Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..! ഭാഗം – 2

(Ente step sister entethaayappol..! Part 2)


ഈ കഥ ഒരു എന്റെ എന്റേതായപ്പോൾ..! സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!

സ്റ്റെപ്പ് സിറ്റർ – പടികൾ കയറി പോകുന്നതിനിടെ അവൾ എന്നെ ഒന്ന് പാളിനോക്കി, വശ്യമായി ചിരിച്ചു.

ഹോ.. എന്തൊരു സാധനമാണിവൾ..!! സ്വന്തമല്ലെങ്കിലും, പെങ്ങളുടെ സ്ഥാനം അലങ്കരിക്കുന്നത് ഇവളാണല്ലോ.!! പക്ഷെ, പെങ്ങളാണെന്നു പറഞ്ഞിട്ട് കാര്യമില്ല.. അതിലുമുപരി, ഇവൾ ഒരു അടിപൊളി ചരക്ക്തന്നെയാണ്. അങ്ങനെ പറയുന്നത് മോശമായ പദപ്രയോഗമാണെങ്കിലും എങ്ങനെ പറയാതിരിക്കും?

ഹോ.. വയ്യാ..
പടികൾ കയറിപ്പോകുന്ന എന്റെ ഗേളിയുടെ ചന്തികൾ അവളുടെ ജീൻസിന്റെ ഉള്ളിൽ കിടന്ന് തുളുമ്പുന്നതിലൂടെ അവയുടെ മുഴുപ്പ് എത്രയുണ്ടെന്ന് ഞാൻ മനസ്സിലാക്കി.

ഏതൊരു സാധാനത്തിനും ലോങ്ങ്‌ സൈറ്റിൽ കാണാൻ അതിന്റേതായ അഴക് കാണും . അതായിരിക്കും എനിക്കും അങ്ങനെ തോന്നിയത്..
എങ്കിലും, അവ എന്റെ മനസ്സിലെ മദമിളക്കി..!!

അവൾ തുള്ളിക്കുതിച്ച് ആ പടി കയറിപ്പോയി.

അകന്ന് പോകുന്ന ഗേളിയുടെ ചന്തികളിൽ ആ നിമിഷം, ഒന്ന് തടവി, ചുംബിക്കാൻ എനിക്ക് അതിയായ മോഹം തോന്നിപ്പോയി..!!

പടികൾ കയറിയിട്ടു പാതി എത്തിയപ്പോൾ അവൾ അവിടെ നിന്നിട്ട് ഒന്ന് തിരിഞ്ഞു നിന്ന് എന്നെ ഒന്ന് പാളിനോക്കി, വശ്യമായി വീണ്ടും ചിരിച്ചു.
ഞാനും ഒന്ന് നോക്കി ചിരിച്ചു.. എന്തോ അർത്ഥം വെച്ചുള്ള നോട്ടവും ചിരിയുമാണവളുടേതെന്ന് കണ്ടാലറിയാം..

അൽപ്പം മേലെ കയറിയ അവൾ മമ്മയുടെ കൺവെട്ടത്ത് നിന്നും മറഞ്ഞശേഷം വീണ്ടും രണ്ടു പടികൾ താഴെക്കിറിങ്ങി എന്നെ ഒന്ന്, അവിടെ നിന്നുതന്നെ കുനിഞ്ഞുനോക്കി.

ഞാൻ അവളെത്തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ, അവിടെ നിന്ന്കൊണ്ട് ഒരു പുഞ്ചിരി സമ്മാനിച്ചു, ഒപ്പം ചുണ്ടുകൾ കൂർപ്പിച്ചു, ആ ചുവന്ന നാക്ക് നീട്ടി ഒരു ചെറിയ ഘോഷ്ടിയും..!!

വല്ലാത്ത, ആളെ മയക്കുന്ന കുസൃതിച്ചിരിയും, എന്തോ അർത്ഥം വെച്ചുള്ള ഘോഷ്ടിയും കാണിച്ചു, പെട്ടെന്ന് തന്നെ അവിടെനിന്നുമവൾ മറഞ്ഞു.

