രതിലയം തീർത്ത സ്വർഗ്ഗം
കണാരൻ മരിച്ചപ്പോൾ പിന്നെ അയാളുടെ മകൻ മണിയനെയാണ് ഞങ്ങൾക്ക് എന്ത് ആവശ്യം വന്നാലും വിളിക്കുക. അത് കൊണ്ട് തന്നെ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ തന്നെ മുൻകൈ എടുത്തു ആ വീടും സ്ഥലവും അവന്റെ പേർക്ക് എഴുതിക്കൊടുത്തു.
കുറച്ചു മാസങ്ങൾക്കു മുന്നേ അവന്റെ കല്യാണം കഴിഞ്ഞു എന്ന് ഭാര്യ എപ്പോഴോ പറയുന്നത് കേട്ടു..
അവന് ടൗണിലെ ഒരു ഇലക്ട്രോണിക് ഷോപ്പിലാണ് ജോലി. പിന്നെ അത്യാവശ്യം പ്ലംബിംഗ് വർക്ക് ഒക്കെ ചെയ്യും. ഇപ്പൊ ആ വീട്ടിൽ അവനും ഭാര്യ സിന്ധുവുമാണ് താമസം.
ഞങ്ങടെ വീടിന്റെ താഴെത്തന്നെയാണ് അവൻ താമസിക്കുന്നതെങ്കിലും അവന്റെ ഭാര്യ സിന്ധുവിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞാൻ കാണാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. കാരണം മണിയൻ കറുത്ത് നന്നേ മെലിഞ്ഞിട്ടുള്ള ഒരാളാണ്..
അത് പോലത്തെ ഒരു സാധനത്തെ ആകും അവൻ കെട്ടിയേക്കുന്ന എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. . എന്നാൽ എനിക്ക് തെറ്റി. ഞങ്ങൾ നാട്ടിൽ താമസമാക്കി ഒരു മാസം കഴിഞ്ഞുകാണും, ഒരു ഞായറാഴ്ച സന്ധ്യക്ക് അവനും ഭാര്യയും കൂടി ടൗണിൽ പോയി തിരികെ വരുന്ന സമയത്ത് ഞങ്ങടെ വീട്ടിൽ കയറി.
അന്ന് അവന്റെ ഭാര്യ സിന്ധുവിനെ കണ്ടു ഞാൻ ശെരിക്കും ഞെട്ടി, നല്ല നെടുവീര്യൻ നാടൻ ചരക്ക്.. അതികം പൊക്കം ഇല്ല. അഞ്ചടി കഷ്ടി വരും. ഇരുനിറം , നല്ല ഒത്ത ശരീരം, ഒരു 23-24 വയസ്സ് പ്രായം കാണും. കാണാൻ ആണേൽ നമ്മുടെ സിനിമാനടി മൈഥിലിയെപ്പോലെയുണ്ട്.
പൊക്കവും ശരീര ഘടനയും എല്ലാം ഏകദേശം അവളുടെ പോലെ തന്നെ…