റസിയയുടെ മധുര സ്വപ്നങ്ങൾ
” അല്ല ഇത്ത.. ഇപ്പോ കുറവുണ്ട് ”
അജു പറഞ്ഞു ഒപ്പിച്ചു.
” എന്നാ വാ.. ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്.”
” ഞാൻ വരാം ”
റസിയ തിരികെ നടക്കുമ്പോൾ അവളുടെ ഫോൺ റിംങ്ങ് ചെയ്തു
റസിയ വേഗം ചെന്ന് അടുക്കളയിൽ നിന്നും ഫോൺ എടുത്ത് നോക്കി
‘സന’
റസിയ ഫോൺ അറ്റൻ്റ് ചെയ്തു.
” ഹലോ “
“ആ റസിയ … ഹോം നഴ്സിനെ കിട്ടീട്ടുണ്ട്.. അവര് നാളെ മുതൽ വരും’
റസിയ അൽപം ആശ്വാസത്തോടെ
” എവിടുന്നാ ”
” അത് ഞങ്ങടെ അയൽവാസി ജയയുടെ കെയ്റോഫിൽ കിട്ടീതാ … ”
” അപ്പോ … ഷാനിക്ക് എന്തെങ്കിലും പേയ്മെൻ്റ് കൊടുക്കണ്ടേ.. രണ്ട് ദിവസം വന്നതിന് ” .
റസിയ ചോദിച്ചു.
” അവനോട് ഞാൻ ചോദിച്ചു.. അവൻ വേണ്ടന്നാ പറഞ്ഞത്. ”
“അതെന്തെ?”
” അവന് നിൻ്റെ കയ്യീന്ന് വാങ്ങാൻ പറ്റില്ലെന്നാ പറഞ്ഞത്. ഞാൻ കുറേ നിർബന്ധിച്ചു. ഒന്നും വേണ്ടാന്ന് പറഞ്ഞ് . അപ്പോ ശരി.. ഞാൻ വെക്കട്ടെ. ”
“ഓകേ ‘
റസിയ ഫോൺ കട്ട് ചെയ്തിട്ട് ഒന്ന് ചിന്തിച്ചു.
‘ അല്ലെങ്കിലും താനെന്തിനാ അവന് ക്യാഷ് കൊടുക്കുന്നേ. അവൻ തന്നെ വെച്ച് തന്നെ മുതലാക്കിയില്ലെ… തൻ്റെ ശരീരത്തേ അവൻ പൂർണമായും മുതലെടുത്തു… ഇനിയെന്തിനാ ക്യാഷ് ‘
അവൾ സ്വയം പറഞ്ഞു..
അടുത്ത ദിവസം റസിയ രാവിലെ എഴുന്നേറ്റു നമസ്കാരമെല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് ഇറങ്ങി.
നീല നൈറ്റിയാണ് വേഷം..
One Response
അജു എന്ത് പറയുന്നൂന്ന് ഞങ്ങൾക്കും അറിയണം