സന്ധ്യയായാൽ, എനിക്ക് ഒരൽപ്പം ടൈം പാസ്സ് ഒക്കെയുള്ളത്കൊണ്ട് കൂട്ടുകാരെ കാണാൻ പോകുന്ന പരിപാടിക്കിടയിൽ രണ്ടു പെഗ്ഗ് അടിക്കുന്നതും ഒരു പതിവാണ്.
ആ പതിവ് തെറ്റിക്കാതിരിക്കാൻ, ഞാൻ ഇറങ്ങാനിരിക്കുന്ന നേരത്താണ് അവൾ കയറിവന്നത്.

എന്താ.. എവിടേക്കാ.. ?

അവളുടെ ചോദ്യത്തിൽ പതിവില്ലാത്ത ഒരു ആധികാരികത ..

ഹേയ്.. ഇന്നിങ്ങെത്തിയതല്ലേ യുള്ളൂ.. ഫ്രണ്ട്സ് വെയ്റ്റ് ചെയ്യും.

ഉം.. ഇവിടെയും കാത്തിരിക്കുന്നവരുണ്ട്..

ഉം.. ഞാൻ വേഗം വരാം.. നീ വരുന്നതിന് മുന്നേ അവന്മാരോട് പറഞ്ഞ്പോയി.. അതാ..

ആയ്ക്കോട്ടെ.. എന്തായാലും ഇനിയുള്ള ദിവസങ്ങളിൽ പ്രോഗ്രാം ചാർട്ടിംങ്ങ് ഞാൻ കൂടി അറിഞ്ഞിട്ടാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ?

എന്ത് ബുദ്ധിമുട്ട്.. നിനക്ക് വേണ്ടി മാത്രമായി എന്റെ പ്രോഗ്രാം ഷെഡ്യൂൾ ചെയ്യാനും ഞാനൊരുക്കമാണ്.

എന്നാ പോയിട്ട് വാ..

അവളുടെ സമ്മതത്തോടെയാണ് ഞാൻ പോയത്.

ഫ്രണ്ട്സുമായുള്ള കമ്പനിയിൽ പതിവ് തെറ്റിക്കാൻ ഞാനും തയ്യാറായില്ല..

രണ്ടു പെഗ്ഗ് അടിച്ചിട്ട് പഴയ ക്ലാസ്മേറ്റ് ഹരിയോട് കുറെ വിശേഷങ്ങൾ പങ്കുവച്ചു..

അവനും ഞാനുമൊക്കെ ഒരേ തോണിയിൽ സഞ്ചരിച്ചവരാണ്. എന്റെ ഹിസ്റ്ററി അവനും, അവന്റെ ഹിസ്റ്ററി എനിക്കും കുറെയൊക്കെ അറിയാം.

കള്ളവെടിവെക്കാൻ പോയ അവനും അതിന് കൂട്ട്നിന്ന സാമുവലും, അതിന് കാവൽനിന്ന ഞാനും, അത് ഒളിച്ചുനിന്ന് കണ്ട് രസിച്ചു വാണംവിട്ട പ്രദീപുമൊക്കെ ഇപ്പോൾ പലയിടങ്ങളിലാണ് ജോലി ചെയ്യുന്നത്.

ആ കഥയൊക്കെ ആവർത്തിച്ചു കേട്ട് ചിരിച്ചുമൊക്കെ ടൈംപാസ്സ് ചെയ്യുക എന്നത് വല്ലപ്പോഴും കിട്ടുന്ന സുഖവിനോദങ്ങളുടെ ഭാഗമാണ്..!!

ഒരു ഒൻപതര ആയപ്പോൾത്തന്നെ മമ്മയുടെ വിളി വന്നു;

“എന്താ വീട്ടിൽ വരേണ്ട വിചാരമില്ലേ.. സമയമെത്രയായ്‌ എന്ന വിചാരം വല്ലതുമുണ്ടോ നിനക്ക്”

എന്നൊക്കെയുള്ള സ്ഥിരം ശൈലിയിലുള്ള ഡയലോഗ്.
പക്ഷെ, അവിടെ നിന്നും ഇറങ്ങുമ്പോൾ തന്നെ സമയം പത്ത്.

