Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിയും പ്രണയവും ഞങ്ങളും.. ഭാഗം – 5


ഈ കഥ ഒരു യും വും ഞങ്ങളും സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിയും പ്രണയവും ഞങ്ങളും

പ്രണയം – അപ്പോളേക്കും രമ കുളി കഴിഞ്ഞെത്തി,

അവൾ ചോദിച്ചു: എടാ നിനക്ക് കഴിക്കാൻ വല്ലതും വേണോ?

നമ്മൾ ട്രെയിനിൽ നിന്നും കഴിച്ചതല്ലേ.. നിനക്ക് വിശക്കുന്നുണ്ടോ?

ഇല്ല : ജസ്റ്റ് ഒരു ഫോർമാലിറ്റിക്ക് ചോദിച്ചെന്നേയുള്ളു, ഒരു കാപ്പി വേണേൽ വച്ച് തരാം

എങ്കിൽ ഒരു കാപ്പി കിട്ടിയാൽ കൊള്ളാം

അവൾ പോയി കാപ്പി വെച്ചോണ്ട് വന്നു,

അത് കുടിച്ചു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു :

എന്നാ പോയി കിടന്നോ നാളെ കോളേജിൽ പോവേണ്ടതാ.

ഇപ്പോളും ഇതു കിട്ടാക്കനിയാണോ ?

അതേ ല്ലോ

ഞങ്ങൾ രണ്ടുപേരും അവരവരുടെ മുറികളിലേക്ക് പോയി. രാവിലെ എഴുന്നേറ്റു പ്രഭാത കർമങ്ങളും കഴിഞ്ഞു കുളിച്ചു റെഡിയായി കോളേജിലേക്ക് പോയി, വഴിക്കു ഞങ്ങൾ കാപ്പി കുടിച്ചു കോളേജിൽ എത്തി.

അവിടെ അഡ്മിഷൻ കാര്യങ്ങൾ എല്ലാം കഴിഞ്ഞു അവൾ പറഞ്ഞു :

നമുക്ക് ഫുഡ് മേടിച്ചിട്ട് ഫ്ലാറ്റിൽ പോയാലോ, എനിക്ക് ചെറിയ ഒരു തലവേദന പോലെ..

പോകാം..

ഞങ്ങൾ ഫുഡ് മേടിച്ച് ഫ്ലാറ്റിലെത്തി, ക്വാണ്ടിറ്റി കുറച്ചു കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾക്ക് ഒരാളുടെ ഫുഡ് തന്നെ മിച്ചമായിരുന്നു.

ഒരു ഗുളികയും കഴിച്ചവൾ സോഫയിൽ ഇരുന്ന എന്റെ മടിയിൽ വന്നു കിടന്നു,

ഞാൻ അവിടെയിരുന്നു ഒരു സിനിമയും കണ്ടു.

ഇടക്ക് ഞാനും ഉറങ്ങിപ്പോയി, അവൾ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.

അവൾ എന്നോട് പറഞ്ഞു:

നമ്മൾ ഡ്രസ്സ് മാറഞ്ഞത് നന്നായി.. നമുക്കൊന്ന് പുറത്തു പോകാം.. കുറച്ചു സാധനങ്ങൾ മേടിക്കാനുണ്ട്.

ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ കുറെ മേടിച്ച് ഫ്ലാറ്റിലേക്ക് പോന്നു.

വഴിക്ക് വെച്ച് അവൾ ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടിലേക്ക് വിളിച്ചു, നൈറ്റിൽ എത്തിയെന്നും രാവിലെ കോളേജിൽ ജോയിൻ ചെയ്തതും എല്ലാം പറഞ്ഞു.

ഞങൾ ഫ്ലാറ്റിൽ എത്തിയതേ അവൾ പറഞ്ഞു:
കുളിച്ചു വന്നേ.. ഫുഡ് കഴിക്കാം,

ഞാൻ ചോദിച്ചു: ഏഴുമണി ആയപ്പോൾ തന്നെ ഫുഡ് കഴിക്കണോ?

