പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
അവൾ പുരികങ്ങൾ രണ്ടും ഉയർത്തി കാണിച്ചു. ഇത് അവളുടെ മാസ്റ്റർപീസ് ആണ്. “ന്നാ പോവാം?” അവൾ സ്വകാര്യം പോലെ പറഞ്ഞു.
ഞാൻ വണ്ടിയെടുത്തു. പോകുന്നതിടയിൽ ആണ് ഒരുകാര്യം ഓർത്തത്. നാളെ ഞായറാഴ്ച, ഓഫീസിലെ ഒരു സ്റ്റാഫിൻ്റെ വിവാഹം വിളിച്ചതിന് പോകണം.
അതിന് ശ്രീനിയേട്ടൻ സ്ഥലത്തില്ലാത്തത് കൊണ്ട് ഇവൾ എൻ്റെയോ ക്രിസ്റ്റിയുടെയോ ഒപ്പമായിരിക്കും വരികയെന്ന് അറിയാമായിരുന്നു. ക്രിസ്റ്റി ഒരല്പം കാശുള്ള വീട്ടിലെയായത് കൊണ്ട് അവനു ഫോർച്ചുണർ കാർ ഉണ്ട്. അവൾ സ്വാഭാവികമായും അതിലൊക്കെയാണ് പോവാൻ സാധ്യതയെന്നു ഞാൻ ഊഹിച്ചു. അങ്ങനെ ഞാനും കാതറിനും അവളുടെ വീട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവൾ പെട്ടെന്നു ചോദിച്ചു.
കിസ്സ് ഇഷ്ടായോ?
ഉം. പറഞ്ഞിട്ട് ചെയ്തെങ്കിൽ ഞാൻ ഇത്രയും ഞെട്ടില്ലായിരുന്നു.
ഞെട്ടൽ കാണാനാണ് പറയാതെ തന്നത്.
ഉം, വെരി ഗുഡ്. അത് നല്ല ഫീൽ ആയിരുന്നു.
നീ എന്താ കൂടുതലൊന്നും സംസാരിക്കാത്തത്. ?
അതറിയില്ല. ഞാൻ സംസാരിക്കുമ്പോൾ ചിലപ്പോൾ കാതറിന് ഫേവറെബിൾ അല്ലെങ്കിൽ എന്നൊരു പേടിയുണ്ട്.
നമ്മൾ രണ്ടും മാത്രമുള്ളപ്പോൾ എന്തും നിനക്ക് സംസാരിക്കാം, അതിനൊരു കുഴപ്പവുമില്ല. ഓഫീസിലൊക്കെ ഡെയ്ഞ്ചർ ആയതുകൊണ്ടാണ് ഞാൻ കംഫർട്ടബിൾ അല്ലാത്തത്.
ഉം..എന്നാൽ ഞാൻ കുറച്ച് കാര്യങ്ങൾ ചോദിച്ചോട്ടെ?