Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 7


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – പക്ഷേ ഒന്നിനും ദേവിക ഉടക്ക് വെക്കാത്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. അവൾ അല്ലേൽ എനിക്ക് പാരയായിട്ടാണ് സംസാരിക്കാറുള്ളത്.

അത് ക്ലാസ്സിൽ അന്നത്തെ ഡിസ്കഷൻ ടോപിക് ആയി മാറിക്കഴിഞ്ഞിരുന്നു.

വൈകുന്നേരം കോളേജ് വിട്ട് ഞാനും കാവ്യയും അവിടെ, ഒരു മരത്തിന്റെ അടുത്ത് പണിത ബെഞ്ചിൽ ഇരുന്നു വർത്തമാനമായി.

അവന്മാർ ആണേൽ ഗ്രൗണ്ടിൽ കിടന്നു ഫുട്ബോൾ കളി. കാവ്യയുടെ ബസ് വരാൻ താമസിക്കും. അതുകൊണ്ടാണ് അവൾ എന്റെകൂടെ ഇരിക്കുന്നത്.

ദേവിക ആണേൽ ഗൗരി
യുടെ കൂടെ ആക്ടിവയിൽ പോയി.

“അല്ലടാ നീ എങ്ങനെ അവളുടെ അടുത്ത് പോയി അവളെ വിളിച്ചു.

നീ പറയുന്നത് ഒന്നും കേൾക്കില്ലാത്തവൾ അല്ലെ.

നീ തന്നെ അല്ലെ പറഞ്ഞെ നിന്നെ ചാണക വെള്ളമൊഴിച്ച് വിടും എന്നൊക്കെ ”

ഞാൻ മനസിൽ പറഞ്ഞു.

നാട്ടുകാർ ഗിഫ്റ്റ് ആയി ഒരു ചാണകത്തെ ത്തന്നെ തന്നതെന്ന് ഞാൻ ഇവളോട് എങ്ങനെ പറയും.

ഞാൻ ചിരിച്ചു കാണിച്ചിട്ട് .. ഫോണിൽ കുത്തികൊണ്ട് ഇരുന്നു.

“എടാ നിനക്ക് അവളെ ഒന്ന് പ്രേമിച്ചുടെ ”

കാവ്യടെ ആ ഡയലോഗ് കേട്ട് ഞാൻ അവളെ നോക്കി.

“ഏത് നേരവും കടിപിടി കൂടുന്നത് കൊണ്ടാണ് ചോദിച്ചേ. നിനക്ക് അവളെ പ്രേമിച്ചുടെ എന്നിട്ട് കെട്ടിക്കൂടെ. ഒരുപാടെണ്ണങ്ങൾ അവളുടെ പുറകിൽ നടക്കുന്നുണ്ട്. ഇവിടെ ഒരാൾ സിംഗിൾ എന്ന് പറഞ്ഞു ഷോ കാണിച്ചുകൊണ്ട് നടക്കുന്നു ”

“ഒന്ന് പോടീ. അവളെയൊക്കെ കെട്ടാ.”

അത്‌ പറഞ്ഞു നിർത്തി.

“എന്താ ”

“അല്ലാ നിന്നെ ഞാൻ അങ്ങ് കെട്ടിക്കോട്ടെ ”

“കെട്ടിക്കോ പക്ഷേ ഞാൻ സാമ്പാറും അവിലു മേ ഉണ്ടാക്കിത്തരൂ. സമ്മതമാണോ.

അല്ലാ ചിക്കൻ ഒക്കെ വെട്ടി അടിക്കുന്ന നീ പിന്നെ എന്ത് ചെയ്യും ”

“അതും ശെരിയാ റിസ്ക് ആണ്.
ഞാൻ വേറെ ആരേലും നോക്കിക്കോളാം ”

“അതാ പറഞ്ഞെ നമ്മുടെ കോളേജിൽ കാണാൻ കൊള്ളുന്ന ഒരു മലയാളി ലുക്കുള്ളത് അവൾക്കാ. അവൾ ഒന്ന് സാരി ഉടുത്തൊക്കെ വന്നാൽ ഞാൻ ഒന്നും ആ പരിസരത്തേക്ക് എത്തില്ല. ആ മാതിരി ലുക്ക്‌ അല്ലെ അവൾക്ക്.

അല്ലാ ഇത് എന്തിന് ഞാൻ നിന്നോട് പറയണം. നിന്റെ ശത്രുവായി പോയില്ലെ അവൾ ”

“ബസ് വരാൻ ടൈമായി.. വിട്ടോ വിട്ടോ ”

എന്ന് പറഞ്ഞു അവളെ എഴുന്നേല്പിച്ചു വിട്ടു..