ഞാൻ പറയുന്നത് കേട്ടാൽ മതി.. അവളുടെ ആജ്ഞ..

ഞാൻ കുളിച്ചു വന്നു, ഉച്ചക്ക് മേടിച്ച ഫുഡ് കഴിച്ചു.

ഇനി റൂമിൽ പൊക്കോ..

ഇപ്പോഴെ കിടക്കാനോ.. ഒരു സിനിമ?

വേണ്ട, റൂമിൽ പോകാനാണ് പറഞ്ഞത്

അവൾ അതും പറഞ്ഞു കിച്ചനിലേക്കു പോയി,

ഞാൻ റൂമിൽ ചെന്ന് ഫോണിൽ മെസ്സേജ് നോക്കിയിരുന്നു,

ഇടക്ക് ആലോചിച്ചു..

ഇവൾ എന്താണ് ഇങ്ങനെ പെരുമാറുന്നത് ? എന്താ ഇവൾക്ക് സംഭവിച്ചത് ??
ഒരു ഐഡിയപോലും കിട്ടിയില്ല. അങ്ങനെ ഇരുന്നപ്പോ അതാ രമ ഒരു ഗ്ലാസിൽ പാലുമായി സാരിയുടുത്തു എന്റെ മുറിയിലോട്ടു കയറിവരുന്നു.

ഞാൻ ഒന്നും മനസ്സിലാകാത്തപോലെ ഇരുന്നുവെങ്കിലും പെട്ടന്ന് തന്നെ എനിക്ക് കാര്യം മനസ്സിലായി.

ഞങ്ങളുടെ ഫസ്റ്റ് നൈറ്റാണ് അവൾ പ്ലാൻ ചെയ്തത്.

ഞാൻ അവളെ പിടിച്ചടുത്തിരുത്തി. അവൾ എന്റെ നേരെ ആ പാൽ ഗ്ലാസ് നീട്ടി. ഞാൻ പകുതി കുടിച്ചശേഷം സിനിമയിൽ കാണുംപോലെ ബാക്കി അവൾക്കും കൊടുത്തു, അവൾ അത് കുടിച്ചശേഷം ഗ്ലാസ് മേശയിൽ വച്ചു.

മോളെ ഏന്തൊക്കെയാ ഇപ്പോ സംഭവിക്കുന്നന്നേ? ഇത് യാഥാർത്ഥ്യമാണോ അതോ സ്വപ്നമാണോ ? എനിക്കൊന്നും മനസ്സിലാകുന്നില്ല.

ഇത് സത്യമാണ്, ഞാൻ നാളുകളായി ആഗ്രഹിച്ച ദിവസം.

അപ്പൊ ഇത്രയും ദിവസം നീ എന്നെ അങ്ങനെ നടത്തിച്ചതോ?

അതോ ആ ടൈമിൽ നമ്മൾ അങ്ങനെ മുന്നോട്ടു പോയാൽ എല്ലാം നടന്നേനെ, എനിക്ക് സേഫ് പീരീഡ് അല്ലാരുന്നു.. അതാ ഞാൻ സ്വയം മാറിനിന്നത്.

അവൾ മേശ തുറന്നു ഒരു പൊതി എടുത്തു, അവൾ അത് എന്റെ നേരെ നീട്ടി. ഞാൻ അതുവാങ്ങി തുറന്നപ്പോൾ ഒരു താലിമാലയാണ് അതിലുള്ളത്. ഞാൻ അവളെ ഒന്ന് നോക്കി.

എനിക്ക് എല്ലാ അർത്ഥത്തിലും നിന്റെ യാകണം, എന്റെ ഫ്രണ്ട് സമയമൊക്കെ നോക്കി, അതാണ് ഞാൻ നിന്നെ പെട്ടെന്ന് മുറിയിൽ കയറ്റിയത്. നൈറ്റ് ആണെങ്കിലും സാരമില്ല എന്നാ പറഞ്ഞത്. അതുകൊണ്ട് നീ ഇത് എന്റെ കഴുത്തിൽ കെട്ട്.

