവ് കുഴക്കുന്നപോലെ കുഴച്ചു. സമയം ഒരുപാടായി . പെട്ടന്ന് അവനു പോകുന്ന ലക്ഷണം കണ്ടു. എന്റെ മോഹം നടക്കുന്നു !! പെട്ടന്ന് അവൻ എന്റെ മേൽ തളർന്നു വീണു.

അവനു പോയോ!! എനിക്ക് ഫീൽ ചെയ്തില്ല !! അമീറിന്റെ വിത്തു പാകിയോ ?. അവൻ ഡ്രസ്സ്‌ മാറി പണവുമായി പോയി.

ഞാനാണെങ്കിൽ അമറിന്റെ വിത്തു മുളക്കുവാൻ ആഗ്രഹിച്ചു കിടന്നു.

ഇത് കൊണ്ട് നടന്നില്ലെങ്കിൽ ഒന്ന് കൂടി ട്രൈ ചെയാം എന്നാലോചിച്ചാണ് ഞാൻ കിടന്നത്.

ഈ കഥ ഇത്രയുമായപ്പോഴും ഈ അമീറിന്റെ പശ്ചാത്തലത്തെക്കുറിച്ച് വ്യക്തമായും വായനക്കാരന് മനസ്സിലാവാനിടയില്ല. കാരണം, അമീർ ആരാണെന്ന് നമ്മൾ അന്വേഷിച്ചിട്ടില്ല.

എന്നാൽ ഇനി അമീറിനെക്കുറിച്ച് വിശദമായി അറിയാം..

അമീർ. ഗൾഫിൽ ജോലി ചെയ്യുന്ന മുഹമ്മദിന്റെ ഏക മകൻ. അവന് താഴെ രണ്ടു സഹോദരിമാർ. അമ്മ സുൽത്താന ഹൌസ് വൈഫ് , ഉമ്മയുടെ സഹോദരനാണ്‌ ആഹമ്മദ്. നാട്ടുകാരുടെ ബിരിയാണി ഇക്ക. മൂപ്പർക്ക് ഹോട്ടൽ ബിസിനസ്സാണ്‌. നല്ല സ്വദിഷ്ട ഭക്ഷണമാണ്‌ അവിടുത്തെ പ്രത്യേകത. സാമ്പത്തികമായി വളരെ അധികം മുന്നിട്ടു നിൽക്കുന്ന കുടുംബമാണ് അമീറിന്റേത്..

അമീർ, സ്കൂൾ ലവൽ കഴിഞ്ഞു കോളേജ് ലെവൽ ആയപ്പോൾ , എന്തൊക്ക വീട്ടുകാർ ചെയ്യരുത് എന്ന്‌ പറഞ്ഞിരുന്ന അതെക്കെ ചെയ്യാനായിരുന്നു അമീറിന് താല്പര്യം.
അതും വളരെ രഹസ്യമായി.

അതിനുള്ള പണം വീട്ടുകാർ അറിയാതെ അടിച്ചു മാറ്റും. ഒരിക്കൽ വീട്ടുകാർ പിടിച്ചപ്പോൾ ചെറിയ തോതിൽ മോഷണം തുടങ്ങി. എന്നാൽ വൈകാതെ തിരിച്ചറിവുണ്ടായി.
മോഷണം പിടിച്ചാൽ നല്ല ഇടി കിട്ടും.. ചീത്തപ്പേരാക്കും. അതോടെ അതും അവസാനിപ്പിച്ചു

പിന്നെ എന്ത് വഴി എന്നാലോചിപ്പോൾ അമീറിന്റെ കൂട്ടുകാരാണ്‌ മാർഗ്ഗം പറഞ്ഞു കൊടുത്തത്..

വിനോദ്, ഫിറോസ്, സോനു എന്നിവർ ആയിരുന്നു അവന്റെ കൂട്ടുകാർ. അവന്റെ അതേ നിലവാരമുള്ളവർ കോളേജ് മേറ്റ്സ് ആയിരുന്നവർ. .

കൂട്ടത്തിൽ ഗ്ലാമർ കൂടുതലുള്ളത് അമീറിനായിരുന്നു. ആ സൗന്ദര്യം ആയുധമാക്കുവാനായിരുന്നു അമീറിന് കിട്ടിയ നിർദേശം.

സമ്പന്നരായ പെൺകുട്ടികളെ ലൈനടിക്കുക. അതായത് മുടിഞ്ഞ പ്രേമം തന്നെ അഭിനയിക്കുക. അതും ഒരാളെയല്ല. പരസ്പരം ഒരു കാരണവശാലും അറിയാൻ ചാൻസില്ലാത്ത പലരേയും . അവരുടെ സ്വന്തമാണ് എന്ന ചിന്ത അവരിൽ ശക്തമാകുമ്പോൾ തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുക.. അതൊക്കെ തന്നെ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കണം. കാമുകിക്ക് അവനെ സഹായിക്കാൻ തോന്നുന്ന ആവശ്യങ്ങൾ..

