Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 10


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ഉച്ച ഊണ് കഴിഞ്ഞാൽ അച്ഛനും അമ്മയും ഉറങ്ങുന്ന ശീലമുണ്ട്. അതും വാതിൽ അടച്ചേ ഉറങ്ങാറുള്ളൂ.. ഉച്ച ഉറക്കത്തിന്  മുന്നേ ഒരു കളിയും പതിവാണെന്ന് ചില ദിവസങ്ങളിൽ എനിക്ക് മനസ്സിലായിട്ടുണ്ട്. അതിലൊന്നും എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല. ഇന്ന് ആ സമയത്ത് ദേവികയെ ഒരു കിസ്സടിക്കണം എന്ന് ആഗ്രഹിച്ചിരിക്കയാണ് ഞാൻ..

ഇന്ന് രാവിലെ അവൾ എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചത് മനസ്സിൽ കുളിര് കോരി നിൽക്കുകയാണ്. അവൾ ഇപ്പോൾ ബ്രാ ഇട്ടിട്ടില്ലെന്ന് അവളുടെ സാമാന്യത്തിലേറെ വലുപ്പമുള്ള മുല തുളുമ്പുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു. അത് തന്നെയല്ല അവൾക്ക് മാറാൻ ബ്രായും ഷഡ്ഡിയും ഇല്ലായിരുന്നല്ലോ.. ധരിച്ചിരുന്നത് അവൾ ഉണക്കാൻ ഇട്ടിട്ടുണ്ടാവും.

എന്തായാലും പതിവ് ഉച്ചയുറക്കത്തിന് അവളെ ഒന്ന് ട്യൂൺ ചെയ്യാൻ കഴിഞ്ഞാൽ ഇന്ന് രാത്രി അവളുമായി കിടക്കാൻ സാധിക്കും. 

എന്റെ കിടപ്പ് മുറി മുകളിലാണ്. അവൾക്ക് താഴെ തന്നെയാണ് മുറി കൊടുത്തിട്ടുള്ളത്. അമ്മയുടെ ചേച്ചി വരുമ്പോൾ കിടക്കുന്ന മുറിയാണത്. ആകെ വല്ലപ്പോഴും വീട്ടിൽ വന്ന് തങ്ങുന്ന ഒരേ ഒരു ബന്ധു അവരാണ്. അവരുടെ വീട് വളരെ luxurious type ആണ്. ഏകമകൻ വിദേശത്ത് നിന്നും ലക്ഷങ്ങളാണ് ശമ്പളം വാങ്ങുന്നത്. അത് മുഴുവൻ വീട് decorate ചെയ്യാൻ ചിലവഴിക്കുന്ന വട്ടനാണ്.

ചേച്ചി വീട്ടിൽ വന്നാൽ രണ്ടു ദിവസം കൂടുതൽ തങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ് അമ്മ. വല്യമ്മച്ചി എന്നാ ഞാനവരെ വിളിക്കുന്നത്. അവരുടെ വരവ് പലപ്പോഴും യാദ്യശ്ചികമായതിനാൽ ആ മുറി എന്നും ക്ലീനാക്കി ഇടുന്നത് അമ്മയുടെ രീതിയാണ്.

എന്തായാലും ദേവികയ്ക്ക് അത്തരം ഒരു മുറി കൊടുക്കാനായത് എനിക്കും അഭിമാനമായി. ഒരിക്കലും അവൾക്ക് അങ്ങനെ ഒരു മുറിയിൽ കഴിഞ്ഞ് പരിചയമുണ്ടാവില്ല. അവളുടെ വീടും പരിസരവും ഞാൻ കണ്ടതാണല്ലോ.. വളരെ ചെറിയ, സാധാരണമായ ഒരു വീട്. തന്നെ കെട്ടിയവൻ മോശക്കാരനല്ല.. ഏകമകനായതിനാൽ ഇതൊക്കെ എന്റേതാണെന്ന് അവൾക്ക് മനസ്സിലാക്കാനും ആരുമല്ലോ.

എനിക്കാണെങ്കിൽ പറ്റിയാൽ ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ് ആക്കണമെന്ന ഒരാഗ്രഹം കുറച്ച് നേരമായി എന്നെ അലോസരപ്പെടുത്തിത്തുടങ്ങിയിട്ട്.

