Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 9


ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ

സ്വപ്നങ്ങൾ -” പിന്നെ ഒരു ചെയ്ഞ്ച് വേണ്ടെ ഇത്ത”

റസിയ ” വേണം. എന്നാലും ഇത് എന്ത് മാറ്റമാ.. മുഖത്ത് ആ കട്ടിമീശ വന്നിട്ട് തന്നെ നിന്നെ മനസ്സിലാകുന്നില്ല. “

ഷാനി തല താഴ്ത്തി ചിരിച്ചു.

റസിയ “‘ എന്തായാലും മോൻ ഗ്ലാമറായിട്ടുണ്ട് ”

ഷാനി :” താൻക്യൂ.”

ജ്യൂസ് കുടിച്ചതിന് ശേഷം ഗ്ലാസ് റസിയക്ക് നൽകി…

” ദേ ഇത്ത…. എനിക്ക് ഉച്ചക്കത്തെ ഷിഫ്റ്റിന് കയറാനുള്ളതാണ് …. വേഗം തുടങ്ങാം …..”

” ഞാനിപ്പം വരാം… ഡ്രസ് ഒന്ന് ച്ചെയ്ഞ്ച് ചെയ്തോട്ടെ”

എന്നും പറഞ്ഞ് റസിയ മുകളിലേക്ക് വേഗം നടന്ന് കയറി..

റസിയ റൂമിൽ കയറി,

അവളുടെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു.

ഇരുപത്തി ഒന്നാം വയസ്സിൽ ഷാഫിയെ വിവാഹം കഴിക്കുന്നതിന് മുമ്പും പിമ്പും മറ്റൊരു പുരുഷനും തന്റെ ദേഹത്ത് തൊട്ടിട്ടില്ല… അവൾ ഓർത്തു…

തൻ്റെ തട്ടം കട്ടിലേക്ക് വെച്ചു, തൻ്റെ ബ്ലാക്ക് ടോപ്പ് അഴിച്ച് മാറ്റി,

ടെൻഷൻ കാരണം ബ്ലാക്ക് ബ്രായ്ക്കുള്ളിൽ ക്രമാതീതമായി ഉയർന്ന് താഴുന്ന തന്റെ വലിയ തുറിച്ച മുലകളിലേക്ക് അവൾ നോക്കി.

പാൻറും കാല് വഴി ഊരി മാറ്റി.. ചുവന്ന പാൻ്റീസും ബ്ലാക്ക് ബ്രായുമാണ് അവളുടെ വേഷം…..

വല്ലാത്ത ഒരു തരിപ്പ് അനുഭവപ്പെടുന്നോ? അവൾ സംശയിച്ചു.

അവൾ വേഗം ആങ്കറിൽ തൂങ്ങുന്ന തൻ്റെ നീല പ്രിൻ്റഡ് നൈറ്റി ധരിച്ച്, ബ്ലാക്ക് തട്ടം എടുത്ത് തലയിൽ അണിഞ്ഞ് താഴേക്ക് ഇറങ്ങി…

റസിയ, സോനുമോനെ അജുവിനെ എൽപിച്ചു…

ഷാനിയേയും കൂട്ടി താഴത്തെ നിലയിൽ തന്നെ ഒരു ബെഡ് റൂമിൽ കയറി….

റസിയ മുൻകൂട്ടി തന്നെ ബെഡിൽ ഒരു ഷീറ്റ് കൊണ്ട് കവർ ചെയ്തിരുന്നു… തേക്കാനുള്ളു ഓയിലും തൈലവും കട്ടിലിന് അടുത്ത് തെന്നെ ഒരു സ്റ്റൂളിൽ വെച്ചിരുന്നു…

ഷാനി റൂമിലേക്ക് കയറിയതിന് ശേഷം റസിയ വാതിൽ ചാരി വെച്ചു…

റസിയ അൽപം നർവസായിരുന്നു… മറ്റൊരു പുരുഷൻ തൻ്റെ ശരീരത്തിൽ കൈ വെക്കുന്നതിൻ്റെ ടെൻഷൻ.

രണ്ട് പേരും പരസ്പരം മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ടി..

അവനെ ഒന്ന് നോക്കി റസിയ കട്ടിലിൽ ഇരുന്നപ്പോ സ്റ്റൂളിൽ നിന്നും കുപ്പി എടുക്കുന്നതിനിടയിൽ ഷാനി മടിയോടെ പറഞ്ഞു…

“ഇത്താ.. മലർന്ന് കിടക്ക്.”