അതായത് സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിൽ നിന്നാണ് വരുന്നത്. സഹോദരി രോഗി. അവളെ ചികിത്സിക്കാനാവാത്ത അവസ്ത.. അങ്ങനെ ഒരു കാമുകിക്ക് ഫീൽ ചെയ്യാനുതകുന്ന നമ്പറുകൾ.
അത്തരം നമ്പറുകൾ പെണ്ണിന്റെ മനസ്സലിയിപ്പിക്കും.. അങ്ങനെ യുവതികളിൽ നിന്നും പണം അടിച്ച് മാറ്റുക. ഒപ്പം അവരെ വളച്ചെടുത്ത് കളിക്കാവുന്ന എല്ലാ ചാൻസുകളും ഉപയോഗിക്കുക.

അവളെ ഊറ്റാവുന്നതിന്റെ പരമാവുധി ഊറ്റിക്കഴിയുമ്പോൾ ഉപേക്ഷിക്കാനും അവൻ തന്നെ തന്ത്രങ്ങൾ മെനഞ്ഞു. ഒരുമിച്ചുള്ള സമയത്ത് പെൺകുട്ടിയും അമീറും ഒന്നിച്ചുള്ള റൊമാന്റിക് ഫോട്ടോകൾ എടുക്കുക. ഈ ഫോട്ടോകൾ പെൺകുട്ടിയുടെ വീട്ടിലേക്ക് അയച്ച് കൊടുക്കുന്നതോടെ അവൾ വീട്ടുതടങ്കലിലാവു… അതിന് പറ്റിയ വിധം അമീർ ദരിദ്രവാസിയാണെന്നും മദ്യപാനിയും ലഹരിക്കടിമയാണെന്നുമുള്ള വിവരങ്ങളായിരിക്കും പെണ്ണിന്റെ വീട്ടുകാരെ അറിയിക്കുക അതോടെ ആ chapter close ആകും.

പിന്നെ ഇഷ്ടപ്പെടുന്ന പെണ്ണുമായുള്ള സ്വകാര്യ നിമിഷങ്ങൾ ഒളിക്യാമറയിൽ പകർത്തിവെക്കും. ആവശ്യം വന്നാൽ അത് വെച്ച് ഭീഷണിപ്പെടുത്തും. ഇതവന്റെ അറ്റകൈ പ്രയോഗമാണ്.

ഈ നമ്പറുകൾ അമീർ പലരിലും പ്രയോഗിച്ചു. അതൊക്കെ വിജയിക്കുകയും ചെയ്തു.

ഇപ്പോ.. അമീർ ആരാണെന്ന് തിരിച്ചറിങ്ങല്ലോ.. ഇനി അമീർ തന്നെ അവന്റെ കഥ പറയട്ടെ..

ഭീഷണി പ്രയോഗം നല്ലതാണ് അതും വീഡിയോ കാട്ടി. അത് എനിക്ക് പുത്തരിയല്ല. എന്റെ കൂട്ടുകാർക്കും അതറിയില്ല.

ഞാൻ കോളേജിൽ ചേർന്നത് പ്ലസ്ടു കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ്‌. BDSനാണ് എന്നെ ചേർത്തത്. പക്ഷെ എന്റെ കയ്യിലിരുപ്പ്കൊണ്ട് എനിക്കത് അവസാനിപ്പിച്ചു പോരേണ്ടിവന്നു.

എനിക്ക് ലാപ് ടോപ്പും, പിന്നെ വീഡിയോകളും ഫോട്ടോസും എടുക്കുന്നതിനുള്ള എന്റെ താല്പര്യം മൂലം വാപ്പ എനിക്ക് ക്യാമറ കൊണ്ട്ത്തന്നു. ഇഷ്ട്ടമുള്ള കോഴ്സ് പഠിക്കാനുള്ള അനുവാദവും തന്നു .

എന്തൊക്കെ പഠിച്ചാലും കുടുംബ ബിസിനസ്സിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കണം. വാപ്പയ്ക്ക് പ്രായമായി വരികയാണ് എന്നതായിരുന്നു വാപ്പയുടെ ആവശ്യം.

എന്റെ വീടിനു പുറകിൽ ഞങ്ങൾക്ക് കുറെ അധികം സ്ഥലമുണ്ട്. കൃഷി ഭൂമി വേറെയുമുണ്ട്. വലിയ മരങ്ങൾ ഇടതൂർന്ന് നിൽക്കുന്നതിനാൽ ഒരു കാട്ടിൽ നിൽക്കുന്ന ഫീലാണ് പറമ്പിലേക്ക് പോയാൽ.

