രമയ്ക്ക് വേണ്ടത് അവൾ തേടി
ചന്ദ്രിക അവളുടെ ചേട്ടന്‍ വന്നപ്പോള്‍ രമയുടെ കാര്യം പറഞ്ഞു .. അത് കേട്ടയാൾ പറഞ്ഞു
‘“അവളോട് ആരെങ്കിലെയും പിടിച്ച് കയറ്റിക്കാൻ പറയ്.. അപ്പോ പ്രശ്നങ്ങള്‍ തീരുമല്ലോ !!
അയ്യടാ.. എന്റെ വായില്‍ നിന്ന് ഒന്നും കേള്‍ക്കണ്ട.. ഒരു ഉപദേശം.
എന്നാ വേണ്ട.. നീ വന്നു കിടക്കാന്‍ നോക്ക് …
പിറ്റേന്ന് ചന്ദ്രിക രമയെ വിളിച്ച് ഇന്നലെ ചേട്ടന്‍ പറഞ്ഞ കാര്യം പറഞ്ഞു …
ചന്ദ്രിക പറഞ്ഞത് തമാശ രൂപത്തില്‍ ആയിരുന്നു.. എന്നാല്‍ ഫോണ്‍ കട്ട് ചെയ്തിട്ടും രമയുടെ മനസ്സില്‍ അത് കിടന്ന് മറിഞ്ഞു.
വൈകുന്നേരം ചന്ദ്രികയെ വിളിച്ച രമ, വീണ്ടും ആ കാര്യം എടുത്തിട്ടു.
|
നീ അത് കാര്യമാക്കിയോ രമേ.. ചേട്ടനതൊരു തമാശ പറഞ്ഞതാടാ..
“അറിയാം ചന്ദ്രീ.. പക്ഷേ എന്റെ അവസ്ഥ.. എന്റെ ജീവിതം ഇവിടെ തീരും.. ഒരു കുഞ്ഞുണ്ടെങ്കില്‍ കുറെച്ചെങ്കിലും ഇഷ്ടമുണ്ടാകും..ഇപ്പോത്തന്നെ എന്നെ മച്ചി എന്നാണ് വിളിക്കുന്നത്.. രമ കരഞ്ഞു കൊണ്ടാണത് പറഞ്ഞത്.
അത് കേട്ടപ്പോള്‍ ചന്ദ്രികക്കും സങ്കടമായി.. നീ കരയണ്ട.. നമുക്ക് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടവൾ ഫോണ്‍ വെച്ചു…
രമ തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു.. പല മുഖങ്ങളും നിമിഷ നേരം കൊണ്ട് അവളുടെ മനസ്സിലൂടെ കടന്ന് പോയി. പക്ഷേ എങ്ങനെ ? ആരുമായി? എപ്പോള്‍? എവിടെ വെച്ച് ? എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ മാത്രം ബാക്കിയായി.