മോളെ.. ഇങ്ങനെ ഇപ്പോൾ, അത് വേണോ?

നിനക്ക് എന്നെ കല്യാണം കഴിക്കാൻ താല്പര്യമില്ലേ?

അങ്ങനെയല്ല, നീ അല്ലാതെ എന്റെ ജീവിതത്തിൽ ആരും ഉണ്ടാകില്ല. അത് തീർച്ചയാണ്.

എന്നാ വാചകമടിക്കാതെ നീ ഇത് എന്റെ കഴുത്തിൽ കെട്ടിക്കേ, നമുക്ക് പിന്നെ നാടറിഞ്ഞുകെട്ടാം.

ഞാൻ പെട്ടെന്ന് തന്നെ അവളുടെ കഴുത്തിൽ താലി ചാർത്തി, അവളെ എന്റെ ഭാര്യ യാക്കി. അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു ഞാൻ അവളോട് ചോദിച്ചു:

എന്തിനാ ഇനി എന്റെ മോള് കരയുന്നത്.

ഒന്നുമില്ലടാ, നീ ഇതിന് സമ്മതിക്കും എന്ന് കരുതിയില്ല. നിനക്ക് എന്റെ ശരീരം മാത്രം മതി എന്നാണ് ഞാൻ കരുതിയത്.

അവളുടെ വാക്കുകൾ തടഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു :
നീ എന്നെ അങനെയാണോ കണ്ടിരിക്കുന്നത്.

അല്ല.. എനിക്കറിയാം, എന്നാലും നിനക്ക് അങ്ങനെ മതിയെന്നാലും എനിക്ക് കുഴപ്പമില്ലാരുന്നു. എന്നെ നിനക്ക് പൂർണമായും സമർപ്പിക്കണം എന്ന് കരുതിയാണ് നിന്നെയും കൂട്ടി ഞാൻ ഇങ്ങോട്ടുപോന്നത്. എനിക്ക് നിന്നെ അത്രയും ഇഷ്ടമാണ്.

മോളൂ..നീ എന്തൊക്കെയാ ഈ പറയുന്നത്. നീ ഇപ്പോ എന്റെ ഭാര്യ യാണ് അത് മറക്കണ്ട.

അങ്ങനെയല്ല ഞാൻ പറഞ്ഞത് :

ഇനി ഒന്നും നീ പറയണ്ട, ഇപ്പൊ നീ എന്റെ മാത്രമാണ് , എന്റെ ഭാര്യയാണ്.

അഞ്ചു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാൻ അവളെ കെട്ടിപിടിച്ചു കൊണ്ടുതന്നെ ചോദിച്ചു

ഇനിയും ഇതു കിട്ടാക്കനിയാണോ ?

അവൾ പയ്യെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു :

ഇനി ഏട്ടന് മാത്രമല്ലെ ഈ കനിയിൽ അവകാശമുള്ളു എനിക്ക് പോലും ഇല്ലല്ലോ.. എല്ലാം എടുത്തോ.

നീ എന്താ എന്നെ വിളിച്ചത്?

അത് പിന്നെ ഇനി അങ്ങനെയല്ലെ വിളിക്കേണ്ടത്, ഇപ്പൊ എന്റെ കെട്ടിയവൻ അല്ലെ.

നീ ഇഷ്ടമുള്ളത് വിളിച്ചോ, എന്റെ യാണ് എങ്കിലും നീ തരാതെ ഞാൻ പിടിച്ചെടുക്കില്ല കേട്ടോ.

എന്നാൽ ഞാൻ തന്നെ തന്നേക്കാം പോരെ.

അവൾ തന്നെ എനിക്ക് എപ്പോളെയും പോലെ ഉമ്മതന്നു തുടക്കം കുറിച്ചു.

ഞങൾ രണ്ടുപേരും ചുണ്ടുകൾ പരസ്പരം ചപ്പി വലിക്കുകയും നാക്കുകളാൽ കളമെഴുതുകയും ചെയ്തുകൊണ്ടിരുന്നു.

