പ്രിയമാനസം – ഭാഗം 02




ഈ കഥ ഒരു പ്രിയമാനസം സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രിയമാനസം

Priya Maanasam 02

അങ്ങനെ ഒരു വർഷത്തെ വീഡിയോ ചാറ്റിലെ സുഖിക്കലും സുഖിപ്പലിനും ശേഷം രാകേഷ് നാട്ടിലേക്ക് വന്നു. നേരിൽ കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും മനപ്പൂർവം ഞങ്ങൾ അത് വേണ്ടാന്നു വച്ചു. നാട്ടിൽ വന്നതിനു ശേഷവും രാകേഷ് ഫോൺ വിളിക്കുമായിരുന്നു.

രാത്രി മുഴുവൻ ഞങ്ങൾ സംസാരിക്കും. ഫോണിലൂടെ കമ്പി പറഞ്ഞു അവൻ എന്നെ കൊണ്ട് വിരൽ ഇടിക്കും. അവനും സ്വയംഭോഗം ചെയ്യും. അവസാനം രണ്ടു പേരും തളർന്നു ഉറങ്ങും. ഇതായിരുന്നു പതിവ്.

ആ സമയത്താണ് എനിക്ക് ഒരു ടീച്ചേർസ് ട്രെയിനിങ് വന്നത്. തൃശൂർ വച്ചാണ് ട്രെയിനിങ്. രണ്ടു ദിവസം ഉണ്ട്. പോകണമെന്ന് നിർബന്ധം ഇല്ല. പക്ഷെ പോയാൽ രാകേഷിനെ കാണാനുള്ള ഒരു അവസരം ആവും. അവൻ ആണെങ്കിൽ ലീവ് കഴിഞ്ഞു തിരിച്ചു പോകാനുള്ള സമയവും ആയി.

സത്യം പറഞ്ഞാ ദിവസേന ഉള്ള ഫോൺ സെക്സ് എന്നെ നല്ല ഒരു കഴപ്പി ആക്കിയിരുന്നു. അവനില്ലാതെ ഒരു ദിവസം പോലും കഴിയാൻ പറ്റില്ല എന്നായി എനിക്ക്. അത് രാകേഷിനെ കാണണം എന്ന ഒരു വല്ലാത്ത ആഗ്രഹം എന്നിൽ ഉണ്ടാക്കി.

അങ്ങനെ അന്ന് രാത്രി രാകേഷ് വിളിച്ചപ്പോൾ ട്രെയിനിങ്ങിനെ കുറിച്ച് അവനോടു പറഞ്ഞു. അപ്പോൾ അവനും കാണാൻ ആഗ്രഹം ഉണ്ട് എന്ന് എന്നോട് പറഞ്ഞു. ഞാൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തതു കൊണ്ടാണ് എന്നോട് പറയാതിരുന്നത് എന്ന് അവൻ പറഞ്ഞു. അടുത്ത ശനിയും ഞായറും ആയി ആണ് ട്രെയിനിങ്. തീർച്ചയായും അറ്റൻഡ് ചെയ്യണം എന്നാണ് വീട്ടിൽ പറഞ്ഞത്. അച്ഛൻ കൂടെ വരാം എന്ന് പറഞ്ഞു. പക്ഷെ വേറെ ടീച്ചേർസ് കൂടെ ഉണ്ട് എന്ന് പറഞ്ഞു ഒഴിവാക്കി.

പോകുന്നതിനു തലേ ദിവസം പതിവ് സുഖിപ്പിക്കൽ പരിപാടി ഒക്കെ കഴിഞ്ഞു ചുമ്മാ ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ അവൻ എന്നോട് ട്രെയിനിങ് അറ്റൻഡ് ചെയ്യണം എന്ന് നിർബന്ധം ആണോ എന്ന് ചോദിച്ചു. ഞാൻ അവനോടു എന്താ അങ്ങനെ ചോദിച്ചേ എന്ന് ചോദിച്ചു. അപ്പോൾ അവൻ ആ ഞായറായഴ്ച അവൻറെ കൂടെ ജോലി ദുബായിൽ ജോലി ചെയ്യുന്ന കൂട്ടുകാരൻറെ വിവാഹം ആണ്. പാലക്കാട് വച്ച് ആണ് കല്യാണം.

ട്രെയിനിങ്ങിനു കയറുന്നില്ലെങ്കിൽ പാലക്കാട് വരെ പോയി കല്യാണം കൂടി വരാം എന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. സത്യം പറഞ്ഞാ എനിക്ക് പേടി ആയിരുന്നു. അവൻ എന്നെ വീണ്ടും നിർബന്ധിച്ചു കൊണ്ടിരുന്നു. കല്യാണം കഴിഞ്ഞു വന്നു പിറ്റേ ദിവസം അവൻ തിരിച്ചു ദുബായിലോട്ടു പോകും. പിന്നെ അവനെ കാണണമെങ്കിൽ ഇനി ഒരു വർഷം കാത്തിരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. അങ്ങനെ അതിനുള്ള ഒരു പ്ലാനും ഞങ്ങൾ തയ്യാറാക്കി.

ശനിയാഴ്ച രാവിലെ ഉള്ള ട്രെയിൻ കയറി തൃശൂർ വരുക. രാകേഷ് എന്നെ അവിടെ കാത്തു നിൽക്കും. കുറച്ചു നേരം തൃശൂർ ഒക്കെ കറങ്ങിയ ശേഷം ഉച്ചക്ക് പാലക്കാട് പോവുക. എനിക്ക് തൃശ്ശൂർക്ക് ഉള്ള ടിക്കറ്റ് അച്ഛൻ എടുത്തു തന്നിട്ടുണ്ട്. അത് കൊണ്ട് അതിൽ യാത്ര ചെയ്തെ മതിയാവൂ എന്നുള്ളത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.

ശനിയാഴ്ച രാത്രി എന്തായാലും കല്യാണ വീട്ടിൽ തങ്ങേണ്ടി വരും. അവിടെ ഭാര്യ ഭർത്താക്കന്മാർ ആണ് എന്ന് പറയാം. കൂട്ടുകാരന് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിയാം. അത് കൊണ്ട് അവിടത്തെ കാര്യങ്ങൾ എല്ലാം അവൻ മാനേജ് ചെയ്തു കൊള്ളും എന്ന് രാകേഷ് പറഞ്ഞു. കല്യാണ വീട് ആയതു കൊണ്ട് കുറെ ആളുകൾ കാണും എന്ന വിശ്വാസത്തിൽ ആണ് ഒരു രാത്രി അവിടെ തങ്ങാൻ ഞാൻ സമ്മതിച്ചത്.

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ തൃശ്ശൂർക്ക് ട്രെയിൻ കയറി. പത്തു മണിയോട് കൂടി ഞാൻ തൃശൂർ എത്തി. പറഞ്ഞത് പോലെ രാകേഷ് സ്റ്റേഷനിൽ കാത്തു നിന്നിരുന്നു. ഫോട്ടോയിലും വിഡിയോയിലും കണ്ട പരിചയം മാത്രം ഉള്ളൂ എങ്കിലും എനിക്ക് വേഗം തന്നെ എനിക്ക് ആളെ മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *