Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിലയം തീർത്ത സ്വർഗ്ഗം! ഭാഗം – 3


ഈ കഥ ഒരു ലയം തീർത്ത സ്വർഗ്ഗം സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിലയം തീർത്ത സ്വർഗ്ഗം

രതി – ഞാൻ കാര്യം അന്വേഷിച്ചു.
മഴ പെയ്തു അവരുടെ വീടിനകം മുഴുവനും വെള്ളം. ഈ രാത്രിയിൽ അവർക്കു വേറെ എങ്ങും പോകാനും വയ്യ. ഇവിടെ കിടക്കാൻ ആകുമോ എന്ന് ചോദിയ്ക്കാൻ വന്നതായിരുന്നു.

ഞങ്ങൾ പുറത്തു ആയിരുന്ന സമയത്തും ഇടയ്ക്കു ഇങ്ങനെ മഴയിൽ വെള്ളം കേറുമ്പോൾ അവർ ഞങ്ങളുടെ വീട്ടിൽ വന്നു തങ്ങാറുണ്ട്.

താഴെ കിച്ചന് അടുത്തായി ഒരു ചെറിയ ബെഡ്‌റൂം ഉണ്ട്. അതിലാണ് അവർ കിടക്കാറുള്ളത്. ഇത് ലിസ്സി എന്നോട് മുൻപ് എപ്പോഴോ പറഞ്ഞിട്ടുണ്ട്.

പാവങ്ങൾ അവിടെ കിടന്നോട്ടെ. നമുക്ക് എന്ത് ചേതം! മനസ്സ് പറഞ്ഞു.

അതിനെന്താടാ മണിയാ നീ വന്നു കിടക്കു, ഞാൻ പറഞ്ഞു.

നീ പോയി സിന്ധുവിനേം കൂട്ടിക്കൊണ്ട് വാ. അത് പറഞ്ഞത് ലിസ്സിയായിരുന്നു.

അത് കേട്ടതും എന്റെ മനസ്സിൽ ഒരു ചെറിയ കൊള്ളിയാൻ മിന്നി…

മണിയൻ സിന്ധുവിനെ കൂട്ടുവാൻ പോയി.

ലിസ്സി അവർക്കു കിടക്കാനുള്ള റൂം തുറന്നു അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ ഒതുക്കി വെക്കാൻ തുടങ്ങി..

ഞാൻ ഒരു സിഗരറ്റ് കത്തിച്ചു വരാന്തയിൽ തന്നെ നിന്നു.. അല്ല സമയത്തിനുള്ളിൽ മണിയൻ സിന്ധുവുമായി എത്തി.

മണിയന്റെ പുറകിലായി കുനിഞ്ഞു നടന്നു വരുന്ന സിന്ധുവിനെ കണ്ടു എന്റെ മനസ്സിൽ ഒരു വല്യ കൊള്ളിയാൻ തന്നെ മിന്നി.

ഒരു ഇളം പച്ച നൈറ്റിയായിരുന്നു അവളുടെ വേഷം. നല്ല ചെന്തെങ്കിൻ കരിക്കുപോലുള്ള അവളുടെ ഇളം മുലകൾ ആ നെഞ്ചിൽ മുഴുത്തു നിൽക്കുന്നത് കണ്ടപ്പോ എന്റെ കാലിന്റെ ഇടയിൽ ഒരു അനക്കം ഞാനറിഞ്ഞു.

About The Author

Comments

3 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)