ഈ പ്രാവശ്യം അവൾ തന്നെ എന്റെ കൈ അവളുടെ മുലകളിൽ വച്ചു.

ഞാൻ അവളുടെ ബ്ലൗസിന് മുകളിലൂടെ
മുലകളെ ഞെക്കുകയും അവളുടെ നാക്ക് വലിച്ചു കുടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

എനിക്ക് എളുപ്പമാകാൻ എന്നപോലെ അവൾ ബ്ലൗസിന്റെ കൊളുത്തുകൾ എടുത്തു.

ഇപ്പോൾ അവളുടെ മുലകൾ ബ്രാക്കുള്ളിൽ പുറത്തുചാടാൻ കൊതിച്ചു നിൽക്കും പോലെ എനിക്ക് തോന്നി.

ഞാൻ ബ്രാ താഴേക്ക് വലിച്ചുകൊണ്ട് അവയെ ആ ബന്ധനത്തിൽ നിന്നും മോചിപ്പിച്ചു. എങ്കിലും അവളുടെ സാരിയുടെ മറവിൽ തന്നെയായിരുന്നു ആ പാൽക്കുടങ്ങൾ.

ഞങ്ങൾ പരസ്പരം നാവുകൾ സ്വന്തമാക്കി മാറ്റിയ ശേഷം പരസ്പരം നോക്കി.

റൂമിലെ ലൈറ്റ് ഓഫ് അക്കാത്തത് കൊണ്ട് അവളുടെ ചുവന്നുതുടുത്ത ചുണ്ടുകൾ കണ്ടപ്പോൾ ഒരിക്കൽ കൂടെ അവയെ എന്റെ വരുതിയിൽ കൊണ്ടുവരണമെന്ന് എനിക്ക് തോന്നി. അപ്പോളേക്കും രമ പറഞ്ഞു :

ഏട്ടാ ഇനിയും ചപ്പിയാൽ എന്റെ ചുണ്ടുകൾ പൊട്ടും കേട്ടോ, എനിക്ക് പേടിയാകുന്നു. ഇങ്ങനെ എന്നെ വേദനിപ്പിക്കല്ലേ.

അങ്ങനെ പറഞ്ഞിട്ട് അവൾ എന്നെ ദയനീയമായി നോക്കി.
എനിക്ക് കാര്യം മനസ്സിലായി.

ഞാൻ പറഞ്ഞു എന്റെ മോൾക്ക് വേദനിച്ചാൽ പറയണ്ടേ ഏട്ടനോട്ട്

അത് സാരമില്ല.. എന്റെ ഏട്ടനല്ലേ

അങ്ങനെ പറഞ്ഞവൾ സാരി മുഴുവനായും അഴിച്ചു നിലത്തേക്കിട്ടു. ഇപ്പോൾ ബ്രായിൽനിന്നും തുറന്ന്വെച്ച പാൽക്കുടങ്ങൾ എന്നെനോക്കി മാടി വിളിക്കും പോലെ തോന്നി.

വെളുത്ത മുലയിൽ തവിട്ടു നിറത്തിൽ അവളുടെ മുല ഞെട്ടുകൾ തുറിച്ചു നിൽക്കുന്ന കാഴ്ചനോക്കി ഞാൻ അങ്ങനെയിരുന്നു. എന്റെ നോട്ടു കണ്ടു അവൾ കൈകൾകൊണ്ട് മാറുമറച്ചു.

മോൾക്കു നാണമായോ ?

പിന്നെ ഇങ്ങനെ നോക്കിയാൽ, മനുഷ്യന് നാണം വരില്ലേ,

നീ ആ പാൽക്കുടങ്ങളെ പൂർണമായും ഒന്ന് മോചപ്പി ക്കൂ ഏട്ടൻ ഒന്ന് കാണട്ടെ.

അങനെ കാണണമെങ്കിൽ തന്നെ തുറന്നു കണ്ടോ.

