Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

തീർത്തിട്ടും തീർത്തിട്ടും തീരാത്ത കാമക്കൊതി Part 2


ഈ കഥ ഒരു തീർത്തിട്ടും തീർത്തിട്ടും തീരാത്ത കാമക്കൊതി സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
തീർത്തിട്ടും തീർത്തിട്ടും തീരാത്ത കാമക്കൊതി

കാമം – ചേച്ചിയുടെ കൈയ്യിലൂടെ ഞാൻ കൈ മേലോട്ടുയർത്തി. എന്റെ കൈ ചേച്ചിയുടെ മുലയിൽ മുട്ടി. ബ്ലൗസിന് പുറത്ത് കൂടെ മുലയിൽ തഴുകിയപ്പോൾ ഒരു കാര്യം തിരിച്ചറിഞ്ഞു. ചേച്ചി ബ്രാ ഇട്ടിട്ടില്ല. അമ്മ അങ്ങനാ.. രാത്രി കുളി കഴിഞ്ഞാൽ ബ്രാ ഇടാറില്ല. അപ്പോ ചേച്ചിയും അങ്ങനെ ആയിരിക്കും. എന്തായാലും മുലയിൽ പിടിക്കാൻ അത് സൗകര്യമായി. ഞാനൊന്ന് ശ്രമിച്ചപ്പോ ബ്ലൗസിന്റെ ഹുക്കുകൾ വിടുകയും മുല സ്വതന്ത്രമാവുകയും ചെയ്തപ്പോൾ എനിക്ക് പിടിക്കാൻ എളുപ്പമായി.

ഈ സമയം ചേച്ചി ആർത്തിയോടെ ചപ്പുന്നതിനാൽ കുണ്ണ വിറച്ച് തുടങ്ങി. ഇതുവരെ കൈയിൽ പിടിച്ച് വാണമടിച്ചുള്ള ശീലമേ ഉള്ളൂ ഒരു പെണ്ണും കുണ്ണയിലൊന്ന് പിടിക്കുക പോലും ഉണ്ടായിട്ടില്ല. അപ്പോഴാണ് ചേച്ചി കുണ്ണ ചപ്പി ഊമ്പുന്നത്.

ഏത് നിമിഷവും എനിക്ക് പാല് വരുമെന്നുറപ്പായി. എനിക്ക് കിട്ടുന്ന സുഖത്തിന് അനുസരിച്ച് മുലയിലുള്ള പിടുത്തവും കനക്കുന്നുണ്ട്. ഇപ്പോൾ മുല ഞാൻ പീച്ചിക്കൂട്ടുകയാണ്.
അപ്പോഴേക്കും എനിക്ക് പാല് വന്നു. ചേച്ചിയുടെ വായിലേക്ക് പാലൊഴിച്ചു. ചേച്ചി അത് ചപ്പിക്കുടിച്ചു.

മുല പീച്ചി കൂട്ടുകയാണ് ഞാൻ. എന്റെ പാല് തീർന്നിട്ടും കുറച്ച് നേരം കൂടി ചപ്പിയിട്ടാണ് ചേച്ചി നിർത്തിയത്. എന്നിട്ട് ചേച്ചി എഴുന്നേറ്റ് എന്നെയും കൈക്ക് പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് എന്നെ ചുംബിച്ചു. മുല വായിൽ വെച്ച് തന്നു. ഞാനൊന്ന് ചപ്പിത്തുടങ്ങിയതേ ഉള്ളൂ. എന്റെ ശിരസ്സിൽ തലോടി കൊണ്ട് ചേച്ചി പറഞ്ഞു..

കുറച്ച് കൂടി രാത്രിയാവട്ടെ എന്നിട്ട് ചേച്ചി വരാം.. എന്റ മോന് എല്ലാം തരാം.. നമുക്കിന്ന് ഉറങ്ങണ്ട.. എല്ലാ കളികളും കളിക്കാം.. മോനിതിന് മുന്നേ കളിച്ചിട്ടുണ്ടോ..

ഇല്ല.

എന്നാ ഇന്ന് കളിപ്പൂരമാക്കാം നമുക്ക്.
ഇപ്പോ ചേച്ചി പോട്ടെ.. രാത്രി ഒരു മണി കഴിഞ്ഞാൽ ആരും പിന്നെ അറിയില്ല. അത് വരെ ഉറങ്ങിക്കോ.. ഞാൻ ഉണർത്തിക്കോളാം..

