ഈ കഥ ഒരു രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 19 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ
രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ
വാതിക്കൽ നേഴ്സ്..
അവളുടെ മുഖത്തെ ചിരിയിൽ എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു എന്ന ഭാവമായിരുന്നു.
ഞാൻ അവളെ കണ്ട് ചമ്മി.
ചേച്ചി എന്തേ..
അവൾ കൂസലില്ലാതെ ചോദിച്ചു.
ബാത്ത് റൂമിലാ…
അത് മനസ്സിലായി. ഷവറിൽ നിന്നും വെള്ളം വീഴാൻ തുടങ്ങിയിട്ട് പത്ത് മിനിറ്റിലേറെയായി..
ഇത്രയും ഷവറ് തുറന്ന് വെക്കരുത്. നെറുകയിൽ ഈ ഫോഴ്സിൽ വെള്ളം വീണാൽ തലവേദന വരും..
അതവൾ ആക്കിയതാണെന്ന് മനസ്സിലായി..
എന്നേയും കുളിപ്പിച്ച് തര്വോ ?
അവൾ പതുക്കെ ചോദിച്ചു..
ഞാൻ അകത്തേക്ക് നോക്കി. ബാത്ത്റൂം ഡോർ തുറന്നിട്ടില്ല.
അടക്കത്തിൽ ഞാൻ പറഞ്ഞു..
സാഹചര്യം ഒത്തുവന്നാൽ..
അത് ഞാൻ ഒപ്പിച്ചോളാം എന്നവൾ.
എന്റെ മനസ്സിൽ ലഡു പൊട്ടി. (തുടരും)
One Response