പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
അവളുടെ ആ ചെയ്തി ഞാൻ നന്നായി അസ്വദിച്ചുകൊണ്ടിരുന്നു. കാമം ആർത്തുല്ലസിച്ചു പെയ്യുന്ന ഒരു ഉച്ചയൂണ് അതിനു മുൻപ് സംഭവിച്ചിട്ടില്ല. എന്നെ കഴിപ്പിച്ചു കഴിഞ്ഞ് എൻ്റെ നെറ്റിയിൽ ഒരു ഉമ്മ തന്നിട്ട് അവൾ പോയി കൈകഴുകി. അവൾ കൈകഴുകാൻ നിന്നപ്പോൾ ഞാൻ പിന്നിൽച്ചെന്നു കെട്ടിപ്പിടിച്ചപ്പോൾ അവൾ എതിർത്തു, “ഈ കൊറിഡോറിൽ ക്യാമറ ഉണ്ട്. നോ.”
ഞാൻ മാറിനിന്നു, പിന്നീട് ഒന്നും ചെയ്തില്ല.
അന്ന് പിന്നീട് എൻ്റെ ടൈം കഴിയുന്നതുവരെ അവൾ അവളുടെ ലാപ്ടോപ്പിൽ എന്തൊക്കെയോ ജോലികൾ ചെയ്തുകൊണ്ടിരുന്നു.
ഞങ്ങളുടെ കാർ പാർക്കിംഗ് ബേസ്മെൻടിലാണ്, സമയമായപ്പോൾ ഞങ്ങൾ രണ്ടുപേരും ഇറങ്ങി. അവൾ പരിചയത്തിൽ മുൻസീറ്റിൽ കയറി ഇരുന്നു.
ഞാൻ കയറിയതും എൻ്റെ ഷർട്ടിൽ പിടിച്ചുവലിച്ചു മുഖത്തേക്ക് അടുപ്പിച്ചു ചുണ്ടുകൾ അവൾ അവളുടെ ചുണ്ടുകൊണ്ട് ലോക്കാക്കി. അവളെൻ്റെ ഷർട്ടിലെ പിടിവിട്ടിരുന്നില്ല. നല്ല ബലത്തോടെ മനുഷ്യൻ്റെ ബോധം പോകുമാറ് ശക്തിയിൽ ഒരു ചുംബന തരംഗം.
അവൾ കണ്ണിറുക്കി അടച്ചിരിക്കുകയാണ്. ഞാൻ ശ്വാസം വിടാൻ കഷ്ടപ്പെടുകയാണ്. അവളുടെ തല എൻ്റെ വായിലേക്ക് കയറിപ്പോകുമോ എന്നുവരെ ഞാൻ സംശയിച്ചു.
കാറിലെ ഏസിയിൽ ഇരുന്ന് ഇതുചെയ്യുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. എൻ്റെ കൈ ഞാൻ അവളുടെ തലയ്ക്ക് പിന്നിൽ കൊണ്ടുവന്നു ഉള്ളിലേക്ക് തള്ളി. എൻ്റെയും അവളുടെയും മറുകൈകൾ കോർത്ത് പിടിച്ചു. അങ്ങനെ ഒരു പാട്ടിൻ്റെ ധൈർഖ്യം വരുന്ന ചുംബനം! അത് കഴിഞ്ഞു മുഖം വേർപെടുത്തിയപ്പോൾ ഞാനും അവളും കിതയ്ക്കുന്നു. ഞങ്ങളുടെ തുപ്പലുകൾ വലപോലെ നീണ്ടിരിക്കുന്നു.