ഷംസുവിന്റെ റജീന
വിട്.. ശംസുക്കാ.. മോളുണ്ട് താഴെ.. പ്ലീസ് ..
ശംസുനെ അവൾ തള്ളി മാറ്റി.
റെജീ … നമ്മൾടെ ഇശൽ കളി എന്നാ….
സി ദീം ഹസീനേം വന്ന് പോട്ടെ ഇക്കാ….
നീ സുന്ദരി ആയിട്ട്ണ്ട് പെണ്ണേ..
ആ compliment ൽ അവൾ നാണം കൊണ്ട് മുഖം കുനിച്ചു…
മാമാ… ജൂസ്. .
റിൻസി വിളിച്ചതും കോണിപ്പടിയിറങ്ങി അയാൾ താഴെ വന്നു. പിന്നാലെ റെജീനയും..
റെജീ.. ഇവളണ്ട് വലുതായലോ… ഒരു ചെറുക്കനെ കണ്ടെത്തി കെട്ടിക്കണം.
അവൾ നാണത്താൽ റൂമിൽ കയറി.
ഇവളേം കൂടി കെട്ടിച്ച് വിട്ടാൽ നമുക്ക് എന്നും ഇശൽക്കിനാവിൻ കളി കളിക്കാം….
എന്നും പറഞ്ഞയാൾ അവളെ കെട്ടിപ്പിടിച്ചതും അവൾ കുതറി മാറി.
മകൾ ഉണ്ട് മനുഷ്യാ.. കൊതിയൻ..മൊളെ റിൻസി പോകാം .
റിൻസി വന്നു. അവർ ഇറങ്ങി….
മാമ കാർമാറ്റിയോ
പുതിയ കാർ കണ്ട് റിൻസി ചോദിച്ചു.
മാറ്റിയടീ… മോളെ.. നിന്റ മമ്മിയെ വിളിച്ച് പറഞ്ഞതാണല്ലോ.. മമ്മി നിന്നോട് പറഞ്ഞില്ലേ…
ഞാൻ പറഞ്ഞതാണിക്കാ.. അവള് മറന്നതാകും..
ഇല്ലില്ല.. ഇപ്പോ ഓർമ്മ വന്നു…നല്ല വണ്ടി യാ മാമാ…
.മാമ ചിരിച്ചു.
റെജീം മകളും ബാക്കിലെ സീറ്റിൽ കയറി ഇരുന്നു.
എവിടക്കാ ആദ്യം റെജിയെ ..
കാർ എടുത്തതും ഷംസു ചോദിച്ചു.
കുറച്ച വീട്ട് സാധനങ്ങൾ വാങ്ങാനുണ്ട്. Super market ലേക്ക് പോകാം..
വണ്ടി കുതിച്ച് പാഞ്ഞു…
സൂപ്പർ മാർക്കറ്റിന്ന് മുന്നിൽ കാർ നിർത്തി..
സാധനങ്ങൾorder ചെയ്തു.