Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രമയ്ക്ക് വേണ്ടത് അവൾ തേടി.. ഭാഗം – 1

(Ramaykku vendathu aval thedi Part 1)


ഈ കഥ ഒരു രമയ്ക്ക് വേണ്ടത് അവൾ തേടി സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രമയ്ക്ക് വേണ്ടത് അവൾ തേടി

അവൾ – ആശുപത്രിയിൽ റിസൽറ്റും കാത്തുനിൽക്കുമ്പോൾ അവളുടെ നെഞ്ച് പിടക്കുകയായിരുന്നു..
റിസൽറ്റ് നെഗറ്റീവായാൽ.. എന്നാൽ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല.. അത്രത്തോളം താൻ സഹിച്ചു കഴിഞ്ഞു.. സകല ദൈവങ്ങളേയും വിളിച്ച് പ്രാർഷിക്കുകയാണ് രമ.

രമാ ഹരിദാസ്..

നേഴ്സിന്റെ വിളി..

ഡോക്ടർ റൂമിൽ വന്നിട്ടുണ്ട്..
ചെന്നോളൂ.

രമയുടെ നെഞ്ചിടിപ്പ് കൂടി..
വീണ്ടും ദൈവങ്ങളെ ശരണം പ്രാപിച്ചാണ് ഡോക്ടറുടെ റൂമിലേക്ക് ചെന്നത്.

ഡോക്ടർ റിസൾട്ട്‌ വായിച്ച് നോക്കുകയാണ്.

വീണ്ടും നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ..

ഡോക്ടർ പറഞ്ഞു:

“രമേ..നിങ്ങൾ എല്ലാം കൊണ്ടും ഓക്കേയാണ്.. പേടിക്കേണ്ട കാര്യമൊന്നുമില്ല”

അത് കേട്ടപ്പോൾ തന്നെ രമയുടെ ഉള്ളിൽനിന്നും വലിയ ഒരു ഭാരം ഇറക്കിവെച്ചപോലെ ആയി..

“അപ്പൊ എനിക്ക് കുട്ടികൾ ഉണ്ടാകും അല്ലേ ഡോക്ടർ?”

“അങ്ങനെ പറയാൻ പറ്റില്ല.. നിങ്ങളുടെ ഭർത്താവ് കൂടി ഓക്കേ ആണോന്നു നോകണ്ടേ? അപ്പൊ അടുത്ത തവണ അദ്ധേഹത്തെ കൂട്ടി വരൂ.. നമുക്ക് നോകാം.. !!

ശെരി എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി..

ഇന്നു വന്നത് തന്നെ വീട്ടിൽ അറിയാതെയാണ്.. ഇനി എങ്ങനെ ചേട്ടനെ കൂട്ടി വരും? താൻ ഡോക്ടറെ കാണാൻ വന്നതറിഞ്ഞാൽ ത്തന്നെ എന്നെ കൊല്ലും..

തനിക്ക് കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി.. പക്ഷെ പെണ്ണ്
ഗര്ഭിണി ആയാൽ അത് ആണിന്റെ മിടുക്ക്.. ഗർഭിണി ആയില്ലെങ്കിൽ പെണ്ണിന്റെ കുഴപ്പം.. അതാണല്ലോ നാട്ടുനടപ്പ്.
രമ അതൊക്കെ ചിന്തിച്ചു കൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്.

രമ ഹരിദാസിന്റെ ഭാര്യ. ഹരിദാസിന് മാർക്കറ്റിൽ പലചരക്ക് കച്ചവടമാണ്. രമക്ക് 25 ഉം ഹരിദാസിന് 45 ഉം മാണ് പ്രായം.
ഹരിദാസിന്റെ രണ്ടാം കെട്ടാണ്. ആദ്യ ഭാര്യയിൽ കുട്ടികളൊന്നും ഇല്ലാത്തതിനാൽ അവരെ ഡൈവോഴ്സ് ചെയ്തതാ..

രമയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കമായിരുന്നു രമ, ഒരു സാധാരണ നാട്ടിൻ പുറം സുന്ദരി എന്നേയുള്ളൂ.. അത് കൊണ്ട് തന്നെ വിവാഹങ്ങളൊന്നും ഒത്തുവന്നില്ല.. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ബന്ധു വഴി ഹരിദാസിന്റെ കാര്യം വന്നത്.

വലിയ സ്വപ്നങ്ങളൊന്നും തന്റെ അച്ഛന് താങ്ങില്ല എന്നറിയാവുന്ന രമ ഹരിദാസിന്റെ ഭാര്യയാവുകയായിരുന്നു.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ഹരിദാസിന്റെ ആദ്യഭാര്യ മച്ചിയല്ലെന്ന് രമ ഉറപ്പിച്ചിരുന്നു. ഹരിദാസിന്റെ കുഴപ്പമാണെന്നും അവൾക്ക് ബോധ്യമായി. എന്നാൽ അത് അവൾക്ക് അയാളോട് ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല.

വലത് കാൽ വെച്ച് കയറി വന്ന അന്ന് തന്നെ അമ്മായിഅമ്മ പറഞ്ഞു..

“ മോളേ.. ഈ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്തണം.. അതിനാ എന്റെ മോൻ ഒരു രണ്ടാം കെട്ടിന് തയ്യാറായത്. ആദ്യം വന്നവൾ ഒരു മച്ചിയായിരുന്നു. ഇനി നിന്റെ കൈയ്യിലാ ഈ കുടുംബം.”

“അമ്മ ഒന്നുകൊണ്ടും വിഷമിക്കണമ്മേ.. പത്താം മാസം ഈ വീട്ടിൽ ഒരു കുഞ്ഞിക്കരച്ചിൽ കേൾക്കും ..”

അമ്മയോട് രമ മനസ്സിൽ പറഞ്ഞു.

ഇപ്പോൾ, വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞിരുന്നു.

അമ്മായി അമ്മയുടെ കുത്തുവാക്കുകൾ.. ബന്ധുകളുടെ ആക്ഷേപങ്ങൾ..

“ അവളും മച്ചിയാ” എന്ന് ഒളിഞ്ഞും തെളിഞ്ഞും അമ്മായി അമ്മയുടെ
പരദൂഷണം.

ഇതൊക്കെ കൂടിക്കൂടി വരുന്നതിനാലാണ് രമ സർക്കാർ ആശുപതിയിലെ ഗൈനക്കോളജിസ്റ്റിനെ കണ്ടത്. ഡോക്ടർ റീത്ത.. ആ ജില്ലയിലെ ഏറ്റവും പ്രഗൽഭയായ ഗൈനിക്കാണ്.

ഹരിദാസിന്റെ വീട്ടിൽ അച്ഛനും അമ്മയുമാണുള്ളത്. അച്ഛൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഈയിടെ റിട്ടേർഡായി.. അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നു. അവരാണ് ആ വീട്ടിന്റെ “ അധികാരി”

ഹരിദാസിന്റെ അനിയത്തി കല്യാണം കഴിഞ്ഞു ഭർതൃവീട്ടിലാ രണ്ട് കുട്ടികളുണ്ട്. ഭർത്താവ് ഗൾഫിൽ…

രമ, അവളുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്പിറ്റലിൽ പോയത്‌.

അങ്ങനെ ഒരു പോക്കിനെക്കുറിച്ച് രമക്കല്ലാതെ അറിയാവുന്നത് അവളുടെ ഉറ്റ കൂട്ടുകാരി ചന്ദ്രികയ്ക്കാണ്.

ചന്ദ്രികയും രമയും ഒന്നിച്ച് പഠിച്ചതാണ്. രമയ്ക്ക് മുന്നേ ഹരിദാസിന്റെ അയൽ വീട്ടിൽ മരുമകളായി അവളെത്തി. വർഷങ്ങൾക്ക് ശേഷം രമയും.

