Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രാധേച്ചിയുടെ കള്ളക്കുട്ടന്‍ – ഭാഗം 01


ഈ കഥ ഒരു രാധേച്ചിയുടെ കള്ളക്കുട്ടന്‍ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രാധേച്ചിയുടെ കള്ളക്കുട്ടന്‍

രാധേച്ചി അറിയാതെ ഞാന് എന്റെ മനസ്സില് സൂക്ഷിച്ചു രാധേച്ചിയെ. ഒറ്റക്കിരുന്ന് വെറുതെ രാധേച്ചിയെ സ്വപ്നം കാണാന് ഒരു സുഖം തന്നെയായിരുന്നു.മാസങ്ങള് ഓരോന്നു കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു.  ഇടയ്കിടെ രാധേച്ചിയെ കുറെ പഞ്ചാരയടിക്കാന് കഴുയുന്നതല്ലാതെ, രാധേച്ചിയുടെ മനസ്സില് എന്തെങ്കിലും ചില ചലനങ്ങള് ഉണ്ടാക്കാന് എനിക്കു കഴിഞ്ഞില്ല.

അങ്ങനെയിരിക്കെ, വളരെ യാദൃശ്ചികമായാണ് ഒരു ദിവസം ഫോണ് ചെയ്തപ്പോള് രാധേച്ചിയെ കിട്ടിയത്. ചേട്ടന് വീട്ടില് ഉണ്ടായിരുന്നില്ല. എന്തൊക്കെയോ തമാശുകള് പരസ്പരം സംസാരിച്ചു. അവസാനം രാധേച്ചിയുടെ മൊബൈയില് നമ്പര് ചോദിച്ചപ്പോള്, മടിച്ചോ, മടിക്കാതെയോ നമ്പര് തന്നു. നമ്പര് കിട്ടിയെങ്കിലും, ഫോണ് വിളക്കാനുള്ള വിഷയം ഒന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങള് ഓരോന്നും കൊഴിഞ്ഞുകൊണ്ടേയിരുന്നു, പക്ഷേ, രാധേച്ചിയോടു സംസാരിക്കാന് വിഷയം ഒന്നും ഉണ്ടായിരുന്നില്ല എനിക്ക്. ഹോളി കളറുകളുടെ ഉത്സവം വന്നു.

അന്നൊരു തിങ്കളാഴ്ച ആയിരുന്നു. ഓഫീസ്സില് വെറുതെ ഇരുന്നപ്പോള്, മനസ്സിലെ കാമുകി ഉണര്ന്നു. രാധേച്ചി ഒരു സ്വപ്ന സുന്ദരിയായി മനസ്സില് നൃത്തം ചെയ്തു. അപ്പോള് തോന്നി രാധേച്ചിക്ക് ഹോളി ആശംസകള് മെസ്സേജ് ചെയ്യാമെന്ന്. മനസ്സില് പ്രതീക്ഷിച്ച പോലെ തന്നെ, മെസെജ് ചെയ്ത് 5 മിനിട്ട് തികയും മുമ്പേ രാധേച്ചിയുടെ ഫോണ് വന്നു. ഹോളി കഴിഞ്ഞ് 6 മാസം കഴിഞ്ഞിട്ടാണോടെ ആശംസകള് അയക്കുന്നതെന്ന് ചോദിച്ചു കളിയാക്കി. മനസ്സില് രാധേച്ചിയോടു സംസാരിക്കണം എന്ന മോഹം ആയിരുന്നു, അതിനു ഹോളി ആശംസകള് ഒരു നിമിത്തം മാത്രം.

അതൊന്നും തുറന്നു പറയാന് കഴിയില്ലല്ലോ..അന്നും പരസ്പരം എന്തൊക്കെയോ തമാശുകള് പറഞ്ഞു. അവസാനം രാധേച്ചിയുടെ ഈമെയില് അഡ്രസ്സ് ചോദിച്ചു. എന്തെങ്കിലുമൊക്കെ മെയില് അയച്ച് ഒരു ഫ്രെണ്ട്ഷിപ്പ് കൂടാം എന്നതായിരുന്നു മനസ്സില്. മടിച്ചോ, മടിക്കാതെയോ ഈമെയില് അഡ്രസ്സും തന്നു. പിറ്റേ ദിവസം ഇന്റര്നെറ്റില് മെസഞ്ചര് തുറന്നപ്പോള്, രാധേച്ചിയുടെ ഇന്വിറ്റേഷന് ചാറ്റു ചെയ്യാന് വേണ്ടി. അതു കണ്ടപ്പോള്, രോഗി ഇശ്ചിച്ചതും പാല്, വൈദ്യന് കല്പിച്ചതും പാല് എന്നവസ്ഥയായി എന്റേത്. എനിക്ക് ഒത്തിരി സന്തോഷം തോന്നി. 

പിന്നെയങ്ങോട്ടു സന്തോഷങ്ങളുടെ ദിവസങ്ങള് ആയിരുന്നു. ഒരു കാമുകിയെപ്പോലെ രാധേച്ചിയെ ഞാന് ഇഷ്ടപ്പെട്ടപ്പോള്, രാധേച്ചി എന്നെ ഒരു സുഹൃത്തായി കണ്ടു. വീട്ടിലെ കാര്യങ്ങളൊക്കെ എന്നോടു തുറന്നു പറഞ്ഞു.
ഒരു ദിവസം നെറ്റില് (ചാറ്റിങ്ങിള്) കാണാതിരുന്നപ്പോള് ഞാന് ചോദിച്ചു:

“രാധേച്ചി എവിടെയായിരുന്നു ഇന്നലെ നെറ്റില് കണ്ടില്ലല്ലോ.. ?”

“ഇന്നലെ നല്ല സുഖം ഇല്ലായിരുന്നു ഡോക്ടറെ കാണാന് പോയി.”

“എന്തു പറ്റി… ?”

“ഓ.. കുറെ ദിവസമായി നടുവിന് ഒരു വേദന, ചേട്ടന് ഇന്നലെ എന്നെ ഡോക്ടറെ കാണിക്കാന് കൊണ്ടുപോയി.”

രാധേച്ചിയുടെ കള്ളക്കുട്ടന്‍ അടുത്ത പേജിൽ തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)