റസിയയുടെ മധുര സ്വപ്നങ്ങൾ
സ്വപ്നങ്ങൾ -” റബ്ബേ…അത് അജു ആയിരിക്കും.
നീ പോയി വാതിൽ തുറക്ക്.. അപ്പോഴേക്കും ഞാൻ ഡ്രെസ് ചേഞ്ച് ചെയ്ത് വരാം ”
റസിയ തൻ്റെ ബാത്ത് ടവ്വലിൽ തന്നെ മുകളിലേക്ക് ഓടിക്കയറി.
ഷാനി സാവധാനം ചെന്ന് കതക് തുറന്നു .
പ്രതീക്ഷിച്ചത് പോലെ അജുവായിരുന്നു.
” ക്ലാസ് കഴിഞ്ഞോ ?”
ഷാനി ചിരി വരുത്തിക്കൊണ്ട് ചോദിച്ചു.
” ഹാ ”
അജു അകത്ത് കയറി വന്നു. ….
” ദേ …. ഞാൻ ഇറങ്ങാൻ നിൽക്കായിരുന്നു…. അപ്പോഴാ നീ വന്നത് ” ഷാനി
” ഇത്ത ….. എവിടെ ?”
അജു ബാഗ് സോഫയിൽ വെക്കുന്നതിനിടെ ചോദിച്ചു.
” അവള് മുകളിലാണെന്നാ തോന്നുന്നത്. അതല്ലാ നീ എത് ക്ലാസിലാ ? ഞാൻ ചോദിക്കാൻ വിട്ടു. ”
“ഞാൻ ഈ പ്രാവശ്യം പത്തിലാണ്. ഇന്ന് എൻ്റെ ആദ്യ ക്ലാസ്സാണ്.. ”
അജു പറഞ്ഞു.
” ഹോ sslc ക്കാരനാണല്ലെ…”
അജു മുഖത്ത് ചിരി വരുത്തി.
അജു ക്ഷീണത്തോടെ സോഫയിൽ ഇരുന്നു നെറ്റിയിൽ കൈ വെച്ചു.
” നിനകിതെന്ത് പറ്റി… ഒരു വല്ലായ്മ ”
ഷാനി തുടർന്നു
” സുഖമില്ല. തലവേദനയാന്നാ തോന്നുന്നത് ”
അജു പറഞ്ഞു.
” ഒരു പരസിറ്റമോൾ കഴിച്ച് ഒന്ന് ഉറങ്ങിയാൽ ശരിയാവും”
അപ്പോഴേക്കും റസിയ വെള്ള ചുരിദാറണിഞ്ഞ് താഴേ എത്തിയിരുന്നു.
” അജു നീ വന്നോ.. നിനക്ക് ചായ എടുക്കട്ടെ ?”
റസിയ അജുവിനോട് ചോദിച്ചു.
” ഇപ്പോ വേണ്ട.. കുറച്ച് കഴിഞ്ഞിട്ട് മതി”
ഷാനി: “ഇവന് എന്തൊരു മാറ്റമാ. ആദ്യമൊക്കെ ഇർക്കിലിപോലെ മെലിഞ്ഞ് നിന്നവനാ.. ഇപ്പോഴോ.. തടിച്ച് രൂപം തന്നെ മാറിപ്പോയി ”
ഷാനി തമാശ രൂപേണ പറഞ്ഞു.
” അത്.. ഫാസ്റ്റ് ഫുഡ് നല്ലോണം കഴിക്കും.. അതിൻ്റെയാ ”
റസിയ ചിരിച്ച്കൊണ്ട് പറഞ്ഞു.
” അത് കൊണ്ടവും”
ഷാനി മറുപടി പറഞ്ഞു.
ഷാനി നിനക്ക് ചായ എടുത്താലോ ?
റസിയ ചോദിച്ചു.
അയ്യോ.. വേണ്ട ഇത്ത.. ഞാനിതാ ഇറങ്ങാൻ പോവ്വ..”
