രതിയും പ്രണയവും ഞങ്ങളും
അവൾ എന്നോട് പറഞ്ഞു:
നമ്മൾ ഡ്രസ്സ് മാറഞ്ഞത് നന്നായി.. നമുക്കൊന്ന് പുറത്തു പോകാം.. കുറച്ചു സാധനങ്ങൾ മേടിക്കാനുണ്ട്.
ഒരു സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ കുറെ മേടിച്ച് ഫ്ലാറ്റിലേക്ക് പോന്നു.
വഴിക്ക് വെച്ച് അവൾ ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടിലേക്ക് വിളിച്ചു, നൈറ്റിൽ എത്തിയെന്നും രാവിലെ കോളേജിൽ ജോയിൻ ചെയ്തതും എല്ലാം പറഞ്ഞു.
ഞങൾ ഫ്ലാറ്റിൽ എത്തിയതേ അവൾ പറഞ്ഞു:
കുളിച്ചു വന്നേ.. ഫുഡ് കഴിക്കാം,
ഞാൻ ചോദിച്ചു: ഏഴുമണി ആയപ്പോൾ തന്നെ ഫുഡ് കഴിക്കണോ?
ഞാൻ പറയുന്നത് കേട്ടാൽ മതി.. അവളുടെ ആജ്ഞ..
ഞാൻ കുളിച്ചു വന്നു, ഉച്ചക്ക് മേടിച്ച ഫുഡ് കഴിച്ചു.
ഇനി റൂമിൽ പൊക്കോ..
ഇപ്പോഴെ കിടക്കാനോ.. ഒരു സിനിമ?
വേണ്ട, റൂമിൽ പോകാനാണ് പറഞ്ഞത്
അവൾ അതും പറഞ്ഞു കിച്ചനിലേക്കു പോയി,
ഞാൻ റൂമിൽ ചെന്ന് ഫോണിൽ മെസ്സേജ് നോക്കിയിരുന്നു,
ഇടക്ക് ആലോചിച്ചു..
ഇവൾ എന്താണ് ഇങ്ങനെ പെരുമാറുന്നത് ? എന്താ ഇവൾക്ക് സംഭവിച്ചത് ??
ഒരു ഐഡിയപോലും കിട്ടിയില്ല. അങ്ങനെ ഇരുന്നപ്പോ അതാ രമ ഒരു ഗ്ലാസിൽ പാലുമായി സാരിയുടുത്തു എന്റെ മുറിയിലോട്ടു കയറിവരുന്നു.
ഞാൻ ഒന്നും മനസ്സിലാകാത്തപോലെ ഇരുന്നുവെങ്കിലും പെട്ടന്ന് തന്നെ എനിക്ക് കാര്യം മനസ്സിലായി.
ഞങ്ങളുടെ ഫസ്റ്റ് നൈറ്റാണ് അവൾ പ്ലാൻ ചെയ്തത്.