ഉച്ച ഊണിന് ഡൈനിങ്ങ് ടേബിളിൽ മുഖ്യമുഖമായിരുന്നു ഞാനും ദേവികയും ഇരുന്നത്. അപ്പോൾ മുതൽ മനസ്സിൽ തുടങ്ങിയ മോഹമാണ്. ദേവികയുടെ ബ്രാ ഇല്ലാത്ത മുല ഞാൻ ശ്രദ്ധിച്ചത് ആ സമയത്തായിരുന്നു. എനിക്ക് അവകാശപ്പെട്ടവളാണല്ലോ എതിർ വശത്ത് ഇരിക്കുന്നതെന്ന തോന്നൽ എന്നിൽ വളരുകയായിരുന്നു.

ഊണ് കഴിഞ്ഞതും ഞാൻ മുറിയിലേക്ക് പോയി. ഉച്ചഉറക്കം എനിക്കും പതിവുള്ളതാണ്. മാത്രമല്ല ഞാൻ ഉറങ്ങാതെ ഇരുന്നാൽ അച്ഛനും അമ്മയും പതിവ് പരിപാടി ഉപേക്ഷിച്ചാലോ.. വല്യമ്മിച്ചി ഉള്ള ദിവസങ്ങളിൽ അമ്മയും ചേച്ചിയും ഒരുമിച്ചാ ഉച്ച ഉറക്കം.. ഇനി ആ പതിവ് ഇന്ന് ദേവികയോടൊത്ത് കിടക്കാൻ അമ്മയെ പ്രേരിപ്പിക്കുമോ എന്നൊരു ശങ്ക എനിക്കില്ലാതില്ല.

മുറിയിലേക്ക് എത്തിയ ഞാൻ കട്ടിലിൽ കിടക്കുമ്പോൾ ദേവികയെ കിസ്സടിക്കുന്ന.. അവളുടെ മുല ചപ്പുന്ന കാഴ്ച കനവ് കണ്ട് കിടക്കുകയായിരുന്നു. മുല ചപ്പലിൽ നിന്നും അവളുടെ സാമാനം ചപ്പുന്നതും എന്റെ സാമാനം ചപ്പിക്കുന്നതും അവളെ കളിക്കുന്നതുമൊക്കെ സങ്കൽപ്പിക്കണമെന്ന് എനിക്കാഗ്രഹം തോന്നിയെങ്കിലും അതൊക്കെ ഞാൻ നിയന്ത്രിക്കുകയായിരുന്നു.

കാരണം, ആ ചിന്ത എന്നെ കമ്പിയാക്കുമെന്നും പിന്നെ വാണമടിക്കാൻ പ്രേരിപ്പിക്കുമെന്നും എനിക്കുറപ്പായിരുന്നു. വാണമടിച്ച് കഴിഞ്ഞാൽ പിന്നെ കുറച്ച് നേരത്തേക്ക്… മൈര്.. എന്തിനായിരുന്നു വാണമടി.. എന്നൊരു തോന്നലുണ്ടാവും. ആ സമയം ദേവികയെ കുറിച്ച് പോലും താല്പര്യം ഇല്ലാതാകും. അത് എന്റെ രീതിയാണ്. എന്നാൽ ദേവികയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കരുതെന്ന് മനസ്സിലുണ്ട്.

താഴെ ടി വി യിലെ ശബ്ദം കേട്ടപ്പോൾ അത് ദേവികയാണോ അമ്മയാണോ എന്ന് സംശയം തോന്നി. ദേവിക തനിച്ചാണെങ്കിൽ അവൾക്ക് കമ്പനി കൊടുക്കേണ്ടത്  മര്യാദയാണ്. ഞാൻ ഉച്ചയുറക്കത്തിന് പോന്നത് ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കാനായിരുന്നല്ലോ..

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഞാൻ താഴേക്ക് ചെന്നപ്പോൾ അമ്മയും ദേവികയും ന്യൂസ് കാണുകയാണ്. പ്രളയം കൂടുകയാണെന്നാണ് റിപ്പോർട്ട്.