എന്റെ മറുപടിക്ക് കാക്കാതെ ചേച്ചി പോയി.

ഞാൻ അപ്രതീക്ഷിത സുഖലഹരിയിൽ മതിമറന്ന് നിന്നു.

കിടന്നിട്ടുറക്കം വന്നില്ല. 11 മണി ആകുന്നേയുള്ളൂ.. ഇനി രണ്ടു മണിക്കൂർ കഴിഞ്ഞാലേ ചേച്ചി വരൂ.. ഉറങ്ങാതെ കാത്തിരിക്കണം. അതാണ് ശരി. അതല്ലെങ്കിൽ കാത്തിരിക്കാൻ തോന്നിയില്ലല്ലേ എന്ന ചോദ്യം പ്രതീക്ഷിക്കാം.

എന്നാൽ ചേച്ചി പോയിട്ട് അധിക സമയം ആകുന്നതിന് മുന്നേ.. ഏതാണ്ട് 11.30 ആയപ്പോഴേക്കും ചേച്ചി തിരിച്ചു വന്നു.

മോനെ തനിച്ച് കിടത്താൻ മനസ്സ് വന്നില്ലടാ എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുകൊണ്ട് എന്റെ ചുണ്ടുകൾ ചപ്പിക്കുട്ടിച്ചു.

എനിക്ക് മാമ്മം താ..
ഞാൻ പറഞ്ഞു.

ഉടനെ ചേച്ചി ബ്ലൗസ് അഴിച്ച് മാറ്റി. മുണ്ടും ബ്ലൗസുമാണ് ചേച്ചിയുടെ വേഷം.

നഗ്നമായ മുലകൾ മാറി മാറി ഉമ്മ വെച്ചിട്ട് ഞാൻ കട്ടിലിലേക്ക് ഇരുന്നു. ചേച്ചി എന്റെ വായിലേക്ക് മുല വെച്ച് തന്നിട്ട് വലിച്ച് കുടിക്ക്..
നല്ല ശക്തിയിൽ വലിച്ച് കുടിച്ചോ എന്ന് പറഞ്ഞു.
ഞാൻ ചപ്പിക്കുടിക്കുന്നതിനിടയിൽ മുണ്ടിൽ പിടുത്തമിട്ടു. അതൊന്ന് പതുക്കേ വലിച്ചതും അഴിഞ്ഞ് പോന്നു.
അതോടെ ചേച്ചി പൂർണ്ണ നഗ്നയായി.

ഞാൻ ചേച്ചിയുടെ പൂറിലേക്ക് കൈ കൊണ്ടുപോയി.

മുല ചപ്പിക്കൊണ്ട് തന്നെ പൂറിൽ തടവിയതും ചേച്ചി ഒന്ന് പുളഞ്ഞു.

ഞാൻ മുല ചപ്പുന്നതിനൊപ്പം പൂറിലും തടവിക്കൊണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോ മുല വായിൽ നിന്നും വലിച്ചെടുത്തിട്ട് ചേച്ചി പറഞ്ഞു.

മോൻ ചേച്ചിടെ പൂറ് ചപ്പിത്തരോ..

തരാല്ലോ.. എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റിട്ട് ചേച്ചിയോട് കട്ടിലിൽ കിടക്കാൻ പറഞ്ഞു.

ചന്തി കട്ടിലിന്റെ അറ്റത്ത് വരും വിധം ചേച്ചി കിടന്നു. എന്നിട്ട് കാലുകൾ കട്ടിലിലേക്ക് കയറ്റിവെച്ചു.

ഇപ്പോൾ പൂറ് പൊളിഞ്ഞിരിക്കുന്നത് നൈറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ നന്നായി കാണാം.

ഞാൻ കട്ടിലിന് താഴെ മുട്ടുകുത്തി നിന്നു. വീഡിയോ ഫിലിമുകളിൽ ചെയ്യുന്ന പോലെ മുട്ടുകുത്തി നിന്നിട്ട് പൂർമുഖത്തേക്ക് മുഖം നീട്ടി.

പൂറിന് പുറത്തേക്ക് മുട്ട് പോലെ നീണ്ട്നിൽക്കുന്ന കന്ത് കണ്ടതും എന്റെ വായിൽ വെള്ളമൂറി.

ഞാനാകന്ത് ആർത്തിയോടെ ചപ്പി.
ചേച്ചി കിടന്ന് പുളഞ്ഞു.