പിന്നെ അവന്മാരുടെ ഒപ്പം ഫുട്ബാൾ കളിച്ചു. പുഴയിൽ പോയി നിന്തിക്കുംളിച്ചു. രാത്രി വീട്ടിൽ എത്തി.

റൂമിൽ കയറി നല്ല പ്രോൺ വീഡിയോ കണ്ടു വാണം അടിച്ചു കളഞ്ഞു.

അമ്മ ഒന്നും മുറിയിലേക്ക് വരാതിരിക്കാൻ ഞാൻ കതക് അടച്ചിരുന്നു.

അങ്ങനെ എന്റെ ഓരോ ദിവസങ്ങൾ കടന്നു പോയി. ദേവിക ആളാകെ മാറി പ്പോയിരിക്കുന്നു. അവൾ ഇപ്പൊ എനിക്ക് ഒരു പ്രശ്നമാകുന്നില്ല. കാവ്യയുടെ കൂടെ കൂടി ഗേൾസ് മൊത്തം ഒരു ഗ്യാങ് ആയി മാറി.

ആർട്സ് ഡേ ഞങ്ങൾ പൊളിച്ചടുക്കി.

അങ്ങനെ സേം എക്സാം എത്തി. അതെല്ലാം നല്ല രീതിയിൽ ഞങ്ങൾ എഴുതി. അടുത്ത സെമിലേക്കു കയറി.

എന്നെ അത്ഭുതപ്പെടുത്തിയത് എന്തെന്നാൽ,. ചില സമയങ്ങളിൽ അവൾ എന്നെ ഒളികണ്ണിട്ട് കൊണ്ട് നോക്കുന്നതുമാണ്..

എന്നോട് അത്‌ ചെയ്യരുത് ഇത്‌ ചെയ്യരുത് എന്ന് കാവ്യ വഴി എന്നിൽ അവൾ അടിച്ചേല്പിച്ചു.

പലർക്കും ക്ലാസ്സിൽ ഡൌട്ട് തോന്നിത്തുടങ്ങി.. ദേവികയ്ക്ക് ഹരിയെ ഇഷ്ടമായി തുടങ്ങി എന്ന് ഒക്കെ.

പക്ഷേ ഞാൻ അതൊന്നും കാര്യമാക്കിയില്ല. അവൾ എന്നോട് ഒന്നും മിണ്ടാറില്ലായിരുന്നു. അങ്ങനെ ഒരു വർഷം കടന്നുപോയിരിക്കുന്നു. എനിക്ക് 19വയസ്സ് ആയി അത്‌ ക്ലാസ്സിൽ നല്ല രീതിയിൽ ആഘോഷിച്ചു.

എന്നെ ഡിപ്പാർട്മെന്റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. എല്ലാവരുടെയും സപ്പോർട്ടിൽത്തന്നെ ആയിരുന്നു ആ തെരഞ്ഞെടുപ്പ്.

ദേവിക മൊത്തത്തിൽ കൂൾ ആണ്. എന്തൊ എന്റെ മനസ്സിൽ ആ ശത്രുവിനോട്‌ ഇഷ്ടം തോന്നാൻ തുടങ്ങിയിരിക്കുന്നു.

ഏറ്റവും വലിയ സപ്പോർട്ട് കാവ്യയായിരുന്നു. ദേവികയ്ക്ക് എന്നോട് ഇഷ്ടമാണെന്ന് കാവ്യക്ക് മനസ്സിലായി.

പല്ലപ്പോഴും അവൾ ഡയറക്റ്റായി കാര്യം പറയാതെ കാവ്യവഴി എന്നെ പലതും അറിയിക്കാൻ നോക്കുന്നത് അവൾക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഒരു ഡിക്റ്ററ്റീവ് മൈന്റിലൂടെ കാവ്യ കണ്ടെത്തിയിരുന്നു.

ജൂൺ മാസത്തിലെ മഴ നന്നായി പെയ്തു .കുളവും പുഴയും തോടും ഡാമുമെല്ലാം നിറച്ചു എന്ന് വേണേൽ പറയാം.

ദിവസങ്ങൾ കടന്ന് പോയി.

ആദ്യമായി പ്രളയം എന്താണെന്ന് അറിഞ്ഞ ദിവസങ്ങളായിരുന്നു വന്നേ.. ആഗസ്റ് 15 ന് കോളേജിൽ എത്തിയെങ്കിലും ഞാൻ അപ്പൊത്തന്നെ മടങ്ങി., താഴ്ന്ന സ്ഥലങ്ങൾ ഒക്കെ വെള്ളം കയറിത്തുടങ്ങി എന്നുള്ള വാർത്ത വന്നതോടെ ആയിരുന്നു മടക്കം.

