രമയ്ക്ക് വേണ്ടത് അവൾ തേടി
രമ ഹരിദാസിന്റെ ഭാര്യ. ഹരിദാസിന് മാർക്കറ്റിൽ പലചരക്ക് കച്ചവടമാണ്. രമക്ക് 25 ഉം ഹരിദാസിന് 45 ഉം മാണ് പ്രായം.
ഹരിദാസിന്റെ രണ്ടാം കെട്ടാണ്. ആദ്യ ഭാര്യയിൽ കുട്ടികളൊന്നും ഇല്ലാത്തതിനാൽ അവരെ ഡൈവോഴ്സ് ചെയ്തതാ..
രമയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കമായിരുന്നു രമ, ഒരു സാധാരണ നാട്ടിൻ പുറം സുന്ദരി എന്നേയുള്ളൂ.. അത് കൊണ്ട് തന്നെ വിവാഹങ്ങളൊന്നും ഒത്തുവന്നില്ല.. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ബന്ധു വഴി ഹരിദാസിന്റെ കാര്യം വന്നത്.
വലിയ സ്വപ്നങ്ങളൊന്നും തന്റെ അച്ഛന് താങ്ങില്ല എന്നറിയാവുന്ന രമ ഹരിദാസിന്റെ ഭാര്യയാവുകയായിരുന്നു.
വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ഹരിദാസിന്റെ ആദ്യഭാര്യ മച്ചിയല്ലെന്ന് രമ ഉറപ്പിച്ചിരുന്നു. ഹരിദാസിന്റെ കുഴപ്പമാണെന്നും അവൾക്ക് ബോധ്യമായി. എന്നാൽ അത് അവൾക്ക് അയാളോട് ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല.
വലത് കാൽ വെച്ച് കയറി വന്ന അന്ന് തന്നെ അമ്മായിഅമ്മ പറഞ്ഞു..
“ മോളേ.. ഈ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്തണം.. അതിനാ എന്റെ മോൻ ഒരു രണ്ടാം കെട്ടിന് തയ്യാറായത്. ആദ്യം വന്നവൾ ഒരു മച്ചിയായിരുന്നു. ഇനി നിന്റെ കൈയ്യിലാ ഈ കുടുംബം.”
“അമ്മ ഒന്നുകൊണ്ടും വിഷമിക്കണമ്മേ.. പത്താം മാസം ഈ വീട്ടിൽ ഒരു കുഞ്ഞിക്കരച്ചിൽ കേൾക്കും ..”