നിർത്താതെ കുറച്ച് നേരം ചപ്പിയപ്പോൾ ചേച്ചിക്ക് പാല് വന്നു. ഞാനത് ആർത്തിയോടെ കുടിച്ചു.

അതോടെ തളർന്ന് പോയ ചേച്ചി അതേ കിടപ്പിൽ കിടന്ന് പോയി.

ഞാൻ കുനിഞ്ഞ് ഇരുവശത്തും കൈകുത്തി ചേച്ചിയുടെ മുല വീണ്ടും ചപ്പി.

എന്റെ ആ നിൽപ്പിൽ കുണ്ണ പുറിന്റെ പുറത്ത് കുത്തിക്കൊള്ളുന്നുണ്ടായിരുന്നു. വടി പോലെ നിൽക്കുന്ന അവന്റെ കുത്ത് ആവർത്തിച്ചപ്പോൾ ചേച്ചി വീണ്ടും കാലുകൾ പൊക്കി കവച്ച് വെച്ചിട്ട് കുണ്ണ പിടിച്ച് പൂർമുഖത്തേക്ക് വെച്ചിട്ട് ..

തള്ളിക്കേറ്റ് മോനെ..
എന്ന് പറഞ്ഞു.

അരക്കെട്ട് ആഞ്ഞ് തള്ളിയതും കുണ്ണ പൂറിനകത്തേക്ക് കയറി.

ആഞ്ഞടിക്ക് മോനെ..
ചേച്ചി പറഞ്ഞു.

ഞാൻ ആഞ്ഞടിച്ചു.

കുണ്ണ കുലച്ച് നിൽക്കുന്നത് കാരണം ചേച്ചിക്ക് നല്ലോണം സുഖിക്കുന്നുണ്ടായിരുന്നു.
ചേച്ചിയിൽ നിന്നും വരുന്ന ശബ്ദങ്ങൾ അതിന്റെ തെളിവായിരുന്നു.

മറ്റൊരു മുറിയിൽ കേൾക്കാവുന്ന വിധം ശബ്ദമുയർന്നപ്പോൾ ഞാൻ പറഞ്ഞു..

ചേച്ചീ.. ഒച്ച കുറക്ക്..

പേടിക്കണ്ട മോനെ.. ആരും അറിയില്ല..
ഞാൻ സ്വർഗ്ഗം കാണുവാടാ കുട്ടാ..
നീ ചേച്ചീടെ പൂറ് അടിച്ച് പൊളിക്ക്..

ഞാൻ ആഞ്ഞാഞ്ഞ് അടിച്ചു.
ഒടുക്കം എനിക്ക് വരാറായി..

ചേച്ചി എനിക്കിപ്പോ പോകും..

പൊയ്ക്കോട്ടെ.. അകത്തൊഴിച്ചോ..

കുഴപ്പം വല്ലതും..
ഞാൻ ചോദിച്ചു..

നീ ഒഴിച്ചോ കുട്ടാ.. ഞാനല്ലേ പറയുന്നേ..

പിന്നെ ഞാനൊന്നും നോക്കിയില്ല.. ആഞ്ഞടിച്ചു.. ആഞ്ഞടിച്ചു പാല് ചുരത്തി.

തുള്ളിക്കൊരുകുടം എന്ന് ആലങ്കാരികമായി പറയുന്നത് ശരിവെക്കും വിധമായിരുന്നു പാലൊഴുക്ക്.

എനിക്ക് നന്നായി പാല് പോയി.
അത് മുഴുവൻ ചേച്ചിയുടെ പൂറ് സ്വീകരിച്ചു.

എനിക്കുള്ളിൽ പേടി തോന്നി. ഒപ്പം അന്നേരം ഊരിയിരുന്നെങ്കിൽ ഒരു സുഖവും കിട്ടില്ലായിരുന്നു എന്ന തിരിച്ചറിവും.

പാല് ചുരത്തിക്കഴിഞ്ഞതും ഞാൻ തളർന്നു.
പിന്നീട് ഞങ്ങൾ കെട്ടിപ്പിടിച്ച് കിടന്നു.
ഏതാണ്ട് രാത്രി രണ്ടു മണി ആയപ്പോൾ നേരത്തെ ചെയ്തതൊക്കെ വീണ്ടും ആവർത്തിച്ചു. അങ്ങനെ ഒരിക്കൽ കൂടി രണ്ടു പേരും പാൽ ചുരത്തി.