എനിക്കാന്നും പേടിക്കേണ്ട ആവശ്യമില്ലായിരുന്നു. ഞാൻ നല്ല മഴ ആസ്വദിച്ചു. tv യിൽ ഒരു സൈക്കോയെ പ്പോലെ ആളുകളുടെ ദുരിതം കണ്ടു അച്ഛനോട് സംസാരിച്ചിരുന്നു.

പക്ഷേ അത് ഒരു മഹാ പ്രളയത്തിന്റെ തുടക്കമാണെന്ന് മനസിലാക്കാൻ രാത്രി ആകേണ്ടി വന്നു.

കുട്ടൂ കാരുടെ വീട്ടിലൊക്കെ വെള്ളം കയറി. അവർ ക്യാമ്പിലേക്ക് മാറി എന്നൊക്കെ കേട്ടപ്പോൾ ആകെ ഒരു ഇതായി.

കാവ്യയെ വിളിച്ചപ്പോൾ അവൾ അവരുടെ സ്വന്തക്കാരുടെ സ്ഥലത്തേക്ക് മാറി എന്ന് പറഞ്ഞു.

അങ്ങനെ എല്ലാവരും സേഫ് ആണെല്ലോ എന്ന് ഓർത്ത് ഞാൻ കിടന്നു.

രാത്രി 12മണി ആയപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റ്. –

ദേവിക.. അയ്യോ അവളെ ഞാൻ വിളിച്ചില്ലല്ലോ.

ഞാൻ ഫോൺ എടുത്ത് വിളിക്കാൻ പക്ഷേ അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്.. അവളുടെ ഫോൺ നമ്പർ പോലും എന്റെ കൈയിൽ ഇല്ലാ എന്നത്.

എനിക്ക് എന്തൊപോലെ ആയി.

ഞാൻ ഗൗരിയെ വിളിച്ചപ്പോൾ അവൾ നാട്ടിലാണെന്ന് പറഞ്ഞു.. അപ്പൊ ദേവിക.

പിന്നെ അവളുടെ ഒപ്പം ആ വാടക വീട്ടിൽ താമസിച്ചിരുന്ന പെണ്ണുങ്ങളുടെ നമ്പർ സംഘടിപ്പിക്കാൻ ഞാൻ അമലിനെ വിളിച്ചു. അവൻ അവളുടെ അടക്കം നമ്പർ തന്നു.

പക്ഷേ അവളുമാർ നാട്ടിൽ ആണെന്ന് പറഞ്ഞു. ഞാൻ ദേവികയെ വിളിച്ചു പക്ഷേ ആ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു..

എനിക്ക് എന്തൊ പോലെ തോന്നിത്തുടങ്ങി. ഞാൻ രാത്രി തന്നെ അമ്മയോടും അച്ഛനോടും ക്യാമ്പിൽ ഒന്ന് പോയി അന്വേഷിക്കട്ടെ.. ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി മിസ്സിംഗ്‌ ആണ്. അവൾക്ക് ഇവിടെ ഉള്ളവരെ ആരേയും അറിയില്ല എന്ന് പറഞ്ഞു.

എങ്ങനെയോ സമ്മതം വാങ്ങി ആ മഴയത്തു മഴക്കോട്ടും ഹെൽമറ്റും വെച്ച് ഞാൻ, ആ രാത്രി തന്നെ അവിടെ നിന്ന് കൊണ്ട് വന്ന ആൾക്കാർ ഉള്ള ക്യാമ്പ് മുഴവനും അരിച്ചു പെറുക്കി. പക്ഷേ അവളെ കിട്ടിയാല്ല.

പിന്നെ ഒന്നും നോക്കിയില്ല..അവൾ വാടകക്ക് താമസിക്കുന്ന സ്ഥലത്തേക്ക് പോകാൻ നോക്കിയപ്പോ ആൾക്കാർ പറഞ്ഞു മൊത്തം വെള്ളത്തിലാണ്. മിക്ക വീടുകളും മുങ്ങിപ്പോയി എന്ന് .

അത് കേട്ടപ്പോൾ അവൾക്ക് എന്തെങ്കിലും ആയോ എന്നുള്ള പേടിയിൽ ഹൃദയം നിലക്കാതെ ഇടിക്കുന്നത് ഞാൻ കേട്ടു.

അവൾക്ക് വേണ്ടി എന്റെ ഹൃദയം ഇത്രയും ഇടിക്കുന്നോ എന്ന് എനിക്ക് ഓർക്കാൻ കഴിയുന്നില്ല.