പതിയെ കാൽ എടുത്ത് വെച്ച് അവൾ മലർന്ന് കിടന്ന് കണ്ണുകൾ അടച്ചു.

തൻ്റെ ഹൃദയമിടിപ്പ് കൂടിയത് പോലെ റസിയക്ക് അനുഭവപെട്ടു.

‘ പടച്ചോനെ.. ഒന്ന് വേഗം തീർത്ത് തരണേ ‘ അവൾ പ്രാർത്ഥിച്ചു.

ഷാനി തന്റെ കയ്യിലുള്ള കുപ്പി തുറന്ന് തൈലം ഒരു പാത്രത്തിലേക്ക് ഒഴിക്കുന്നതിനിടയിൽ പറഞ്ഞു…

“ഡ്രെസ്സ് പൊക്കി വെച്ചേക്ക്.”

റസിയ ചുറ്റുമൊന്ന് നോക്കി അവൾ മാക്സി തുടവരെ പൊക്കി…

ഒരു നോട്ടമേ അവൾ തന്റെ താഴേക്ക് നോക്കിയുള്ളൂ. കയ്യിൽ ഒതുങ്ങാത്ത വെളുത്ത് തടിച്ച തുട..

‘എൻ്റെ റബ്ബേ..വേണ്ടായിരുന്നു ഇത്…. ഒരു ആണിന്റെ മുമ്പിൽ ഈ കോലത്തിൽ!”

റസിയ സ്വയം ഓർത്തു..

അവൾ ഷനിയുടെ മുഖത്തേക്ക് നോക്കി. അവനിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് അവൾക്ക് ധൈര്യമായി…

തൈലം അവളുടെ കാൽവണ്ണയിൽ വീണു..

കാൽ വണ്ണകളിൽ അയാളുടെ കൈകളുടെ കരുത്ത് അമർന്നപ്പോൾ റസിയയ്ക്ക് ഒരു പ്രത്യേക തരം ഫീലിങ്ങ്.

കൂടുതൽ കരുത്തോടെ, കൂടുതൽ ചൂടോടെ അവൻ്റെ കയ്യുടെ കരുത്ത് അവളുടെ കാലിന്റെ മാദകത്വത്തിൽ, ചൂടുള്ള മാംസത്തിൽ, തരിക്കുന്ന മൃദുലതയിൽ അമർന്നിറങ്ങി.

ആ കൈകൾ ശക്തിയോടെ പതിയെ മുകളിലേക്ക് വന്ന്, തുടയോട് അമർന്നു മുകളിലേക്ക് കയറിയപ്പോ ഇക്കിളി കൊണ്ട് അവളൊന്നു ഇളകി.

അവൻ്റെ കൈകൾ കയറി വന്ന്, അവളുടെ മുട്ടുകാലിൽ പിടുത്തമിട്ടു. അവടെനിന്നും മുകളിലോട്ടും താഴോട്ടും കൈകൾ അമർത്തിത്തടവിയപ്പോൾ അവളിൽ ഒരുതരം തിരപ്പ് തോന്നി.

അവൻ്റെ കൈകൾ റസിയയുടെ തുടയുടെ കീഴ്ഭഗത്ത് ഒരു താളത്തിൽ ചലിച്ച്കൊണ്ടിരുന്നപ്പോൾ റസിയ തനിക്ക് ലഭിക്കുന്ന സുഖത്തിൽ ഊളിയിട്ടു.

ഷാനി കുറച്ച്കൂടി തൈലം അവളുടെ കീഴ് തുടകളിലേക്ക് ഒഴിച്ചു… തൈലം തട്ടുന്ന ഭാഗത്ത് ഒരു തരം തണുപ്പ്. റസിയ തൻ്റെ കണ്ണുകൾ മെല്ലെ തുറന്ന് താഴോട്ട് നോക്കി.
ചുവന്ന നിറമുള്ള തൈലം സൈഡിലേക്ക് ഒലിച്ചിറങ്ങുന്നത് അവൾ കണ്ടു.

ഷാനി വേഗം കൈകൊണ്ട് തൈലത്തെ തടഞ്ഞ് അവിടെയെല്ലാം പരത്തി.

റസിയയുടെ നീല മാക്സി ഒന്ന് കൂടി പൊക്കി, ഷാനി വലതു തുട മുഴുവൻ നഗ്നമാക്കി.

രണ്ട് കൈ കൊണ്ടും തുടയിൽ അവൻ അമർത്തിയപ്പോ അവൾ എന്തോപോലെയായി.