നീ നല്ലയാളാ.. കൂടെ പഠിക്കുന്നവളെ കൂട്ടി വന്നിട്ട് അവളെ തനിച്ചാക്കി പള്ളിയുറക്കത്തിന് പോയേക്കണ്..

അത് പിന്നെ.. ദേവികയെ അമ്മ സ്പോൺസർ ചെയയേക്കുവല്ലേ.. 

അമ്മ ചിരിച്ചു.

മഴ തിമിർത്ത് പെയ്യുകയാണ്. 

അന്ന് ക്ഷീണം കാരണം ഞാൻ നേരത്തെ ഉറങ്ങി.

. പിറ്റേ ദിവസം അമ്മ വിളിക്കുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നെ.

“എടാ ഹരി..

അവൾക്ക് എന്തോ പനിപോലെ.. നീ പോയി എങ്ങനെയെങ്കിലും രണ്ട് പാരസെറ്റമോൾ വാങ്ങിക്കൊണ്ട് വാ.

പനി മാറില്ലേ നമ്മുടെ ഡോക്ടറെ കാണിക്കേണ്ടി വരും.”

ഞാൻ എഴുന്നേറ്റു അവൾ കിടക്കുന്ന റൂമിൽ പോയപ്പോൾ , തണുത്തു വിറച്ചു പുതപ്പ്മുടി കിടക്കുന്ന ദേവികയെയാണ് കണ്ടത്. ആ അവസ്ഥ കണ്ടപ്പോൾ തന്നെ എനിക്ക് വിഷമമായി.

“ഞാൻ രാവിലെ ചെന്നു നോക്കിയപ്പോഴാണ് മോള് വിറച്ചു പനിച്ചു കിടക്കുന്നത് കണ്ടേ .. പനിയാണെന്ന് പറയുകയും ചെയ്തില്ല.. 

ഇന്നലെ മഴ നന്നായി നനഞ്ഞുകാണുമായിരിക്കും. നീ പോയി മരുന്ന് വല്ലതും കിട്ടുമോ എന്ന് നോക്ക്.. ഞാൻ ഇവളെ നോക്കിക്കോളാം..

 അച്ഛൻ ഇന്നലെ രാത്രി തന്നെ ക്യാമ്പിലേക്ക് പോയി.. സഹായിക്കാൻ”

മോളെ നിനക്ക് പനിയുണ്ടോ എന്ന് അമ്മ ചോദിച്ചപ്പോൾ തണുക്കുന്ന തേ ഉള്ളൂ എന്ന് പറഞ്ഞു പാവം വളഞ്ഞു കൂടി കിടക്കുവാ. 

അമ്മ നനഞ്ഞ തുണികൊണ്ട് മുഖമൊക്കെ തുടക്കുന്നുണ്ട്.

പിന്നെ ഞാൻ ബൈക്ക് എടുത്തു അവിടെ അടുത്തുള്ള ഡോക്ടറെ വിളിച്ചുകൊണ്ട് വന്നു. അയാൾ വന്നു നോക്കുകയും ഒരു പേപ്പറിൽ മരുന്ന് എഴുതിത്തരികയും അവൾക്ക് പനിയുടെ ഒരു ഇൻജെക്ഷൻ എടുത്തിട്ട് പോയി. 

അവിടെ അടുത്ത് വെള്ളേം കയറാത്ത ഭാഗത്തെ  മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് വാങ്ങി അവൾക്ക് കൊണ്ട് കൊടുത്തു.

 അവളെക്കൊണ്ട് അമ്മ മരുന്ന് കഴിപ്പിക്കുകയും ചെയ്തു. 

പനി മാറി തുടങ്ങി. അമ്മ കഞ്ഞിയും കോരിക്കൊടുത്തവൾക്ക്. 

ഞാൻ എപ്പോഴും അവളുടെ അടുത്ത് ചെന്ന് നോക്കും. അമ്മ പനി നോക്കുന്നുണ്ട്.

 അവൾക്ക് കുഴപ്പമില്ല.. രാത്രി ആയപ്പോഴേക്കും പനി മാറി. 

ഒരു ദിവസം രാത്രി മുഴുവൻ മഴ കൊണ്ടതല്ലെ.. അതുമല്ലാ.. നന്നായി പേടിച്ചു വിറച്ചതല്ലെ. അതിന്റെയാകും എന്നെനിക്ക് മനസിലായി.