ഞാൻ തന്നെ അവളുടെ ബ്ലൗസും ബ്രായും ഊരിയെടുത്തു നിലത്തേക്കിട്ടു, ഇപ്പോൾ എന്റെ രമ എന്റെ മുന്നിൽ പാവാട ഇട്ടു, അരക്കു മുകളിൽ പൂർണ നഗ്നയായിട്ടാണ് നിൽക്കുന്നത്.

ഒട്ടും ഉടയാത്ത മുലകൾ കണ്ടു എനിക്ക് അത് ഉടച്ചു വലിച്ചു കുടിക്കാൻ തോന്നി. എങ്കിലും അവളുടെ നിൽപ്പ് കണ്ടിട്ട് അ ആനെ കുറച്ചുകൂടെ നോക്കി
നില്ക്കാനാണ് തോന്നിയത്.

2-3. മിനിറ്റ് അങ്ങനെ നിന്നശേഷം അവളെ ഞാൻ എന്റെ അടുത്തേക്ക് അടുപ്പിച്ചു. എന്റെ മുഖം അവളുടെ മാറോടണച്ചു, നല്ല സോപ്പിന്റെയും വിയർപ്പിന്റെയും ഇടകലർന്ന മണം ഞാൻ നന്നായി വലിച്ചെടുത്തു. അവളുടെ ശരീരം മുഴുവൻ തരിച്ചുവരുന്നത് ഞാനറിഞ്ഞു.

അങനെ അധികനേരം എനിക്ക് പിടിച്ചു നില്ക്കാൻ ആയില്ല, അവളുടെ ഒരു മുല ഞാൻ വായിലാക്കി വലിച്ചു കുടിക്കാൻ തുടങ്ങി, അതേസമയം മറ്റേമുലയെ കൈകളാൽ ഉടക്കുകയും ചെയ്തു.

അവൾ എന്റെ തല അവളുടെ മാറിലേക്ക് കൂടുതൽ അടുപ്പിക്കുന്നത് എനിക്ക് മനസ്സിലായി. ഞാനും ആവേശം കുറയാതെതന്നെ ആ മുലകളെ മാറി മാറി കുടിക്കാൻ തുടങ്ങി..

കുറച്ചുനേരമായപ്പോൾ വീണ്ടും മുകളിലേക്ക് പോയി അവളുടെ ചുണ്ടുകളെ എന്റെ വരുതിയിലാക്കി. അവൾ എന്റെ ഷർട്ട് ഊരിമാറ്റി, ഇപ്പൊ ഞങ്ങൾ രണ്ടുപേരും അർദ്ധനഗ്നരായി പരസ്പരം കെട്ടിപ്പുണർന്നു കട്ടിലിലേക്ക് കിടന്നു.

അവൾ തന്നെ പാവാടയുടെ വള്ളി അഴിച്ചുവിട്ടു. അതോടൊപ്പം എന്റെ ബർമുഡയും. ഇപ്പൊ രണ്ടു ശരീരങ്ങൾ അടിവസ്ത്രം മാത്രം ധരിച്ചു കെട്ടി വരിഞ്ഞു കിടക്കുന്നു.

കുറച്ചുസമയത്തെ ചുംബനത്തിനു ശേഷം ഞങ്ങൾ രണ്ടുപേരും വിട്ടുമാറി ദീർഘശ്വാസം വലിച്ചു. അവൾ പതിയെ എന്റെ മാറിലേക്ക് തലചായ്ച്ചു കിടന്നുകൊണ്ട് എന്റെ മുഖത്തേക്കു നോക്കി.

ഏട്ടാ, ഇങ്ങനെയൊക്കെ നടക്കുമെന്ന് എന്നേലും കരുതിയിട്ടുണ്ടോ ?

എന്താ അങ്ങനെ ചോദിക്കാൻ!

ഞാൻ ഈ നിമിഷം വളരെ നേരത്തെ മുതൽ സ്വപ്നം കണ്ടിരുന്നു. എനിക്ക് പ്രായം അറിയിക്കും മുന്നേതന്നെ.

നീ എന്താ പറഞ്ഞു വരുന്നത്? ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)