രതിയും പ്രണയവും ഞങ്ങളും
ഞാൻ പെട്ടെന്ന് തന്നെ അവളുടെ കഴുത്തിൽ താലി ചാർത്തി, അവളെ എന്റെ ഭാര്യ യാക്കി. അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു ഞാൻ അവളോട് ചോദിച്ചു:
എന്തിനാ ഇനി എന്റെ മോള് കരയുന്നത്.
ഒന്നുമില്ലടാ, നീ ഇതിന് സമ്മതിക്കും എന്ന് കരുതിയില്ല. നിനക്ക് എന്റെ ശരീരം മാത്രം മതി എന്നാണ് ഞാൻ കരുതിയത്.
അവളുടെ വാക്കുകൾ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു :
നീ എന്നെ അങനെയാണോ കണ്ടിരിക്കുന്നത്.
അല്ല.. എനിക്കറിയാം, എന്നാലും നിനക്ക് അങ്ങനെ മതിയെന്നാലും എനിക്ക് കുഴപ്പമില്ലാരുന്നു. എന്നെ നിനക്ക് പൂർണമായും സമർപ്പിക്കണം എന്ന് കരുതിയാണ് നിന്നെയും കൂട്ടി ഞാൻ ഇങ്ങോട്ടുപോന്നത്. എനിക്ക് നിന്നെ അത്രയും ഇഷ്ടമാണ്.
മോളൂ..നീ എന്തൊക്കെയാ ഈ പറയുന്നത്. നീ ഇപ്പോ എന്റെ ഭാര്യ യാണ് അത് മറക്കണ്ട.
അങ്ങനെയല്ല ഞാൻ പറഞ്ഞത് :
ഇനി ഒന്നും നീ പറയണ്ട, ഇപ്പൊ നീ എന്റെ മാത്രമാണ് , എന്റെ ഭാര്യയാണ്.
അഞ്ചു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ടുതന്നെ ചോദിച്ചു
ഇനിയും ഇതു കിട്ടാക്കനിയാണോ ?
അവൾ പയ്യെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു :
ഇനി ഏട്ടന് മാത്രമല്ലെ ഈ കനിയിൽ അവകാശമുള്ളു എനിക്ക് പോലും ഇല്ലല്ലോ.. എല്ലാം എടുത്തോ.
നീ എന്താ എന്നെ വിളിച്ചത്?
അത് പിന്നെ ഇനി അങ്ങനെയല്ലെ വിളിക്കേണ്ടത്, ഇപ്പൊ എന്റെ കെട്ടിയവൻ അല്ലെ.