രമയ്ക്ക് തന്റെ മനസ്സ് തുറക്കാൻ ആകെയുള്ളത് ചന്ദ്രികയാണ്.
അവളുടെ ഉപദേശം കൊണ്ടാണ് രമ ഡോക്ടറെ കണ്ടത് തന്നെ.

തനിക്ക് അമ്മയാവാനുള്ള കഴിവുണ്ടെന്ന് അറിഞ്ഞപ്പോഴാണ് അത് വരെ അവളും ഹരിദാസും കൂടിയുള്ള ലൈംഗീക ജീവിതത്തെ അവളൊന്ന് മറിച്ച് നോക്കിയത്.

വിവാഹരാത്രി അതായത് ആദ്യരാത്രി കളിച്ചപ്പോൾ തന്നെ അയാൾ അവശനായിരുന്നു.. കല്യാണത്തിരക്കും മറ്റുമായി വിശ്രമം ഇല്ലായിരുന്നു.. അതാ.. എന്നയാൾ കളിയിലെ പരാജയം മറക്കാൻ മുൻകൂർ ജാമ്യമല്ലേ എടുത്തത്.

പിന്നീട് മിക്ക രാത്രികളിലും തന്റെ അടുത്ത് കിടന്നാലുടനെ പാവാട പൊക്കുക.. കുണ്ണയെടുത്ത് പൂറിൽ വെച്ച് രണ്ട് മൂന്ന് കുത്ത് .. അപ്പോഴേക്കും മൂന്ന് നാല് തുള്ളികൾ വരും. അന്നേരം തനിക്ക് മൂഡ് ആയിട്ടു പോലും ഉണ്ടാവില്ല..

തന്നെ ഒന്ന് മൂസാക്കിയിട്ടാണ് ആ രണ്ട് മൂന്ന് തുള്ളികൾ പൂറിലേക്ക് ഒഴിക്കുന്നതെങ്കിൽ കൂടി അവൾ ചിലപ്പോൾ പുഷ്പിക്കുമായിരുന്നിരിക്കണം. അവളോർത്തു. എന്നിട്ടോ മച്ചി എന്ന വിശേഷണം തനിക്കും.

അമ്മയുടെ കുത്ത് വാക്ക് കേട്ട് മടുത്തേട്ടാ.. നമുക്കൊരു ഡോക്ടറെ കാണാം.. ഞാൻ പ്രസവിക്കാത്തവളാണെന്ന് ഡോക്ടർ പറഞ്ഞാൽ എന്നെ എന്റെ വീട്ടിലേക്ക് ആക്കിക്കോ.. എന്നിട്ട് ചേട്ടൻ മറ്റൊരു വിവാഹം കഴിച്ചോ..

അത് പറയുമ്പോൾ ആശുപത്രിയിൽ പോകേണ്ട കാര്യമൊന്നും എനിക്കില്ല. ഞങ്ങളുടെ കുടുംബത്തിൽ ഷണ്ടന്മാരില്ല എന്നാണ് ഹരിദാസിന്റെ സ്ഥിരം മറുപടി.

വീട്ടിൽ ചെന്നു കയറിയപ്പോൾ തന്നെ അമ്മ തുടങ്ങി:

“വന്നല്ലോ തെണ്ടിത്തിരിഞ്ഞ്”

ഒന്നും പറയാൻ നിൽക്കാതെ രമ അകത്തുപോയി വസ്ത്രം മാറി….
ഭക്ഷണം കഴിച്ചു കഴിഞ്ഞവൾ തന്റെ കൂട്ടുകാരി ചന്ദ്രികയെ വിളിച്ചു.. റിസൽറ്റ് അറിയിച്ചു..

നീ അത് നിന്റെ കെട്ടിയോനോട് പറയണം. അയാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിനൊക്കെ ഇപ്പോ ചികിത്സയുണ്ട്.. മരുന്ന് കഴിച്ചാൽ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങളേ കാണൂ..
ചന്ദ്രിക പറഞ്ഞു.

