പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
കാതറിൻ ഓഫീസിൽ വന്നപ്പോൾ നല്ല സുന്ദരിയായി കാണപ്പെട്ടു, കണ്ണെഴുതി മുടിയെല്ലാം നല്ല ഭംഗിയായി പോണി ടെയിലിട്ട് ഒരു വെള്ള കുർത്തയും നീല ബോട്ടവും ഇട്ടായിരുന്നുവന്നത്. ഇന്ന് ശനിയാഴ്ച ആയതുകൊണ്ട് മാനേജർക്ക് നേരത്തെ പോവാം. വർക്കിന് ഒരാളായി ഞാനുണ്ടാകുമല്ലോ.
ഇടയ്ക്കിടെ എന്നെ ഇടം കണ്ണിട്ട് നോക്കുകയും പുരികങ്ങൾകൊണ്ട് എന്തൊക്കെയോ ചേഷ്ടകൾ അവൾ കാണിക്കുന്നത് ഞാൻ കണ്ടു. ഞാനും തിരികെ അതുപോലെയൊക്കെ ഒളികണ്ണിട്ട് ചെയ്തു. ഉച്ചയ്ക്ക് ഒന്നരയായപ്പോഴേക്കും എല്ലാവരും പോയി, മാനേജർ മാഡം പോകാനുള്ള ഭാവമില്ല. ക്രിസ്റ്റി ആണെങ്കിൽ ലീവ്. ഞാൻ കാതറിനോട് ചോദിച്ചു,
പോവുന്നില്ലേ?
ഇല്ല, കുറച്ചു കഴിയട്ടെ. വർക്ക് പെന്റിങ് ഉണ്ട്.
ഞാൻ: ഉം.
നീ ബൈക്കാണോ കാർ ആണോ?
കാറിലാ.
പെട്രോൾ ഞാനടിക്കാം. എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കുമോ? അങ്ങേരില്ലാത്തത് കൊണ്ട് ബസ്സിൽ പോണം, അതിനെനിക്ക് വയ്യ.
പെട്രോൾ ഒന്നും അടിക്കണ്ട, ഞാൻ വന്നോളാം.
പെട്രോൾ വേണ്ടെങ്കിൽ പിന്നെ എന്ത് വേണം. ഇന്നലെ തിന്ന സാധനമോ?
ഹഹഹ. അതെപ്പോ തന്നാലും കഴിക്കും.
നീ ഫുഡ് കൊണ്ടുവന്നോ?
ഞാൻ: ഉം.
എൻ്റെ കൈയിലും ഫുഡ് ഉണ്ട്. നമുക്കെന്നാൽ ഡൈനിങ്ങിൽ പോയി കഴിക്കാം. നീ പോയി ഡോർ ക്ളോസ് ചെയ്തിട്ട് വാ.
കാതറിൻ പറഞ്ഞപാടെ ഞാൻ ഓഫീസിൻ്റെ ഫ്രണ്ട് ഡോർ ലോക്ക് ചെയ്യാൻ പോയി. ഓഫിസിലെ ഡൈനിങ്ങിൽ ക്യാമറ ഇല്ലെന്ന് ഓർത്തപ്പോ എനിക്ക് കുളിര്കേറി. ഞാൻ ഡൈയ്നിങ്ങിൽ എത്തിയപ്പോൾ മേശപ്പുറത്ത് ഭക്ഷണം നിരത്തിവെച്ച് കാതറിൻ ഇരിപ്പുണ്ടായിരുന്നു. ഞാനും അവളും നേർക്കുനേർ ഇരുന്നു ഭക്ഷണം കഴിച്ചുതുടങ്ങി.