Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രിയമാനസം – ഭാഗം 01


ഈ കഥ ഒരു പ്രിയമാനസം സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രിയമാനസം

ഞാൻ അവനോടു എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അത് നിനക്ക് ഇപ്പൊ മനസ്സിലാകും എന്ന് പറഞ്ഞു. എന്നിട്ടു വീണ്ടും അടിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അത് വല്ലാത്ത കട്ടി ആയി. അപ്പോൾ അവൻ പറഞ്ഞു ഇത് ഇങ്ങനെ ആയാലാണ് പെണ്ണുങ്ങളുടെ സാധനത്തിൽ കയറ്റേണ്ടത് എന്ന്.

അത് കണ്ടപ്പോൾ മുതൽ എൻറെ തുടയിടുക്കിൽ എന്തൊക്കെയോ നനവ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. ഞാൻ അവനോട് ഇപ്പൊ വരാം എന്ന് പറഞ്ഞു ബാത്റൂമിൽ പോയി പാന്റി അഴിച്ചു നോക്കി. അത് മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു.

ഞാൻ വേഗം അവിടെല്ലാം കഴുകി വൃത്തിയാക്കി വന്നു. അപ്പോൾ അവൻ എന്നോട് നിൻറെ അവിടെ എല്ലാം നനഞ്ഞു അല്ലേ? എന്ന് ചോദിച്ചു. ഞാൻ അവനോടു എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചു.

അപ്പോൾ അവൻ ഇതൊക്കെ സാധാരണ കാര്യം അല്ലേ എന്ന് പറഞ്ഞു. എന്നിട്ടു അവൻ എന്നോട് എൻറെ പൂറ് അവനു കാണണം എന്ന് പറഞ്ഞു. ഞാൻ ഇല്ലാ എന്ന് തീർത്തു പറഞ്ഞു. അവൻ കുറെ എന്നെ നിർബന്ധിച്ചു. ഞാൻ സമ്മതിച്ചില്ല.

പെട്ടന്ന് അവൻ കാൾ കട്ട് ആക്കി പോയി. പിന്നെ ഞാൻ അവനെ വിളിച്ചു നോക്കിയിട്ടും അവൻ എടുത്തില്ല. എനിക്ക് ആകെ വിഷമമായി. പിന്നെ ഒന്ന് രണ്ടു ദിവസത്തേക്ക് അവൻ ഓൺലൈൻ വന്നതേ ഇല്ല. ഞാൻ ദിവസവും അവൻ ഓൺലൈൻ വരുന്നതും നോക്കി ഇരുന്നു.

അങ്ങനെ ഒരു ദിവസം അവനെ ഓൺലൈൻ കണ്ടു ഞാൻ ഹായ്… എന്ന് മെസ്സേജ് അയച്ചു. പക്ഷെ അവൻറെ റിപ്ലൈ ഒന്നും ഉണ്ടായില്ല. ഞാൻ അവനു “ഇന്ന് രാത്രി ഓൺലൈൻ വരുമ്പോ ചോദിച്ചത് കാണിച്ചു തരാം” എന്ന് മെസ്സേജ് അയച്ചു.

അവൻ അത് റീഡ് ചെയ്തതായി കാണിച്ചെങ്കിലും അവൻ തിരിച്ചു മെസ്സേജ് ഒന്നും അയച്ചില്ല. എനിക്ക് ആകെ വിഷമമായി. ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ഒരു മെസ്സേജ് വന്നു. “എത്ര മണിക്ക് ഓൺലൈൻ വരും” എന്നതായിരുന്നു മെസ്സേജ്. അത് കണ്ടപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി.

ഞാൻ അവനു “പത്തു മണിക്ക്” എന്ന് റിപ്ലൈ അയച്ചു. അവൻ “ഓക്കേ” എന്ന് മറുപടിയും അയച്ചു. എനിക്ക് ഒരേ സമയം അവൻറെ റിപ്ലൈ വന്നല്ലോ എന്ന സന്തോഷവും ആദ്യമായി ഒരാൾക്ക് എൻറെ സ്വകാര്യ ഭാഗം കാണിച്ചു കൊടുക്കാൻ പോകുന്നതിൻറെ പേടിയും ഉണ്ടായിരുന്നു. എന്നിരുന്നാലും എത്രയും പെട്ടന്ന് രാത്രി ആയാൽ മതിയായിരുന്നു എന്ന് ഞാൻ ആഗ്രഹിച്ചു.

പ്രിയമാനസം – അടുത്ത പേജിൽ തുടരുന്നു

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)