ചന്ദ്രികയുടെ വീട്ടിലേക്ക് രമയുടെ വീട്ടിൽ നിന്നും അഞ്ച് മിനിറ്റ് പോലും നടക്കാനില്ല..
എന്നാൽ രമയുടെ അമ്മായി അമ്മയുടെ സ്വഭാവഗുണം കൊണ്ട് അവൾ, രമയെ ഇങ്ങോട്ട് വന്ന് കാണാറില്ല.

രമ ചന്ദ്രികയെ കാണാൻ പോകുന്നത് അമ്മായി അമ്മക്ക് ഇഷ്ടമല്ലെങ്കിലും ആ ഒരു കാര്യത്തിൽ മാത്രം അവൾ ഭർത്താവിന്റെ അമ്മയെ ധിക്കരിക്കും.. അതവൾ ഭർത്താവിനോടും പറഞ്ഞിട്ടുണ്ട്.
ചന്ദ്രിയും ഞാനും ഒന്നാം ക്ലാസുമുതൽ ഒന്നായുള്ളവരാ .. അവളെ കാണാൻ ഞാൻ പോകും.. എതിർക്കരുത്.

ഭാര്യയുടെ എന്തെങ്കിലും ഒരാവശ്യം അയാൾ സമ്മതിച്ച് കൊടുത്തിട്ടുണ്ടെങ്കിൽ അത് ഇത് മാത്രമാണ്.

എല്ലാം പറഞ്ഞപ്പോൾ ചന്ദ്രിക രമയോട് പറഞ്ഞു

“നീ പേടിക്കണ്ട രമേ.. എല്ലാം ശെരിയാകും”

ചന്ദ്രിക, താൻ സമാധാനമായിരുന്നോട്ടെ എന്ന് കരുതി പറഞ്ഞതാണെന്ന് രമക്ക് മനസ്സിലായി..

“ ചന്ദ്രികേ ഒന്നും ശരിയാവില്ല “

“നീ ടെന്‍ഷന്‍ ആവാതെ രമേ “

അവളുടെ കുഞ്ഞ് കരഞ്ഞപ്പോൾ ചന്ദ്രിക ഫോണ്‍ വെച്ചു.

അങ്ങനെ കിടന്ന് രമ കുറച്ച് നേരം മയങ്ങിപ്പോയി … വൈകുന്നേരം ഹരിദാസ് വന്നപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ രമ കിടക്കുകയായിരുന്നു …

ചന്ദ്രിക അവളുടെ ചേട്ടന്‍ വന്നപ്പോള്‍ രമയുടെ കാര്യം പറഞ്ഞു .. അത് കേട്ടയാൾ പറഞ്ഞു
‘“അവളോട് ആരെങ്കിലെയും പിടിച്ച് കയറ്റിക്കാൻ പറയ്.. അപ്പോ പ്രശ്നങ്ങള്‍ തീരുമല്ലോ !!

അയ്യടാ.. എന്റെ വായില്‍ നിന്ന് ഒന്നും കേള്‍ക്കണ്ട.. ഒരു ഉപദേശം.

എന്നാ വേണ്ട.. നീ വന്നു കിടക്കാന്‍ നോക്ക് …

പിറ്റേന്ന് ചന്ദ്രിക രമയെ വിളിച്ച് ഇന്നലെ ചേട്ടന്‍ പറഞ്ഞ കാര്യം പറഞ്ഞു …

ചന്ദ്രിക പറഞ്ഞത് തമാശ രൂപത്തില്‍ ആയിരുന്നു.. എന്നാല്‍ ഫോണ്‍ കട്ട് ചെയ്തിട്ടും രമയുടെ മനസ്സില്‍ അത് കിടന്ന് മറിഞ്ഞു.

