പതുക്കെ അവരുടെ റൂമിന്റെ അടുത്തേക്ക് ചെന്നു അങ്ങനെ ഞാൻ ഡോറിന്റെ കീ ഹോളിലൂടെ അകത്തേക്ക് നോക്കി അപ്പോൾ റൂമിന്റെ ഉള്ളിൽ ഒരു അപരിചിതനായ ആളെ ഞാൻ കണ്ടു ഏകദേശം ഒരു 45 വയസ്സ് പ്രായം കാണും നല്ല ആജാനുബാഹുവായ ഒരു മനുഷ്യനാണ് നല്ല കറുത്ത കട്ടി മീശയുള്ള ഒരു ആളാണ് കയ്യിലും കഴുത്തിലും ഓരോ ചരട് അദ്ദേഹം കെട്ടിയിട്ടുണ്ട് ഒരു കറുത്ത കളറിലുള്ള ടീഷർട്ടും ഒരു കാവ്യമുണ്ട് ആണ് അദ്ദേഹം എടുത്തിരിക്കുന്നത് ഒരു നിമിഷം ഞാൻ റൂമിലേക്ക് നോക്കി എന്നിട്ട് ഞാൻ ചിന്തിച്ചു ഇദ്ദേഹം
ഉമ്മയുടെ കാമുകൻ ആയിരിക്കുമോ അത് ആവാൻ വഴിയില്ല കാരണം ഉമ്മ അധികം ആരോടും അങ്ങനെ കൂട്ടുകൂടുന്ന കൂട്ടത്തിൽ ഒന്നുമല്ല ഉമ്മ അധികം ജാഡ ഒക്കെ ഉള്ള ഒരു സ്ത്രീയാണ് അധികമാരോടും സംസാരിക്കാറൊന്നുമില്ല പക്ഷേ പിന്നെ ആരാണ് ഇദ്ദേഹം അവർ രണ്ടുപേരും എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ അത് ചെവി കൂർപ്പിച്ച് കേട്ടു അപ്പോഴാണ് ഞാൻ ഉമ്മയുടെ മുഖത്തേക്ക് നോക്കിയത് ഉമ്മ കരയുകയാണ് എന്നിട്ട് അദ്ദേഹം ഉമ്മയോട് പറയുന്നുണ്ട് ഊ രടി നിന്റെ സ്വർണാഭരണങ്ങൾ എല്ലാം അപ്പോൾ ഉമ്മ അദ്ദേഹത്തോട് പറയുന്നുണ്ട്
എന്നെ നിങ്ങൾ ഒന്നും ചെയ്യരുത് അതെല്ലാം പറയുമ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ കയ്യിലേക്ക് ശ്രദ്ധിച്ചത് ഒരു ഊരിപ്പിടിച്ച കടാര അത് കണ്ടിട്ടാണ് ഉമ്മ പേടിച്ച് നിലവിളിക്കുന്നത് അതുകണ്ടപ്പോൾ എനിക്കും പേടിയായി ഞാൻ എന്താ ചെയ്യാ ഒറ്റയ്ക്ക് ഒരു നിമിഷം ആലോചിച്ചു നാട്ടുകാരെ ഫോൺ ചെയ്ത് വിളിച്ചാലോ എന്നിവരെ ആലോചിച്ചു അപ്പോൾ ഞാൻ വിചാരിച്ചു ഇനി ഞാൻ ഫോൺ ചെയ്യുന്നത് അയാൾ കേട്ടാൽ ഞങ്ങളെ രണ്ടുപേരും പേരേയും അയാൾ കൊല്ലും അങ്ങനെ അയാൾ എന്താ ചെയ്യുന്നത് എന്ന് അറിയാൻ വേണ്ടി കുറച്ചുനേരം
2 Responses
Hi