ഡോക്ടർ പറഞ്ഞു മഴ നന്നായി നനഞു അതുകൊണ്ട് നിർക്കെട്ട് ഉണ്ടായിട്ടുണ്ടെന്ന് .

പിന്നെ അമ്മയായി അവൾക്ക് സഹായം. അതേ മാതിരി യായിരുന്നു അമ്മയുടെ പെർഫോമൻസ്.

 എന്നോട് അവൾക്ക് ഇടാൻ പറ്റിയ ഡ്രസ്സ്‌ വാങ്ങാൻ പറഞ്ഞു  അമ്മ അടുക്കളയിലേക്ക് പോയി. 

ഞാൻ മുറിയിലേക്ക് വന്നപ്പോൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു ഇരിക്കാൻ അവൾ നോക്കി. എഴുന്നേൽക്കാൻ  ഞാൻ അവളെ താങ്ങി.

“രാത്രി ആയില്ലേ..നാളെ പോയി ഞാൻ ഡ്രസ്സ്‌ വാങ്ങാം.”

“അതിന് എന്റെ സൈസ് ഒക്കെ നിനക്ക് അറിയോ?”

അമ്മ അടുക്കളയിൽ ആണെന്ന് ഉറപ്പ് വരുത്തി കട്ടലിന്റെ സൈഡിൽ ഇരുന്നിട്ട്.

“നിനക്ക് എന്നോ?. നിന്റെ ആരാ ഞാൻ.”

അവൾ അമ്മ അവിടെ ഉണ്ടോ എന്ന് എത്തി നോക്കീട്ട്.

“ഏട്ടൻ.”

എന്നിട്ട് ഒരു കള്ളച്ചിരി.

അമ്മായി അമ്മ നന്നായി നോക്കുന്നുണ്ടല്ലേ…

അമ്മായി അമ്മയല്ല.. അമ്മ.. ഞാനെന്നും അങ്ങനെ കാണൂ..

കാര്യങ്ങളറിയുമ്പോൾ ഭദ്രകാളി ആവാതിരുന്നാ മതി.. മുട്ടിപ്പായി പ്രാർത്ഥിച്ചോ..

അത് കേട്ടപ്പോൾ അവളൊന്ന് ചിരിച്ചു. അതിൽ സങ്കടവും കലർന്നിരുന്നു.

ഞാൻ അമ്മ അടുക്കളയിൽ തന്നെ ആണോ എന്ന് നോക്കിട്ട് അവളുടെ കവിളിൽ ഒരു കിസ് കൊടുത്തിട്ട്,  കതകിന്റെ അടുത്ത് വന്നു നിന്ന് അവളെ നോക്കി.

അവൾ ഞെട്ടലോടെ ഞാൻ കിസ് ചെയ്ത കവിളിൽ കൈ തലോടിയിട്ട് എന്നെ നോക്കി.

“അതേ. എനിക്ക് നിന്റെ സൈസ് ഒന്നും അറിയില്ല.. നാളെ എഴുതിത്തന്നാൽ മതി ”

എന്ന് പറഞ്ഞിട്ട്. ഗുഡ് നൈറ്റ്‌ പറഞ്ഞു ഞാൻ പോയി.

അമ്മച്ചി അപ്പോഴേക്കും അങ്ങോട്ട്‌ വന്നിരുന്നു.

രാത്രി കാവ്യാ ഒക്കെ വിളിച്ചു സംസാരിച്ചു. ദേവിക എന്റെ കൂടെയുള്ള കാര്യം ഞാൻ ആരോടും പറഞ്ഞില്ല.

അവർ ആരും ചോദിച്ചില്ല. അപ്പൊപ്പിന്നെ എനിക്ക് പറയണ്ട ആവശ്യവും വന്നില്ല.

കാവ്യയാണേൽ സംസാരിച്ചുകൊണ്ട് ഇരുന്നോളും.

ഇപ്പൊ ആർക്കും വലിയ പ്രശ്നം ഇല്ലാന്ന് വാട്സ്ആപ്പ് മെസ്സേജുകൾ  പറഞ്ഞു. പക്ഷേ അവരുടെയൊക്കെ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

അന്നും ഞാൻ നന്നായി  ഉറങ്ങി.