വൈകുന്നേരം ചന്ദ്രികയെ വിളിച്ച രമ, വീണ്ടും ആ കാര്യം എടുത്തിട്ടു.
|
നീ അത് കാര്യമാക്കിയോ രമേ.. ചേട്ടനതൊരു‍ തമാശ പറഞ്ഞതാടാ..

“അറിയാം ചന്ദ്രീ.. പക്ഷേ എന്റെ അവസ്ഥ.. എന്റെ ജീവിതം ഇവിടെ തീരും.. ഒരു കുഞ്ഞുണ്ടെങ്കില്‍ കുറെച്ചെങ്കിലും ഇഷ്ടമുണ്ടാകും..ഇപ്പോത്തന്നെ എന്നെ മച്ചി എന്നാണ് ‍ വിളിക്കുന്നത്.. രമ കരഞ്ഞു കൊണ്ടാണത് പറഞ്ഞത്.

അത് കേട്ടപ്പോള്‍ ചന്ദ്രികക്കും സങ്കടമായി.. നീ കരയണ്ട.. നമുക്ക് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടവൾ ഫോണ്‍ വെച്ചു…

രമ തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചു.. പല മുഖങ്ങളും നിമിഷ നേരം കൊണ്ട് അവളുടെ മനസ്സിലൂടെ കടന്ന് പോയി. പക്ഷേ എങ്ങനെ ? ആരുമായി? എപ്പോള്‍? എവിടെ വെച്ച് ? എന്നിങ്ങനെ നൂറു ചോദ്യങ്ങള്‍ മാത്രം ബാക്കിയായി.

കല്ല്യാണം കഴിഞ്ഞ് ആദ്യത്തെ ഒരു വര്‍ഷം ദിവസവും തന്നെ കളിച്ചിരുന്ന കെട്ടിയോൻ ഇപ്പോള്‍ പേരിന് മാത്രം ആഴ്ചയില്‍ രണ്ടു വട്ടം അല്ലെങ്കില്‍ ഒരു വട്ടം.. അത്രയൊക്കെ ആയി.. അതിലൊന്നും അവൾക്ക് സങ്കടമില്ല.. തനിക്കൊരു കുട്ടി വേണം.. ഇപ്പോ അതാണ് അവളുടെ മനസ്സ് നിറയെ…

വൈകുന്നേരം ഭർത്താവ് വന്നപ്പോള്‍ ചന്ദ്രിക കാര്യങ്ങള്‍ എല്ലാം പറഞ്ഞു.

രമ പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ ഒന്ന് ഞെട്ടി. താനൊരു തമാശ പറഞ്ഞത് പെണ്ണ് കാര്യമായി എടുത്തത് അയാളുടെ മനസ്സില്‍ തെല്ല് അങ്കലാപ്പുണ്ടാക്കി.

അടിച്ചു കളിക്കാന്‍ പറ്റിയ ഉഗ്രൻ ചരക്കാണ് രമ. ഇവിടെ വരുമ്പോള്‍ എല്ലാം അവളുടെ ചന്തിയിലായിരിക്കും തന്റെ കണ്ണുകള്‍ എന്നോർത്ത്കൊണ്ട് അയാൾ ചന്ദ്രികയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു…

“എടീ ഞാനൊന്നു നോക്കിയാലോ ? ”
അത്ര വല്യ ത്യാഗം എന്റെ പൊന്ന് ചെയ്യണ്ടട്ടാാ..

വേണ്ടങ്കി വേണ്ട. എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ അവളെ കെട്ടി വരിഞ്ഞു.

കൂർക്കം വലിച്ചുറങ്ങുന്ന ഹരിദാസിനെ നോക്കി രമ കിടന്നു.
ഒരു കുഞ്ഞു തനിക്കുണ്ടായില്ലെങ്കിൽ തന്റെ ജീവിതം ഇവിടെ തീരും.. എങ്ങനെയും തന്നെ ഒഴിവാക്കാന്‍ തക്കം നോക്കി നടക്കുകയാണ് ആ തള്ള …
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)