Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

വീട്ടിലെത്തിയ വിരുന്നുകാരി… ഭാഗം – 2


ഈ കഥ ഒരു വീട്ടിലെത്തിയ വിരുന്നുകാരി സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
വീട്ടിലെത്തിയ വിരുന്നുകാരി

വിരുന്നുകാരി – ഒരു കൈ അവളുടെ ലെഗ്ഗിങ്ങ്സിനകത്ത് ഇടുകയും ചെയ്തു. ആ ചാലിലൂടെ മെല്ലെ വിരലോടിച്ചു. മറ്റേ കൈ അവളുടെ തുടയിൽ അമർത്തി പിടിച്ചിരുന്നു.

ഒന്നുരണ്ട് തവണ എന്നെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും പിന്നെ അവൾ അനങ്ങാതെ നിന്നു തന്നു.

“ എടോ, എനിക്ക് ഇതുകൊണ്ട് ട്രിം ചെയ്യാൻ പഠിപ്പിക്കാൻ ഞാൻ എന്ത് തരണം?”

“സാർ.. അത്.. സാർ കുറച്ച് പ്രോഡക്റ്റുകൾ വാങ്ങാമോ?”

“ശരി, ഞാൻ വാങ്ങാം”

“പറ്റിക്കരുത്”

“ഇല്ല..”

“എന്നാൽ ഞാൻ കാണിച്ച് തരാം..”

ഞാൻ ഒരു കസേര എടുത്ത് ബാത്ത് റൂമിൽ കൊണ്ടുവച്ചു. എന്നിട്ട് ലുങ്കിയും അണ്ടർവെയറും അഴിച്ച് മാറ്റിയിട്ട് അതിൽ ഇരുന്നു.

ലിംഗം മുഴുവനായി ഉദ്ധരിച്ച് മേലേക്ക് പൊങ്ങി ഇരിക്കുകയായിരുന്നു.

അവൾ എന്റെ മുന്നിൽ തറയിൽ മുട്ടുകുത്തി ഇരുന്ന് മെല്ലെ ട്രിമ്മർ ഓൺ‌ ചെയ്ത് അവിടെയുണ്ടായിരുന്ന രോമങ്ങൾ ട്രിം ചെയ്യാൻ തുടങ്ങി.

ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ പറയുന്നുമുണ്ടായിരുന്നു.

ടോപ്പിനിടയിലൂടെ പുറത്തേക്ക് ചാടാൻ നിൽക്കുന്ന ആ മുലകൾ ഞാൻ നോക്കി ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ലിംഗം മാറ്റാതെ അവൾക്ക് തുടരാൻ ആവുന്നില്ല. ഞാനാണെങ്കിൽ മൈന്റ് ചെയ്യാനും പോയില്ല.

അല്പം മടിയോടെ അവൾ എന്റെ കുണ്ണയിൽ പിടിച്ച് ഒരു വശത്തേക്ക് മാറ്റി വച്ച് ജോലി തുടർന്നു.
മുഴുവൻ കഴിയുന്നത് വരെ അവൾ പിടി വിട്ടില്ല.
കഴിഞ്ഞപ്പോൾ അവൾ എണീറ്റു നിന്നു.

“ ഷീലാ”

“ഉം?”

“ഇതിനെ പഴയപോലെ ആക്കിത്താ..”

“സാർ, അത്.. ഞാൻ.. അതൊക്കെ എങ്ങനെ..”

“കയ്യോ വായോ ഒക്കെ കൊണ്ട് മതി.. ഇതു തന്നെ വേണമെന്നില്ല”

എന്നും പറഞ്ഞ് ഞാൻ അവളുടെ അപ്പത്തിൽ ഒന്ന് തടവി.

അവൾ മടിയോടെ എന്റെ കുണ്ണ പിടിച്ച് മെല്ലെ മുകളിലേക്കും താഴേക്കും ചലിപ്പിക്കാൻ തുടങ്ങി.

ഞാൻ അവളെ അരയിലൂടെ ചുറ്റി പിടിച്ച് എന്നോട് ചേർത്ത് നിർത്തി. അവളുടെ അരക്കെട്ടിൽ മെല്ലെ ചുംബിക്കാൻ തുടങ്ങി.

