അത് കൊണ്ട് തന്നെ ഞാനും രേഷ്മയും അവളുടെ സുഹൃത്ത് ഹിമയും സാഹിത്യ വിശേഷങ്ങൾ പറഞ്ഞിരുന്ന് വോഡ്ക കഴിക്കുമ്പോൾ ജോസ് മോനും ശങ്കറും മദ്യപാനത്തിൽ മാത്രം concentrate ചെയ്യുകയുമായിരുന്നു.
സംസാരത്തിനിടയിൽ ഞാൻ രേഷ്മയെ നോക്കുമ്പോൾ ഏതോ ഒരു സിനിമാനടി എന്റെ മുന്നിൽ നിൽക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഹോ.. ആരെയും മദിപ്പിക്കുന്ന സൗന്ദര്യം.. ജോസ്മോനോട് പണ്ടേ തോന്നിയ അസൂയ കുടുന്നതായി എനിക്ക് തോന്നി.
അന്ന് അവിടെ നിന്നും പോരുന്നത് വരെ എന്റെ കണ്ണ് രേഷ്മയുടെ മേലെ ആയിരുന്നു. പലപ്പോഴും അതവളും മനസ്സിലാക്കുന്നുണ്ടെന്നും അവളും എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും ഞാനും തിരിച്ചറിഞ്ഞിരുന്നു.
എന്തായാലും രേഷ്മ ഞാനുമായി കമ്പനിയാവും എന്നൊരു തോന്നൽ അന്നേരമേ എനിക്ക് തോന്നിയിരുന്നു.
അതിന്റെ അടുത്ത ഞായറാഴ്ച റൂമിലിരുന്ന് ബോറഡിച്ചപ്പോൾ ജോസ് മോനെ വിളിച്ചിട്ട് അങ്ങോട്ട് പോയാലോ എന്നോർത്ത് ഫോണെടുത്തപ്പോൾ തോന്നി വിളിക്കണ്ട.. ഒരു സർപ്രൈസ് വിസിറ്റാകാം. അങ്ങനെ ആകുമ്പോൾ രേഷ്മ വളരെ ക്യഷ്വലായ dressൽ ആയിരിക്കും..
അന്ന് ചെന്നപ്പോൾ ആ ഫ്ളാറ്റിലെ മിക്കവരുടേയും കൾച്ചർ പിടികിട്ടി. പ്രായമായ സ്ത്രീകൾക്ക് വരെ ടീ ഷർട്ടും ഷോർട്ട്സുമൊക്കെയാണ് വേഷം.
അപ്പോൾ രേഷ്മയും അത്തരത്തിൽ ഒരു വേഷത്തിലാവാൻ സാധ്യതയുണ്ട്. അവൾ വയനാട്ട് കാരിയാണെങ്കിലും പഠിച്ചത് എറണാകുളത്താണ്. അതിന്റെ പുരോഗമനം കാണുമല്ലോ..