” എന്നാ ശരി” റസിയ
” ഇവനിതാ .. സുഖമില്ലാന്നോ, തലവേദനയാണോ പറയുന്നു. ഒന്ന് നോക്ക്. എന്നാ ഞാൻ ഇറങ്ങാണ് ”
ഷാനിപറഞ്ഞു
ഷാനി പുറത്ത് ഇറങ്ങി. വാതിൽ ചാരി
റസിയ അജുവിൻ്റെ അടുത്തേക്ക് വന്നു.
” എന്താടാ…. സുഖമില്ലേ?”
റസിയ അജുവിൻ്റെ നെറ്റിയിൽ കൈ വെച്ചു.
അവളുടെ തണുത്ത കൈകൾ നെറ്റിയിൽ പതിഞ്ഞ ആശ്വാസത്തിൽ അജു പറഞ്ഞു.
“‘ ഒന്നുമില്ല ഇത്ത. തലക്കൊരു കനം”
” എന്നാ.. മോൻ പോയി വേഗം കുളിച്ചേ.. എന്നിട്ടൊന്ന് മയങ്ങിയാൽ എല്ലാം ശരിയാകും ”
അജു മടിയോടെ ഇരുന്നപ്പോൾ റസിയ അവൻ്റെ കൈകൾ ബലമായി പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു..
” സമയം കളയാതെ വേഗം പോയി കുളിച്ചേ ”
“ഞാൻ പൊയ്ക്കോളാം”
” അത് പറഞ്ഞാൽ പറ്റില്ല.. ഇപ്പോൾ തന്നെ ചെല്ല്.. നിന്നെ മുഷിഞ്ഞ് മണക്കുന്നു. … നീ വേഗം പോയി കുളിച്ചേ ”
റസിയ അവനെ തള്ളിവിട്ടു. അജു പതിയെ പതിയെ നടന്നു അവൻ്റെ റൂമിലേക്ക് കയറി.
റസിയ സോഫയിൽ ഇരുന്നു ആലോചനയിൽ മുഴുകി.
‘ഹാവൂ. ഇപ്പോഴാണ് ഒരു ആശ്വാസം. കുറച്ച് സമയം ശ്വാസം അടക്കിപ്പിടിച്ച് നടക്കായിരുന്നു’
റസിയ ഒർത്തു…
താൻ ഇന്ന് ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓർത്തിട്ട് സ്വയം കുറ്റബോധം തോന്നി.
‘തൻ്റെ ജീവന് തുല്യം സ്നേഹിച്ച തൻ്റെ ഇക്കാനെ ചതിക്കായിരുന്നല്ലോ താൻ. ‘
താൻ ഒരിക്കലും ഷാനിയെക്കൊണ്ട് അങ്ങിനെയൊക്കെ ചെയ്യാൻ സമ്മതിക്കാൻ പാടില്ലായിരുന്നു.…
പക്ഷേ സാഹചര്യം തന്നെ കൊണ്ട് സമ്മതം മൂളിച്ചു..
താൻ മുമ്പ് കണ്ട ഷാനിയെ ആയിരുന്നില്ല അവനിപ്പോൾ….
അവന് തന്നോടുള്ള സമീപനം പൂർണ്ണമായും മാറിയിരിക്കുന്നു.
എന്ത് കൊണ്ട് അവനെ താൻ തടഞ്ഞില്ല, എന്ന് ഓർത്തപ്പോൾ റസിയ സ്വയം ശപിച്ചു.
ഒരു കാര്യം ഉറപ്പാണ്..
അവന് ഈ കാര്യത്തിൽ നല്ല പരിചയമുണ്ട്..
ഒരു തുടക്കക്കാരൻ്റെ പരവേശമൊന്നും അവനില്ല.
വളരെ സമർത്ഥമായി തന്നോടൊപ്പം രതിവേഴ്ച്ചയിൽ എർപ്പെട്ടിട്ടുണ്ട്…
തൻ്റെ ഷാഫിക്കപോലും ആദ്യമായി തന്നോടൊപ്പം രതിയിൽ എർപ്പെട്ടപ്പോൾ ഒരു തരം പരവേശവും സംശയവുമായിരുന്നത് റസിയ ഒർത്തു.. അത് വെച്ച് നോക്കുമ്പോൾ ഷാനി വളരെ എക്സ്പർട്ടായിട്ടാണ് തന്നെ പണിതത്.