അവളുടെ കൈ വേഗത്തിൽ ചലിക്കാൻ തുടങ്ങി. ചിലപ്പോൾ പെട്ടന്ന് തീർത്തിട്ട് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആവണം.

ഞാൻ അവളുടെ ടോപ്പിനകത്ത് കയ്യിട്ട് അവളുടെ മുലകളെ ഞെരിക്കാൻ തുടങ്ങി.

ഒരെണ്ണം ബ്രായുടെ കപ്പിൽ നിന്ന് പുറത്തെടുത്ത് മുലക്കണ്ണിൽ മെല്ലെ ഞെരിച്ചു.

അവളുടെ പുറത്ത് കൈവച്ച് അവളെ എന്നിലേക്ക് അടുപ്പിച്ചു നിർത്തി മെല്ലെ മുല കുടിക്കാൻ തുടങ്ങി.

അവളുടെ വിയർപ്പുമണം എന്നെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു.

പെട്ടന്ന് എനിക്ക് സ്ഖലനമുണ്ടായി. അവളുടെ ടോപ്പിലും മുലയിലും ബ്രായിലും എല്ലാം എന്റെ ശുക്ലം തെറിച്ചു വീണു. അവൾ പെട്ടന്ന് പിന്നോട്ട് മാറി, അതൊക്കെ തുടച്ചു കളയാൻ ശ്രമിച്ചു.

പക്ഷേ ഞാൻ അവളുടെ കയ്യുടെ മുകളിലൂടെ പിടിച്ച് അവളുടെ കൈ കുണ്ണയിൽ തന്നെ അമർത്തി വച്ചു.

അപ്പോൾ നിർത്തി, ആ സുഖം കളയാൻ ആർക്ക് തോന്നും..

ഞാൻ മെല്ലെ എണീറ്റ് അവളെ കെട്ടിപ്പിടിച്ച് അവളുടെ ചുണ്ടുകളിൽ അമർത്തി ഉമ്മവച്ചു.
അവളുടെ കീഴ്ച്ചുണ്ട് വായിലാക്കി കടിച്ചു.
അവളെ പിന്നിലൂടെ എന്നോട് ചേർത്ത് പിടിച്ചു.

അവളുടെ കാലിനിടയിൽ ചെറിയ നനവ് പടർന്നത് ഞാൻ കണ്ടിരുന്നു.

“ ഇയാൾക്ക് ഞാൻ ചെയ്തു തരട്ടേ?”

“അയ്യോ, വേണ്ട.., എനിക്ക് പേടിയാണ്”

” ഇയാള് ചെയ്തു തന്നത് പോലെ?”

അവൾ ഒന്നും പറഞ്ഞില്ല.

ഞാൻ അവളെ കസേരയിൽ ഇരുത്തി. ടിഷ്യൂ പേപ്പർ എടുത്ത് അവളുടെ മേലെ വീണ ശുക്ലമൊക്കെ തുടച്ചു കളഞ്ഞു.

എന്നിട്ട് എന്റെ ലിംഗം അവളുടെ ചുണ്ടുകളിൽ മുട്ടിച്ചു.

അവൾ എതിർപ്പൊന്നും ഇല്ലാതെ പതുക്കെ അതിനെ വായിലിട്ട് ഊമ്പാൻ തുടങ്ങി.

വീണ്ടും ഉദ്ധാരണം ഉണ്ടായപ്പോൾ ഞാൻ മെല്ലെ അവളുടെ വായിൽ നിന്ന് എന്റെ ലിംഗം പുറത്തെടുത്തു.

അല്പം എതിർത്തെങ്കിലും അവളുടെ ടോപ്പ് ഊരി എടുത്തപ്പോൾ അവൾ കയ്യുയർത്തി സഹായിച്ചു.

ബ്രായുടെ ഹുക്ക് വിടീക്കാനായി കൈ കൊണ്ടുചെന്നപ്പോൾ അവൾ കസേരയിൽ അനുല്പം മുന്നോട്ടിരുന്ന് പുറം ഫ്രീയാക്കി തന്നു.

