Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

സ്വർഗ്ഗം ഇതാ ഇവിടെയാണ് – പാൽക്കാരൻ

പൊക്കിളിനു താഴെ പാവാട കെട്ടിയത് കാരണം വയറും, പൊക്കിൾ ചുഴിയും നന്നായി കാണാനുണ്ടായിരുന്നു. കോളിംഗ് ബെൽ കേട്ടു, അവൾ എന്നെ നോക്കി ഒരു ചിരി ചിരിച്ചിട്ട് വാതിൽ തുറന്നു. പയ്യൻ അവളെ കണ്ടതും ഒന്ന് ഞെട്ടി. അവന്റെ കണ്ണുകൾ അവളുടെ മുലകളിലും വയറിലുമായിരുന്നു. പേടികൂടാതെ അവൻ അവളുടെ ശരീരത്തിലേക്ക് നോക്കുന്നത് ഞാൻ കണ്ടു.

അവന്റെ പാന്റിന്റെ മുൻഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നു അവൾ. അവിടെ വീർത്തിരിക്കുന്നത് ഞാൻ കണ്ടു. അവന്റെ പാന്റിന്റെ മുൻ ഭാഗത്തേക്ക് എന്റെ ഭാര്യ നോക്കുന്നത് അവൻ കണ്ടു, അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു. അവന്റെ കണ്ണുകൾ പാവാടയിൽ പൊതിഞ്ഞ അവളുടെ വലിയ ചന്തികളിൽ ആയിരുന്നു.

പിറ്റേ ദിവസം ഒരു ടവ്വൽ മാത്രമാണ് അവൾ ഉടുത്തത്. അത് മുലകൾക്ക് മുകളിൽ വെച്ച് കെട്ടി. മുലകളുടെ പകുതിയും കാണുന്നുണ്ടായിരുന്നു. കഷ്ടിച്ച് തുടകളുടെ പകുതിവരെ മാത്രമേ ടവ്വലിനു നീളമുള്ളു. അവളുടെ ഉരുണ്ട വലിയ തുടകൾ ശരിക്ക് കാണാം. പതിവുപോലെ വന്നപ്പോൾ അവൾ പോയി വാതിൽ തുറന്നു.

അവളെ അവൻ അടിമുടി നോക്കുന്നത് ഞാൻ കണ്ടു. അവൾ അവനോട് ഉള്ളിലേക്ക് കയറി ഇരിക്കാൻ പറഞ്ഞു, എന്നിട്ട് ഡ്രസ്സ് മാറിയിട്ട് വരാം എന്ന് പറന്നു. അവൻ ഉള്ളിലേക്ക് കയറി വന്നു. അവൾ റൂമിലേക്ക് നടന്നു. അവന്റെ കണ്ണുകൾ അവളുടെ നിതംബത്തിൽ ആയിരുന്നു. കുറച്ച് കഴിഞ്ഞു അവൾ തിരിച്ചു വന്നു. ഒരു നൈറ്റി ആയിരുന്നു അവൾ ധരിച്ചിരുന്നത്. പാൽക്കാരൻ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവനു കാണാൻ കഴിയാത്ത ഒരു ഭാഗത്തായിരുന്നു ഞാൻ നിന്നിരുന്നത്.

പാല് അവന്റെ കയ്യിൽ നിന്നും വാങ്ങിക്കുമ്പോൾ മനപ്പൂർവ്വം പാത്രം അവൾ താഴെയിട്ടു. അവന്റെ മേലാകെ പാൽ ആയി. അറിയാത്ത മട്ടിൽ അവൾ സോറി പറഞ്ഞു. അവൻ സാരമില്ല എന്ന് പറഞ്ഞു. വസ്ത്രങ്ങൾ നനഞ്ഞതല്ലെ, അത് ഊരി കുറച്ച് നേരം ഫാനിന്റെ ചുവട്ടിൽ ഇട്ടോളാൻ അവൾ അവനോട് പറഞ്ഞു. അവൻ ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധിച്ചു. അവൻ പതുക്കെ ഷർട്ടിന്റെ ബട്ടണ്‍ അഴിക്കാൻ തുടങ്ങി.

പെട്ടെന്ന് അവൾ അവന്റെ അടുത്തേക്ക് വന്നു, എന്നിട്ട് ഷർട്ട് അവൾ അഴിക്കാം എന്ന് പറഞ്ഞു. പയ്യന് വിശ്വസിക്കാൻ ആയില്ല. അവൾ അവന്റെ മുന്നിൽ വന്ന് നിന്ന് അവന്റെ ഷർട്ടിന്റെ ബട്ടണ്‍ പതുക്കെ അഴിക്കാൻ തുടങ്ങി. അവന്റെ മുഖമാകെ ചുവന്നു തുടുത്തിരുന്നു. അവൾ അവന്റെ ഷർട്ട് ഊരിമാറ്റി. നഗ്നമായ അവന്റെ നെഞ്ചിലേക്ക് നോക്കി അവളൊന്ന് ചിരിച്ചു. അവന്റെ ഷർട്ട് ഒരു കസേരയിലേക്ക് ഇട്ടിട്ടു, അവൾ അവന്റെ പാന്റ് അഴിക്കാനായി മുന്നോട്ടാഞ്ഞു. പെട്ടെന്ന് അവൻ പുറകിലേക്ക് മാറി.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)