വീട്ടിലേക്ക് വന്നു കയറിയപ്പോൾ വാതിൽ തുറന്നു തന്നത് മമ്മയായിരുന്നു.

പുറകെ വന്നു ചോദ്യങ്ങൾ.
എവിടെയായിരുന്നു ഇത് വരെ..?

ഞാൻ ആ സാമുവലിന്റെ വീട്ടിലായിരുന്നു..

അകത്ത് കയറിയപ്പോൾത്തന്നെ ആദ്യം കണ്ടത് ടീവിക്ക് ആഭിമുഖമായി അലക്ഷ്യമായി സോഫയിൽ ഇരുന്ന് ടീവി കാണുന്ന ഗേളിയെയാണ്..വന്നയുടനെ കുളിച്ചു മാറ്റി സെന്റർ ഹാളിൽ വന്നിരിക്കുകയാണ്.

ടീവി കാണുകയാണെന്ന് ഞാൻ കരുതിയെങ്കിലും, സൂക്ഷിച്ചു നോക്കിയപ്പോൾ, മാത്രമേ എനിക്ക് മനസ്സിലായുള്ളു അവൾ നല്ല മയക്കത്തിലാണെന്ന്.

മയക്കവും ഉറക്കവും അവളുടെ ഏറ്റവും വലിയ വീക്നെസ് ആണെന്ന് എനിക്കറിയാം. അത് കൊണ്ട് ഞാൻ അവളെ പെട്ടെന്ന് ഉണർത്താൻ പോയില്ല..
ഒരു കാൽ മാത്രം പൊക്കി സോഫയിൽ വെച്ച് ഇരിപ്പിടത്തിൽ അലക്ഷ്യമായി ഇരിക്കുകയാണവൾ.
പക്ഷെ മൊത്തത്തിൽ അവളെ ഒന്ന് വീക്ഷിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ആ കാഴ്ച എന്റെ കണ്ണിൽ പെട്ടത്. അവളുടെ മിഡി സ്‌കേർട്ടിനിടയിൽ കൂടി ഉണ്ടായ മുഴുത്ത ഗ്യാപ്പിൽകൂടി ഞാൻ കണ്ടു. !!!

അവളുടെ മുഴുത്ത വെണ്ണക്ക് സമാനമായി തോന്നിക്കുന്ന ആ അരുമയാർന്ന വെൺ തുടകളും, അതിന് ചേർന്ന് അവൾ ഉള്ളിലണിഞ്ഞ ഇളം നീലയിൽ, കടും നീലവരകളുള്ള പാന്റീസും..!!

ഹോ.. അവളുടെ മുഴുത്ത അപ്പത്തിനെ പൊതിഞ്ഞു നിൽക്കുന്ന ഷഡ്ഢിയുടെ പാതി ഭാഗം മാത്രമേ ഞാൻ കണ്ടുള്ളുവെങ്കിലും, അതിന്റെ മുഴുപ്പും, വണ്ണവും കണ്ടു ഞാൻ അത്ഭുതപ്പെട്ടുപോയി.

കൊച്ചു കുട്ടികൾക്ക് കെട്ടികൊടുത്തതുപോലെ നല്ല വീർത്തുമുഴുത്തു ഉന്തിനിൽക്കുന്ന ആ പ്രദേശം അൽപ്പം ഹൃദയമിടിപ്പോടെയാണ് ഞാൻ നോക്കിക്കണ്ടത്.

എങ്ങനെ ഇല്ലാതിരിക്കും,.. ആ തുടുത്തു നിൽക്കുന്ന നിതംബത്തിന് മതിയായ വണ്ണവും തുടുപ്പും അവളുടെ അതിനുള്ളിൽ ഒളിപ്പിച്ച മാംസത്രികോണത്തിന് ഉണ്ടായിരുന്നു..!!