ഇനി ചേച്ചി ഇടയ്ക്കിടയ്ക്ക് ഇവിടെ നിക്കാട്ടോ. ആ ദിവസങ്ങളിൽ ചേച്ചി മോനൊപ്പമായിരിക്കും..

അത് കേട്ടപ്പോ എനിക്കും സന്തോഷമായി.

അനീറ്റ ആന്റിയെ അങ്കിൾ ഇത്ര പെട്ടെന്ന് ഗർഭിണിയാക്കിയത് അറിഞ്ഞപ്പോഴാണ് എനിക്ക് മേറി ചേച്ചിയെ ഓർക്കേണ്ടി വന്നത്.

മേറി ചേച്ചിയും ഞാനുമായുള്ള രഹസ്യ ബന്ധം തുടരുന്ന സമയത്താണ് അങ്കിളിന്റെ കല്യാണം നടന്നതും അനീറ്റ ആന്റി വീട്ടിലേക്ക് വന്നതും.

ആന്റി ഗർഭിണി ആയതോടെ അവരാകെ അവശതയായി. ഇടയ്ക്കിടയ്ക്ക് ശർദ്ദിയും തളർച്ചയു മായി ഒന്ന് രണ്ട് മാസങ്ങൾ കടന്ന് പോയി.

അപ്പോൾ മറ്റൊരു ഭാഗ്യം ലഭിച്ചു.
അനീറ്റ ആന്റി ഗർഭിണി ആയപ്പോൾ മുതൽ മേറി ചേച്ചിയോട് എന്നും വീട്ടിൽ നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു.

അതോടൊപ്പം ഒരു പാരയും വന്നു. അനീറ്റ ആന്റി കിടക്കുന്ന മുറിയിൽ തന്നെ മേറി ചേച്ചിയും കിടക്കേണ്ടി വന്നു. അതോടെ എന്റെ ചാൻസ് പാഴായി എന്ന് ഞാൻ കരുതി.

അടുക്കള പണി തുടങ്ങാൻ മേറി ചേച്ചി വെളുപ്പിനെ എഴുന്നേൽക്കും. അമ്മച്ചി ഏഴ് മണിയോടെ എഴുന്നേൽക്കുകയുള്ളൂ. അനീറ്റ ആന്റി എട്ട് മണി കഴിയും എഴുന്നേൽക്കാൻ.
പിളേരെ.. 6.30 ന് ഉണർത്തും. അവർക്ക് 7.30 ന് ബസ്സ് വരും. അവരുടെ കാര്യങ്ങളും മേറി ചേച്ചിയുടെ ചുമതലയിലാണ്. അമ്മച്ചി ഉണർന്ന് കക്കൂസിലൊക്കെ പോയിട്ടേ താഴേ വരൂ.. അപ്പോൾ അവർ റെഡിയായിട്ടുണ്ടാവും. പിന്നെ അവരെ സ്കൂൾ ബസ്സിലേക്ക് കയറ്റുക മാത്രമാണ് അമ്മയുടെ ഡ്യൂട്ടി.

അങ്ങനെയൊക്കെ ആണെങ്കിലും രണ്ട് മൂന്ന് ദിവസത്തിലൊരു ദിവസം ഏതാണ്ട് മൂന്ന് മണി വെളുപ്പിന് ചേച്ചി എന്റടുത്തെത്തും. അന്നേരം കളിക്കാൻ ഒരു പ്രത്യേക മൂഡാണ്. അഞ്ചു മണിക്ക് അടുക്കളയിലേക്ക് പോകും വരെ വിശ്രമമില്ലാത്ത കളിയായിരിക്കും. ഓരോ ദിവസവും കളിയിൽ പുതിയ രീതികൾ പരീക്ഷിക്കുക ഞങ്ങളൊരു ശീലമാക്കി. ചില കളിരീതികൾ ഞങ്ങൾക്ക് വല്ലാതെ ഇഷ്ടപ്പെടും. പിന്നെ എന്നും ചേച്ചി വരും. ആ കളി തുടരും. അങ്ങനെ നാലഞ്ച് ദിവസം കഴിയുമ്പോൾ ഒരു ഗ്യാപ്പിടും.

ആന്റി ഗർഭിണിയായിട്ട് മൂന്ന് മാസം കഴിഞ്ഞു. അങ്ങനെ ഒരു ദിവസം മേറി ചേച്ചി പറഞ്ഞു.

