പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
അനുഭൂതി – എന്നെ ആ സൂപ്പർമാർക്കറ്റിൽ ഒന്ന് കൊണ്ട് പോകാമോ? കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്, വാങ്ങിയിട്ട് അവിടെ നിന്ന് ഞാൻ ഊബർ വിളിച്ചുകൊള്ളാം.
ഓക്കേ.
അന്ന് വേറെയൊന്നും ചോദിച്ചില്ല അവൾ. ഞാൻ കരുതിക്കൂട്ടി കാറിൽ തന്നെ പോയി.
വൈകിട്ട് ഞാനും അവളും ഒന്നിച്ചു ഇറങ്ങി. അവൾ പറഞ്ഞ സൂപ്പർമാർക്കറ്റിലേക്ക് രണ്ടു കിലോമീറ്റർ ഉണ്ട്. ബൈക്കിനു വരാറുള്ള ഞാൻ അന്ന് കാറിൽ വന്നപ്പോൾ അവൾക്ക് സംശയം തോന്നിക്കാണണം, തോന്നിയാൽ എന്ത് മൈര്.
അങ്ങനെ കാറിൻ്റെ മുൻസീറ്റിൽ വേറെ എന്തൊക്കെയോ വിഷയങ്ങൾ സംസാരിച്ചുകൊണ്ട് അവൾ ഇരുന്നു, സൂപ്പർമാർക്കറ്റിനു മുന്നിൽ എത്തിയപ്പോൾ ഞാൻ അങ്ങോട്ട് ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു ഒപ്പം കയറി. സാധനങ്ങൾ ഒക്കെ എടുക്കാൻ സഹായിച്ചു. അത് കുറെ ഉണ്ടായിരുന്നു.
ഞാനപ്പോൾ ഒരു തന്ത്രം പ്രയോഗിച്ചു. ഊബർ വിളിക്കണ്ട, ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞു. അവൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു.
വീട്ടിലേക്ക് മുക്കാൽ മണിക്കൂർ യാത്രയുണ്ട്. കാറിലിരുന്ന് കുറച്ചുകൂടി ഓപ്പൺ ആയി ഞങ്ങൾ സംസാരിച്ചു. അവൾപോലും അറിയാതെ അവൾ ആ വിഷയത്തിലേക്ക് സംസാരിച്ചെത്തി.
കാതറിൻ: നീ എന്തിനാണ് എന്നോട് അത് കാണണമെന്ന് പറഞ്ഞത്?
ഞാൻ: അതെനിക്ക് വീക്നെസ് ആണ്, പിന്നെ എന്തോ കണ്ടാൽ കൊള്ളാമെന്നൊരു ആഗ്രഹം.