വീണുകിട്ടിയ രാസലീലകൾ
‘ നാശം… ആ നെഗളിപ്പെണ്ണ് എല്ലാം നശിപ്പിക്കും…’ അവര്‍ തുള്ളിച്ചാടിക്കൊണ്ട്
അടുക്കളയിലേയ്ക്കുപോയി.
‘ അങ്കിളിനെന്താ…ഇന്ന് അമ്മയോടൊരു സോപ്പ്…. ‘
‘ സോപ്പൊന്നുമില്ല മോളേ… ചുമ്മാ… ബഹുമാനം കൊണ്ടാ…’
അവള്‍ പെട്ടെന്ന് എന്റെ മുമ്പിലേക്ക് തലനീട്ടിക്കൊണ്ടു പതുക്കെ ചോദിച്ചു.
‘ സോപ്പടിച്ചേച്ച് എങ്ങോട്ടാ നോക്കിയേ… ഞാനിവിടെ ഇരിക്കുന്നതു കണ്ടില്ലേ… എനിക്കു കാണാനൊന്നുമില്ലേ… ‘
‘ നീ പോടീ പെണ്ണേ… ‘ ഞാൻ പെട്ടെന്നെഴുന്നേറ്റു.
‘ അങ്കിളേ… കഴിച്ചേച്ചു പോ…’ അവൾ വിളിച്ചു പറഞ്ഞു.
ഞാൻ കൈകഴുകി. ചായ്പ്പിലെത്തി. കതകടച്ചു. കുറേക്കഴിഞ്ഞപ്പോൾ ആതിരയും അമ്മയും കൂടി ഇറങ്ങുന്നതു കണ്ടു. എളേമ്മ ചായിപ്പിന്റെ നേർക്കു തിരിഞ്ഞു നോക്കിയിട്ട് ആതിരയോടെന്തോചോദിച്ചു. അവള്‍ കൈ മലർത്തുന്നതും കണ്ടു. ഞാൻ ജനലിൽ കൂടി വെളിയിൽ പടിക്കലേക്കുനോക്കിക്കൊണ്ടിരുന്നു. കുറേക്കഴിഞ്ഞപ്പോൾ കാണാം ചുറ്റും നോക്കിക്കൊണ്ട് സിഗ്നല്‍മൊയ്തു വരുന്നു.
ഞാൻ വാതിലിന്റെ ഒരു പാളി അല്പം തുറന്നു ഇടയില്‍ കൂടെ ഒളിഞ്ഞു നോക്കി.
‘ ഇവിടാരുമില്ലേ….’ അയാള്‍ മുറ്റത്തു നിന്നു തന്നെ ചോദിച്ചു.
ഒരു നിമിഷം കഴിഞ്ഞ് ചോദ്യം ഒന്നു കൂടി ആവര്‍ത്തിച്ചപ്പോൾ രാഗിണി തിണ്ണയിലേക്കിറങ്ങിവന്നു.
യാതൊരു അണിഞ്ഞൊരുങ്ങലുമില്ലാതെ അലസമായി മുടിയും വാരിക്കെട്ടി മുഷിഞ്ഞ വസ്ത്രങ്ങളുമായി നിന്ന അവള്‍ക്ക് പതിന്മടങ്ങു സൗന്ദര്യം തോന്നിച്ചു. വെളുത്ത കണങ്കാലുകളെ അനാവൃതമാക്കിക്കൊണ്ട് എളിയ്ക്കുകേറ്റിക്കുത്തിയിരുന്ന പാവാടയുടെ തുമ്പ് താഴേയ്ക്ക് എടുത്തിട്ടു. ആ കണങ്കാലുകളിലെ നീലച്ച രോമങ്ങളുടെ ചാഞ്ഞ നിര ഒരു നിമിഷം എന്റെ കണ്ണുകളിലുടക്കി.
One Response
Super aietond
Balance story eavideyannu