കുട്ടാ.. നിന്റെ ആന്റിക്ക് വീണ്ടും കഴപ്പ് തുടങ്ങീട്ടുണ്ട്.. ഈ സമയത്ത് കെട്ടിയാൻ അടുത്തുണ്ടായിരുന്നെങ്കിൽ കളിപ്പിക്കാമായിരുന്നുവെന്നാ പറയുന്നത്.
എന്നും കളിക്കുകയായിരുന്നെങ്കിൽ പൂറിന് ഇളപ്പം കിട്ടുമെന്നും സിസേറിയനില്ലാതെ പ്രസവിക്കാനാവുമെന്നൊക്കെയാണ് ഗൂഗിളിൽ നോക്കിയിട്ടവർ പറയുന്നത്. ഒരു ദിവസം കെട്ടിയാനോടും പറയുന്നുണ്ടായിരുന്നു.
അയാൾക്ക് ലീവ് കിട്ടില്ലാന്ന്. നിന്റെ ആന്റിക്കാണേ അമ്മയല്ലേ ഉള്ളൂ. ദുബായിയിലുള്ള അവർക്കും വരാൻ പറ്റില്ലത്രെ.. അത് കൊണ്ട് പ്രസവവും ഇവിടെ ആയിരിക്കും..

ങാ.. പിന്നെ.. ഞാൻ നിന്റെ കാര്യം ആന്റിയോട് പറയട്ടെ.. അവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ആരെക്കൊണ്ടെങ്കിലും കളിപ്പിക്കാൻ തയാറായിരിക്കും.. കാരണം സിസേറിയൻ അവർക്ക് പേടിയാ.. പേടി മാത്രമല്ല വയറിൽ സിസേറിയന്റെ പാട് വരുമെന്ന സങ്കടവുമുണ്ട്.

സുഖ പ്രസവമാണ് അവർ ആഗ്രഹിക്കുന്നത്. അത് സുഖകരമാവണമെങ്കിൽ പ്രസവിക്കുന്ന ദിവസം വരെ സെക്സ് ചെയ്യുന്നത് നല്ലതാണെന്നാ അവര് പറയുന്നത്..

അതൊക്കെ അവരുടെ തോന്നലാ..
ഞാൻ പറഞ്ഞു.

അല്ല കുട്ടാ.. അവര് പറഞ്ഞത് നേരാ.. എന്റെ ചേച്ചി പറഞ്ഞും ഞാൻ കേട്ടിട്ടുണ്ട്. ചേച്ചിയും പ്രസവിക്കുന്നതിന്റെ തലേ ദിവസം വരെ പണ്ണിക്കളിച്ചവരാ.. അവർക്ക് സുഖപ്രസവമായിരുന്നു.

ചേച്ചി എന്താ ഈ പറയുന്നത്.. ഗർഭിണി ആയിരിക്കുമ്പോൾ കളിച്ചാ വയറിന് പ്രഷർ കിട്ടും. അത് വയറ്റിൽ കിടക്കുന്ന കുട്ടിക്ക് ദോഷമല്ലേ..

അതിനാരാണന്നേരം പെണ്ണിന്റെ മുകളിക്കേറി പണ്ണുന്നത്. അണിനെ കിടത്തി ഗർഭിണി മുകളിൽ കേറി കളിക്കും. അല്ലെങ്കിൽ കുനിച് നിർത്തി അടിക്കും..
എന്താ നിനക്ക് വേണോ?

അയ്യോ വേണ്ട.. എന്റ കാര്യം പറഞ്ഞേക്കല്ലേ.. അത് പുകിലാകും..

നോക്കട്ടെ.. സന്ദർഭം ഒത്തുവന്നാ ഞാൻ ശ്രമിച്ച് നോക്കും. ഒത്താ നമുക്കും ഇപ്പോഴത്തേക്കാൾ ഫ്രീയായി കളിക്കാൻ പറ്റും.

അത് കേട്ടപ്പോ ഞാൻ പറഞ്ഞു.. എങ്കിൽ ശ്രമിച്ചോ..

ഞങ്ങളത് പറഞ്ഞ് അടുത്ത ദിവസം ഒരു കൊറിയർ വന്നു. അത് ഒരു പുരുഷലിംഗമായിരുന്നു.

ഒറിജിനൽ പോലെ തന്നെ തോന്നുന്ന.. വൈബ്രേറ്റർ ഉള്ള സെക്സ് ടോയ്..

