റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 15
ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ

സ്വപ്നങ്ങൾ -” റബ്ബേ…അത് അജു ആയിരിക്കും.
നീ പോയി വാതിൽ തുറക്ക്.. അപ്പോഴേക്കും ഞാൻ ഡ്രെസ് ചേഞ്ച് ചെയ്ത് വരാം ”

റസിയ തൻ്റെ ബാത്ത് ടവ്വലിൽ തന്നെ മുകളിലേക്ക് ഓടിക്കയറി.

ഷാനി സാവധാനം ചെന്ന് കതക് തുറന്നു .

പ്രതീക്ഷിച്ചത് പോലെ അജുവായിരുന്നു.

” ക്ലാസ് കഴിഞ്ഞോ ?”

ഷാനി ചിരി വരുത്തിക്കൊണ്ട് ചോദിച്ചു.

” ഹാ ”

അജു അകത്ത് കയറി വന്നു. ….

” ദേ …. ഞാൻ ഇറങ്ങാൻ നിൽക്കായിരുന്നു…. അപ്പോഴാ നീ വന്നത് ” ഷാനി

” ഇത്ത ….. എവിടെ ?”

അജു ബാഗ് സോഫയിൽ വെക്കുന്നതിനിടെ ചോദിച്ചു.

” അവള് മുകളിലാണെന്നാ തോന്നുന്നത്. അതല്ലാ നീ എത് ക്ലാസിലാ ? ഞാൻ ചോദിക്കാൻ വിട്ടു. ”

“ഞാൻ ഈ പ്രാവശ്യം പത്തിലാണ്. ഇന്ന് എൻ്റെ ആദ്യ ക്ലാസ്സാണ്.. ”

അജു പറഞ്ഞു.

” ഹോ sslc ക്കാരനാണല്ലെ…”

അജു മുഖത്ത് ചിരി വരുത്തി.

അജു ക്ഷീണത്തോടെ സോഫയിൽ ഇരുന്നു നെറ്റിയിൽ കൈ വെച്ചു.

” നിനകിതെന്ത് പറ്റി… ഒരു വല്ലായ്മ ”

ഷാനി തുടർന്നു

” സുഖമില്ല. തലവേദനയാന്നാ തോന്നുന്നത് ”

അജു പറഞ്ഞു.

” ഒരു പരസിറ്റമോൾ കഴിച്ച് ഒന്ന് ഉറങ്ങിയാൽ ശരിയാവും”

അപ്പോഴേക്കും റസിയ വെള്ള ചുരിദാറണിഞ്ഞ് താഴേ എത്തിയിരുന്നു.

” അജു നീ വന്നോ.. നിനക്ക് ചായ എടുക്കട്ടെ ?”

റസിയ അജുവിനോട് ചോദിച്ചു.

” ഇപ്പോ വേണ്ട.. കുറച്ച് കഴിഞ്ഞിട്ട് മതി”

ഷാനി: “ഇവന് എന്തൊരു മാറ്റമാ. ആദ്യമൊക്കെ ഇർക്കിലിപോലെ മെലിഞ്ഞ് നിന്നവനാ.. ഇപ്പോഴോ.. തടിച്ച് രൂപം തന്നെ മാറിപ്പോയി ”

ഷാനി തമാശ രൂപേണ പറഞ്ഞു.

” അത്.. ഫാസ്റ്റ് ഫുഡ് നല്ലോണം കഴിക്കും.. അതിൻ്റെയാ ”

റസിയ ചിരിച്ച്കൊണ്ട് പറഞ്ഞു.

” അത് കൊണ്ടവും”

One thought on “റസിയയുടെ മധുര സ്വപ്നങ്ങൾ – ഭാഗം – 15

  1. അജു എന്ത് പറയുന്നൂന്ന് ഞങ്ങൾക്കും അറിയണം

Leave a Reply

Your email address will not be published. Required fields are marked *