നമ്മൾ ചെയ്യുന്നത് ശരിയല്ല.. അവൾ പോവുകയാണ് നാളെ കോളേജിൽ കാണാമെന്ന്.
അവൾ ബെഡ്ഡിൽനിന്നും എഴുന്നേറ്റു.
പെട്ടെന്ന് ഞാൻ എഴുന്നേറ്റു, എന്നിട്ട് അവളെ എന്റെ നേരെ തിരിച്ച് നിർത്തി, എന്നിട്ട് വീണ്ടും നെറ്റിയിൽ ഉമ്മ വെക്കാൻ പോയി,
അപ്പോൾ അവൾ എന്റെ നെഞ്ചിൽ പിടിച്ച് പതിയെ പുറകോട്ടു തള്ളി.
ഇങ്ങനെ പാടില്ല എന്ന് അവൾ എന്നോട് പറഞ്ഞു.
ഞാൻ പക്ഷെ മറ്റേതോ ലോകത്തായിരുന്നു. ഞാൻ വീണ്ടും അവളെ എന്നോട് ചേർത്തു നിർത്തി. എന്നിട്ട് പതിയെ ആ കവിളിൽ ഉമ്മ വെച്ചു.
ഇത്തവണ അവൾ എതിർത്തില്ല.
ഞാൻ വീണ്ടും അവളുടെ നെറ്റിയിലും കവിളുകളിലും ഉമ്മ വെക്കാൻ തുടങ്ങി.
ഞാൻ എന്റെ മൂക്ക് കൊണ്ട് അവളുടെ മൂക്കിൽ പതിയെ ഉരസി..
എന്നിട്ട് പതിയെ എന്റെ രണ്ടു ചുണ്ടുകൾ കൊണ്ടും അവളുടെ മേൽ ചുണ്ട് എന്റെ വായിലാക്കി.
ഞാൻ പതിയെ അവ നുണയാൻ തുടങ്ങി, അതിനുശേഷം അവളുടെ കീഴ് ചുണ്ടും ഞാൻ എന്റേതാക്കി.
പെട്ടെന്ന് അവൾ എന്നെ കെട്ടിപിടിച്ചു… അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ട് എന്റെ ചുണ്ടുകളിൽ അവളും ഉമ്മവെക്കാൻ തുടങ്ങി.
ഹോ.. എത്ര നേരം ഞങ്ങൾ അങ്ങനെ ചെയ്തു എന്ന് അറിയില്ല..
ഒരിക്കലും മറക്കാത്ത ആ ഫ്രഞ്ച് കിസ്സ് കഴിഞ്ഞ് ഞാൻ അവളുടെ കണ്ണുകളിൽ നോക്കി..
അവിടെ ചെറിയ നനവ് പടർന്നത് പോലെ..
ഞാൻ അവളുടെ കണ്ണുകളിൽ മാറി മാറി ഉമ്മ വെച്ചു.
അവൾ തല എന്റെ നെഞ്ചിൽ ചായ്ച്ച് നിന്നു.
ഞാൻ കൈകൊണ്ട് അവളുടെ തലമുടി പതിയെ തലോടി കൊണ്ടിരുന്നു.