അതിനൊപ്പം അത് പ്രവർത്തിപ്പിക്കേണ്ട കാറ്റ് ലോഗും ഉണ്ടായിരുന്നു. അത് കിട്ടിയ അപ്പോൾ തന്നെ വാതിൽ അടച്ചിട്ടിട്ട് ആന്റി അത് വെച്ച് കളിച്ചു.
മേറി ചേച്ചി കണ്ട് നിൽക്കേ ആയിരുന്നു കളി.

ആന്റിക്കത് നല്ല സുഖം കിട്ടുന്ന ഏർപ്പാടായെന്നാ മേറി ചേച്ചി പറഞ്ഞത്. അതോടെ എന്നെക്കുറിച്ച് പറയാനുള്ള സാധ്യത ഇല്ലാതായി.

അത് നന്നായി എന്നാ ഞാനും ചിന്തിച്ചത്.
ഇപ്പോൾ മേറിയേച്ചിയുമൊത്തുള്ള കളി അങ്ങനെ തന്നെ മുന്നോട്ട് പോകുന്നതാ സുഖം. അതാവുമ്പോ ആരും അറിയില്ല.

അങ്ങനെ പ്രസവത്തിന് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നതിന്റെ തലേ ദിവസം വരെ കൃത്രിമ ലിംഗം വെച്ചുള്ള ആന്റിയുടെ കളി തുടർന്നു. ഒന്നു രണ്ട് മാസം കഴിഞ്ഞപ്പോൾ ആ കളിയിൽ ആന്റിക്ക് താല്പര്യം കുറഞ്ഞിരുന്നു.

എന്നെ പാട്ടിലാക്കാൻ ശ്രമിച്ചാ നടക്കുമോ മേറീ എന്ന് ആനീറ്റാന്റി മേറി ചേച്ചിയോട് ചോദിച്ചെന്ന് ഒരു രാത്രി കളിച്ചു കൊണ്ടിരിക്കുമ്പോ ചേച്ചി എന്നോട് പറഞ്ഞു.

നിനക്ക് താല്പര്യമുണ്ടെങ്കിൽ ഞാൻ എല്ലാം ഒപ്പിച്ച് തരാം. അവർ എന്നോട് പറഞ്ഞു.

വേണ്ട ചേച്ചീ.. എനിക്ക് ചേച്ചി ഉണ്ടല്ലോ.. എനിക്ക് ചേച്ചിയെ മതിയെന്ന് ഞാൻ പറഞ്ഞു.
ഉടനെ എന്നെ കെട്ടിപ്പിടിച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞിട്ട് ചേച്ചി പറഞ്ഞു. നിന്നെ അവർക്ക് കൊടുക്കാൻ എനിക്കും മനസ്സനുവദിക്കുന്നുണ്ടായിലെന്റ പൊന്നേ.. നിന്നെ എനിക്ക് മാത്രമായിട്ട് വേണ്ടമെന്നായിരുന്നു എന്റെയും ആഗ്രഹം.

ഇതിനിടയിൽ ആന്റി പ്രസവിച്ചു. ഒരാൺകുഞ്ഞ്.
ആന്റിയെ കാണാൻ അങ്കിൾ വന്നു. കുട്ടിയുടെ മാമോദീസാ ചടങ്ങ് കഴിയും വരെ അങ്കിൾ വീട്ടിൽ ഉണ്ടായിരുന്നു.

അങ്കിളിനെ കൊണ്ടവർ കളിപ്പിച്ചില്ലെന്നും പ്രസവം കഴിഞ്ഞപ്പോൾ കുട്ടി കുട്ടി എന്ന ചിന്ത മാത്രമാണവർക്കെന്നും മേറി ചേച്ചി ഞങ്ങളുടെ സംഗമ വേളയിൽ പറഞ്ഞിരുന്നു.

പെട്ടെന്നാണ് മേറി ചേച്ചിക്ക് ഒരു കല്യാണം ഒത്തു വന്നത്.

ചേച്ചി അത് ഒഴിവാക്കാൻ ശ്രമിച്ചതാ.. ഞാൻ നിർബന്ധിച്ചപ്പോഴാ സമ്മതിച്ചത്.
ചേച്ചി ആഗ്രഹിക്കുമ്പോഴൊക്കെ ഞാൻ എത്തിക്കോളാമെന്ന ഉറപ്പിലാണ് ചേച്ചി വിവാഹത്തിന് സമ്മതിച്ചത്. (തുടരും)

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)