റസിയയുടെ മധുര സ്വപ്നങ്ങൾ
റസിയ സ്വയം ഓർത്തു..
അവൾ ഷനിയുടെ മുഖത്തേക്ക് നോക്കി. അവനിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് അവൾക്ക് ധൈര്യമായി…
തൈലം അവളുടെ കാൽവണ്ണയിൽ വീണു..
കാൽ വണ്ണകളിൽ അയാളുടെ കൈകളുടെ കരുത്ത് അമർന്നപ്പോൾ റസിയയ്ക്ക് ഒരു പ്രത്യേക തരം ഫീലിങ്ങ്.
കൂടുതൽ കരുത്തോടെ, കൂടുതൽ ചൂടോടെ അവൻ്റെ കയ്യുടെ കരുത്ത് അവളുടെ കാലിന്റെ മാദകത്വത്തിൽ, ചൂടുള്ള മാംസത്തിൽ, തരിക്കുന്ന മൃദുലതയിൽ അമർന്നിറങ്ങി.
ആ കൈകൾ ശക്തിയോടെ പതിയെ മുകളിലേക്ക് വന്ന്, തുടയോട് അമർന്നു മുകളിലേക്ക് കയറിയപ്പോ ഇക്കിളി കൊണ്ട് അവളൊന്നു ഇളകി.
അവൻ്റെ കൈകൾ കയറി വന്ന്, അവളുടെ മുട്ടുകാലിൽ പിടുത്തമിട്ടു. അവടെനിന്നും മുകളിലോട്ടും താഴോട്ടും കൈകൾ അമർത്തിത്തടവിയപ്പോൾ അവളിൽ ഒരുതരം തിരപ്പ് തോന്നി.
അവൻ്റെ കൈകൾ റസിയയുടെ തുടയുടെ കീഴ്ഭഗത്ത് ഒരു താളത്തിൽ ചലിച്ച്കൊണ്ടിരുന്നപ്പോൾ റസിയ തനിക്ക് ലഭിക്കുന്ന സുഖത്തിൽ ഊളിയിട്ടു.
ഷാനി കുറച്ച്കൂടി തൈലം അവളുടെ കീഴ് തുടകളിലേക്ക് ഒഴിച്ചു… തൈലം തട്ടുന്ന ഭാഗത്ത് ഒരു തരം തണുപ്പ്. റസിയ തൻ്റെ കണ്ണുകൾ മെല്ലെ തുറന്ന് താഴോട്ട് നോക്കി.
ചുവന്ന നിറമുള്ള തൈലം സൈഡിലേക്ക് ഒലിച്ചിറങ്ങുന്നത് അവൾ കണ്ടു.
ഷാനി വേഗം കൈകൊണ്ട് തൈലത്തെ തടഞ്ഞ് അവിടെയെല്ലാം പരത്തി.
റസിയയുടെ നീല മാക്സി ഒന്ന് കൂടി പൊക്കി, ഷാനി വലതു തുട മുഴുവൻ നഗ്നമാക്കി.
3 Responses
ഇച്ചിരി കൂടി എഴുതി കേറ്റട ഉവ്വേ… മനുഷ്യൻ അങ്ങട് മൂട് ആയിട്ടു വരുമ്പോൾ കഥ തീരുന്നു.. ഇച്ചിരി ബിറ്റ് ഇടു അളിയാ..
കഥ സൂപ്പർ. അടുത്ത ഭാഗം പെട്ടന്ന് തരണേ ???
ഒന്നു നിറുത്തിയിട്ട് പോ മലരേ …. എന്നും അവന്റെ തുട ഷഡി …..