Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രാധേച്ചിയുടെ കള്ളക്കുട്ടന്‍ – ഭാഗം 01


ഈ കഥ ഒരു രാധേച്ചിയുടെ കള്ളക്കുട്ടന്‍ സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രാധേച്ചിയുടെ കള്ളക്കുട്ടന്‍

കള്ളക്കുട്ടന്‍ – പ്രിയ സുഹൃത്തുക്കളെ,ഇത് എന്റെ അനുഭവ കഥയാണ്, വെറും കഥ മാത്രമായാല് ഒരു രസമില്ലല്ലോ അതിനാല് രുചിക്ക് അല്പം തേനും പാലും ചേര്ത്തിരിക്കുന്നു എന്നു മാത്രം, അതും വളരെ കുറച്ചുമാത്രം വെറും പത്തുശതമാനത്തിനകത്ത്. ഇപ്പോഴും ഇതൊക്കെ ഞാന് അനുഭവിക്കുകയുമാണ്, ആരും അസുയപ്പെടല്ലേ.കള്ളന്മാരും കള്ളികളും ഈ കഥ കേട്ട് കണ്ണുവിടുമോന്നാ എന്റെ സംശയം. ജീവിക്കാനുള്ള തത്രപ്പാടിനിടയില് എന്നോ വീണുകിട്ടിയ ഈ സ്നേഹത്തെ ഒരു സ്വപ്നംപോലെ താലോലിച്ചു വളര്ത്തകയാണ് ഞാന്.

വീണുടഞ്ഞുപോകുമെന്നു കരുതിയപ്പോഴൊക്കെ, അതൊക്കെ വെറും തോന്നലാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാന് ശ്രമിച്ചു. ജീവതത്തില് ഒരിക്കള്പ്പോലും സ്നേഹിച്ചിട്ടില്ലാത്തവര്ക്ക് കാത്തിരിപ്പിന്റെ സുഖം
എന്തെന്ന് അറിയാന് കഴിയില്ല. മനസ്സില് തന്റെ സ്വന്തം എന്നു കരുതി സ്വപ്നം കാണാന് ഒരു സുന്ദരി ഉള്ളതിന്റെ സുഖം പറഞ്ഞറിയിക്കാനും കഴിയില്ല.

ന്യൂ ഡെല്ഹിയില് പുതുതായി ജോലി കിട്ടി എത്തിയപ്പോള്, കുറെ മലയാളികള് ഉണ്ടാവും എന്നല്ലാതെ, പരിചയക്കാര് ആരും ഉണ്ടാവുമെന്ന് കരുതിയില്ല. കൂടെ ജോലി ചെയ്യുന്നവരില് എനിക്കല്പ്പം സ്നേഹം തോന്നിയതും അടുപ്പം കാട്ടിയതും രാധേച്ചിയായിരുന്നു.ആദ്യമായി രാധേച്ചിയെ കണ്ടപ്പോള് എന്തോ വലിയ അടുപ്പം തോന്നി.രാധേച്ചി എന്നെക്കാളും ഒരു അഞ്ചു വയസ്സ് മൂത്തതാണ്.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും ആയ രാധേച്ചി എന്നോട് വലരെ അടുപ്പം കാട്ടിയിരുന്നു, എവിടെയോ കണ്ടുമറന്നപോലെ തോന്നി. രാധേച്ചിയോട് സംസാരിക്കാനുള്ള ഇഷ്ടം കൊണ്ടോ എന്നറിയില്ല, ഞായറാഴ്ച വൈകുംന്നേരങ്ങള് ഞാന് രാധേച്ചിയുടെ വീട്ടിലെ ഒരു സ്ഥിരം സന്ദര്ശകനായിരുന്നു. രാധേച്ചിയുടെ മക്കള്,ഒരു മോളും ഒരു മോനും യഥാക്രമം പതിനൊന്നും എട്ടും വയസ്സ് ഒരു മുന്തിയ റെസിഡന്ഷ്യല് ഒരു  ബോര്ഡിംഗ് സ്കൂളിലാണ് പ’ിക്കുന്നത്.


ചേട്ടന് ഞങ്ങളെക്കാലും ഒത്തിരി പ്രായം ഉണ്ടെങ്കിലും ഏകദേശം പന്ത്രണ്ട് വയസ്സ് കൂടുതലാണെങ്കിലും ഭയങ്കര തമാശക്കാരന് ആയിരുന്നു. വെറുതെ തമാശുകള് പറഞ്ഞ് രാധേച്ചിയെ കണ്ടിരിക്കുക എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശം.ആയിടയ്ക്ക് രാധേച്ചിയ്ക്ക് ട്രാന്സ്ഫര് ആയി.എന്റെ ഓഫീസില്നിന്നുമൊത്തിരി അകലെയുള്ള ഓഫീസിലേക്കാണ് രാധേച്ചിയുടെ ജോലി.ഞാനാകെ തകര്ന്നു പോയി.എന്നാലും ഞായറാഴ്ച്ചകളില് കാണാമല്ലോ എന്നതായിരുന്നൂ ആശ്വാസം.


രാധേച്ചി ഒത്തിരി സുന്ദരി ആയിരുന്നു ആരേയും മോഹിപ്പിക്കും വിധം.കടഞ്ഞെടുത്ത പോലത്തെ ശരീരം, സുന്ദരമായ വെളുത്ത മുഖം, നല്ല കണ്ണുകള്, തുളുമ്പി നില്ക്കുന്ന ചുണ്ടുകള്, ആരേയും ആകര്ഷിക്കുന്ന ചിരി, എന്നുവേണ്ട  ല്ലാം മോഹിപ്പിക്കുന്നതായിരുന്നു. പക്ഷേ, രാധേച്ചി എപ്പഴാണ് എന്റെ മനസ്സിലേക്കു കടന്നുവന്നതെന്നറിയില്ല. ഒരു കാമുകിയേപ്പോലെ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. 

രാധേച്ചിയുടെ കള്ളക്കുട്ടന്‍ അടുത്ത പേജിൽ തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)