സുഹൃത്ത് എന്റെ ഭാര്യക്ക് കൊച്ചിനെ തന്നു.
ഭാര്യ ഫോൺ തന്നു. നോക്കിയപ്പോൾ വാട്സാപ്പുണ്ട്.. ഞാൻ അയാളുടെ നമ്പറിലേക്ക് ഒരു ഹായ് അയച്ചു..
അയാൾ ഓൺലൈനിൽ ഉണ്ടായിരുന്നു. ഭാര്യ രേണുവിന്റെ ഫോട്ടോ ആയിരുന്നു പ്രൊഫൈലിൽ ഇട്ടിരുന്നത്.
അയാൾ തിരിച്ചു ഹായ് വിട്ടു.
ഒപ്പം ഒരു മെസ്സേജും..
“ ആരാ മനസിലായില്ല “.
അപ്പോൾ രേണ്ടു എന്റെ കയ്യിൽനിന്നും ഫോൺ വാങ്ങിയിട്ടു വോയിസ് ഓണാക്കി മെസ്സേജ് ഇട്ടു.
ഇത് ഞാനാണ് ഇന്ന് ഉച്ചക്ക് ഒരു പോസ്റ്റിട്ടിട്ട് നമ്പർ ചോദിച്ചില്ലേ.. ആ ആളാണ് ഞാൻ “.
ആഹ്.., ഞാനോർക്കുന്നു, എനിക്ക് കല്യാണവീഡിയോകൾ ആടുത്തുള്ള പരിചയമേയുള്ളു. പക്ഷെ നിങ്ങൾ വർക്ക് തരുകയാണെങ്കിൽ ഞാൻ ചെയ്യാം.
രേണു: അതു നമുക്കാലോചിക്കാം.. എന്താ നിങ്ങളുടെ പേര്?
ഞാൻ വേണു, ഫാമിലിയായി ബാംഗ്ലൂർ ആണ് താമസം. ഭാര്യയും രണ്ട്കുട്ടികളുമുണ്ട്.
എന്റെ വീട്ടിൽ.. ഞാനും ഹസ്ബൻഡും മാത്രമേയുള്ളു.
അങ്ങനെ അയാളും രേണുവും സുഹൃത്തുക്കളായി. ഇടക്കൊക്കെ ഞാനും സംസാരിക്കുമായിരുന്നു. രേണുവിന്റെ ഫോണിൽ നിന്നായിരുന്നു വിളി മുഴുവൻ.
ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞെത്താൻ അല്പം ലേറ്റായി.
ഞാൻ വന്നപ്പോൾ അവൾ ഫോണിൽ ഞെക്കിയാരിക്കുകയായിരുന്നു.
രേണു.. എനിക്കൊന്ന് കുളിക്കണം.
അല്പം വെള്ളം ചൂടാക്ക്..
ഇപ്പോൾ ചൂടാക്കിത്തരാം….
ഫോൺ കട്ടിലിൽ ഇട്ടിട്ടു അവൾ വെള്ളം ചൂടാക്കാൻ അടുക്കളയിലേക്ക് പോയി.