‘എൻ്റെ റബ്ബേ..ഇത് എന്ത് പരീക്ഷണമാണ്.. ‘

അവൾ സുഖം കൊണ്ട് ഉയർന്ന് പോയി..

ദേഹം മുഴുവനുമുള്ള ഞരമ്പുകൾ സകല ഊർജ്ജവും സംഭരിച്ച് ഉണരുന്നത് പോലെയൊരു തോന്നൽ!

ചിലപ്പോൾ തിരുമ്മുന്നത് ഒരു ആണാണ് എന്ന വിചാരം കൊണ്ട് തോന്നുന്നതുമാവാം.

പതിയെ ആ കൈകൾ മുകളിലേക്ക് തൈലത്തിൽ വഴുതി അരിച്ചു കയറുമ്പോ റസിയ കണ്ണുകൾ ഇറുക്കെ അടച്ചു..

‘എന്റെ പടച്ചോനെ!”

അവൾ സ്വയം പറഞ്ഞു.

അവൻ റസിയയുടെ മാക്സി കയറ്റി തൻ്റെ ചുവന്ന പാൻ്റീസിനൊപ്പം വെച്ചു കയറ്റി…

സുതാര്യമായ ഷഡ്ഡിയുടെ ത്രികോണ ഭാഗം അവന് വ്യക്തമായി കാണാമെന്ന് റസിയ മനസ്സിലാക്കി.

ലജ്ജയും ജാള്യതയും അവളെ വല്ലാതെ വിവശയാക്കി.

അടിവസ്ത്രത്തിന്റെ തൊട്ട് താഴെയാണ് അയാളുടെ വിരലുകൾ എന്ന് അവൾ അറിഞ്ഞു.

റൂമിലെ ഫാനിന്റെ കാറ്റിലും അവൾ വിയർക്കാൻ തുടങ്ങി…

പതിയെ ആ കൈകൾ മുകളിലേക്ക് തൈലത്തിൽ വഴുതി അരിച്ചു കയറുമ്പോ റസിയ കണ്ണുകൾ ഇറുക്കെ അടച്ചു.

തുടയുടെ മുകളിൽ എത്തിയപ്പോ കുറച്ചു കൂടി തൈലം അവൻ മുകളിൽ ഒഴിച്ചു ഇടതൂർന്ന മാംസം തിങ്ങിനിറഞ്ഞ സംഘമ സ്ഥാനത്തിന്റെ തൊട്ട് താഴെ ഒഴിച്ചതൈലം രണ്ട് തുടകളിലും പറ്റി താഴേക്ക് ഒലിക്കാൻ തുടങ്ങി…

പെട്ടെന്ന് ഷാനി ഇടത് കാൽ കുറച്ചകത്തി താഴേക്ക് ഒലിച്ച തൈലം കൈകൊണ്ട് കോരിയെടുത്ത് അവിടെയെല്ലാം അമർത്തി തേച്ചു.

ഷാനിയുടെ കൈകൾ ആദ്യം പതിയെയും പിന്നെ വേഗത്തിലും തുടയുടെ മുകൾഭാഗം മുതൽ മുട്ട് കാല് വരെ ഇരുവശത്തും ഒഴുകിനീങ്ങി.

അന്ന് ദേവുവിൽ നിന്നും ലഭിക്കാത്ത ഒരു വിശ്രാന്തിയും സുഖവും അവൾക്ക് ദേഹമാസകലം അനുഭവപ്പെട്ടു.
ഒരു പക്ഷേ ചെയ്യുന്നത് ഒരു ആണായത് കൊണ്ടുള്ള കോരിത്തരിപ്പാകാം തനിക്ക്..

തൻ്റെ പൂർതടം കിനിഞ്ഞു തുടങ്ങിയ ആ സത്യം റസിയ മനസ്സിലാക്കിക്കുടങ്ങിയിരുന്നു…

‘എൻ്റെ പടച്ചോനേ.. താൻ ഇവൻ്റെ മുന്നിലും നാണംകെടാൻ പോവാണോ !!

തൻ്റെ ഷഡ്ഡിയിൽ ഉത്ഭവിക്കുന്ന അരുവിയുടെ നനവ് പാൻറിയുടെ മുൻവശത്ത് അവന് കാണാൻ സാധിക്കുമെന്ന് റസിയ മനസ്സിലാക്കി.

അവൾ നാണംകൊണ്ട് കണ്ണുകൾ അടച്ചു പിടിച്ചു.

