റസിയയുടെ മധുര സ്വപ്നങ്ങൾ
ഷാനി തമാശ രൂപേണ പറഞ്ഞു.
” അത്.. ഫാസ്റ്റ് ഫുഡ് നല്ലോണം കഴിക്കും.. അതിൻ്റെയാ ”
റസിയ ചിരിച്ച്കൊണ്ട് പറഞ്ഞു.
” അത് കൊണ്ടവും”
ഷാനി മറുപടി പറഞ്ഞു.
ഷാനി നിനക്ക് ചായ എടുത്താലോ ?
റസിയ ചോദിച്ചു.
അയ്യോ.. വേണ്ട ഇത്ത.. ഞാനിതാ ഇറങ്ങാൻ പോവ്വ..”
” എന്നാ ശരി” റസിയ
” ഇവനിതാ .. സുഖമില്ലാന്നോ, തലവേദനയാണോ പറയുന്നു. ഒന്ന് നോക്ക്. എന്നാ ഞാൻ ഇറങ്ങാണ് ”
ഷാനിപറഞ്ഞു
ഷാനി പുറത്ത് ഇറങ്ങി. വാതിൽ ചാരി
റസിയ അജുവിൻ്റെ അടുത്തേക്ക് വന്നു.
” എന്താടാ…. സുഖമില്ലേ?”
റസിയ അജുവിൻ്റെ നെറ്റിയിൽ കൈ വെച്ചു.
അവളുടെ തണുത്ത കൈകൾ നെറ്റിയിൽ പതിഞ്ഞ ആശ്വാസത്തിൽ അജു പറഞ്ഞു.
“‘ ഒന്നുമില്ല ഇത്ത. തലക്കൊരു കനം”
” എന്നാ.. മോൻ പോയി വേഗം കുളിച്ചേ.. എന്നിട്ടൊന്ന് മയങ്ങിയാൽ എല്ലാം ശരിയാകും ”
അജു മടിയോടെ ഇരുന്നപ്പോൾ റസിയ അവൻ്റെ കൈകൾ ബലമായി പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു..
” സമയം കളയാതെ വേഗം പോയി കുളിച്ചേ ”
“ഞാൻ പൊയ്ക്കോളാം”
” അത് പറഞ്ഞാൽ പറ്റില്ല.. ഇപ്പോൾ തന്നെ ചെല്ല്.. നിന്നെ മുഷിഞ്ഞ് മണക്കുന്നു. … നീ വേഗം പോയി കുളിച്ചേ ”
റസിയ അവനെ തള്ളിവിട്ടു. അജു പതിയെ പതിയെ നടന്നു അവൻ്റെ റൂമിലേക്ക് കയറി.
റസിയ സോഫയിൽ ഇരുന്നു ആലോചനയിൽ മുഴുകി.
‘ഹാവൂ. ഇപ്പോഴാണ് ഒരു ആശ്വാസം. കുറച്ച് സമയം ശ്വാസം അടക്കിപ്പിടിച്ച് നടക്കായിരുന്നു’
One Response
അജു എന്ത് പറയുന്നൂന്ന് ഞങ്ങൾക്കും അറിയണം