പണ്ട്, പുഷ്ടി എന്ന പദം ഈ ശരീരത്തിൽ ഒരിക്കലും അപ്രാപ്യമായിരിക്കുമെന്നാണ് എനിക്ക് തോന്നിയിരുന്നത്..
പക്ഷെ അതേ ശരീരത്തിൽ, ഇന്ന് പോരായ്മകൾ നികത്തിക്കൊണ്ട്, ഒട്ടും മോശമല്ലാതെ എടുത്തു കാണിച്ചുനിൽക്കുന്ന ഒരു ഐറ്റം അവളുടെ സമൃദ്ധമായ കുണ്ടിക്കുന്നുകൾ തന്നെയാണ്.

ദാരിദ്ര്യം പാടെ തുടച്ചു നീക്കപ്പെട്ട തുടകളും, നിതംബപാർശ്വങ്ങളും മറ്റും.. എങ്കിലും, ആ തുടകൾ രണ്ടും തമ്മിൽ ഒന്ന് നന്നായി അകന്നിരുന്നെങ്കിൽ അത് കാണാൻ എന്ത് രസമുണ്ടായിരുന്നേനെ.. എന്ന് ഒരു നിമിഷം എന്റെ മനസ്സ് ആശിച്ചു പോയി.!!

എന്റെ വരവ് അറിയാതെ ചെറിയ മയക്കത്തിലായിരുന്ന അവൾ എന്നെ കണ്ടില്ല എന്നത് കൊണ്ടു തന്നെ ആ പൊക്കി വെച്ച കാൽ കുറച്ചുനേരം അവിടെത്തന്നെ ഇരുന്നു.

അകത്തേക്ക് അധികം വെളിച്ചമൊന്നും കടക്കുന്നില്ലങ്കിലും അത്രയും കാണാൻ, അങ്ങനെ ഒളിഞ്ഞും, പാത്തും അവളുടെ സ്വകാര്യതയിലോട്ട് ഒന്ന് എത്തി നോക്കുന്നത് ഒരു നല്ല രസകരമായ അനുഭവം തന്നെയാണ്.

കുറച്ചുനേരം അതേ ഇരിപ്പിരുന്ന് അവളുടെ അവിടേക്ക് ഞാനും ഇമവെട്ടാതെ നോക്കിയിരുന്നു.

പതിയെ ആ മയക്കത്തിൽ നിന്നും അവൾ ഉണർന്നുവെന്ന് മനസ്സിലാക്കിയ ഞാൻ ആ നിമിഷം എതിരെയുള്ള സോഫയിൽ ഇരുന്ന് ടീവി കാണുന്നതായി നടിച്ചു.

അപ്രതീക്ഷിതമായി മുന്നിൽ ഇരിക്കുന്ന എന്നെ കണ്ട അവൾ പെട്ടെന്ന് തന്നെ പൊക്കി വെച്ച കാൽ താഴ്ത്തി വെച്ച് സ്കേർട് വലിച്ചു നേർക്കിട്ടു, നേരെയിരുന്നു.
എന്നിട്ട് ഒരു ചോദ്യവും..

“ നീ, എപ്പോ വന്നു..കുറെ നേരമായോ ?”

“ഇല്ല..ദേ.. ഇപ്പൊ വന്നു കയറിയതെയുള്ളൂ”

ഇത്തിരി നേരത്തേക്ക് ആ സുഖമുള്ള കാഴ്ച അങ്ങനെ കണ്ടുകൊണ്ടിരിക്കുന്നതിന് ഒരു വല്ലാത്ത സുഖമായിരുന്നു.
കണ്ടു കൊതിതീരുന്നതിനു മുൻപ് ആ രംഗത്തിന്നു തിരശീല വീണതിൽ എന്റെ മനസ്സിൽ ഒരു ചെറിയ മോഹഭംഗം..!!

സത്യത്തിൽ, എന്നെ പ്രലോപിപ്പിക്കാൻ വേണ്ടി അവൾ മനഃപൂർവം ഉറക്കം നടിച്ചു അങ്ങനെ ഇരുന്നതാണോ..?
അതോ, യഥാർത്ഥത്തിൽ ഉറങ്ങി പോയത് തന്നെയോ..?

എന്റെ മനസ്സിലെ സങ്കല്പങ്ങൾ, സംശയങ്ങൾ, ചോദ്യങ്ങൾ അങ്ങനെ പലതും കണക്ക് കൂട്ടി.
അത്രയും നേരം കൊണ്ട്,മമ്മ അകത്തു അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞ്..