അവൻ്റെ വിരൽ തന്റെ അടിവസ്ത്രത്തിൽ ഉരഞ്ഞത് അവൾ അറിഞ്ഞു…

നഗ്നമാണ് അവിടെയെല്ലാം തന്റെ വീർത്ത തുടയിടുക്ക് അവൻ കാണുന്നുണ്ടാകും…
റസിയ കണ്ണുകളsച്ചു ചിന്തിച്ചു.

‘തൻ്റെ ഷഡ്ഡിയിൽ വീർത്ത് നിൽക്കുന്ന കളിത്തടം അവൻ കണ്ടു കാണും … ‘

എല്ലാം കൈവിട്ട് പോകുന്നത് പോലെ അവൾക്ക് തോന്നി !!

റസിയ പതിയെ കണ്ണ് തുറന്ന് അവനെ ഒന്ന് നോക്കിയപ്പോ സംശയം സത്യമായിരുന്നു. അവൻ്റെ കണ്ണുകൾ തന്റെ കളിത്തടത്തിലാണ്…

ആ കണ്ണിലെ ആർത്തി അവൾ കണ്ടറിഞ്ഞു…

‘പടച്ചോനെ!’

അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

തന്റെ വിരലുകൾവരെ അവന്റെ കൈ രണ്ടും ഉഴിഞ്ഞിറങ്ങിയപ്പോൾ വല്ലാത്തൊരു സുഖം അവൾക്ക് അനുഭവപ്പെട്ടു…

നാലഞ്ചു തവണ ആ കൈകൾ മുകളിലേക്കും താഴേക്കും അരിച്ചിറങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ ഷാനി പറഞ്ഞു…

“ ഇത്താ.. ഒന്ന് തിരിഞ്ഞു കിടക്ക്….”

വല്ലാത്തൊരു അവസ്ഥയിൽ ആയ റസിയ മുഖം തലയിണയിൽ പൂഴ്ത്തി വേഗം തിരിഞ്ഞു കിടന്നു…

താൻ ധരിച്ച നേർത്ത ചുവന്ന ഷഡിക്ക് തന്റെ പിന്നോട്ട് തള്ളി വിടർന്നു നിൽക്കുന്ന അരക്കെട്ട് മറക്കാൻ ആവില്ലെന്ന് അവൾക്ക് അറിയാമായിരുന്നു…

മാക്സി കുറച്ചു താഴ്ത്തി അവൾ ചന്തി മറച്ച് കമഴ്ന്ന് കിടന്നു…

റസിയയുടെ പാൽവെണ്ണ നിറമുള്ള കൊഴുത്ത തുടകളിലേക്ക് അവൻ കുറച്ച് തൈലം ഒഴിച്ചപ്പോൾ, തൈലത്തിൻ്റെ തണുപ്പ് അവളിൽ പരവേശം ഉണർത്തി.

ഷാനിയുടെ ഇരു കൈകളും അവളുടെ പിൻതുടകളിൽ തൊട്ടു.

അവിടെ അയാൾ തഴുകി അമർത്തി തിരുമ്മി.

റസിയ സുഖം കൊണ്ട് തൻ്റെ അധരം സ്വയം അമർത്തിക്കടിച്ചു.

ഷാനിയുടെ കൈകൾ റസിയയുടെ തുട മുതൽ കാൽ വരെ അമർത്തി തടവി കൊണ്ടിരുന്നു. അത് നൽകുന്ന സുഖം കൊണ്ട് റസിയ തലയിണയിൽ കടിച്ചു.

ഷാനിയുടെ കൈകൾ മുകളിലേക്ക് കയറി വരുന്നതിനോടൊപ്പം തന്റെ മാക്സിയും പൊങ്ങി മുകളിലേക്ക് വരുന്നത് റസിയ അറിഞ്ഞു… ( തുടരും)

About The Author

Comments

3 Responses

  1. ഇച്ചിരി കൂടി എഴുതി കേറ്റട ഉവ്വേ… മനുഷ്യൻ അങ്ങട് മൂട് ആയിട്ടു വരുമ്പോൾ കഥ തീരുന്നു.. ഇച്ചിരി ബിറ്റ് ഇടു അളിയാ..

  2. കഥ സൂപ്പർ. അടുത്ത ഭാഗം പെട്ടന്ന് തരണേ ???

  3. ഒന്നു നിറുത്തിയിട്ട് പോ മലരേ …. എന്നും അവന്റെ തുട ഷഡി …..

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)