ഞാൻ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് മെല്ലെ അവളുടെ ഇടത്തേ മുല എന്റെ വായിലാക്കി കുടിക്കാൻ തുടങ്ങി.

അവളുടെ വലത്തേ മുലയിൽ തലോടിയും അമർത്തിയുംകൊണ്ടിരുന്നു.

ഇതിനിടയിൽ എന്റെ തലമുടിക്കിടയിലൂടെ അവൾ വിരലോടിക്കാൻ തുടങ്ങിയിരുന്നു.

ഞാൻ അവളുടെ ലെഗ്ഗിങ്ങ്സും പാന്റീസും ഒന്നിച്ച് താഴേക്ക് വലിച്ച് ഊരിയെടുത്തു.

അല്പം പിന്നിലേക്ക് മാറിനിന്ന് അവളെ ആകെ ഒന്ന് നോക്കി.

മനോഹരമായ ശരീരം. ഒതുങ്ങിയ ഷേപ്പ്, കൃത്യമായ വലിപ്പത്തിലുള്ള മുലകൾ, ഉരുണ്ട തുടകൾ.. നന്നായി വാക്സ് ചെയ്ത് ദേഹത്തെ രോമമൊക്കെ കളഞ്ഞിട്ടുണ്ട്.

ഞാൻ എന്റെ ടീ ഷർട്ടും ഊരിക്കളഞ്ഞു.

അവളുടെയും എന്റെയും ശരീരത്തിനിടയിൽ എന്തെങ്കിലും ഉണ്ടാകുന്നത് എനിക്ക് സഹിക്കാൻ കഴിയുമെന്ന് തോന്നിയില്ല.

അവളെ കൈപിടിച്ച് ഏഴുന്നേൽപ്പിച്ച് ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.

ഇത്തവണ അവൾ എതിർത്തില്ല.
എന്നെ ചുറ്റിപ്പിടിക്കുകയും ചെയ്തു.

അവൾ കാലുകൾ അടുപ്പിച്ച് വച്ചിരുന്നു.

ആ കന്തിൽ എന്റെ ലിംഗം ഒന്ന് ഉരക്കാനുള്ള ആഗ്രഹം ഞാൻ തൽക്കാലം അമർത്തി വച്ചു.

അഞ്ചുമിനിറ്റോളം അവളുടെ ചുണ്ടുകളിലും നാവിലും ഒക്കെ ചുംബിച്ച ശേഷം ഞാൻ അവളെ വീണ്ടും കസേരയിലേക്ക് ഇരുത്തി.

അവളുടെ കാലുകൾ രണ്ടും കസേരയുടെ കൈവരികളിലേക്ക് എടുത്ത് വച്ചു.

ഇപ്പോൾ അവളുടെ പൂർ വൃത്തിയായി കാണാം.

ഇത്ര മനോഹരമായ ഒരു കാഴ്ച ഞാൻ മുൻപ് കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.

ഞാൻ ടിഷ്യൂ പേപ്പർ എടുത്ത് അവളുടെ അവിടമൊക്കെ തുടച്ച് വൃത്തിയാക്കി. നനഞ്ഞ ടിഷ്യു കൊണ്ട് അവിടെ ഉരസിയപ്പോൾ അവൾ ഒരു സീൽക്കാരം പുറപ്പെടുവിച്ചു.

ഞാൻ അവളുടെ പൊക്കിൾച്ചുഴിയിൽ നാവിട്ട് മെല്ലെ വട്ടം കറക്കി.

അടിവയറ്റിൽ അമർത്തി ചുംബിച്ച് ചുണ്ടുകൾ താഴേക്ക് കൊണ്ടുവന്നു.

ഇടത്തേ കൈ കൊണ്ട് അവളുടെ മുല പിടിച്ചമർത്തിക്കൊണ്ട് അവളുടെ പൂർച്ചാലിലേക്ക് മെല്ലെ നാവിറക്കി.

കന്തിനു മുകളിൽ നാവെത്തിയപ്പോൾ അവളുടെ തൊണ്ടയിൽ നിന്ന് ഒരു കുറുകൽ ശബ്ദം കേട്ടു.