രാത്രി റസിയ ഭക്ഷണമെല്ലാം ടേബിളിൽ വെച്ച്, അജുവിനെ കൂട്ടാൻ അവൻ്റെ റൂമിൽ പോയി
അവൻ ഫോണിൽ നോക്കിയിരിപ്പുണ്ട്.
” ആ.. അത് ശരി. സുഖമില്ലാന്ന് പറഞ്ഞ് ഫോണിൽ നോക്കിയിരിപ്പാല്ലെ.. ഇത് ചുമ്മാ പുസ്തകത്തിലേക്ക് നോക്കാതിരിക്കാനുള്ള തക്കിഡിയാ ”
” അല്ല ഇത്ത.. ഇപ്പോ കുറവുണ്ട് ”
അജു പറഞ്ഞു ഒപ്പിച്ചു.
” എന്നാ വാ.. ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്.”
” ഞാൻ വരാം ”
റസിയ തിരികെ നടക്കുമ്പോൾ അവളുടെ ഫോൺ റിംങ്ങ് ചെയ്തു
റസിയ വേഗം ചെന്ന് അടുക്കളയിൽ നിന്നും ഫോൺ എടുത്ത് നോക്കി
‘സന’
റസിയ ഫോൺ അറ്റൻ്റ് ചെയ്തു.
” ഹലോ “
“ആ റസിയ … ഹോം നഴ്സിനെ കിട്ടീട്ടുണ്ട്.. അവര് നാളെ മുതൽ വരും’
റസിയ അൽപം ആശ്വാസത്തോടെ
” എവിടുന്നാ ”
” അത് ഞങ്ങടെ അയൽവാസി ജയയുടെ കെയ്റോഫിൽ കിട്ടീതാ … ”
” അപ്പോ … ഷാനിക്ക് എന്തെങ്കിലും പേയ്മെൻ്റ് കൊടുക്കണ്ടേ.. രണ്ട് ദിവസം വന്നതിന് ” .
റസിയ ചോദിച്ചു.
” അവനോട് ഞാൻ ചോദിച്ചു.. അവൻ വേണ്ടന്നാ പറഞ്ഞത്. ”
“അതെന്തെ?”
” അവന് നിൻ്റെ കയ്യീന്ന് വാങ്ങാൻ പറ്റില്ലെന്നാ പറഞ്ഞത്. ഞാൻ കുറേ നിർബന്ധിച്ചു. ഒന്നും വേണ്ടാന്ന് പറഞ്ഞ് . അപ്പോ ശരി.. ഞാൻ വെക്കട്ടെ. ”
“ഓകേ ‘
റസിയ ഫോൺ കട്ട് ചെയ്തിട്ട് ഒന്ന് ചിന്തിച്ചു.
‘ അല്ലെങ്കിലും താനെന്തിനാ അവന് ക്യാഷ് കൊടുക്കുന്നേ. അവൻ തന്നെ വെച്ച് തന്നെ മുതലാക്കിയില്ലെ… തൻ്റെ ശരീരത്തേ അവൻ പൂർണമായും മുതലെടുത്തു… ഇനിയെന്തിനാ ക്യാഷ് ‘
അവൾ സ്വയം പറഞ്ഞു..
അടുത്ത ദിവസം റസിയ രാവിലെ എഴുന്നേറ്റു നമസ്കാരമെല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് ഇറങ്ങി.
നീല നൈറ്റിയാണ് വേഷം..
ഭക്ഷണങ്ങളെല്ലാം റെഡിയാക്കുന്ന തിരക്കിനിടയിൽ അജുവിൻ്റെ റൂമിൻ്റെ ഡോറിൽ മുട്ടി , അവനെ വിളിച്ചു.
[ തുടരും]
One Response
അജു എന്ത് പറയുന്നൂന്ന് ഞങ്ങൾക്കും അറിയണം