“ ഗേളീ..ഗെറ്റപ്പ്‌.. ഡിന്നർ കഴിക്കാൻ വാ..ഇറ്റ്സ് ടൂ ലേറ്റ് നൗ.. കംഓൺ. ഫ്രെഡ്ഡിയെ കൂടി വിളിച്ചോളൂ..”

“എടാ.. വാ എഴുന്നേൽക്കു.. ഡിന്നർ കഴിക്കാൻ വാ..”

എന്ന് പറഞ്ഞ്കൊണ്ട് അവൾ മമ്മയെ സഹായിക്കാൻ അടുക്കളയിലോട്ട് പോയി.

ഭക്ഷണം വിളമ്പാൻ മേശയ്ക്ക് അരികിൽ വന്നുനിന്നും ഇടയ്ക്കു എന്നെ ഒന്ന് അറിയാതെ മുട്ടിയുരുമ്മിയുമൊക്കെ അവൾ എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ എന്നെത്തന്നെ സ്വയം നിയന്ത്രിച്ചു.

ഡിന്നർ കഴിക്കാൻ, ഡൈനിംങ്ങ് ടേബിളിൽ എന്റെ നേരെ എതിർ വശത്തുതന്നെ അവൾ ഇരുന്നുവെങ്കിലും അധികമൊന്നും മിണ്ടിയില്ല.

ഇടക്ക് ഞാൻ അവളെയും, അവളെന്നേയും ഇടം കണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു എന്നല്ലാതെ ആരും ഒന്നും സംസാരിക്കുന്നില്ല.

ആ നിശബ്ദതയെ ഭേദിച്ചു കൊണ്ടു ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

ഗേളീ.. നിനക്ക് എത്ര ദിവസത്തെ അവധിയുണ്ട്..

എടാ.. അതിപ്പോ എത്ര ദിവസമെന്ന് പറയാൻ വയ്യ, കോളേജിൽ സ്ട്രൈക്കാണ്.. അത് കൊണ്ട് ഞാൻ ഇങ്ങുപോന്നു..

ആണോ..എപ്പോ മുതൽ..?

മൂന്നാല് ദിവസമായി തുടങ്ങീട്ട്.. ഒരു രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തന്നെ തീരുമെന്നാണ് കരുതിയത്.. അതുണ്ടാവില്ലെന്ന് ബോധ്യമായപ്പോഴാ ഞാനിങ്ങ് പോന്നത്.. ഇനിയിപ്പോ സമരം കഴിഞ്ഞാത്തന്നെ എക്സാം കണക്കാക്കിയിട്ടേ ഞാനിതി പോകുന്നുള്ളൂ…
പിന്നെ നീ വരുന്നു എന്നറിഞ്ഞപ്പോൾ ഇവിടെ വന്നാലും ബോറഡിക്കില്ലെന്ന് കരുതി..

അവൾ ഒരു കള്ളച്ചിരിയിൽ ഒതുക്കിക്കൊണ്ടങ്ങനെ പറഞ്ഞപ്പോൾ ഞാനും സംശയിച്ചവളുടെ മുഖത്ത് നോക്കി.

തല കുമ്പിട്ട് കൊണ്ട് മമ്മ കാണാതെ അവൾ എന്നെ ഇടങ്കണ്ണിട്ടു നോക്കി ചിരിച്ചു..

മമ്മ വീണ്ടും ഫുഡ് എടുക്കാൻ അടുക്കളയിൽ പോയ തക്കം നോക്കി, ഞാൻ അവളോട്‌ ചോദിച്ചു.

“അതെന്ത് സമരമാടീ.. ഒരാഴ്ചയായിട്ട്..?”

“ആ.. അത് അങ്ങനെത്തെ ഒരു തരം സമരമാണ്. “

ചിരിയടക്കിക്കൊണ്ട്, സ്വരം താഴ്ത്തി അവൾ മൊഴിഞ്ഞു.

ആ ചിരിയിൽ എന്തോ പന്തിയില്ലായ്‌മ എനിക്ക് തോന്നി.. [ തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)