‘പനിയെല്ലാം പമ്പ കടന്നു.. ‘
ഞാൻ പറഞ്ഞു.
അവൾ ചിരിച്ച് കൊണ്ട് എന്റെ നെറ്റിയിൽ കൈ വെച്ചു, എന്നിട്ട് പറഞ്ഞു..
‘ആഹാ ഇപ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ..’.
അവൾ എന്റെ അച്ഛനും അമ്മയും എവിടെ എന്ന് ചോദിച്ചു,
ഒരു കസിന്റെ വീട്ടിലേക്ക് പോയതായിരുന്നവർ. വൈകുന്നേരമേ തിരിച്ചുവരുകയുള്ളു.
ഞങ്ങൾ എന്റെ ബെഡ് റൂമിലേക്ക് നടന്നു.
സാധാരണ അവൾ വീട്ടിൽ വരുമ്പോൾ ഞങ്ങൾ എന്റെ ബെഡ്റൂമിൽ ഇരുന്നാണ് സംസാരിക്കാറ്.
ഞാൻ രാജിയെ ശ്രദ്ധിച്ചു,
ഒരു വെള്ള ചുരിദാറായിരുന്നു അവൾ ഇട്ടിരുന്നത്. മുടി ഭംഗിയായി കെട്ടിവച്ചിരിക്കുന്നു. നെറ്റിയിൽ ചന്ദനക്കുറി, അവൾ എപ്പോഴും ചന്ദനം തൊടുമായിരുന്നു.
അവൾ ഒരു കസേരയിൽ ഇരുന്നു, ഞാൻ എന്റെ ബെഡിലും.
ഞങ്ങൾ കോളേജിലെ വിശേഷങ്ങൾ സംസാരിച്ചു. കുറച്ച് കഴിഞ്ഞ്
ടിവി ഓൺചെയ്തു.
ഒരു ഹിന്ദി സോങ് വെച്ചു.
അതിൽ നായകൻ നായികയെ കവിളിൽ ഉമ്മവെക്കുന്ന ഒരു സീനുണ്ടായിരുന്നു. അത് കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി. ഞാൻ രാജിയോട് എന്റെ കവിളിൽ ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു.
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.
ഞങ്ങൾക്കിടയിൽ ഈ രീതിയിലുള്ള ഒരു സംസാരം തീരെ കടന്നുവന്നിട്ടില്ലായി രുന്നു.
അവൾ ആദ്യം എതിർത്തു, പക്ഷെ എന്റെ നിർബന്ധം കൊണ്ട് അവസാനം അവൾ സമ്മതിച്ചു.
അവൾ എന്റെ ബെഡ്ഡിൽ വന്നിരുന്നു.