അത് കഴിഞ്ഞു നിരപ്പു സ്‌ഥലമാണ്‌ അവിടെ ചില സുഗന്ധ വ്യജനങ്ങളാണ്‌ കൃഷി. അതുതന്നെ പലവിധത്തിലുണ്ട്.

ആ കാടിനുള്ളിൽ സ്ഥലത്തിന്റെ അതിർത്തിയോടു ചേർന്നു ഒരു കെട്ടിടമുണ്ട്. അതിന് മച്ചുപോലെ ഒരു ഭാഗമുണ്ട്.

തൊട്ടപ്പുറത്തെ പറമ്പ് അയൽക്കാരനായ ഒരു ഇക്കയുടെതാണ്. അദ്ദേഹത്തിന് രണ്ടു ആൺ മക്കളാണ്‌. ഇളയ മകന്റെ കൂടയാണ്‌ ഇക്ക താമസിക്കുന്നത്.

ഇക്കയുടെ മകന്റെ ഭാര്യയാണ്‌ റസിയ. കാണാൻ അടിപൊളിയാണ്. എന്റെ മനസിലെ ഒരാഗ്രഹമാണവർ.

അവർക്ക് ഇരുപത്തിയഞ്ചു വയസ്സ് പ്രായം വരും. നല്ല മദാലസയാണ്.
നല്ല നെയ് മുറ്റിയ ഇനമാണ്. ഉടവ് തട്ടാത്ത, വലുപ്പം കൂടിയ, കൂർത്തു നിൽക്കുന്ന മുലകൾ. തുളുമ്പുന്ന നിതംബം. ചുരിദാറിട്ട് നടക്കുമ്പോൾ കുടം കമഴ്ത്തിയ പോലെയുള്ള നിതംബത്തിന്റെ ചലനം.. ഹോ അത് കണ്ടാൽ തളർന്നു കിടക്കുന്നവൻ പോലും പൊക്കും.

അവരുടെ സീൻ പിടിക്കുക എന്നത് എന്റെ വിനോദമാണ്‌. അവർ മുറ്റമടിക്കാൻ വരുമ്പോൾ ഞാൻ എന്റെ മുറിയിൽനിന്നും ഒളിഞ്ഞുനോക്കും. അപ്പോൾ കാണുന്ന മുലക്കുന്നുകൾ നോക്കി വെള്ളമിറക്കും.

ചിലപ്പോൾ എന്റെ വീഡിയോ ക്യാമറ എടുത്തു ഫോക്കസ് ചെയ്തു റെക്കോർഡ് ചെയ്യും. അവരുടെ മുല ഞെട്ട് വരെ ക്ലിയർ ആയി കാണാം.

വിലകൂടിയ ക്യാമറ കൊണ്ടുള്ള പ്രയോജനം.!!

മിക്കപ്പോഴും നെറ്റി ചുരിദാർ എന്നിവയാണ്‌ അവർ ധരിക്കാറ്. ഭർത്താവ് ഒരു ബിസിനസ്‌കാരനാണ്‌ മിക്കപ്പോഴും യാത്രയിലാണയാൾ അവർക്കു രണ്ട് മക്കൾ. സ്കൂളിൽ പോകുന്ന പ്രായം. ഒന്നിലും മൂന്നിലും. എല്ലാം കൊണ്ടും നല്ല തരക്കേടില്ലാത്ത ഫാമിലി.

ഞങ്ങളുടെ ആ അപഴയ കെട്ടിടത്തോട് ചേർന്നു ഇക്കാക്കും ഒരു ബിൽഡിംഗ്‌ ഉണ്ട് . അവിടേയും ഒരു മച്ചുണ്ട് .

അതിന്റെ വാതിൽ പുറത്തുനിന്നുമാണ്‌. അതായതു അവിടെ കോണിപ്പടി ഇല്ല . അത് പോയി. പിന്നെ കയറാൻ സാധിക്കുന്നത് ങ്ങങ്ങളുടെ കെട്ടിടത്തിന്റെ സൈഡിൽ നിൽക്കുന്ന സാമാന്യം വലിപ്പം ഉള്ള മരത്തിന്റെ കൊമ്പ് വഴിയാണ്. അതിലെ വളരെ ഈസി ആയി തന്നെ കയറാം.

ഞങ്ങളുടെ കെട്ടിടത്തിന്റെ മച്ചിന്റെ ചെറിയ ഒരു ധ്വാരം വഴി ആ കെട്ടിടത്തിന്റെ ഉള്ളിൽ നടക്കുന്നത് വ്യക്തം ആയി കാണാം.

അന്നൊരു ദിവസം ഞാൻ എന്റെ വീഡിയോ ക്യാമറയും അയി ചെറിയ ഒരു വീഡിയോ ഗ്രാഫി ചെയ്യുവാൻ ഇറങ്ങി.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)