കന്തിനു ചുറ്റും നാവുകൊണ്ട് ഞാൻ ഉഴിഞ്ഞു.

അവൾ എന്റെ മുടികൾക്കിടയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.
അവളുടെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത കൂടുന്നതും
എന്റെ താടി മുട്ടിയിരിക്കുന്ന അവളുടെ യോനിയിൽ നനവു കൂടിവരുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.

അവളുടെ മറ്റേ മുല അവൾ തന്നെ ഞെരിച്ചമർത്താൻ തുടങ്ങി.

ഞാൻ അവളുടെ കന്തിനെ നാവുകൊണ്ട് ഉഴിഞ്ഞുകൊണ്ട് രണ്ടു വിരലുകൾ അവളുടെ യോനിയിലേക്ക് കയറ്റി.

നനഞ്ഞുകുതിർന്നിരുന്ന യോനിയിലേക്ക് വിരലുകൾ കയറിയപ്പോൾ അവൾ ഹാ എന്നൊരു ശബ്ദമുണ്ടാക്കി.

അരക്കെട്ട് അല്പം കൂടി ഉയർത്തി എന്റെ മുഖത്തേക്ക് അമർത്തി.

എനിക്കും ഭ്രാന്ത് പിടിക്കുകയായിരുന്നു.

ഞാൻ അവളുടെ കന്ത് എന്റെ ചുണ്ടുകൾക്കിടയിലേക്ക് വലിച്ചെടുത്തു.

അവൾ എന്റെ തലമുടി പിടിച്ചു വലിച്ചു. പിന്നെ എന്റെ തല അവളുടെ അരക്കെട്ടിലേക്ക് അമർത്തി വച്ചു.

നാവ് കൊണ്ടുള്ള കളികൾ തുടരുമ്പോൾ തന്നെ ഞാൻ അവളുടെ യോനിക്കുള്ളിൽ എന്റെ വിരലുകളും ചലിപ്പിക്കുന്നുണ്ടായിരുന്നു.
യോനിക്കുള്ളിലെ പരുപരുത്ത വരകളിൽ പരമാവധി ഉരസിക്കൊണ്ട്.

എന്റെ വിരലുകൾക്ക് ചുറ്റും അവളുടെ യോനീഭിത്തികൾ വരിഞ്ഞു മുറുകുന്നതും അയയുന്നതും എനിക്ക് അനുഭവപ്പെടാൻ തുടങ്ങി.

അവൾക്ക് വരാൻ പോകുകയാണ്.

ഞാൻ നാവിന്റെയും വിരലുകളുടെയും വേഗത കൂട്ടി. പെട്ടന്ന് അവൾ എന്റെ മുഖം അവളുടെ അരക്കെട്ടിൽ നിന്ന് തള്ളി മാറ്റി.

എന്റെ തലയുടെ ഇരുവശത്തും കൈകൾ അമർത്തി പിടിച്ചിരുന്നു.

എന്റെ വിരലുകൾ അവളുടെ യോനിക്കുള്ളിൽ ഞെരിഞ്ഞു.

പിന്നെ യോനീഭിത്തികൾ അയഞ്ഞു. ഒരുപാട് തവണ.

ആ വിരലുകളുടെ സ്ഥാനത്ത് എന്റെ ലിംഗമായിരുന്നെങ്കിൽ എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചു.

അവൾ ആകെ വിറക്കുന്നുണ്ടായിരുന്നു. അരക്കെട്ട് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനൊപ്പം അവളുടെ മുലയിൽ ഉണ്ടായിരുന്ന എന്റെ കയ്യുടെ മേലെ അവളുടെ കൈ വച്ച് അമർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.

അവളുടെ രതിമൂർച്ഛ മുഴുവനാകുന്നതു വരെ ഞാൻ കാത്തിരുന്നു. എന്നിട്ട് എന്റെ വിരലുകൾ അവളുടെ യോനിയിൽ നിന്നെടുത്ത് അവളുടെ ചുണ്ടുകൾക്കിടയിൽ വച്ചുകൊടുത്തു.