രാവിലെ എഴുന്നേറ്റു. അമ്മയുടെ അടുത്തേക്ക് ചെന്നു.. 

അവൾക്ക് എങ്ങനെയുണ്ടമ്മേയെന്ന് ചോദിച്ചു. 

നേരെ അവളുടെ മുറിയിലേക്ക് ചെന്ന് അന്വേഷിക്കാനാണ് ആഗ്രഹിച്ചത്. എന്നാ ആ സ്വാതന്ത്ര്യമെടുക്കൽ പുലിവാലായാലോ.. അമ്മ കാണുന്ന പോലൊന്നുമല്ല.. ഒന്നാന്തരം സി.ഐ.ഡി. ആണെന്ന് നേരത്തെ ഞാൻ മനസ്സിലാക്കിയിരുന്നു.

അമ്മയുടെ ആങ്ങളയുടെ മകൾ വീട്ടിൽ ഒരാഴ്ച നിൽക്കാൻ വന്നപ്പോഴായിരുന്നു സംഭവം..

അവൾ ഒന്നാം തരം കഴപ്പിയായിരുന്നു. ഞങ്ങൾ രണ്ടു പേരും സന്ദർഭം കിട്ടുമ്പോഴൊക്കെ കളിക്കുകയും ചെയ്തു. എന്നാൽ അവൾക്ക് പ്രണയമൊന്നും ഉള്ള ടൈപ്പല്ല. മുറപ്പെണ്ണും മുറച്ചെറുക്കനും ആയത് കൊണ്ട് എന്റെ തലയിൽ ആവാതിരിക്കാനായിരുന്നു സി.ഐ.ഡി. പണി.

അവളാണത് കണ്ട് പിടിച്ചത്.. എടാ.. നിന്റമ്മ സി.ഐ.ഡി. പണിയുമായി നടക്കുന്നുണ്ട്.. നിന്നെ അടിച്ചോണ്ട് പോക്വോ എന്നാ പേടി.. അങ്ങനെ ഒരു മണ്ടത്തരം നമ്മള് കാണിക്കില്ലെന്ന് നിന്റമ്മക്കറിയില്ലല്ലോ.. blood relation നിൽ നിന്നും കെട്ടിയിട്ട് ലൈഫ് കോഞ്ഞാട്ടയാക്കാൻ അമ്മയുടെ ജനറേഷനല്ലെന്ന് ഒന്ന് പറഞ്ഞ് കൊടുക്കടാ..

ഇപ്പഴത്തെ ആങ്ങള പെങ്ങാമ്മാര് പരസ്പരം Sex ചെയ്യും. അത് pleasure വേണ്ടി.. physical relationshipനപ്പുറം ഒരു കുന്തവും അവർ നോക്കില്ല.. അതൊക്ക ഇവർക്കറിയില്ലല്ലോ.. 

എന്നും പറഞ്ഞ് അവൾ എപ്പോഴും എന്റെ മുറിയിലായിരിക്കും. രാത്രി അവളുടെ മുറിയിൽ കിടക്കുന്നു എന്ന് വരുത്തിയിട്ട് രാത്രി എന്റെ മുറിയിലായിരിക്കും.

മൂന്നോ നാലോ റൗണ്ട് കളിച്ചിട്ടേ അവള് പോകാറുള്ളൂ..

എടാ നമ്മള് തമിലാകുമ്പോ അത് safe sex ആ.. അതിന്റെ പേരിൽ പിന്നെ cheating ഒന്നും പേടിക്കണ്ടല്ലോ. 

പുറത്തൊരത്തനുമായി കളിച്ചാൽ  എപ്പഴാ വീഡിയോ നമ്മൾ തന്നെ കാണേണ്ടിവരിക എന്നറിയില്ലല്ലോ.. 

എനിക്ക് വേണോന്ന് തോന്നുമ്പോ ഞാനിങ്ങ് വരും.. 

അവൾ പറയുന്നത് പോലെ ചെയ്യുന്നവളാ.. അമ്മ CID പണിക്കിറങ്ങിയാൽ അമ്മയെ വെട്ടിക്കാൻ  അവൾക്കറിയാം.. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)