രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ
ഞാനും അമ്മായിയുമായിട്ടുള്ള കമ്പനി അങ്കിളിലൂടെ അവൾ അറിഞ്ഞിട്ടുണ്ട്. അതാണവൾ അങ്ങനെ പറഞ്ഞത്.
അമ്മായിയോടവൾ ഫ്രീയായി പെരുമാറുന്നതിനും കാരണമതാണ്..
ഈ അങ്കിൾ എന്ത് മണ്ടനാണ്.
ഹോം നേഴ്സ് എന്ന് പറഞ്ഞാൽ ഒരു വീട്ടിൽത്തന്നെ നിൽക്കുവാനുള്ളവരല്ല. ഇവരെ അയക്കുന്ന ഏജൻസി നാളെ ഇവരോട് മറ്റൊരു സ്ഥലത്ത് പോകാൻ പറഞ്ഞാൽ അവരങ്ങോട്ട് പോണം.
അവിടേയും ഒരു കമ്പനി ഉണ്ടാക്കാൻ നോക്കുന്ന ഇവർ ഇവിടത്തെ സംഭവങ്ങൾ ആരോടെങ്കിലുമൊക്കെ പറയാതിരിക്കുമോ ?
ങാ.. എന്ത് കുന്തമെങ്കിലുമാവട്ടെ എന്ന് സ്വയം പറഞ്ഞ് കൊണ്ട് രമേച്ചിയെ വിളിച്ചു.
വിനു.. ഞാൻ ഓഫീസിലാ.. തിരിച്ച് വിളിച്ചാ മതിയോ..
വേണ്ട.. വേണ്ട.. എന്നെ വിളിക്കണ്ട.. ഞാൻ വിളിച്ചോളാം..
എന്താ ഒരു പരിഭ്രമം.. any Matter?
Nothing.. തിരക്കാണെങ്കിൽ വെച്ചോ..
Lunch breakന് ഞാൻ വിളിച്ചോളാം.
Okey.. bye..
രമ ഫോൺ വെച്ചു. അവളോടൊന്ന് ഫ്രീയായി സംസാരിക്കാൻ പറ്റാത്തതിൽ
എനിക്ക് നിരാശ തോന്നി.
വിനൂ.. മോനേ..
അമ്മായിയുടെ വിളികേട്ട് ഞാൻ പൂമുഖത്തേക്ക് കയറി..
അമ്മായിയുടെ കൈയിലിരിക്കുന്നതെന്താന്ന് ശ്രദ്ധിച്ചു.
ചായയായിരിക്കുമെന്നാ കരുതിയത്. കാലത്തെ ചായ കുടിച്ചിരുന്നില്ല.
അല്ല.. അത് ചായയല്ലെന്ന് മനസ്സിലായി..
പിന്നെന്ത് എന്നൊരു ചോദ്യം മനസ്സിലുണ്ട്.