അവൾ എന്റെ വിരലുകൾ വായിലിട്ട് ചപ്പി.

എന്നിട്ട് അവളുടെ മുന്നിൽ നിന്നു.

അവൾക്കു കാര്യം മനസ്സിലായി.

ഇത്തവണ എന്റെ ലിംഗം വായിലിടുന്നതിനു മുന്നേ അവൾ എന്റെ കണ്ണുകളിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ആ ഒരു പുഞ്ചിരി മതിയായിരുന്നു അതിന്റെ ബാക്കി എല്ലാ തളർച്ചകളും മാറ്റാൻ.

ഒരു കൈ കൊണ്ട് എന്റെ ലിംഗം ചുറ്റിപ്പിടിച്ച് അതിനറ്റത്തെ തൊലി അടക്കം അവൾ വായിലിട്ട് ചപ്പി കുടിക്കുമ്പോളും അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെ ആയിരുന്നു.

ഞാൻ അവളുടെ ചെവിയിലും പിൻ കഴുത്തിലും എല്ലാം വിരലോടിച്ചുകൊണ്ടിരുന്നു.

എനിക്ക് വരാൻ പോകുന്നത് മനസ്സിലായിട്ടാവണം അവൾ മെല്ലെ എന്റെ ലിംഗം അവളുടെ വായിൽ കവിളിലേക്ക് ചെരിച്ചു വച്ച് വേഗത്തിൽ ഊമ്പാൻ തുടങ്ങി.

വരാനായപ്പോൾ ഞാൻ ലിംഗം അവളുടെ വായിൽ നിന്നെടുക്കാൻ ശ്രമിച്ചെങ്കിലും അവൾ എന്റെ പിന്നിൽ കൈ അമർത്തി എന്നെ അവളുടെ മുഖത്തേക്ക് ചേർത്ത് പിടിക്കുകയായിരുന്നു.

ബാക്കിയുണ്ടായിരുന്ന ശുക്ലം അവളുടെ വായിൽ നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

എന്റെ കാലുകൾ തളരുന്നതുപോലെ തോന്നി.

അവൾ ചുണ്ടുകൾ അല്പം വിടർത്തി ആ ശുക്ലമൊക്കെ പുറത്തു കളഞ്ഞുകൊണ്ട് ഊമ്പൽ തുടർന്നു.

ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് എന്റെ അര അമർത്തി..

അവൾ എന്റെ ലിംഗം മുഴുവൻ വായിലാക്കി എന്റെ ചന്തിയിൽ പിടിച്ച് എന്നെ അവളുടെ മുഖത്തേക്ക് ചേർത്തു വച്ചു.

എത്ര സമയം അങ്ങനെ നിന്നെന്നറിയില്ല, ഞാൻ പാതി ബോധത്തിലായിരുന്നു.

എല്ലാം കഴിഞ്ഞപ്പോൾ നാണം കൊണ്ട് രണ്ടു പേർക്കും എന്ത് പറയണം എന്നറിയില്ലായിരുന്നു.

ഞാൻ അവളെ ചേർത്തു നിർത്തി ഷവർ ഓൺ ചെയ്തു. ഇളം ചൂടു വെള്ളത്തിൽ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കുളിപ്പിച്ചു.

പാമ്പുകളെ പോലെ ചുറ്റിപ്പിണഞ്ഞ് ഷവറിനടിയിൽ നിൽക്കുന്നതിന്റെ സുഖം അനുഭവിച്ചവർക്കേ മനസ്സിലാക്കാൻ കഴിയൂ.

അവളുടെ ബാഗിലെ പകുതി സാധനങ്ങൾ അവൾ പോകുമ്പോൾ എന്റെ മേശപ്പുറത്ത് ഉണ്ടായിരുന്നു.

ഞാൻ വാക്കു പാലിച്ചു.

ഇടക്ക് വരുമോ എന്ന് ചോദിച്ചതിന് കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് ഒരു പുഞ്ചിരി ആയിരുന്നു മറുപടി.

ഓരോ കോളിങ്ങ് ബെൽ കേൾക്കുമ്പോളും എനിക്കിപ്പോൾ പീലയെ ഓർമ്മവരും.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)