ഞാൻ അവിടെ നിന്ന് കുറച്ച് മാറി ആളുകൾ അധികമില്ലാത്ത സ്ഥലത്തു എത്തി ബൈക്കിൽ നിന്ന് ഇറങ്ങി. കുറച്ച് നേരം ആലോചിച്ചു. അവൾ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ടോ എന്ന് .

പക്ഷേ എന്തായാലും പോയി അന്വേഷിക്കാം എന്ന് വെച്ച്.

എന്നാൽ നിറഞ്ഞു കിടക്കുന്ന ഒരു തടാകം പോലെ വെള്ളം കെട്ടി ക്കിടക്കുന്നു. ഒഴുക്കുമുണ്ട്.

ഞാൻ നില്കുന്നത് ഒരു ടവറിന്റെ താഴെ ആയിരുന്നു. ഞാൻ അവിടെ ഉണ്ടായിരുന്ന ഷെഡിൽ എന്റെ മഴക്കോട്ടും ബൈക്ക്ഉം മൊബൈലും എല്ലാം കയറ്റി വെച്ച്.

ഫോണിൽ അവളുടെ വീട് ടവർ ലൊക്കേഷൻ അഡ്ജെസ്റ്റ് ചെയ്തു നോക്കി. പക്ഷേ വെളിച്ചം ഇല്ലാതെ എനിക്ക് ഒന്നും കഴിയില്ല എന്ന് മനസിലായി.

ഞാൻ ബൈക്കിൽ കയറി തിരിച്ചു പോകാൻ നോകുമ്പോൾ..
എനിക്ക് പോകാൻ തോന്നുന്നില്ല എന്റെ കൈ ആക്‌സിലേറ്ററിൽ ഇരുന്നു വിറക്കുന്നു.

പിന്നെ ഞാൻ ഒന്നും നോക്കിയില്ല. രണ്ടും കല്പിച്ചു ആ വെള്ളത്തിലേക്ക് ചാടി . ഒരു ലക്ഷ്യം വെച്ച് നിന്തി. ഇടക്ക് മരങ്ങളിൽ പിടിച്ചിരുന്നു. മടുപ്പ് മാറുമ്പോൾ വീണ്ടും നീന്തി. ചില കെട്ടിടങ്ങൾ എനിക്ക് മനസിലാക്കാൻ പറ്റി.

ബസ് സ്റ്റോപ് ഒക്കെ പകുതി മുങ്ങിയിരുന്നു.
വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ എനിക്ക് മനസിലായി പുഴ അടുത്ത് തന്നെ കാണെന്ന്. അങ്ങനെ ഓരോ വീടിന്റെയും മുകൾ ഭാഗം നോക്കി അവളുടെ വാടക വീട് എവിടെ ആണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.

ഞാൻ അങ്ങോട്ട്‌ നീന്തി. അങ്ങനെ ആ വീട് ഇരിക്കുന്നോടം ഞാൻ കണ്ടു
പിടിച്ചു ചുറ്റും ആരും ഇല്ലാത്തെ ഒരു ഒറ്റപ്പെട്ട സ്ഥാലത്തായിരുന്നാ വീട്.

ഞാൻ അങ്ങോട്ട് ചെന്നു. എനിക്ക് ഡയറക്റ്റ് ആ വീട്ടിലെ മുകളിലേക്കു കയറാൻ വാകത്തിന് ആയിരുന്നു വെള്ളേം കിടന്നിരുന്നേ.

സമയം എന്തൊ പുലർച്ചെയായി കാണും എന്ന് എനിക്ക് തോന്നി.

ഞാൻ ആ കെട്ടിടത്തിൽ കയറി നിന്ന്. ആ കാഴ്ച കണ്ടു ഞാൻ ഞെട്ടിപ്പോയി.

പേടിച്ചു, ബാഗ് കെട്ടിപ്പിടിച്ചു ഒരു സൈഡിൽ ഇരിക്കുന്ന ദേവികയെ ആണ് ഞാൻ കണ്ടത്.

“ദേവിക..”

ഞാൻ വിളിച്ചു.

അവൾ ഒന്ന് നോക്കി പിന്നെ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. അവൾ അന്ന് മണ്ഡപത്തിൽ നിന്ന് ഇറങ്ങി ഓടി വന്നു എന്നെ കെട്ടിപ്ടിച്ചത്പോലെ. (തുടരും )

About The Author

Comments

3 Responses

  1. സൂപ്പർ. കഥ വളരെ നന്നായിട്ടുണ്ട് കേട്ടോ. ബാക്കി പെട്ടന്ന് തന്നെ എഴുതണേ ???

  2. ഇതുവരെ സൂപ്പറായിട്ടുണ്ട് ബാക്കി പെട്ടന്ന് ഇടണേ

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)